കോളേജ് വിദ്യാര്‍ഥിനിയുടെ ചിത്രം എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; കസ്റ്റഡിയിലെടുത്ത് രണ്ടുപേരെ ഫോൺ പിടിച്ചെടുത്ത ശേഷം...

കോളജ് വിദ്യാര്‍ഥിനിയുടെ ചിത്രം എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. രാമപുരം ജെംസ് കോളേജ് വിദ്യാര്‍ഥിനിയായ 19 കാരിയുടെ പരാതിയിലാണ് കോളത്തൂര്‍ പോലീസിന്റെ നടപടി. തന്റെ ചിത്രം...

മാട്രിമോണിയൽ ആപ്പിലെ സുന്ദരിയുടെ മുഖം കണ്ടു മയങ്ങി സന്ദേശം അയച്ചു; കാസർകോട് സ്വദേശിയായ യുവാവിന് നഷ്ടമായത് ...

മാട്രിമോണിയല്‍ ആപിലൂടെ പരിചയപ്പെട്ട, ഇംഗ്ലണ്ടില്‍ ജ്വലറിയില്‍ ജോലി ചെയ്യുന്ന പ്രിയങ്ക എന്ന് പരിചയപ്പെടുത്തിയ യുവതി കാസർകോട് കുമ്ബഡാജെ സ്വദേശിയായ യുവാവിന്റെ 5,67,299 രൂപ തട്ടിയെടുത്തതായി പരാതി.കുമ്ബഡാജെ മൗവ്വാര്‍ ഗോസാഡയിലെ പി അശ്വിനാണ് പണം...

“ഭര്‍ത്താവ് മരിച്ചിട്ടും ജോലിക്ക് പോയ ഭാര്യ, അളിയൻ അച്ചി വീട്ടില്‍ തന്നെ, കരയാത്ത സഹോദരി”: സൈബറാക്രമണങ്ങളില്‍ സഹികെട്ട് അര്‍ജുന്റെ...

സൈബർ ആക്രമണങ്ങളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി അർജുന്റെ കുടുംബം. സമൂഹമാദ്ധ്യമങ്ങളിലൂടെ വർഗീയ അധിക്ഷേപം നടക്കുന്നുവെന്നാണ് പരാതി. അർജുന്റെ സഹോദരി അഞ്ജു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നല്‍കിയത്....

ലൈംഗിക പീഡനക്കേസ്: നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി; വിശദാംശങ്ങൾ വായിക്കാം

പീഡനക്കേസില്‍ നടൻ സിദ്ദിഖിന് ജാമ്യം. പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുൻകൂർജാമ്യം നല്‍കാതിരിക്കാൻ കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള നടൻ സിദ്ദിഖിന്റെ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ലൈംഗികപീഡനപരാതിയില്‍ തന്റെ മുൻകൂർജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക്...

പുഷ്പനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ്; പോലീസ് എസ്ഐക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം

അന്തരിച്ച സഖാവ് പുഷ്പനെ അധിക്ഷേപിച്ച്‌ സമൂഹമാധ്യമത്തില്‍ പോസ്റ്റ്. ഗ്രേഡ് എസ്‌ഐക്ക് സസ്പെൻഷൻ. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഹരിപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. എറണാകുളം റേഞ്ച് ഡിഐജിയുടേതാണ് നടപടി. ഹരിപ്രസാദിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു....

ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അഞ്ചു കോടി തട്ടി; മലപ്പുറം സ്വദേശിനിയായ യുവതി അറസ്റ്റിൽ: ...

ഓണ്‍ലൈൻ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.മലപ്പുറം കാവന്നൂർ സ്വദേശി ഫാത്തിമ സുമയ്യ ആണ് ബെംഗളൂരുവില്‍ പിടിയിലായത്. കോഴിക്കോട് സ്വദേശിയില്‍ നിന്ന് 5,06,75,000 രൂപയാണ്...

“ഹണിമൂണിനുള്ള കാശു കൂടി നാട്ടുകാരില്‍ നിന്നും ഉണ്ടാക്കേണ്ട, നിങ്ങള്‍ മാത്രം കണ്ടാ പോരെ..”: ബിക്കിനി ചിത്രങ്ങൾ പങ്ക് വെച്ചു...

ഈ അടുത്താണ് സോഷ്യല്‍ മീഡിയ താരവും നടന്‍ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ വിവാഹം നടന്നത്. അശ്വിന്‍ ഗണേഷ് ആണ് ദിയയ്ക്ക് താലി ചാര്‍ത്തിയത്. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. സോഷ്യല്‍ മീഡിയയുടെ...

സ്മാർട്ട് വാച്ചിലെ ക്യു ആർ കോഡിലൂടെ പണം സ്വീകരിക്കുന്ന ഓട്ടോ ഡ്രൈവർ; ഇത് ഡിജിറ്റൽ ഇന്ത്യയുടെ വിജയം: വീഡിയോ...

ഡിജിറ്റല്‍ ഇന്ത്യ കുതിപ്പ് തുടരുകയാണ്. അതിനുള്ള ഉദാഹരണങ്ങള്‍ രാജ്യമെമ്ബാടും കാണാനും സാധിക്കും. സ്റ്റാർട്ടപ്പുകകള്‍‌ക്കും ടെക്കികള്‍ക്കും പേരുകേട്ട നാടാണ് ബെംഗളൂരു. ഡിജിറ്റല്‍ സാക്ഷരതയ്‌ക്കും ബെംഗളൂരുക്കാർ മോശമല്ല.നഗരത്തിലെ ഓട്ടോ ഡ്രൈവർ വരെ ഹൈടെക്ക് ആയിരിക്കുകയാണ്. സ്മാർട്ട്...

സ്വന്തം കുഞ്ഞിനെ കിണറ്റിലേക്ക് തൂക്കിയിട്ട് അമ്മയുടെ റീൽ ഷൂട്ടിംഗ്; സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം: വിവാദ വീഡിയോ കാണാം.

റീലുകളിലൂടെ ഇന്റര്‍നെറ്റില്‍ എങ്ങനെ വൈറലാകാം എന്ന് ചിന്തിക്കുന്ന ആളുകള്‍ക്കിയിലാണ് നാം ഇന്ന് ജീവിക്കുന്നത്. ചിലര്‍ ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങള്‍ ചിത്രീകരിച്ച്‌ റീലുകളാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഇതിലൂടെ പ്രശസ്തി ആര്‍ജിക്കാന്‍...

കേരള ബിജെപിയുടെ ഫേസ്ബുക്ക് പേജിന് ഒരു മില്യൺ ഫോളോവേഴ്സ്; ബഹുദൂരം പിന്നിലായി കോൺഗ്രസും, സിപിഎമ്മും; സമൂഹമാധ്യമങ്ങളിലും ബിജെപി മുന്നേറ്റം...

പുതു നേട്ടവുമായി ബിജെപി കേരള ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. 10 ലക്ഷം (1 മില്യണ്‍) ഫോളോവേഴ്സിനെ സ്വന്തമാക്കി കൊണ്ടാണ് ബിജെപി സോഷ്യല്‍ മീഡിയയില്‍ കരുത്ത് തെളിയിച്ചത്. നേട്ടത്തിന് പിന്നാലെ ബിജെപി സോഷ്യല്‍...

ബംഗളൂരുവിലെ തിരക്കേറിയ ട്രാഫിക് സിഗ്നലിൽ റെഡ് ലൈറ്റ് തെളിഞ്ഞപ്പോൾ ഓണം റീൽസ് ഷൂട്ടിംഗ്: മലബാറി ബോയ്സ് ഇൻസ്റ്റാഗ്രാം വീഡിയോ...

ബംഗളൂരുവില്‍ ട്രാഫിക് സിഗ്നലില്‍ ഓണം റീല്‍ ഷൂട്ട് നടത്തിയതിന് യുവാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമത്തില്‍ വിവാദം. തിരുവോണ ദിവസത്തിലാണ് 'മലബാറി ബോയ്സ്' എന്ന പേരില്‍ ഒരുകൂട്ടം യുവാക്കള്‍ നഗരത്തിലെ തിരക്കേറിയ ട്രാഫിക് സിഗ്നലില്‍...

രാജ്യവ്യാപകമായി റിലയൻസ് ജിയോ സേവനങ്ങൾ സ്തംഭിച്ചു; പരാതിയുമായി പതിനായിരകണക്കിന് ഉപഭോക്താക്കൾ: വിശദാംശങ്ങൾ വായിക്കാം

രാജ്യത്ത് മുംബൈ ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങളിലെ ജിയോ ഉപയോക്താക്കള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ വ്യാപകമായ നെറ്റ്‌വർക്ക് തകരാർ നേരിടുന്നു. ഇതോടെ പലർക്കും മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമല്ലാതായിരിക്കുകയാണ്. ജനപ്രിയ ടെലികോം ദാതാവായ റിലയൻസ്...

സമൂഹമാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണിയും അശ്ലീല കമന്റും; ഞരമ്പനെ വീട്ടിലെത്തി കൈകാര്യം ചെയ്ത് കോൺഗ്രസ് വനിതാ നേതാവും അണികളും: വീഡിയോ...

സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കുകയും മോശം കമന്റിടുകയും ചെയ്തയാളെ വീട്ടിലെത്തി 'കൈകാര്യം ചെയ്ത്' കോണ്‍ഗ്രസ് വനിത നേതാവും സംഘവും. ഉത്തർപ്രദേശ് വരാണസിയിലെ ലാല്‍പൂർ-പന്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രാദേശിക...

ശരീരത്തിലെ അടയാളങ്ങൾ പരിശോധിക്കണം: പോലീസ് ഉദ്യോഗസ്ഥൻ എന്ന പേരിൽ അഭിഭാഷകയെ വീഡിയോ കോളിൽ വിളിച്ച് നഗ്നയാക്കി; മാനവും പോയി,...

അഭിഭാഷകയെ വീഡിയോ കോളില്‍ നഗ്നയാക്കി സൈബർ തട്ടിപ്പുകാരുടെ ഭീഷണി. കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അഭിഭാഷകയെ തട്ടിപ്പുസംഘം വീഡിയോ കോളില്‍ നഗ്നയാക്കിയത്. പിന്നാലെ അൻപതിനായിരം രൂപയും ഓണ്‍ലൈൻ വഴി തട്ടിയെടുത്തു. മുംബൈ...

വാട്സാപ്പിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചു; വനിത കൃഷി ഓഫീസറുടെ പരാതിയിൽ നീലേശ്വരം പോലീസ് എസ് ഐയെ...

കൃഷി ഓഫീസറായ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശമയച്ച നീലേശ്വരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മധു മടിക്കൈക്ക് എതിരെ നടപടി. മധുവിനെ കാസര്‍കോട് എ.ആര്‍ ക്യാമ്ബിലേക്ക് മാറ്റി. കൃഷി ഓഫീസര്‍ ആയ യുവതി ജില്ലാ...

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു; വധുവിനെ തീരുമാനിച്ച് സോഷ്യൽ മീഡിയ: സൈബർ ചർച്ചകൾ കൊഴുക്കുന്നത് ഇങ്ങനെ – വിശദമായി വായിക്കാം

ഒരിടവേളയ്‌ക്ക് ശേഷം കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ വിവാഹം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഏതാനും നാളുകള്‍ക്ക് മുമ്ബ് രാഹുല്‍ ഗാന്ധിയുടെ വിവാഹം വിദേശത്ത് വെച്ച്‌...

“ചടയൻ ഗോവിന്ദന്റെ മകൻ ചെറിയ ചായക്കട നടത്തി ജീവിക്കുന്നു; മൾട്ടി നാഷണൽ കമ്പനികളിലോ പാർട്ടി സ്ഥാപനങ്ങളുടെ തലപ്പത്തോ മകന്...

സി.പി.എമ്മിനെതിരെ വിമർശനവുമായി വീണ്ടും പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്‍റെ മകനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് നേതാക്കള്‍ക്കെതിരെ വിമർശനമുയർത്തുന്നത്. ചടയൻ ഗോവിന്ദന്‍റെ മകൻ സുഭാഷ് കമ്ബില്‍ ടൗണില്‍ ചായക്കട...

മൂർഖൻ പാമ്പിന്റെ തല വായ്ക്കുള്ളയിലാക്കി റീൽ വീഡിയോ ചിത്രീകരണം; യുവാവിന് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

റീല്‍ എടുത്ത പണി വാങ്ങുന്നവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ വീഡിയോ എടുത്ത് ജീവനു തന്നെ ആപത്ത് സംഭവിച്ചതും വാർത്തകളില്‍ ഇടം പിടിച്ചിരുന്നു. റീൽ വീഡിയോ എടുത്ത് ജീവൻ...

ഗൂഗിൾ പേയിൽ എത്തുന്നത് വിപ്ലവകരമായ അപ്ഡേറ്റുകൾ; സെക്കൻഡറി യൂസർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ: വിശദാംശങ്ങൾ വായിക്കാം

ഈ വർഷത്തോടെ യുപിഐ സർക്കിള്‍, യുപിഐ വൗച്ചർ, ക്ലിക്ക് പേ ക്യൂആർ പോലെയുള്ള ഫീച്ചറുകള്‍ ഗൂഗിള്‍ പേയിലെത്തും. അടുത്തിടെ ഇന്ത്യയില്‍ നടന്ന ഗ്ലോബല്‍ ഫിൻടെക്ക് ഫെസ്റ്റിലാണ് ഗൂഗിള്‍ പേ പുതിയ ഫീച്ചറുകള്‍ ആദ്യമായി...

സർക്കാരിനെ പുകഴ്ത്തിയാൽ മാസം 8 ലക്ഷം വരെ നേടാം; കണ്ടന്റ് ക്രിയേറ്റേഴ്സിന് കോളടിച്ചു: ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ സോഷ്യൽ...

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ സമൂഹ മാധ്യമങ്ങളില്‍ പുകഴ്ത്തുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് മാസം എട്ടു ലക്ഷം രൂപ വരെ വാഗ്‌ദാനം ചെയ്യുന്ന പുതിയ സമൂഹ മാധ്യമ നയവുമായി ഉത്തർപ്രദേശ്. യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോം,...