പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ സംഭവം: ചോദ്യം ചെയ്യലിന് ഹാജരായി ഷൈൻ...

നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. പൊലീസ് ആവശ്യപ്പെട്ടതിലും അരമണിക്കൂർ മുമ്ബാണ് നടൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മാദ്ധ്യമങ്ങളോട് നടൻ പ്രതികരിച്ചില്ല.ഡാൻസാഫ് പരിശോധനയ്ക്കിടെ എന്തിനാണ് കൊച്ചിയിലെ ഹോട്ടലില്‍...

മാളികപ്പുറം 100 കോടി ക്ലബ്ബിൽ എത്തിയില്ല; പോസ്റ്റർ ഇറക്കിയത് വ്യാജമായി: വെളിപ്പെടുത്തലുമായി നിർമ്മാതാവ് വേണു കുന്നപ്പള്ളി...

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം 100 കോടി കളക്ഷൻ നേടിയിട്ടില്ലെന്ന് പ്രൊഡ്യൂസർ വേണു കുന്നപ്പിള്ളി.തന്റെ ആദ്യ ചിത്രമായ മാമാങ്കവും 100 കോടി നേടിയിട്ടില്ലെന്ന് വേണു കുന്നപ്പള്ളി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ...

പെൺവേട്ടക്കാരൻ വേടന് പുരസ്കാരം; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദം

മീ ടൂ ആരോപണം, തുടര്‍ച്ചയായി ലൈംഗികാതിക്രമ പരാതികള്‍, കഞ്ചാവ് ഉപയോഗം, ഇത്രയും സ്വഭാവ ദൂഷ്യമുള്ളയാളെയാണോ അവാര്‍ഡിനു പരിഗണിക്കേണ്ടെത് എന്ന ചോദ്യമാണ് സജീവമാകുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരമാണു വേടന്‍...

ചലച്ചിത്രതാരം ജയറാമിന്റെ മകൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു; ആദ്യ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൈമാറി...

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര കുടുംബമാണ് ജയറാമിന്റെയും പാര്‍വതിയുടെയും. അടുത്തിടെയാണ് ഇരുവരുടെയും മകളായ മാളവികയുടെ വിവാഹം കഴിഞ്ഞത്. ഏറെ ആഘോഷമാക്കിയ താരപുത്രിയുടെ വിവാഹത്തിന് പിന്നാലെ മകന്‍ കാളിദാസും കുടുംബജീവതത്തിലേക്ക് കടക്കുക. കല്യാണ ഒരുക്കങ്ങള്‍...

അമ്മയ്ക്ക് ബദലുമായി പൃഥ്വിരാജും, ടോവിനോയും എത്തുമോ? യുവതാരങ്ങളുടെ നേതൃത്വത്തിൽ പുതിയ താര സംഘടനയ്ക്ക് രൂപം കൊടുക്കുമെന്ന് റിപ്പോർട്ടുകൾ; സമൂഹമാധ്യമങ്ങളിൽ...

ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ ഇത് വരെ അഭിമുഖീകരിക്കാത്ത സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. താര സംഘടനയായ അമ്മയുടെ ഭരണസമിതി വരെ പിരിച്ചുവിട്ടു കഴിഞ്ഞു. ഇതിന് പിന്നാലെ താരസംഘടനയുടെ ഭാവിയെ കുറിച്ചുള്ള...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി; നിർമ്മാതാവിന്റെ ഹർജി തള്ളി: മലയാള സിനിമ രംഗത്തെ താരവിഗ്രഹങ്ങൾ ഉടഞ്ഞു വീഴുമോ?

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയില്‍ നല്‍കിയ ഹർജിയാണ് തള്ളിയത്. റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവരാൻ ഇതിലൂടെ വഴിയൊരുങ്ങി. റിപ്പോർട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ്...

പ്രണവ് മോഹൻലാലിന്റെ ഞെട്ടിക്കുന്ന പ്രകടനം; ക്ലാസിക് ഹൊറർ ചിത്രം എന്ന് സൂചന: ഡീയസ് ഈറേ ടീസർ വീഡിയോ...

ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ഡീയസ് ഈറേ' (Dies Irae)യുടെ ടീസർ പുറത്തിറക്കി.'ഭ്രമയുഗ'ത്തിന് പിന്നില്‍ പ്രവർത്തിച്ച അതേ ക്രിയേറ്റീവ്...

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് കുറ്റവിമുക്തൻ; കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാർ;...

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള...

മോളിവുഡ് താരങ്ങളുടെ പ്രതിഫല കണക്ക് കോടികളിൽ; മോഹൻലാലും മമ്മൂട്ടിയും മഞ്ജു വാര്യരും മുതൽ കല്യാണി പ്രിയദർശൻ...

താരതമ്യേനെ ചെറിയ ഇൻഡസ്ട്രി ആണെങ്കിലും മലയാള സിനിമ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം അത്ര കുറവൊന്നുമല്ല. പ്രോജക്ടിന്റെ വലുപ്പം, ബജറ്റ്, ജനപ്രീതി എന്നിവ അനുസരിച്ച്‌ ഓരോരുത്തരും വാങ്ങുന്ന പ്രതിഫലത്തില്‍ വലിയ ഏറ്റക്കുറച്ചിലുണ്ടാകും.ഇന്ന് മലയാളത്തില്‍ ഏറ്റവും...

വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കായി മാസ്ക് മാറ്റാൻ വിസമ്മതിച്ച് അല്ലു അർജുൻ; താരത്തിനെതിരെ രൂക്ഷ വിമർശനം: വീഡിയോ...

വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ മാസ്ക് മാറ്റാൻ വിസമ്മതിച്ച്‌ നടൻ അല്ലു അർജുൻ. മുംബൈ വിമാനത്താവളത്തില്‍വെച്ചാണ് സംഭവം. ഒരു സിഐഎസ്‌എഫ് ഉദ്യോഗസ്ഥനുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് അല്ലു...

വാഹനം ഇടിപ്പിച്ചശേഷം പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കാതെ കടന്നു കളഞ്ഞു; വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രശസ്ത...

സമീപകാലത്ത് പുറത്തിറങ്ങിയ 'രുദ്ര' എന്ന സിനിമയിലൂടെ വൻ പ്രേക്ഷക പിന്തുണ നേടിയ അസമീസ് നടി നന്ദിനി കശ്യപിനെ ഹിറ്റ് ആൻഡ് റണ്‍ കേസില്‍ ഗുവാഹത്തി പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്...

അൾട്രാ ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് കുഞ്ഞാറ്റ; മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളുടെ...

ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ പങ്കുവെച്ച്‌ തേജ ലക്ഷ്മി. ഗോള്‍ഡന്‍ നിറമുളള വസ്ത്രമണിഞ്ഞ് സുന്ദരിയായാണ് തേജ ലക്ഷ്മി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്പ്രിംഗിള്‍ സ്പാര്‍ക്കിള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു....

ഓം പ്രകാശ് ലഹരി പാർട്ടികൾ സംഘടിപ്പിക്കുന്നത് കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലും ഫ്ലാറ്റ് സമുച്ചയങ്ങളിലും; വരുമാനത്തിന്റെ ഒരു വിഹിതം...

നടന്‍ ശ്രീനാഥ് ഭാസിക്കും നടി പ്രയാഗ മാര്‍ട്ടിനും ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ക്ക് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ പങ്കില്ലെന്ന് പൊലീസ്.ഗുണ്ടാ നേതാവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ സിനിമാ താരങ്ങള്‍ക്ക് പങ്കില്ലെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍...

ഗോദയിൽ ഗുസ്തി പിടിച്ച് ടോവിനോയും, ബേസിലും: വീഡിയോ.

ബേസില്‍ ജോസഫ്- ടൊവിനോ തോമസ് കോമ്ബോ പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്. ഒരുമിച്ച്‌ അഭിനയിക്കുമ്ബോഴും ബേസില്‍ പടത്തില്‍ ടൊവിനോ നായകനായി എത്തുമ്ബോഴുമെല്ലാം ഇരുവർക്കും ഇടയിലുള്ള രസകരമായ കെമിസ്ട്രി പ്രേക്ഷകർ കണ്ടതാണ്. ഇരുവരും ചേർന്നാല്‍ പിന്നെ ചിരിയുടെ...

സിനിമ സീരിയൽ നടനും, പ്രേം നസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു; മരണം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ

പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി 11:50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാല് വർഷമായി വൃക്ക - ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. നിരവധി...

മാർക്കോ ഹിറ്റ് ആയതോടെ പ്രതിഫലം 10 കോടിയിലേക്ക് ഉയർത്തി; മികച്ച സിനിമ നൽകിയ സംവിധായകരോട് മുഴുവൻ തെറ്റി:...

നെറ്റിയില്‍ ചന്ദനക്കുറിയിട്ട് വെള്ള മുണ്ടും ഷര്‍ട്ടുമിട്ട് മനോഹരമായി ചിരിച്ച്‌ സ്ലോ മോഷനില്‍ നടന്നു വരുന്ന ഉണ്ണി മുകുന്ദന്‍. നിഷ്‌കളങ്കനായ ഉണ്ണി. അതാണ് നടന്‍ ഉണ്ണി മുകുന്ദനെ കുറിച്ച്‌ പറയുമ്ബോള്‍ ആരാധക മനസുകളിലേക്ക് ഓടിയെത്തുന്ന...

ലോകമാകെ ബോക്സ് ഓഫീസുകളെ ഇളക്കി മറിച്ച് ബ്രാഡ് പിറ്റ് ചിത്രം എഫ്1; ആഗോള ഓപ്പണിങ് കളക്ഷൻ 1200...

ഹോളിവുഡ് സൂപ്പർതാരം ബ്രാഡ് പിറ്റ് പ്രധാന വേഷത്തിലെത്തിയ 'എഫ് 1' എന്ന ഫോർമുല വണ്‍ റേസിംഗ് സിനിമ ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ വൻ വിജയമെന്ന് റിപ്പോർട്ടുകള്‍. ആപ്പിള്‍ ഒറിജിനല്‍ ഫിലിംസിന്റെ ഈ ബിഗ്-ബജറ്റ് ചിത്രം...

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി അടുത്ത ബന്ധു; വിശദാംശങ്ങൾ വായിക്കാം

സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരനും വിവാഹിതരാകുന്നുവെന്ന വാർത്തകളില്‍ പ്രതികരിച്ച്‌ അനിരുദ്ധിന്റെ അമ്മാവൻ. ഇരുവരും വിവാഹിതരാകുന്നുവെന്നാണ് അനിരുദ്ധിന്റെ അമ്മാവനും നടനുമായ...

എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു; നിന്റെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും ചത്തു: സൈബർ ആക്രമണത്തിന്...

സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി വിനായകന്‍. വിഎസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചതിനെ തുടര്‍ന്ന് വിനായകന് ശക്തമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയത്. മുന്‍ മുഖ്യമന്ത്രി വിഎസ്...

ഇവന്റെ ലീലാവിലാസങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ എന്നെ കുറ്റക്കാരിയായി: ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ;...

ലഹരി ഉപയോഗിച്ച്‌ നടി വിൻസി അലോഷ്യസിനെതിരെ മോശമായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന നടൻ ഷൈൻ ടോം ചാക്കോയെ വിമർശിച്ച്‌ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. നടനില്‍ നിന്ന് തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തുകയാണ്...