മൂർഖൻ പാമ്പിന്റെ തല വായ്ക്കുള്ളയിലാക്കി റീൽ വീഡിയോ ചിത്രീകരണം; യുവാവിന് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
റീല്‍ എടുത്ത പണി വാങ്ങുന്നവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ വീഡിയോ എടുത്ത് ജീവനു തന്നെ ആപത്ത് സംഭവിച്ചതും വാർത്തകളില്‍ ഇടം പിടിച്ചിരുന്നു. റീൽ വീഡിയോ എടുത്ത് ജീവൻ...
തൊപ്പിയുടെ കൂട്ടുകാരനുമായി കുളിസീൻ ഒളിഞ്ഞുനോട്ട ചർച്ച; വിവാദം കനത്തതോടെ മാപ്പപേക്ഷിച്ചു വനിതാ അവതാരക രംഗത്ത്: വീഡിയോ
പ്രമുഖ യുട്യൂബര്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്‍റെ വ്ലോഗുകളിലൂടെ സുപരിചിതനായ മമ്മുവിന്‍റെ വിവാദ പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരുന്നു. യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മുവിന്റെ വിവാദ പരാമർശം....
പരിചയക്കാരുടെ ഭാര്യമാര്‍ക്കടക്കം അശ്ലീല സന്ദേശമയച്ചു; ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കര്‍ണാടകയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ
കർണാടകയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്. യുവതികള്‍ക്ക് അശ്ലീല സന്ദേശമയക്കുകയും എഡിറ്റ് ചെയ്ത ഫോട്ടോകള്‍ പ്രചരിപ്പിക്കുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമഗളൂരു നഗരത്തിലെ ആല്‍ദൂർ ഹോബ്ലിയിലെ...
പത്ത് മണിക്കൂര്‍ ഭീഷണി, തട്ടിപ്പുസംഘത്തിന്‍റെ കൈയില്‍ നിന്ന് മാതാപിതാക്കളെ രക്ഷിച്ച് എട്ടാം ക്ലാസുകാരൻ; വിശദാംശങ്ങൾ വായിക്കാം
സൈബർ ലോകത്തെ ഏറ്റവും പുതിയ കെണിയായ 'ഡിജിറ്റല്‍ അറസ്റ്റിന്റെ' ഞെട്ടിക്കുന്ന നിരവധി വാര്‍ത്തകള്‍ ദിവസേനെ പുറത്ത് വരുന്നുണ്ട്.പലര്‍ക്കും ഈ സൈബര്‍ തട്ടിപ്പ് വഴി ലക്ഷങ്ങളാണ് നഷ്ടമായത്. കൃത്യമായ അന്വേഷണത്തിലൂടെ പല കേസുകളും തെളിയിക്കപ്പെട്ടിട്ടുണ്ട്....
നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തി പ്രതി മാർട്ടിൻ; പരാതിയുമായി ഇര രംഗത്ത്
നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോയ്‌ക്കെതിരെ പരാതിയുമായി അതിജീവിത.തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ ഉടൻ നടപടി എടുക്കണം. തന്റെ സ്വകാര്യതയെ ബാധിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും...
വിവാഹശേഷം സൗഹൃദം പിരിഞ്ഞതിലെ പക; വനിത അഭിഭാഷയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വക്കീൽ ഗുമസ്തനായ യുവാവ് അറസ്റ്റിൽ:...
സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിച്ച കേസില്‍ സുഹൃത്ത് അറസ്റ്റില്‍. പാലക്കാട് പിരായിരി സ്വദേശിയും വക്കീല്‍ ഗുമസ്തനുമായ മുഹമ്മദ് ഷഫീഖിനെ ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ...
2000 രൂപയ്ക്ക് ലൈവ് ലൈംഗിക ദൃശ്യങ്ങൾ; 41 കാരന്റെയും 37കാരിയുടെയും കച്ചവടം പൂട്ടിച്ച് പോലീസ്: വിശദാംശങ്ങൾ...
തങ്ങളുടെ ലൈംഗിക ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്പ് വഴി വിറ്റ ദമ്ബതികള്‍ അറസ്റ്റില്‍. 41 വയസ്സുകാരനും 37 വയസ്സുകാരിയുമായ ദമ്ബതികളുടെ ബിസിനസാണ് പോലീസ് പൂട്ടിയത്. മൊബൈല്‍ ആപ്പിലൂടെയാണ് ലൈംഗിക ദൃശ്യങ്ങള്‍ വിറ്റിരുന്നത്.
ഹൈദരാബാദ് അമ്ബര്‍പേട്ടിലെ...
അമേരിക്കൻ സൈനികരെ ഇറാനിയൻ റവല്യൂഷനറി ഗാർഡ് പിടികൂടി തടവിലാക്കി? പ്രചരിക്കുന്ന ചിത്രങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? FACT CHECK
ഒരു സംഘം യുഎസ് സൈനികര്‍ക്ക് നേരെ തോക്കുചൂണ്ടി നില്‍ക്കുന്ന ഇറാനിയൻ റെവല്യൂഷനറി ഗാർഡുകള്‍. സോഷ്യല്‍ മീഡിയയില്‍ അതിവേഗത്തിലാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ പിടിയിലുള്ള യുഎസ് ഡെല്‍റ്റാ ഫോഴ്‌സ് ട്രൂപ്പ്...
ഇന്ത്യയുടെ അഞ്ചു യുദ്ധ വിമാനങ്ങൾ തകർന്നുവീണു എന്ന തലക്കെട്ടിൽ വീഡിയോ: നാരദ ന്യൂസ് മുൻ എഡിറ്ററും മലയാളിയുമായ മാത്യു...
ദേശസുരക്ഷക്ക് ഭീഷണിയായ വീഡിയോ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി നാരദ ന്യൂസ് മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. ഓപറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ ചെയ്ത വീഡിയോ ആണ് വിലക്കിന് കാരണം....
ഇസ്ലാമിക് സ്റ്റേറ്റ് മോഡൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു; ചിത്രീകരിച്ചത് കാസർഗോഡ്: വിശദാംശങ്ങളും വിവാദ വീഡിയോയും വാർത്തയോടൊപ്പം
ഇസ്ലാമിക് സ്റ്റേറ്റിന്റെ ചൂണ്ടുവിരല്‍ മുദ്രകാട്ടി മലയാളി യുവാക്കളുടേത് എന്ന് സംശയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍. യൂണിഫോം അണിഞ്ഞ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. കറുത്ത തുണിയിലെ വെള്ള അക്ഷരങ്ങളുള്ള ഷഹാദാ ബാനറും ഇവർ പിടിച്ചിട്ടുണ്ട്.
കാസർഗോഡ്...
“എല്ലാവരും ശ്രദ്ധിക്കുക, അവയൊന്നും എന്റെ അറിവോടെയല്ല”: മുന്നറിയിപ്പുമായി സംയുക്ത വര്‍മ; വീഡിയോ
വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ക്കെതിരെ നടി സംയുക്ത വർമ. തൻ്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി നടി പറയുന്നു. വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നടി ആരാധകരെ ഓർമപ്പെടുത്തി.
"ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്...
ലണ്ടൻ ഷോറൂം ഉദ്ഘാടനത്തിന് പാക്കിസ്ഥാനി വനിതാ ഇൻഫ്ലുവൻസറെ സഹകരിപ്പിച്ചു; മലബാർ ഗോൾഡിനെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷം പ്രചരണം രൂക്ഷമാകുന്നു:...
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണ വ്യാപാരം പൊടിപൊടിക്കുമ്ബോള്‍ മലബാര്‍ ഗോള്‍ഡ് ബഹിഷ്‌കരിക്കണമെന്നു സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാകിസ്താനി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അലിഷ്ബ ഖാലിദുമായുള്ള സഹകരണത്തിന്റെ പേരിലാണ് സ്ഥാപനത്തിനെതിരേ വ്യാപകമായി...
രത്തൻ ടാറ്റയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി മീഡിയ വൺ ചാനൽ; കൈകളിൽ രക്ത കറയുള്ള മുതലാളി എന്നും അധിക്ഷേപം;...
ലോകമെമ്ബാടും, ഇന്ത്യയെമ്ബാടും രത്തന്‍ ടാറ്റയുടെ ജീവിതദൗത്യങ്ങളെ വാഴ്‌ത്തുമ്ബോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളുടെ കൂരമ്ബുകളെയ്ത് കേരളത്തിലെ ഒരേയൊരു ചാനല്‍-മീഡിയ വണ്‍.ഒരാള്‍ മരിച്ചതുകൊണ്ട് അയാള്‍ വിശുദ്ധനാകില്ലെന്നും രത്തന്‍ ടാറ്റയും മരണത്തിലൂടെ വിശുദ്ധനാകില്ലെന്നും മീഡിയ വണ്‍ ചാനലിന്റെ ആങ്കര്‍മാര്‍...
ഇനിമുതൽ ഇന്ത്യയിൽ പോൺ വീഡിയോകൾ ലഭിക്കില്ല; അശ്ലീല വീഡിയോകൾക്ക് പൂട്ടിട്ട് എക്സ്
മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ക്കും 18+ വീഡിയോകള്‍ക്കും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം ഈ നീക്കം നടപ്പിലാക്കിയതോടെ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇത്തരം കണ്ടന്റുകള്‍ ലഭ്യമാകുന്നില്ലെന്നാണ്...
നൂറു ദിവസം ബിഗ് ബോസ് റിവ്യൂ നടത്തി യൂട്യൂബിലിട്ടു; സീക്രട്ട് ഏജൻറ് സായി കൃഷ്ണ സമ്പാദിച്ചത് കേട്ടാൽ...
സംഭവബഹുലമായ 100 ദിവസമാണ് ബിഗ് ബോസ് സീസണ്‍ ഏഴില്‍ അരങ്ങേറിയത്. അവസാന ദിവസങ്ങളിലും വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും യാതൊരു കുറവും സംഭവിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും കണ്ടന്റുകള്‍ക്ക് ഒരു കുറവും...
പാലാ ജൂബിലിയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത: കോട്ടയം എംപി ഫ്രാൻസിസ് ജോർജ് പ്രതിക്ക് വേണ്ടി ഇടപെട്ടു? എംപിക്ക്...
പാലാ ജൂബിലിയുമായി ബന്ധപ്പെട്ട് വിവധ മതം വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ സൃഷ്ടിക്കുന്ന വാർത്തകൾ പടച്ചുവിടുകയും, ജൂബിലി കമ്മിറ്റിയിൽ അംഗങ്ങളായ ചിലരെ ലക്ഷ്യമിട്ട് അപവാദപ്രചരണം നടത്തുകയും ചെയ്ത വ്യക്തിക്കെതിരെ പോലീസിൽ പരാതി...
നിരന്തരം വ്യാജ വാർത്തകൾ; ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജിന് പൂട്ട്: വിശദാംശങ്ങൾ വായിക്കാം
വ്യാജ വാർത്തകളുമായി ബന്ധപ്പെട്ട് നിരന്തരം പരാതികള്‍ വന്നതോടെ ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജ് മരവിപ്പിച്ച് മെറ്റ. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജിന് ഈയിടെയാണ് പൂട്ട് വീണത്. വ്യാജ വാർത്തകളുടെ ആധിക്യമാണ് നടപടിക്ക് കാരണമെന്നാണ്...
പോലീസ് വാഹനങ്ങളുടെ റൂട്ടറിയിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പ്; അംഗങ്ങൾ സ്ഥിരം ക്രിമിനലുകളും മാഫിയ സംഘങ്ങളും; അഡ്മിന്മാർക്കെതിരെ കേസെടുത്തു:...
പൊലീസ് വാഹനങ്ങളുടെ സഞ്ചാരം അറിയിക്കാന്‍ സാമൂഹ്യ വിരുദ്ധരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ്.ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെയും പൊലീസിന്റെ വിവരങ്ങള്‍ കൈമാറിയവര്‍ക്കെതിരെയും കേസെടുത്തു. കാസര്‍ഗോഡ് രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഫാമിലി എന്ന പേരില്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പ്...
മുൻനിരയിൽ രേണു സുധിയും, രജിത് കുമാറും, മറ്റൊരു യുവതിയും; മൂവർ സംഘത്തിന്റെ കാർ യാത്ര വിവാദത്തിൽ; കാരണം ഇത്:...
സോഷ്യല്‍ മീഡിയ താരങ്ങളായ രജിത് കുമാറും രേണുസുധിയും സംഘവും നടത്തിയ കാർ യാത്ര വിവാദമാകുന്നു. ഒരു കാറിൻറെ മുൻ സീറ്റില്‍ രണ്ടുപേരെ ഇരുത്തിയായിരുന്നു രജിത് കുമാറിന്റെ യാത്ര. രജിത് കുമാർ ഓടിക്കുന്ന കാറിന്റെ...
“കുണ്ടിയില്‍ മെഹന്തി ഇടണം”: പ്രാങ്ക് കോളിന്റെ പേരിൽ അശ്ലീല സംഭാഷണം നടത്തിയ ആർജെ അഞ്ജലിക്ക് രൂക്ഷ വിമർശനം; ...
അവതാരകയും റേഡിയോ ജോക്കിയുമായ ആർ ജെ അഞ്ജലിക്കെതിരെ വിമർശനം കനക്കുന്നു. ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോള്‍ ആണ് വലിയ വിവാദമായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് അഞ്ജലിയെയും...


























