അഖിൽ മാരാരുടെ നമ്പർ ജോജു ജോർജ് ബ്ലോക്ക് ചെയ്തത് എന്തിന്? യഥാർത്ഥ സത്യം പുറത്ത്; വിശദാംശങ്ങൾ വായിക്കാം.

നടന്‍ ജോജു ജോർജുമായി വളരെ അടുത്ത സുഹൃദ് ബന്ധം വെച്ച്‌ പുലർത്തിയിരുന്ന വ്യക്തിയായിരുന്നു സംവിധായകനും ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവുമായ അഖില്‍ മാരാർ. അദ്ദേഹം സംവിധാനം ചെയ്ത ഒരു 'താത്വിക അവലോകനം'...

ചുവന്ന കുട്ടിയുടുപ്പിൽ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി ഷാറൂഖിന്റെ മകൾ സുഹാനാ ഖാൻ: വീഡിയോ

ആർച്ചി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ താരപുത്രിയാണ് സുഹാന ഖാൻ. മോഡലിങ്ങിലും ശ്രദ്ധ നേടിയ ഷാരൂഖ് ഖാന്റെ മകളുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജോർജിയൻ ഫാഷൻ ഡിസൈനറായ ഡേവിഡ്...

ഇൻസ്റ്റന്റ് തിരുവാതിരയുമായി ദിവ്യ എസ് അയ്യർ ഐഎഎസ്; വീഡിയോ വൈറൽ: ഇവിടെ കാണാം.

ചുമതലയേറ്റെടുത്ത നാള്‍ മുതല്‍ കസേരയിലിരുന്ന് കടമകള്‍ നിറവേറ്റുന്ന ഐഎഎസുകാർ അനവധിയുണ്ടെങ്കിലും ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ കലയ്‌ക്കും സാഹിത്യത്തിനുമെല്ലാം തുല്യപ്രധാന്യം നല്‍കി ജനങ്ങളെ വിസ്മയിപ്പിച്ചയാളാണ് ഡോ. ദിവ്യ എസ് അയ്യർ. ആലാപനത്തിലൂടെയും എഴുത്തിലൂടെയും നൃത്തത്തിലൂടെയുമൊക്കെ കാഴ്ചക്കാരെ കയ്യിലെടുത്ത...

വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കായി മാസ്ക് മാറ്റാൻ വിസമ്മതിച്ച് അല്ലു അർജുൻ; താരത്തിനെതിരെ രൂക്ഷ വിമർശനം: വീഡിയോ...

വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ മാസ്ക് മാറ്റാൻ വിസമ്മതിച്ച്‌ നടൻ അല്ലു അർജുൻ. മുംബൈ വിമാനത്താവളത്തില്‍വെച്ചാണ് സംഭവം. ഒരു സിഐഎസ്‌എഫ് ഉദ്യോഗസ്ഥനുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് അല്ലു...

ഒന്നും രണ്ടുമല്ല, പാലോടുള്ള വീട്ടിൽ നിന്ന് വനിതാ പാമ്പ് പിടുത്തക്കാരി പിടിച്ചെടുത്തത് 75 അണലി കുഞ്ഞുങ്ങളെ; ഉദ്യമം നീണ്ടത്...

പാലോട് ഒരു വീട്ടില്‍ നിന്നും കണ്ടെത്തിയത് 75 അണലിക്കുഞ്ഞുങ്ങളെ. പാമ്ബുപിടിത്തക്കാരിയുടെ നേതൃത്വത്തില്‍ എട്ട് മണിക്കൂര്‍ പരിശ്രമിച്ചാണ് അണലിക്കുഞ്ഞുങ്ങളെ മുഴുവന്‍ കണ്ടെടുത്തത്. പാാലോട് നന്ദിയോട് രാഹുല്‍ ഭവനില്‍ ബിന്ദുവിന്റെ വീട്ടില്‍ നിന്നാണ് പാമ്ബുപിടിത്തക്കാരി നന്ദിയോട്...

പടുകൂറ്റൻ ചീറ്റപ്പുലിയെ ചുംബിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ; ഇവിടെ കാണാം

നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മൃഗങ്ങളുടെ വീഡിയോകള്‍ക്കാണ് ഇപ്പോള്‍ കുറച്ചുനാളായി സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ പ്രചാരമുള്ളത്. ഇപ്പോഴിതാ ചീറ്റയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ് സൈബറിടത്ത് വൈറലാകുന്നത്. ലിസ...

ഇനി കളികൾ തമിഴക രാഷ്ട്രീയത്തിൽ; സ്വന്തം പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടി പുറത്തിറക്കി സൂപ്പർതാരം വിജയ്: വീഡിയോ

തമിഴക വെട്രി കഴകത്തിൻ്റെ പതാക പുറത്തിറക്കി നടന്‍ വിജയ്. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് രാവിലെയാണ് വിജയ് പതാകയുയർത്തിയത്. കൊടിക്ക് മുകളിലും താഴെയും കുങ്കുമ നിറവും മധ്യത്തില്‍ മഞ്ഞ നിറവുമാണ്. 2026ലെ തമിഴ്‌നാട്...

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി ഗൂഗിൾ പെയിലേ ലഡു; ആറിൽ ആറും കിട്ടിയാൽ ആയിരം രൂപ വരെ കീശയിലെത്തും;...

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം ഗൂഗിള്‍ പേയിലെ ലഡുവാണ്. ആറ് ലഡു തികയ്ക്കാന്‍ കഴിയാത്തവര്‍ സുഹൃത്തുക്കളോട് കടം ചോദിക്കുന്നു. എങ്ങനെ കൂടുതല്‍ ലഡു കിട്ടുമെന്ന ആലോചനയിലാണ് ചില വിദ്വാന്‍മാര്‍. എന്താണ് സോഷ്യല്‍ മീഡിയയില്‍...

ബാക്കി നൽകാൻ പണമുണ്ടായിരുന്നില്ല; പകരം അയാൾ ചോക്ലേറ്റ് നൽകി: കേരളത്തെ കുറിച്ചുള്ള വിദേശ വനിതയുടെ വീഡിയോ വൈറൽ...

സമീപകാലത്തായി കേരളത്തിലെത്തുന്ന വിദേശികള്‍ തങ്ങളുടെ അനുഭവങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. വിദേശി വനിത പങ്കുവെച്ച വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.കേരളത്തിലെ ജനങ്ങളുടെ കരുണയുള്ള ഹൃദയത്തെക്കുറിച്ചാണ് യുവതി പറയുന്നത്. കേരളം എന്റെ ഹൃദയം നിറച്ചുവെന്നാണ്...

അമൃത ടിവി വേദിയിൽ മുസ്ലിം പെൺകുട്ടിയായ ഫാത്തിമ ആത്മാവിൽ ആവാഹിച്ച് പാടിയത് ക്രിസ്ത്യാനിയായ സംഗീതസംവിധായകൻ ഔസേപ്പച്ചൻ ചിട്ടപ്പെടുത്തിയ...

ഹിന്ദു ഭക്തിഗാനമായ ‘ചന്ദ്രചൂഡ ശിവശങ്കരപാര്‍വ്വതി’ എന്ന ഗാനം സ്വയമലിഞ്ഞ് പാടി സദസ്സിനെ കീഴടക്കിയ മലപ്പുറത്ത് നിന്നുള്ള ഫാത്തിമ കൈയടി നേടുന്നു. അമൃത ടിവി ചാനലില്‍ നടക്കുന്ന സംഗീതപരിപാടിയിലാണ് ഫാത്തിമ ഹിന്ദു ഭക്തിഗാനം ആത്മാവ്...

ഗോദയിൽ ഗുസ്തി പിടിച്ച് ടോവിനോയും, ബേസിലും: വീഡിയോ.

ബേസില്‍ ജോസഫ്- ടൊവിനോ തോമസ് കോമ്ബോ പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്. ഒരുമിച്ച്‌ അഭിനയിക്കുമ്ബോഴും ബേസില്‍ പടത്തില്‍ ടൊവിനോ നായകനായി എത്തുമ്ബോഴുമെല്ലാം ഇരുവർക്കും ഇടയിലുള്ള രസകരമായ കെമിസ്ട്രി പ്രേക്ഷകർ കണ്ടതാണ്. ഇരുവരും ചേർന്നാല്‍ പിന്നെ ചിരിയുടെ...

അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവെച്ച്‌ കൊന്നു: വിശദാംശങ്ങൾ വായിക്കാം

കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയ അമരമ്പലത്ത് പന്നി വേട്ട നടത്തി അധികൃതർ. വെള്ളിയാഴ്ച രാത്രി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും 25 കാട്ടുപന്നികളെ വെടിവെച്ച്‌ കൊന്നു. കാട്ടുപന്നികള്‍ വ്യാപകമായി കാർഷിക വിളകള്‍ നശിപ്പിക്കാൻ തുടങ്ങിയത് കർഷകരുടെ...

“ദുബായ് മാളിൽ ഒറ്റ ദിവസം ഷോപ്പിംഗ് നടത്തി പൊടിച്ചത് 21 ലക്ഷം; കാരണം ഇത്”: സമീറ...

വാരണം ആയിരം എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് സമീറ റെഡ്ഡി. സിനിമയില്‍നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ നടി സജീവമാണ്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഒരു ദിവസം...

ബിക്കിനിയില്‍ ഗ്ലാമറസായി പ്രിയങ്ക ചോപ്ര; ഉല്ലാസ നൗകയില്‍ കുടുംബത്തോടൊപ്പം അവധിക്കാല ആഘോഷം: താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ വാർത്തയോടൊപ്പം.

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ സമയം ലഭിക്കുമ്ബോഴെല്ലാം മകളുടെ അടുത്തേക്കാണ് നടി പ്രിയങ്ക ചോപ്ര ഓടിയെത്താറുള്ളത്. അടുത്തിടെ ഹോളിവുഡ് ചിത്രങ്ങളായ ഹെഡ്സ് ഓഫ് സ്റ്റേറ്റ്, ദ ബ്ലഫ് എന്നിവയുടെ തിരക്കിലായിരുന്നു പ്രിയങ്ക. ഓസ്ട്രേലിയയിലും ഫ്രാൻസിലുമായിട്ടായിരുന്നു ഷൂട്ടിങ്....

ബിഎസ്എഫ് ജവാന്റെ വീട്ടുമുറ്റത്ത് നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി ഫോറസ്റ്റ് അധികൃതർ: വീഡിയോ ദൃശ്യങ്ങൾ കാണാം

മാലോം പറമ്ബയില്‍ 10 അടി നീളമുള്ള വമ്ബന്‍ രാജ വെമ്ബാലയെ ഫോറസ്റ്റ് അധികൃതര്‍ പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെയാണ് മാലോം പറമ്ബയിലെ ബിഎസ്‌എഫ് ജവാന്‍ സെബാസ്റ്റ്യന്റെ വീട്ടുമുറ്റത്തു നിന്നാണ് മൂന്നു വയസ്സുള്ള രാജവെമ്ബാലയെ പിടികൂടിയത്....

പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളിയില്ല എന്ന സത്യം മൃഗങ്ങൾക്കും ബാധകം; കുഞ്ഞിനെ സംരക്ഷിക്കാൻ ആൺ സിംഹത്തെ വീറോടെ...

'പ്രപഞ്ചത്തില്‍ അമ്മയെക്കാള്‍ വലിയ പോരാളി മറ്റാരുമില്ല' എന്ന സിനിമ ഡയലോഗ് നമ്മള്ളെല്ലാവരും കേട്ടിട്ടുണ്ട്. ഒരു സിനിമ ഡയലോഗില്‍ ഉപരി, ചുറ്റുമൊന്ന് നോക്കിയാല്‍ അത് എത്ര സത്യമാണെന്ന് തോന്നിപ്പിക്കുന്ന നിരവധി കാഴ്ചകള്‍ കാണാം. അത്തരമൊരു...

രാജ്യത്ത് ഏറ്റവും അധികം നികുതി അടയ്ക്കുന്ന സെലിബ്രിറ്റികളുടെ പട്ടിക പുറത്ത്; 95 കോടി അടയ്ക്കുന്ന ഷാറൂഖ് ഖാൻ ഒന്നാമൻ;...

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങള്‍ പുറത്ത്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനാണ് ഫോർച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട പട്ടികയില്‍ ഒന്നാമത്. ഇളയ ദളപതി വിജയ് രണ്ടാം സ്ഥാനത്തും സല്‍മാൻ ഖാൻ മൂന്നാം...

പട്നാ എയർപോർട്ട് റൺവേയിൽ പാമ്പും കീരിയും തമ്മിൽ പൊരിഞ്ഞ പോരാട്ടം: വീഡിയോ വൈറലാകുന്നു.

തമ്മില്‍ കണ്ടാല്‍ പാമ്ബും കീരിയും പോലെയാണെന്ന് ചിലരെ വിശേഷിപ്പിക്കാറുണ്ട്. കണ്ണിന് നേർക്ക് കണ്ടാലുടൻ പരസ്പരം പോരടിക്കുന്നവരെയാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കുക. ബദ്ധവൈരികളായ പാമ്ബും കീരിയും എയർപോർട്ട് റണ്‍വേയില്‍ വച്ച്‌ നടത്തിയ 'കൂടിക്കാഴ്ച'യുടെ വീഡിയോയാണ് സോഷ്യല്‍...

ലൂസിഫർ സിനിമയുടെ സംവിധായകൻ ഞാനായിരുന്നുവെങ്കിൽ വില്ലൻ വേഷം ചെയ്യാൻ വിവേക് ഒബ്റോയ്ക്ക് പകരം ഈ മലയാള നടനെ ...

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘ലൂസിഫറി’ലെ വില്ലൻ കഥാപാത്രത്തെക്കുറിച്ച്‌ നടൻ ജഗദീഷിന്റെ രസകരമായൊരു പ്രസ്താവന ചർച്ചയാകുന്നു. വിവേക് ഒബ്റോയ് അവതരിപ്പിച്ച ‘ബോബി’ എന്ന വില്ലൻ കഥാപാത്രം ഏറെ...

കോതമംഗലത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു; മരണമടഞ്ഞത് കുട്ടമ്പുഴ സ്വദേശി...

എറണാകുളം കോതമംഗലത്തിന് സമീപം കുട്ടമ്ബുഴയില്‍ യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ക്ണാച്ചേരി സ്വദേശി എല്‍ദോസ് ആണ് മരിച്ചത്. ആനയുടെ ചവിട്ടേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ നിന്നാണ് ലഭിച്ചത്. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും...