2018ന്റെ ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റായ സ്ത്രീയോട് നടൻ മോശമായി പെരുമാറി; സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെയും ശക്തമായ അന്വേഷണം...
തന്റെ സിനിമയായ 2018-ന്റെ ലൊക്കേഷനില്‍ വച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് മോശം അനുഭവം ഉണ്ടായെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സ്ത്രീയോട് ഒരു നടന്‍ മോശമായി പെരുമാറുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്...
നെടുങ്കൻ ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന ആക്ഷനുമായി തിയേറ്ററുകളിൽ കത്തിക്കയറി സൂപ്പർസ്റ്റാർ; ഇത് ആരാധകർ കാണാൻ ആഗ്രഹിച്ച സുരേഷ് ഗോപി;...
വിവാദങ്ങള്‍ക്കൊടുവില്‍ തീയേറ്ററിലെത്തിയ സുരേഷ് ഗോപി ചിത്രം. സമൂഹം ചർച്ച ചെയ്യേണ്ടുന്ന വിഷയം. ഇതിനെല്ലാമപ്പുറം, തീപ്പൊരി ഡയലോഗുകളുമായി സ്ക്രീൻ നിറയുന്ന സുരേഷ് ഗോപി. തീയേറ്ററില്‍ ആരാധകർ കാണാനാഗ്രഹിച്ച 'സൂപ്പർസ്റ്റാർ എസ്.ജി'യുടെ തിരിച്ചുവരവാണ് 'ജെഎസ്കെ: ജാനകി...
ബോളിവുഡ് സുന്ദരി മലൈക അറോറയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത് റിപ്പോർട്ട്:...
ബോളിവുഡ് നടി മലൈക അറോറയുടെ അച്ഛന്‍ അനില്‍ അറോറയെ മരിച്ച നിലയില്‍ കണ്ടെത്തി. താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്നും അനില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിനെ ഉദ്ദരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട്...
യുവ നടിയുടെ പരാതിയിൽ ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളിയത് ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരായ...
എ ആർ റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹബന്ധം വേർപ്പെടുത്തുന്നു; വിവാഹമോചന വാർത്ത പുറത്തുവിട്ടത് സൈറ ബാനുവിന്റെ...
എ ആർ റഹ്മാനുമായി വിവാഹബന്ധം വേർപ്പെടുത്തുന്നു എന്ന വെളിപ്പെടുത്തലുമായി ഭാര്യ സൈറാ ബാനു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് വിവരം ലോകത്തെ അറിയിച്ചത്. ചില പിരിമുറക്കങ്ങളും, ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ...
കേരള സ്റ്റോറി 2: റിലീസ് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി രാത്രി വൈകി വാദം കേട്ട്...
കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്" സിനിമയുടെ റിലീസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞതിന് പിന്നാലെ നിർമ്മാതാക്കള്‍ നല്‍കിയ അപ്പീലില്‍ വാദം കേട്ട ജഡ്‌ജിക്ക് പ്രൊമോഷൻ.കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് സുശ്രുത് അരവിന്ദ്...
ഗോദയിൽ ഗുസ്തി പിടിച്ച് ടോവിനോയും, ബേസിലും: വീഡിയോ.
ബേസില്‍ ജോസഫ്- ടൊവിനോ തോമസ് കോമ്ബോ പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്. ഒരുമിച്ച് അഭിനയിക്കുമ്ബോഴും ബേസില്‍ പടത്തില്‍ ടൊവിനോ നായകനായി എത്തുമ്ബോഴുമെല്ലാം ഇരുവർക്കും ഇടയിലുള്ള രസകരമായ കെമിസ്ട്രി പ്രേക്ഷകർ കണ്ടതാണ്. ഇരുവരും ചേർന്നാല്‍ പിന്നെ ചിരിയുടെ...
തടിച്ചുകൂടിയ ആരാധകരുടെ ഭ്രാന്തൻ ആവേശ പ്രകടനം: താഴെ വീണ് വിജയ്; മറ്റൊരു വഴിയിലൂടെ രക്ഷപ്പെട്ട് മമിത;...
മലേഷ്യയിലെ 'ജനനായകൻ' ഓഡിയോ ലോഞ്ച് കഴിഞ്ഞ് തിരിച്ചെത്തിയ തമിഴ് സൂപ്പർതാരം വിജയ്ക്ക് ഗംഭീര വരവേല്‍പ്പ്.താരത്തെ സ്വീകരിക്കാൻ ചെന്നൈ വിമാനത്താവളത്തില്‍ ആരാധകർ തടിച്ചു കൂടിയതോടെ തിക്കും തിരക്കുമായി.
ഇതിനിടെ തിരക്കില്‍പെട്ട് വിജയ് താഴെവീണു. സുരക്ഷാ ഉദ്യോഗസ്ഥർ...
ആറ്റുകാല്‍ പൊങ്കാലയിട്ട നടി റെനീഷ റഹ്‌മാന് വിമര്‍ശനം, വിശദാംശങ്ങൾ വായിക്കാം
ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റെനീഷ റഹ്‌മാൻ. ബിഗ് ബോസ് മലയാളം സീസണ്‍ 5 മത്സരാർഥിയെന്ന നിലയിലും താരം പ്രശസ്തയാണ്.മിനി സ്ക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിന് രൂക്ഷ...
ഇനി കളികൾ തമിഴക രാഷ്ട്രീയത്തിൽ; സ്വന്തം പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടി പുറത്തിറക്കി സൂപ്പർതാരം വിജയ്: വീഡിയോ
തമിഴക വെട്രി കഴകത്തിൻ്റെ പതാക പുറത്തിറക്കി നടന്‍ വിജയ്. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് രാവിലെയാണ് വിജയ് പതാകയുയർത്തിയത്. കൊടിക്ക് മുകളിലും താഴെയും കുങ്കുമ നിറവും മധ്യത്തില്‍ മഞ്ഞ നിറവുമാണ്. 2026ലെ തമിഴ്‌നാട്...
ക്ഷേത്ര ദർശനത്തിന് എത്തിയ സുരേഷ് ഗോപിയുടെ കാലിൽ വീണ് വണങ്ങി ആന്ധ്രപ്രദേശുകാർ: വൈറലാകുന്ന വീഡിയോ കാണാം.
കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ കാലില്‍ വീണ് അനുഗ്രഹം തേടി ആരാധകർ. ഗണേശ ചതുർത്ഥി ഉത്സവത്തിന്റെ ഭാഗമായി തിരുപ്പതിയിലെ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദർശനം നടത്തുകയായിരുന്നു സുരേഷ് ഗോപിയും കുടുംബവും. ഭാര്യ രാധിക,...
ഒറ്റ വര്‍ഷം കൊണ്ട് ബോക്സ് ഓഫീസില്‍ 2000 കോടി; ഇന്ത്യന്‍ സിനിമയിലെ അത്യപൂര്‍വ്വ ക്ലബ്ബില്‍ രണ്ട് നടന്മാര്‍ മാത്രം...
ഒരു വ്യവസായം എന്ന നിലയില്‍ ഇന്ത്യന്‍ സിനിമ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബോക്സ് ഓഫീസില്‍ ഒരു കാലത്ത് വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നത് ബോളിവുഡ് മാത്രമായിരുന്നെങ്കില്‍ ഇന്ന് ആ കുത്തക ഹിന്ദി സിനിമയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.ബാഹുബലി മുതലിങ്ങോട്ട് ബോക്സ് ഓഫീസ്...
നടി ഹണി റോസിന്‍റെ പരാതി: ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍; ഉടൻ അറസ്റ്റ് രേഖപ്പെടുത്തും
നടി ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. എറണാകുളം സെൻട്രല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
എറണാകുളം സെന്‍ട്രല്‍ എസ്‌എച്ച്‌ഒക്കാണ് അന്വേഷണച്ചുമതല. പരാതിയില്‍ ഇന്നലെയാണ് ജാമ്യമില്ലാ...
പ്രമുഖ താരം ബാലൻ കെ നായരുടെ മകനും സിനിമാതാരവുമായ മേഘനാഥൻ (60) അന്തരിച്ചു
ചലചിത്ര നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഷൊർണൂരിലെ വീട്ടില്‍ നടക്കും.
മലയാള ചലചിത്ര മേഖലയ്ക്ക് വേറിട്ട നിരവധി കഥാപാത്രങ്ങളെ...
ഹോട്ടലിൽ ഷൈനിനൊപ്പം രണ്ട് സ്ത്രീകളും? പോലീസ് എത്തി എന്നറിഞ്ഞപ്പോൾ രക്ഷപ്പെട്ടത് സിനിമാ സ്റ്റൈലിൽ: ഏറ്റവും പുതിയ റിപ്പോർട്ടുകൾ...
ഡാൻസാഫിന്റെ ലഹരി പരിശോധനയ്‌ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടലില്‍ നിന്നിറങ്ങിയോടുന്നതിന് മുമ്ബ് മുറിയില്‍ രണ്ട് പേർ കൂടിയുണ്ടായിരുന്നെന്ന് വിവരം. പാലക്കാട് സ്വദേശികളാണ് ഷൈനിനൊപ്പം മുറിയില്‍ ഉണ്ടായിരുന്നതെന്ന് ഹോട്ടല്‍ അധികൃതർ പറഞ്ഞു.
ഹോട്ടലില്‍ എത്തിയ ശേഷം...
കേന്ദ്ര ഏജൻസിയുടെ ചിഹ്നം ദുരുപയോഗം ചെയ്തു; നടപടിയെടുക്കുമെന്ന് ഭീകരവിരുദ്ധ ഏജൻസി: എമ്പുരാനെതിരെ എൻഐഎ
പ്രഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായ എമ്ബുരാനില്‍ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎയുടെ ചിഹ്നം ദുരുപയോഗം ചെയ്തതായി കണ്ടെത്തല്‍.ഇതിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവർകർക്കെതിരെ കേന്ദ്ര ഏജൻസി നടപടിയെടുക്കുമെന്നുമാണ് റിപ്പോർട്ടുകള്‍. എൻഐഎയുടെ കൊച്ചി യൂണിറ്റാണ്...
വ്യാജ വാർത്തകൾ വിശ്വസിക്കരുത്; ‘ലോക’ അടുത്തെങ്ങും ഒടിടിയിൽ എത്തില്ല: വ്യക്തത വരുത്തി ദുൽഖർ സൽമാൻ
ഓണം റിലീസായി എത്തിയ ലോക ചാപ്ടർ വണ്‍ - ചന്ദ്ര റെക്കാഡ് കളക്ഷൻ നേടി കുതിപ്പ് തുടരുകയാണ്. ദുല്‍ഖർ സല്‍മാന്റെ വെഫെറർ ഫിലിംസ് നിർമ്മിച്ച ചിത്രത്തില്‍ കല്യാണി പ്രിയദർശൻ, നസ്‌ലെൻ, ചന്തു സലിംകുമാർ...
നികുതി വെട്ടിച്ച് ആഡംമ്പര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തി; ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകൾ അടക്കം കേരളത്തിൽ 30 കേന്ദ്രങ്ങളിൽ കസ്റ്റംസ്...
രാജ്യവ്യാപകമായി കസ്റ്റംസിന്റെ ഓപ്പറേഷന്‍ നുംകൂര്‍. ഭൂട്ടാനില്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന. കേരളത്തില്‍ 30 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. നടന്മാരായ പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍...
“എന്റെ ഈ സിനിമ 18+ (അഡൽറ്റ്സ് ഒൺലി) ആണ്; തിയേറ്ററില്‍ വന്നു തന്നെ ആസ്വദിക്കണം”: പ്രേക്ഷകർക്ക്...
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഫൂട്ടേജ്'. ഓഗസ്റ്റ് 23-ന് സിനിമ തീയറ്ററുകളില്‍ പ്രദർശനത്തിന് എത്തും. ഫൗണ്ട് ഫൂട്ടേജ് ഫോർമാറ്റില്‍ ഒരു പരീക്ഷണ ചിത്രമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക്...
ലഹരി പാര്‍ട്ടി: ആഷിഖിനും റിമയ്ക്കുമെതിരെ അന്വേഷണം; വിശദാംശങ്ങൾ വായിക്കാം.
സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരായ ലഹരി പാര്‍ട്ടി പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ ആണ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്....


























