സൂപ്പർ താരം അജിത്തിനെ വളഞ്ഞ് ആരാധകര്‍; പരിക്കേറ്റ നടൻ ആശുപത്രിയിൽ: വിശദാംശങ്ങൾ വായിക്കാം
നടൻ അജിത് കുമാർ ആശുപത്രിയില്‍. കാലിനേറ്റ പരിക്കിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാഷ്‌ട്രപതി ദ്രൗപദി മുർമുവില്‍ നിന്ന് പദ്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി ഡല്‍ഹിയില്‍ നിന്നു തിരിച്ചെത്തിയതായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ കുടുംബത്തോടൊപ്പം...
പരിശീലനത്തിനിടെ നൃത്തച്ചുവടുകൾ മറന്നു; കുസൃതി ചിരിയോടെ മഞ്ജു വാര്യർ: മലയാളികൾ ഏറ്റെടുത്ത ഹൃദ്യമായ വീഡിയോ ദൃശ്യങ്ങൾ കാണാം
ലോക നൃത്തദിനത്തില്‍ തന്റെ നൃത്തപരീശീലന വീഡിയോ പങ്കുവെച്ച് ചലച്ചിത്ര താരം മഞ്ജു വാര്യർ. വീട്ടില്‍ കുച്ചിപ്പുഡി അഭ്യസിക്കുന്നതിന്റെ സ്വയം പകർത്തിയ വീഡിയോയാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഗൗരവത്തോടെ പരിശീലിക്കുന്നതിനിടെ ചുവടുകള്‍ മറന്നുപോയ...
ഷൈൻ ടോം ചാക്കോ രാസ ലഹരിക്ക് അടിമ; തൊടുപുഴ പൈങ്കുളം സേക്രട്ട് ഹാർട്ട് ഡീ അഡിക്ഷൻ ...
നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യലിനുശേഷം ഡീ അഡിക്ഷൻ സെന്‍ററിലേക്ക് കൊണ്ടുപോയി. തൊടുപുഴയിലെ സെന്‍ററിലേക്കാണ് മാറ്റുന്നത്. നിലവില്‍ ചികിത്സയില്‍ ആണെന്ന് ഷൈനും കുടുംബവും അറിയിച്ചിരുന്നു. എക്സൈസ് ഓഫീസിലും ഷൈൻ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു....
മലയാള സിനിമയ്ക്ക് ആഗോള മേൽവിലാസം നേടിക്കൊടുത്ത സംവിധായകൻ; ഷാജി എൻ കരുൺ അന്തരിച്ചു
സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണ്‍(73) അന്തരിച്ചു. വൈകിട്ട് അഞ്ചോടെ തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം.1988ല്‍ സംവിധാനം ചെയ്ത 'പിറവി'യാണ് ഷാജി എൻ കരുണിന്റെ ആദ്യ ചിത്രം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ...
മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനും ആയിരുന്ന വേണുനാഗവള്ളിയുടെ ഭാര്യ മീര അന്തരിച്ചു; മരണം ചെന്നൈയിൽ മകൻറെ വസതിയിൽ...
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.മീര കുറച്ച് നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നുവെന്നാണ് വിവരം. സംസ്‌കാരം ഞായറാഴ്ച ചെന്നൈയില്‍ നടന്നു. മകന്‍ വിവേകിനൊപ്പം ചെന്നൈയിലായിരുന്നു...
തസ്ലീമ സുഹൃത്ത്, ശ്രീനാഥ് ഭാസിയേയും ഷൈനിനേയും അറിയാം; ‘ഹൈബ്രിഡ്’ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി മോഡല്‍ സൗമ്യ
ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പിന്നാലെ മോഡല്‍ സൗമ്യയും ആലപ്പുഴഎക്സൈസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി. കേസിലെ മുഖ്യപ്രതി തസ്ലീമ സുഹൃത്താണെന്ന് ചോദ്യം ചെയ്യലിന് ഹാജരായ...
‘അടിവസ്ത്രം മാത്രം ധരിച്ചിരിക്കാൻ ആവശ്യപ്പെട്ടു’; പ്രമുഖ ബോളിവുഡ് സംവിധായകൻ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി: വിശദാംശങ്ങൾ...
സംവിധായകനും നടനും ടെലിവിഷൻ അവതാരകനുമായ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി നവീന ബോലെ. വീട്ടിലേക്ക് വിളിച്ചുവരുത്തി സാജിദ് ഖാൻ ലൈംഗികതാത്പര്യത്തോടെ പെരുമാറിയെന്നാണ് ടെലിവിഷൻ താരമായ നവീന ബോലെയുടെ ആരോപണം. ഒരു...
ഹൈബ്രിഡ് കഞ്ചാവ് കേസ്: എക്സൈസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബിഗ് ബോസ് താരം കഴിഞ്ഞ സീസണൽ വിജയി ജിന്റോ;...
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്ക് എക്സൈസ് നോട്ടീസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയി ആണ് ജിന്റോ....
കഞ്ചാവുമായി പിടിയിലായ സിനിമക്കാരുടെ സാമ്ബിള്‍ പരിശോധന വേണ്ടെന്നുവച്ചു; നടക്കുന്നത് വൻ അട്ടിമറി; ഒത്തുകളിയോ?
തിരിച്ചടികളില്‍ നിന്ന് പാഠം പഠിക്കാൻ തയ്യാറാകാതെ സംസ്ഥാനത്തെ അന്വേഷണ ഏജൻസികള്‍. ലഹരിക്കേസുകളില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് ശരീരസ്രവങ്ങളുടെ സാമ്ബിള്‍ പരിശോധന.ഇതിലൂടെയേ ലഹരിയുപയോഗം കണ്ടെത്താനാകൂ. ഇത് ചെയ്യാത്തതിനാല്‍ കോടതികളില്‍ പരാജയപ്പെട്ടു പോയ ഒട്ടേറെ...
ആലപ്പുഴ ജിംഖാന സംവിധായകൻ ഖാലിദ് റഹ്മാൻ അടക്കം മൂന്നുപേർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരടക്കം മൂന്നു പേര്‍ എക്സൈസിന്‍റെ പിടിയിലായി. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദുമാണ് അറസ്റ്റിലായത്. എക്സൈസ് സ്പെഷല്‍ സ്ക്വാഡ്...
മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ലഹരിക്കടിമ, ആരും ഒന്നും പറയാത്തത് മാർക്കറ്റ് മൂല്യം മൂലം: പ്രമുഖ...
മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചർച്ചകൾ ഏറെ നാളായി അന്തരീക്ഷത്തിൽ ഉണ്ട്. നിർമ്മാതാക്കളും സംവിധായകരും അഭിനേതാക്കളും വരെ ഇതിനെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും പലവട്ടം വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. ഷൈൻ ടോം...
സിനിമ നടിമാർക്കെതിരെ ഫേസ്ബുക്ക് വീഡിയോയിലൂടെ അശ്ലീല പരാമർശം; ‘ആറാട്ടണ്ണൻ’ സന്തോഷ് പോലീസ് കസ്റ്റഡിയിൽ: വിശദാംശങ്ങളും അറസ്റ്റ് ദൃശ്യങ്ങളും...
സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ്ബുക്ക് പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ്...
സുഹൃത്തുക്കൾക്ക് മുന്നിൽ ലേലത്തിന് വെച്ചു; അവരുമായി കിടക്ക പങ്കിടാൻ നിർബന്ധിച്ചു: വിവാഹമോചന സമയത്ത് ഭർത്താവിനെതിരെ ബോളിവുഡ് സൂപ്പർ നായിക...
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. സൂപ്പര്‍ താരങ്ങളെ സമ്മാനിച്ചിട്ടുള്ള കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് കടന്നു വന്ന ആദ്യത്തെ പെണ്‍കുട്ടി. ഇന്ന് അഭിനയത്തില്‍ സജീവമല്ലെങ്കിലും ആരാധകരുടെ മനസില്‍ ഒരിക്കലും മായാത്തൊരു...
ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിക്കും, ഷൈൻ ടോമിനും കൂടാതെ പ്രമുഖ മോഡലിനും, ബിഗ് ബോസ്...
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പുറമേ അഞ്ച് പേര്‍ക്ക് കൂടി എക്‌സൈസ് നോട്ടീസ്. കൊച്ചിയിലെ ഒരു മോഡല്‍, മുന്‍ ബിഗ്‌ബോസ് താരം എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് നോട്ടീസ്...
“ആരാണ് നികൃഷ്ടജീവികള്‍,ആരാണ് പരനാറികള്‍”: രാജ്യം ഭീകരാക്രമണത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ ആഘോഷപൂർവ്വം എകെജി സെൻറർ ഉദ്ഘാടനം ചെയ്തതിന് എതിരെ...
പഹല്‍ഗാം ആക്രമണത്തില്‍ രാജ്യംമുഴുവൻ ഞെട്ടിത്തരിച്ചുനില്‍ക്കുന്ന ദിവസം സിപിഎം സംസ്ഥാനകമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരമായ എകെജി സെന്ററിന്റെ ഉദ്ഘാടനം ആഘോഷപൂർവം നടത്തിയതിനെ നിശിതമായി വിമർശിച്ച് നടൻ ഹരീഷ് പേരടി. ജാതി മത ഭേദമന്യേ രാജ്യം ഒന്നിച്ച്...
“പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യുന്നു; കോടതിയിൽ സത്യം തെളിയിക്കും”: ആഭ്യന്തര കുറ്റവാളി വൈകുന്നതിൽ വിശദീകരണ വീഡിയോയുമായി ആസിഫ്...
ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നതില്‍ വിശദീകരണവുമായി സംവിധായകൻ സേതുനാഥ് പദ്മകുമാർ, നായകനായ ആസിഫ് അലി, നിർമാതാവ് നൈസാം സലാം എന്നിവർ. പ്രതീക്ഷിക്കാത്ത രീതിയിലാണ് ആരോപണങ്ങള്‍ വന്നതെന്ന് സംവിധായകൻ പറഞ്ഞു. സുപ്രീംകോടതിയെ...
രാജ്യത്ത് ഭീകരാക്രമണം; കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈരാറ്റുപേട്ടയിൽ സിനിമാ ഷൂട്ടിംഗ് തിരക്കിൽ: കടുത്ത വിമർശനവുമായി കോട്ടയം ഡിസിസി ജനറൽ...
ഇന്ത്യൻ ജനതയെ ഒന്നാകെ ഞെട്ടിപ്പിച്ച സംഭവമാണ് കശ്മീരിലെ പഹൽഗമിലുണ്ടായ തീവ്രവാദി ആക്രമണം. അക്രമത്തെ അപലപിച്ചുകൊണ്ടും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടും ലോകരാജ്യങ്ങൾ തന്നെ രംഗത്ത് വന്നിട്ടുണ്ട്. തീവ്രവാദി ആക്രമണത്തിന് പാക്കിസ്ഥാന്റെ സഹായം ലഭിച്ചിട്ടുണ്ട്...
സിനിമാ സെറ്റുകളിൽ കഞ്ചാവും, മെത്താമെറ്റാഫിനും ഉപയോഗിച്ചിട്ടുണ്ട്; ഹോട്ടലിൽ മുറിയെടുത്തത് വിദേശ മലയാളിയായ യുവതിയെ കാണാൻ: ഷൈൻ ടോം ചാക്കോ...
നടൻ ഷൈൻ ടോം ചാക്കോ നല്‍കിയ മൊഴിയുടെ പൂർണ്ണരൂപം പുറത്ത്. വിദേശമലയാളിയായ യുവതിയെ കാണാനാണ് കൊച്ചിയിലെ ഹോട്ടലില്‍ എത്തിയതെന്ന് ഷൈൻ മൊഴി നല്‍കി. കാക്കനാട്ടെ ഹോട്ടലില്‍ ആയിരുന്നു ആദ്യം താമസിച്ചത്. മൈക്ക് മൈ...
പ്രിയപ്പെട്ട ലാലേട്ടാ എന്ന് എഴുതി ഒപ്പിടുന്ന ലയണൽ മെസ്സി; വീഡിയോ പങ്കുവെച്ച് മോഹൻലാൽ: വിശദാംശങ്ങളും ദൃശ്യങ്ങളും...
ഫുട്ബോൾ ഇതിഹാസമായ ലയണല്‍ മെസിക്ക് ഒട്ടേറെ ആരാധകരാണ് കേരളത്തിലുള്ളത്. ഖത്തർ ലോകകപ്പില്‍ മെസിയും കൂട്ടരും കപ്പുയർത്തിയപ്പോള്‍ വലിയ ആരവമാണ് കേരളത്തിലുണ്ടായിരുന്നത്. തങ്ങളുടെ ഇഷ്ടതാരത്തിന്റെ പടുകൂറ്റൻ കട്ടൗട്ട് പുഴയുടെ നടുവില്‍ സ്ഥാപിച്ചതും അന്ന് നാം...
ബ്ലൗസ് ശരിയാക്കാൻ വരട്ടെ എന്ന് ചോദിച്ചാൽ സ്ട്രെസ് തോന്നേണ്ട കാര്യമുണ്ടോ? പോടാ എന്ന് പറഞ്ഞാൽ പോരെ: വീണ്ടും വിവാദ...
സിനിമാസെറ്റില്‍ സ്ത്രീകള്‍ നേരിടുന്ന മോശം പെരുമാറ്റങ്ങളെ നിസാരവത്കരിച്ച് നടി മാലാ പാർവതി. ജോലിസ്ഥലത്തുണ്ടാകുന്ന അതിക്രമങ്ങള്‍ മാനേജ് ചെയ്യാൻ സ്ത്രീകള്‍ പഠിക്കണമെന്നും അങ്ങനെ മുന്നോട്ടുപോവുകയുമാണ് വേണ്ടതെന്നും മാലാ പാർവതി പറയുന്നു. ഓണ്‍ലൈൻ ചാനലിന് നല്‍കിയ...


























