ആന്റോ മോഹൻലാലിനൊപ്പം, ആന്റണി മമ്മൂട്ടിക്കൊപ്പം: സൂപ്പർതാരങ്ങൾ ഒരുമിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ശ്രീലങ്കയിൽ; വിശദാംശങ്ങൾ വായിക്കാം

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. കൊളംബോയില്‍ മോഹൻലാലും മമ്മൂട്ടിയും എത്തിയിട്ടുണ്ട്. മോഹൻലാല്‍ ആന്റോ ജോസഫിനും മമ്മൂട്ടി ആന്റണി പെരുമ്ബാവൂരിനൊപ്പം കൊളംബയില്‍ ഉള്ള രസകരമായ ഫോട്ടോയാണ്...

“സത്യങ്ങള്‍ പുറത്തുവരുന്നു”;ഗോധ്ര ട്രെയിൻ തീവെപ്പ് പ്രമേയമാക്കി പുറത്തിറങ്ങിയ സബർമതി എക്സ്പ്രസ് സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി:...

ഗോധ്ര ട്രെയിൻ തീവെപ്പ് സംഭവം ആധാരമാക്കി പുറത്തിറങ്ങിയ 'സബർമതി റിപ്പോർട്ട് 'എന്ന ഹിന്ദി സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമമായ 'എക്സി'ലെ ഒരു ഉപയോക്താവിന്റെ സിനിമയെ പ്രകീർത്തിച്ചുള്ള പോസ്റ്റിന് പ്രതികരണമായാണ് നരേന്ദ്ര...

തെലുങ്കർക്കെതിരെ വിവാദ പരാമർശം: അറസ്റ്റിലായ നടി കസ്തൂരി ജയിലിൽ; നവംബർ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ...

വിദ്വേഷ പ്രസംഗ കേസിൽ നടി കസ്തൂരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നവംബര്‍ 29 വരെയാണ് നടിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ചെന്നൈ എഗ്മോര്‍ കോടതിയുടേതാണ് ഉത്തരവ്. തെലുങ്കു വിരുദ്ധ പരാമര്‍ശം നടത്തിയതിന് നടിയെ...

‘ഞങ്ങള്‍ ഒന്നിക്കുന്നു, വിധിയെ തടുക്കാൻ ആര്‍ക്കും സാധിക്കില്ല’: അനശ്വരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ സിജു സണ്ണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്; ചർച്ചകൾ...

'വാഴ', 'രോമാഞ്ചം' അടക്കം നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സിജു സണ്ണി. നിരവധി റീലുകളിലൂടെയും നടൻ മലയാളികള്‍ക്ക് മുന്നിലെത്താറുണ്ട്. താരത്തിന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ നവമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നടി അനശ്വര രാജനൊപ്പമുള്ള ചിത്രം...

ഇടുക്കിയിൽ മയക്കുമരുന്നുമായി പിടിയിലായത് സിനിമാ നടൻ കൂടിയായ ബിഗ് ബോസ് താരം; കയ്യിൽ ഉണ്ടായിരുന്നത്...

മയക്കുമരുന്നുമായി സിനിമാതാരം ഉള്‍പ്പടെ രണ്ട് പേർ പിടിയില്‍. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്. സിനിമ-ബിഗ്ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട്...

നയൻതാരയിൽ നിന്ന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷിന്റെ നോട്ടീസ്; തുറന്ന കത്തിലൂടെ തിരിച്ചടിച്ച് നയൻതാര;...

ധനുഷുമായുള്ള തർക്കത്തില്‍ നയൻതാരയ്ക്ക് പിന്തുണയുമായി നടി പാർവതി. ഇൻസ്റ്റഗ്രാമിലൂടെയാണ് പാർവതി നയൻതാരയ്ക്ക് പിന്തുണ അറിയിച്ച്‌ രംഗത്തെത്തിയത്. സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനുഷിനെതിരേ രൂക്ഷ വിമർശനവുമായി...

ഇത് റിയൽ വൈഫിനുള്ള കിടിലൻ സർപ്രൈസ്; വീട്ടിലേക്ക് പട്ടാള വേഷത്തിൽ എത്തി ഭാര്യയെ ഞെട്ടിച്ച് യുവതാരം ശിവകാർത്തികേയൻ:...

ശിവകാർത്തികേയൻ നായകനായ 'അമരൻ' ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ പട്ടാളക്കാരനായുള്ള ശിവകാർത്തികേയന്റെ പ്രകടനത്തിന് നിരവധിപേരാണ് അഭിനന്ദനം അറിയിക്കുന്നത്. ഇപ്പോഴിതാ ശിവകാർത്തികേയൻ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു...

നൃത്ത വേദിയിൽ സാരി ആഴിഞ്ഞു പോയപ്പോൾ ശോഭനയ്ക്ക് സംഭവിച്ചത് എന്ത്? വീഡിയോ കാണാം

ശോഭന എന്ന പേരു കേട്ടാല്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരിക നാഗവല്ലിയേയും പിന്നെ നടിയുടെ നൃത്തവുമാണ്. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും ശോഭന സമര്‍പ്പിച്ചത് നൃത്തത്തിന് വേണ്ടിയാണ്. താല്‍പര്യമില്ലാതെയാണ് ശോഭന സിനിമാ രംഗത്തേക്ക്...

നടന്റെ ഡ്രൈവറായ ആള്‍ പ്രൊഡ്യൂസര്‍; സാമ്ബത്തിക ശ്രോതസ് പരിശോധിക്കണം; സാന്ദ്രയുടെ പരാമര്‍ശം ലക്ഷ്യമിടുന്നത് സൂപ്പർ താരത്തെ?

താരങ്ങളുടെ ഡ്രൈവർ ആയിരുന്നവർ ഇപ്പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തലപ്പത്ത് എത്തി എന്ന പരാമർശത്തില്‍ വിശദീകരണവുമായി നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്. നടി ഉന്നമിട്ടത് ആന്റണി പെരുമ്ബാവൂരിനെ ആണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ ആയിരുന്നു...

മുംബൈയിലേക്ക് താമസം മാറ്റി പൃഥ്വിരാജ്; മകളുടെ പഠനവും, സ്വന്തം കരിയർ കണക്കിലെടുത്തുള്ള തീരുമാനമെന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ...

താര ദമ്ബതികള്‍ ആയ സൂര്യയും ജ്യോതികയും മുംബൈയിലേക്ക് സ്ഥിര താമസം ആക്കിയതും ദിലീപ് ചെന്നൈയിലേക്ക് താമസം ആക്കിയതുമെല്ലാം വലിയ വാർത്തകള്‍ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും മുംബൈയില്‍ തന്റെ രണ്ടാമത്തെ ഫ്ലാറ്റും സ്വന്തമാക്കി...

ഷാരൂഖ് ഖാന് വധഭീഷണി: സന്ദേശം അയച്ച അഭിഭാഷകൻ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.

മുംബൈ:ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കുകയും 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തതിന് ഛത്തീസ്ഗഡ് ആസ്ഥാനമായുള്ള അഭിഭാഷകൻ ഫൈസാൻ ഖാനെ മുംബൈ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.കഴിഞ്ഞയാഴ്ച ബാന്ദ്ര പോലീസ്...

വീടും പൂട്ടി ഫോണും സ്വിച്ച് ഓഫ് ആക്കി നടി കസ്തൂരി മുങ്ങി; നടപടി അപകീർത്തി പ്രസ്താവനയുടെ...

തെലുങ്കർക്ക് എതിരെ അപകീർത്തി പരാമർശം നടത്തിയതില്‍ കേസെടുത്തതിനു പിന്നാലെ നടി കസ്തൂരി ഒളിവില്‍. താരത്തിന്റെ വീട് പൂട്ടിയ നിലയിലാണ്. മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും താരം ആക്റ്റീവ് അല്ല എന്നാണ്...

ഛോട്ടാ മുംബൈയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ നടൻ മണിയൻപിള്ള രാജു അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി അന്തരിച്ച നടി ശരണ്യയുടെ അമ്മ:...

ഒരു കാലത്ത് മകള്‍ സീരിയലിലെ തിരക്കേറിയ അഭിനേതാവായിരുന്നുവെന്ന് തുറന്നുപറഞ്ഞ് അന്തരിച്ച നടി ശരണ്യയുടെ അമ്മ. അഭിനയരംഗത്ത് സജീവമായിരുന്ന സമയത്താണ് ശരണ്യ ക്യാൻസ‌ർ ബാധിതയാകുന്നത്. അസുഖാവസ്ഥയിലിരുന്ന താരം 2021ലാണ് മരിച്ചത്. ഇപ്പോഴിതാ ശരണ്യയുടെ അമ്മ...

ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രമായ മുറ മുംബൈയിലും റിലീസ് ചെയ്യുന്നു

മുംബൈ:കപ്പേളയ്ക്ക് ശേഷം മുസ്തഫയൊരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മുറ. അനിയെന്ന വില്ലൻ കഥാപാത്രമായി ഞെട്ടിച്ച പ്രകടനമായിരുന്നു സുരാജ് വെഞ്ഞാറമ്മൂടിന്റേത്. സിന്ദൂരക്കുറിയണിഞ്ഞും വെള്ളമുണ്ടുടുത്തും വെളുക്കെ ചിരിച്ചും വില്ലത്തരം കാണിച്ച് ഫൈറ്റും തനിക്ക് ഈസിയായി വഴങ്ങുമെന്നും അനിയെന്ന...

തീയറ്ററിലെ വാട്ടർ ടാങ്ക് തകർന്നുവീണു; സിനിമ കാണാൻ എത്തിയ നാല് പേർക്ക് പരിക്ക്; സംഭവം കണ്ണൂർ...

മട്ടന്നൂരില്‍ സിനിമാ തിയേറ്ററിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് സിനിമ കാണുകയായിരുന്ന നാലുപേർക്ക് പരിക്കേറ്റു. തിയേറ്റർ ഹാളിന് മുകളിലുള്ള വാട്ടർടാങ്ക് തകർന്നാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ മട്ടന്നൂർ സഹിനാ സിനിമാസിലാണ് അപകടം...

സൽമാൻ ഖാനെതിരെ വീണ്ടും ബിഷ്ണോയ് ഗ്യാങ്ങിന്‍റെ വധഭീഷണി

ബോളിവുഡ് താരം മുംബൈ:ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും ലോറൻസ് ബിഷ്ണോയ് ഗാങ്ങിന്‍റെ വധഭീഷണി. ഇത്‌ അഞ്ചാമത്തെ തവണയാണ് സൽമാന് ഭീഷണി ഉണ്ടാകുന്നത്. ഒരു ഗാനത്തെ പരാമർശിച്ചാണ് ഇത്തവണത്തെ ഭീഷണി. ഗാനം...

വിദേശ ലൊക്കേഷനിൽ പ്രണയിച്ച് നടന്ന നടനും, നടിയും; നടന്റെ ഭാര്യ ബന്ധം കണ്ടുപിടിച്ചതോടെ പിന്നീട് ഒരുമിച്ച് അഭിനയിക്കാൻ അനുവദിച്ചില്ല:...

മലയാള സിനിമയിലെ വളരെയധികം മോശമായ ഉള്ളറ കഥകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഓരോ കഥകളും പുറംലോകത്ത് എത്തുമ്ബോള്‍ അത് സിനിമ എന്ന ഒരു മേഖലയെ തന്നെ വളരെ മോശകരമായ രീതിയില്‍ ബാധിക്കുന്നുണ്ട്. കഴിഞ്ഞദിവസം...

ഭാരവാഹികൾ ലൈംഗിക ചുവയോടെ അധിക്ഷേപിച്ചു: പരാതി നൽകിയ സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; വിശദാംശങ്ങൾ...

ഭാരവാഹികള്‍ ലൈംഗിക ചുവയോടെ സംസാരിച്ചതിനെതിരെ പരാതി നല്‍കിയ നിർമാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യുസേഴ്സ് അസോസിയേഷൻ. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നാണ് സംഘടന പറയുന്നത്. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ക്കെതിരെ നേരത്തെ സാന്ദ്രാ തോമസ് പരാതി നല്‍കിയിരുന്നു....

കാവി ജുബ്ബയും മുണ്ടുമണിഞ്ഞ് ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളും ആയി വാണി വിശ്വനാഥ് വീണ്ടും വെള്ളിത്തിരയിൽ: വീഡിയോ...

ഷൈന്‍ ടോം ചാക്കോയെ കേന്ദ്രകഥാപാത്രമാക്കി നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളില്‍ ശ്രദ്ധേയനായ എംഎ നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍...

“വിവാഹം കഴിച്ചത് സെക്സിനു വേണ്ടിയല്ല; അറുപത്കാരനൊപ്പം നാല്പതുകാരി കഴിഞ്ഞാൽ എന്താണ് പ്രശ്നം”: വിമർശനങ്ങൾക്ക് മറുപടിയായി സ്വന്തം...

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ചർച്ചയാക്കുന്ന താരവിവാഹമാണ് ദിവ്യാ ശ്രീധറും ക്രിസ് വേണുഗോപാലും തമ്മിലുള്ളത്. പത്തരമാറ്റ് സീരിയലിലെ നടനാണ് ക്രിസ് വേണുഗോപാല്‍. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും പുറത്തുവന്നതിന് പിന്നാലെ വൻവിമർശനമാണ് ദമ്ബതികള്‍ക്ക് നേരിടേണ്ടതായി...