നടി പ്രാർത്ഥനയും മോഡൽ അൻസിയയും സ്വവർഗ അനുരാഗികളോ? വിവാഹ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? വിശദമായി വായിക്കാം

നടി പ്രാർത്ഥനയും മോഡലും സുഹൃത്തുമായ അൻസിയയും തമ്മിലുള്ള വിവാഹ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിത്ത് മൈ പൊണ്ടാട്ടി എന്ന കാപ്ഷനിലാണ് പ്രാർത്ഥനയ്ക്കൊപ്പമുള്ള ചിത്രം അൻസിയ പങ്കുവച്ചത്. ക്ഷേത്രത്തില്‍വച്ച്‌ കഴുത്തില്‍...

എല്ലാം വിറ്റ് തൊലഞ്ഞിരിക്കുകയാണ്. നാട്ടിലുണ്ടായിരുന്ന വീട് എല്ലാം പണയത്തില്‍. ഇപ്പോള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്: വെളിപ്പെടുത്തലുമായി നടിയും നിർമ്മാതാവുമായ...

വളരെ കുറച്ച്‌ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. എല്ലാ ചിത്രത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ ഷീലുവിന് സാധിച്ചിട്ടുണ്ട്. വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര...

പ്രശസ്ത പാക്കിസ്ഥാനി നടി ഹുമൈറ അസ്ഗറിനെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അഴുകി തുടങ്ങിയ മൃതദേഹത്തിന്...

പാകിസ്ഥാനി നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാർട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടി താമസിക്കുന്ന എത്തിഹാദ് കൊമേഴ്സ്യല്‍ ഏരിയയിലെ ഫേസ് 6ലെ അപ്പാർട്ട്മെന്റില്‍ നിന്നാണ് അഴുകിതുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏഴ്...

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പപേക്ഷിച്ച് ഷൈൻ ടോം ചാക്കോ: വീഡിയോ

നടി വിൻസി അലോഷ്യസ് നോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഷൈൻ ടോം പറഞ്ഞു. സൂത്രവാക്യം സിനിമയുടെ...

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ; താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്...

മഞ്ഞുമ്മല്‍ ബോയ്സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി....

ആദ്യത്തെ കണ്മണി ആൺകുഞ്ഞ്; യൂട്യൂബ് ചാനലിലൂടെ പ്രസവ വീഡിയോ പുറത്തുവിട്ട് ദിയ കൃഷ്ണ: വിശദാംശങ്ങളും വീഡിയോയും...

തന്റെ ആദ്യ കുഞ്ഞിനെ വരവേറ്റതിന് ശേഷം പ്രസവ വീഡിയോ പുറത്ത് വിട്ട് ദിയ കൃഷ്ണ. തന്റെ യൂട്യൂബ് ചാനലായ ഓസി ടോക്കീസിലൂടെയാണ് 51 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിന്...

അഖിൽ മാരാർ അച്ഛനും അമ്മയ്ക്കും ചിലവിന് കൊടുക്കുന്നില്ലേ? മകൻറെ കയ്യിൽ കോടികൾ ഉണ്ടായിട്ടും അമ്മ തൊഴിലുറപ്പിന് പോകുന്നത്...

ബിഗ്ബോസ് വിജയിയായ സംവിധായകൻ അഖില്‍ മാരാർ അത്യാഡംബരപൂർവ്വമാണ് ഇപ്പോള്‍ ജീവിക്കുന്നത്. ലക്ഷ്വറി വാഹനങ്ങള്‍ മേടിച്ചു കൂട്ടുന്ന അഖില്‍ ഇക്കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. എന്നാല്‍ മകൻ ഇത്രയധികം ആഡംബരത്തില്‍ ജീവിക്കുമ്ബോഴും അഖിലിന്റെ അമ്മ...

കച്ചവടക്കാർക്ക് 10 ദിവസത്തേക്ക് 80000 രൂപ വാടക; ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് തുടർച്ചയായി ഷൂട്ട്: പാലാ...

പാലാക്കാരുടെ ഏറ്റവും വലിയ ആഘോഷമാണ് പാലാ ജൂബിലി പെരുന്നാള്‍. ഡിസംബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പാലാക്കാർ പെരുന്നാള്‍ ആഘോഷത്തിലാണ്. രാത്രി ആളുകളുടെ തിക്കും തിരക്കുമാണ്. പക്ഷേ, ഇതെല്ലാം...

അമ്മയുടെ ജന്മദിനം ആഘോഷമാക്കി തൃഷാ കൃഷ്ണൻ; 42 കാരിയായ സൂപ്പർ നായികയേക്കാൾ സുന്ദരി അമ്മ തന്നെയെന്ന് ആരാധകർ:...

അമ്മ ഉമ കൃഷ്ണന്‍റെ പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ...

ബാലചന്ദ്രമേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

നടി മീനു മുനീർ അറസ്റ്റില്‍. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തില്‍...

ലോകമാകെ ബോക്സ് ഓഫീസുകളെ ഇളക്കി മറിച്ച് ബ്രാഡ് പിറ്റ് ചിത്രം എഫ്1; ആഗോള ഓപ്പണിങ് കളക്ഷൻ 1200...

ഹോളിവുഡ് സൂപ്പർതാരം ബ്രാഡ് പിറ്റ് പ്രധാന വേഷത്തിലെത്തിയ 'എഫ് 1' എന്ന ഫോർമുല വണ്‍ റേസിംഗ് സിനിമ ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ വൻ വിജയമെന്ന് റിപ്പോർട്ടുകള്‍. ആപ്പിള്‍ ഒറിജിനല്‍ ഫിലിംസിന്റെ ഈ ബിഗ്-ബജറ്റ് ചിത്രം...

ലൂസിഫർ സിനിമയുടെ സംവിധായകൻ ഞാനായിരുന്നുവെങ്കിൽ വില്ലൻ വേഷം ചെയ്യാൻ വിവേക് ഒബ്റോയ്ക്ക് പകരം ഈ മലയാള നടനെ ...

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘ലൂസിഫറി’ലെ വില്ലൻ കഥാപാത്രത്തെക്കുറിച്ച്‌ നടൻ ജഗദീഷിന്റെ രസകരമായൊരു പ്രസ്താവന ചർച്ചയാകുന്നു. വിവേക് ഒബ്റോയ് അവതരിപ്പിച്ച ‘ബോബി’ എന്ന വില്ലൻ കഥാപാത്രം ഏറെ...

നടി ഷെഫാലി ജാരിവാല അന്തരിച്ചു; വിടവാങ്ങിയത് ‘കാട്ടാ ലഗാ’ മ്യൂസിക് വീഡിയോ സെന്‍സേഷന്‍: വിശദാംശങ്ങൾ വായിക്കാം

ഐകോണിക് മ്യൂസിക് വീഡിയോയായ 'കാട്ടാ ലഗാ'യിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഹൃദയാഘാദത്തെ തുടര്‍ന്നാണ് ഷെഫാലി മരിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല."അന്ധേരിയിലെ വീട്ടില്‍ വെച്ചാണ്...

നായികമാർ വെറുത്ത നായകൻ; ഉണ്ണി മുകുന്ദനെ നിഖില വിമലും അപർണ ബാലമുരളിയും അകറ്റിനിർത്തുന്നതിന്റെ കാരണങ്ങൾ...

ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട് ഗോസിപ്പ് കോളങ്ങളില്‍ നിരവധി നടിമാര്‍ നിറഞ്ഞിട്ടുണ്ട്. നടനൊപ്പം പെയറായി അഭിനയിച്ചവരെല്ലാം അക്കൂട്ടത്തിലേക്ക് വന്നവരാണ്. ഫാന്‍സ് പേജുകള്‍ക്ക് ആഘോഷിക്കാനുള്ള വകകള്‍ മാത്രമായിരുന്നു അത്. അക്കൂട്ടത്തില്‍ നിറഞ്ഞു നിന്ന പെയറാണ് നിഖിലാ...

മാർക്കോ ഹിറ്റ് ആയതോടെ പ്രതിഫലം 10 കോടിയിലേക്ക് ഉയർത്തി; മികച്ച സിനിമ നൽകിയ സംവിധായകരോട് മുഴുവൻ തെറ്റി:...

നെറ്റിയില്‍ ചന്ദനക്കുറിയിട്ട് വെള്ള മുണ്ടും ഷര്‍ട്ടുമിട്ട് മനോഹരമായി ചിരിച്ച്‌ സ്ലോ മോഷനില്‍ നടന്നു വരുന്ന ഉണ്ണി മുകുന്ദന്‍. നിഷ്‌കളങ്കനായ ഉണ്ണി. അതാണ് നടന്‍ ഉണ്ണി മുകുന്ദനെ കുറിച്ച്‌ പറയുമ്ബോള്‍ ആരാധക മനസുകളിലേക്ക് ഓടിയെത്തുന്ന...

കൊട്ടിയൂർ ക്ഷേത്രത്തിൽ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ച ഫോട്ടോഗ്രാഫർക്ക് ക്രൂരമർദ്ദനം; താരത്തിന്റെ അംഗരക്ഷകർ തല്ലിച്ചതച്ചത് ദേവസ്വം ഫോട്ടോഗ്രാഫറെ:...

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിയ നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയതിന് ഫൊട്ടോഗ്രാഫറെ മര്‍ദ്ദിച്ചെന്ന് പരാതി. നടന്റെ ഒപ്പമുണ്ടായിരുന്നവരാണ് മര്‍ദ്ദിച്ചതെന്നാണ് ദേവസ്വം ഫൊട്ടോഗ്രഫര്‍ സജീവ് നായരുടെ പരാതി. ഇന്ന് രാവിലെ എട്ടരയോടെ അക്കരെ കൊട്ടിയൂരാണ് സംഭവം...

തെന്നിന്ത്യൻ താരസുന്ദരി മീന ബിജെപിയിലേക്ക്; തമിഴ്നാട് ഘടകത്തിൽ സുപ്രധാന ചുമതല ലഭിക്കുമെന്നും റിപ്പോർട്ട്; അഭ്യൂഹങ്ങൾ ഉപരാഷ്ട്രപതിയെ...

തെന്നിന്ത്യൻ ഭാഷകളിലെ പ്രമുഖനടി മീന ബിജെപിയില്‍ ചേരുമെന്നും പാർട്ടിയില്‍ സുപ്രധാന ചുമതലവഹിക്കുമെന്നും അഭ്യൂഹം. തമിഴ്നാട്ടിലെ പല പ്രമുഖരും ബിജെപിയില്‍ ചേരാനൊരുങ്ങുകയാണെന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോള്‍ പാർട്ടി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ മറുപടി. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ...

കൊക്കയ്ൻ ഉപയോഗിക്കാൻ ആരംഭിച്ചത് നടിനടന്മാർ സംഘടിപ്പിച്ച നിശാ പാർട്ടികളിൽ വച്ച്; കുടുംബ പ്രശ്നങ്ങൾ ലഹരിക്കടിമയാക്കി; ...

ലഹരിക്കേസില്‍ അറസ്റ്റിലായ നടൻ ശ്രീകാന്ത് കുറ്റസമ്മതം നടത്തിയാതായി പോലീസ്. 'എനിക്ക് ഒരു തെറ്റ് പറ്റി; ഞാൻ മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചു, ആർക്കും വിറ്റിട്ടില്ല' എന്നായിരുന്നു നടൻ അന്വേഷണസംഘത്തോട് പറഞ്ഞത്. കൊക്കെയ്ൻ എന്ന മയക്കുമരുന്ന്...

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; ഒരു വർഷത്തിനിടെ ജീവനക്കാരുടെ അക്കൗണ്ടിൽ എത്തിയത് 75 ലക്ഷം...

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്ബത്തികത്തട്ടിപ്പ് കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരികളുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്. ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ടെന്നും അന്വേഷണവുമായി ജീവനക്കാര്‍ സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ...

വിജയിക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കംചെയ്ത് മകൻ; ദുരൂഹ ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി തൃഷ: തമിഴകത്തെ...

തെന്നിന്ത്യൻ സിനിമയില്‍ നിലവിലെ ചർച്ചാവിഷയം ദളപതി വിജയ്‌യും നടി തൃഷയുമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ ശക്തി പ്രാപിച്ചത്. ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള ചില പ്രവർത്തികള്‍ തൃഷയുടെ...