“എന്റെ ഭാര്യയെ തെറിവിളിക്കുന്നവനെ പിടിക്കാന്‍ കേരളാ പോലീസില്‍ നട്ടെല്ലുള്ള ഒരുത്തനുമില്ല”: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സുജിത്ത് ഭക്തൻ...

ഇൻസ്റ്റാഗ്രാമില്‍ ഭാര്യയെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ സൈബർ കേസ് നല്‍കിയിട്ടും കേരള പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് പ്രമുഖ വ്ലോഗർ സുജിത് ഭക്തൻ ഫേസ്ബുക്കില്‍ വിമർശനവുമായി രംഗത്തെത്തി. ഭാര്യയെ അധിക്ഷേപിക്കുന്നവനെ പിടിക്കാൻ കേരളാ പോലീസില്‍ "നട്ടെല്ലുള്ള...

ഇനിമുതൽ ഇന്ത്യയിൽ പോൺ വീഡിയോകൾ ലഭിക്കില്ല; അശ്ലീല വീഡിയോകൾക്ക് പൂട്ടിട്ട് എക്സ്

മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ക്കും 18+ വീഡിയോകള്‍ക്കും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം ഈ നീക്കം നടപ്പിലാക്കിയതോടെ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇത്തരം കണ്ടന്റുകള്‍ ലഭ്യമാകുന്നില്ലെന്നാണ്...

അന്തരിച്ച നടൻ ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിച്ചില്ല; ജയറാമിനും കുടുംബത്തിനും എതിരെ വൻ സൈബർ ആക്രമണം: വിശദാംശങ്ങൾ വായിക്കാം

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും പലരും മുക്തരായിട്ടില്ല. ഏറെ നാളായി ശാരീരിക അവശതകള്‍ അലട്ടിയിരുന്നെങ്കിലും ശ്രീനിവാസന്‍ തിരിച്ചുവരും എന്ന് തന്നെയായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍ എല്ലാവരുടേയും...

പ്രതിശ്രുത വരന്റെ പരസ്ത്രീ ബന്ധം: ഇന്ത്യൻ വനിതാ ക്രിക്കറ്റ് സൂപ്പർതാരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചതിനെ...

ചലച്ചിത്ര നിർമ്മാതാവും ഗായകനുമായ പലാഷ് മുച്ചലും ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും ഒപ്പമുള്ള വിവാഹം മാറ്റിവെച്ച വാർത്ത ഏവരും ശ്രദ്ധിച്ച ഒന്നായിരുന്നു. എന്നിരുന്നാലും സ്മൃതിയുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് പലാഷിന്റെ സഹോദരിയും...

നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തി പ്രതി മാർട്ടിൻ; പരാതിയുമായി ഇര രംഗത്ത്

നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോയ്‌ക്കെതിരെ പരാതിയുമായി അതിജീവിത.തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ ഉടൻ നടപടി എടുക്കണം. തന്റെ സ്വകാര്യതയെ ബാധിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും...

ആദ്യം ഒരു ഹായ് മെസ്സേജ്, പതിയെ പതിയെ ലൈംഗിക ചുവയുള്ള സന്ദേശങ്ങളും പിന്നാലെ സെക്സ് വീഡിയോ കോളുകളും; തട്ടിയെടുത്ത...

കൃത്യമായ തിരക്കഥയിലൂടെയാണ് കൊല്ലം അഞ്ചലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവർ വയോധികനെ ഹണി ട്രാപ്പിൽ വീഴ്ത്തിയത്. രണ്ടുവർഷം മുമ്ബാണ് യുവതി 63 കാരനായ വ്യാപാരിയുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധം സ്ഥാപിക്കുന്നത്. ആദ്യം ഒരു...

റിപ്പോര്‍ട്ടര്‍ ടി വി പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാലിനെതിരെ നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സൈബര്‍ കൊലവിളി; ...

പാലക്കാട് ഉപതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായി നല്‍കിയ വാര്‍ത്തകളുടെ പേരില്‍ റിപ്പോര്‍ട്ടര്‍ ടി വി പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാലിനെതിരെ നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണത്തില്‍ പൊലീസ് നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക...

‘അവള്‍ ഒരു താരമായി മാറിയിരിക്കുന്നു. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകള്‍, അവ അനക്കുന്ന രീതിയെല്ലാം കാണുമ്ബോള്‍...

വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെ കുറിച്ച്‌ അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് പൊതു മധ്യത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ അശ്ലീലമെന്ന് സോഷ്യല്‍ മീഡിയ. ഇതുവരെയുള്ളവരില്‍ ഏറ്റവും മികച്ച സെക്രട്ടറിയാണ് കാരലിൻ, ഇതുപോലൊരാളെ മറ്റൊരാള്‍ക്കും...

ഷൈന്റെ പരാതിയിൽ മിന്നൽ വേഗതയിൽ കേസെടുത്ത് അറസ്റ്റ്; കോൺഗ്രസ് നേതാവിന്റെ ഭിന്നശേഷിക്കാരിയായ ഭാര്യ നൽകിയ സമാന പരാതിയിൽ...

കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ പരാതിയില്‍ നൊടിയിടയില്‍ കേസെടുത്ത പോലീസിന് സമാന പരാതിയില്‍ ആവേശമില്ല. ഷൈനിന്റെ പരാതിയില്‍ ഒന്നാം പ്രതി ഗോപാലകൃഷ്ണനെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഗോപാലകൃഷ്ണന്റെ ഭാര്യ സമാന സ്വഭാവത്തിലുള്ള പരാതി നല്‍കിയതാണ് പോലീസ്...

നാടിന്റെ ലൈംഗിക ദാരിദ്ര്യത്തെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തി; വളരെ വള്‍ഗര്‍ ആയ ആംഗിളില്‍ എടുത്ത തന്റെ തന്നെ വീഡിയോകള്‍...

അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ ഹണി റോസിനെ വിമര്‍ശിച്ച്‌ നടി ഫറ ഷിബ്‌ല.സൈബര്‍ ബുള്ളിയിങ് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതെല്ലെന്നും എന്നാല്‍ ഹണി റോസിന്റെ കാര്യത്തില്‍...

“പോയി അമ്മയോട് ചോദിക്കെടാ, നാണമില്ലാത്തവൻ”: ഇൻസ്റ്റാഗ്രാമിൽ അശ്ലീല സന്ദേശം അയച്ചവനെ ഉറപ്പിച്ച് നടി സുരഭി...

അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി സുരഭി സന്തോഷ്. 'കുട്ടനാടന്‍ മാര്‍പാപ്പ'യിലൂടെ ശ്രദ്ധ നേടിയ നടിയാണ് സുരഭി സന്തോഷ്. തനിക്ക് വന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചു...

കാപ്പന് സമൂഹ മാധ്യമങ്ങളിൽ തെറിവിളി; സൈബർ ആക്രമണത്തിന് ആഹ്വാനം നൽകുന്നത് ജോസ് കെ മാണിയുടെ മകൻ കുഞ്ഞുമാണി; ...

പാലാ എംഎൽഎയും, യുഡിഎഫ് നേതാവുമായ മാണി സി കാപ്പനെ ലക്ഷ്യമിട്ട് ദിവസങ്ങളായി സൈബർ ആക്രമണം കടുക്കുകയാണ്. ആസൂത്രിതമായ സൈബർ അറ്റാക്കിന്റെ പിന്നിൽ മാണി ഗ്രൂപ്പ് സൈബർ പോരാളികൾ ആണെന്ന് നേരത്തെ...

അഞ്ചുകോടി സബ്സ്ക്രൈബേഴ്സ്: ചരിത്ര നേട്ടവുമായി മലയാളി കുടുംബത്തിന്റെ കെഎൽ ബ്രോ യൂട്യൂബ് ചാനൽ; രാജ്യത്തെ ആദ്യ കസ്റ്റം ക്രിയേറ്റർ...

ഇന്നത്തെ കാലത്ത് യുട്യൂബ് ചാനലുകളുടെ എണ്ണത്തില്‍ വൻ വർദ്ധനവാണ് കാണാൻ കഴിയുന്നത്. എന്റർടെയ്ൻമെന്റ് എന്നതിനൊപ്പം വരുമാന മാർഗം കൂടിയായതിനാല്‍ ചാനല്‍ തുടങ്ങുന്നതിനായി നിരവധി പേരാണ് രംഗത്ത് എത്തുന്നതും. കേരളത്തില്‍ തന്നെ നൂറ് കണക്കിന്...

വാട്സാപ്പിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചു; വനിത കൃഷി ഓഫീസറുടെ പരാതിയിൽ നീലേശ്വരം പോലീസ് എസ് ഐയെ...

കൃഷി ഓഫീസറായ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശമയച്ച നീലേശ്വരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മധു മടിക്കൈക്ക് എതിരെ നടപടി. മധുവിനെ കാസര്‍കോട് എ.ആര്‍ ക്യാമ്ബിലേക്ക് മാറ്റി. കൃഷി ഓഫീസര്‍ ആയ യുവതി ജില്ലാ...

കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സഹോദരനും മുൻ എംപിയും ആയ ഡി കെ സുരേഷിന്റെ ഭാര്യയാണെന്ന് സമൂഹ...

കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സഹോദരൻ മുൻ എംപി ഡി കെ സുരേഷിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് വീഡിയോ പങ്കുവെച്ച സ്ത്രീ അറസ്റ്റില്‍. ഡി.കെ. സുരേഷിന്റെ ഫോട്ടോയ്‌ക്കൊപ്പം തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത്...

ദീപക്ക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിത അറസ്റ്റിൽ; യുവതിയെ കസ്റ്റഡിയിലെടുത്തത് വടകരയിലെ ബന്ധുവീട്ടില്‍ നിന്ന്

ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത അറസ്റ്റില്‍. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് യുവതി പിടിയിലായത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവില്‍...

പീഡനം വിറ്റ് കാശാക്കി: നടി ആക്രമിക്കപ്പെട്ട കേസിൽ അതി ജീവിതയ്ക്കെതിരെ മാരാർ; അധിക്ഷേപം ഫേസ്ബുക്ക് പോസ്റ്റിലൂടെ; വിശദാംശങ്ങൾ...

ദിലീപ് കേസിലെ അതിജീവിതയ്ക്ക് എതിരെ ബിഗ് ബോസ് താരം അഖില്‍ മാരാർ വീണ്ടും രംഗത്ത്. ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്ക് ശേഷം അതിജീവിതയായ നടിയെ സംശയമുനയില്‍ നിർത്തുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തില്‍...

രഞ്ജിതയെ അപമാനിച്ച ഡെപ്യൂട്ടി തഹസില്‍ദാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്; സര്‍വീസില്‍ നിന്ന് പിരിച്ചുവിടാൻ ശിപാര്‍ശ: വിശദാംശങ്ങൾ വായിക്കാം

അഹ്മദാബാദില്‍ എയർ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച തിരുവല്ല സ്വദേശിനിയായ നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാർ കസ്റ്റഡിയില്‍. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാർ എ. പവിത്രനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ സർവീസില്‍...

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പ്രചരിപ്പിക്കാൻ ഇൻസ്റ്റ ചാനല്‍; അഡ്മിൻ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം

മെട്രോ ട്രെയിൻ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പകർത്തി ഇന്റർനെറ്റില്‍ പോസറ്റ് ചെയ്യുന്നയാള്‍ പിടിയില്‍. കർണാടകയിലെ ഹവേരി സ്വദേശിയായ ദിഗന്ത് ആണ് പിടിയിലായത്. ബെംഗളൂരുവിലെ പീന്യയയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 'മെട്രോ ചിക്സ്'...

യുവതിയെ കാർ അപകടത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ യുവാവ് ലൈംഗിക പീഡനക്കേസിൽ പ്രതിയായി; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി വീഡിയോ...

അതിവേഗത്തില്‍ വന്ന കാറില്‍ നിന്ന് ഒരു സ്ത്രീയെ രക്ഷിച്ച യുവാവിന് പിന്നീട് ലൈംഗിക പീഡനത്തിന് കേസ് നേരിടേണ്ടിവന്നു. ഇതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. വിദേശത്തെ തിരിച്ചറിയാത്ത ഒരു നഗരത്തില്‍ നടന്നുവെന്ന് കരുതുന്ന ഈ...