തടിച്ചുകൂടിയ ആരാധകരുടെ ഭ്രാന്തൻ ആവേശ പ്രകടനം: താഴെ വീണ് വിജയ്; മറ്റൊരു വഴിയിലൂടെ രക്ഷപ്പെട്ട് മമിത;...

മലേഷ്യയിലെ 'ജനനായകൻ' ഓഡിയോ ലോഞ്ച് കഴിഞ്ഞ് തിരിച്ചെത്തിയ തമിഴ് സൂപ്പർതാരം വിജയ്ക്ക് ഗംഭീര വരവേല്‍പ്പ്.താരത്തെ സ്വീകരിക്കാൻ ചെന്നൈ വിമാനത്താവളത്തില്‍ ആരാധകർ തടിച്ചു കൂടിയതോടെ തിക്കും തിരക്കുമായി. ഇതിനിടെ തിരക്കില്‍പെട്ട് വിജയ് താഴെവീണു. സുരക്ഷാ ഉദ്യോഗസ്ഥർ...

വിവാഹമോചനം നേടി പിരിഞ്ഞ് വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിച്ച് ജീവിക്കുന്ന താരങ്ങൾ; ബിഗ് ബോസിൽ നിന്ന് പുറത്താകുന്ന...

മലയാളികള്‍ക്കും മറ്റ് തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്കും സുപരിചിതരായ താരങ്ങളാണ് പ്രിയ രാമനും രഞ്ജിത്തും.രണ്ടുപേരും പ്രണയിച്ച്‌ വിവാഹം ചെയ്തവരാണ്.നിരവധി സിനിമകളില്‍ നായിക വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പ്രിയ പിന്നീട് തമിഴിലാണ് സജീവമായത്.നടന്‍ രഞ്ജിത്തുമായി വിവാഹിതയായ നടി അദ്ദേഹത്തിനും...

റെയ്ഡ് കൊണ്ടും തീരുന്നില്ല, ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു: അരുങ്ങൊരുങ്ങുന്നത് വ്യവസായ പ്രമുഖന്റെ...

ഗോകുലം ചിട്ടിഫണ്ട് സ്ഥാപനങ്ങളില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന ആരംഭിച്ച്‌ രണ്ട് മണിക്കൂർ പിന്നിട്ടു. ഗോകുലം ചിറ്റ്‌ഫണ്ട് ഉടമ ഗോകുലം ഗോപാലനെയും ഇഡി സംഘം ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് അരയിടത്ത്പാലത്തെ ഗോകുലം മാളിനടുത്ത് ഗോകുലം...

പണത്തിനുവേണ്ടി പലരുടെയും കൂടെ അന്തിയുറങ്ങിയിട്ടുണ്ട്: ഷെർലിൻ ചോപ്രയുടെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുമ്പോൾ; വിശദമായി വായിക്കാം.

വിവാദങ്ങളുടെ കൂട്ടുകാരിയാണ് ഷെര്‍ലിന്‍ ചോപ്ര. തന്റെ വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും ഷെര്‍ലിന്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. പൊതുവേദികളിലും മറ്റും ബോള്‍ഡും ഗ്ലാമറസുമായ വസ്ത്രങ്ങള്‍ ധരിച്ചെത്തിയും ഷെര്‍ലിന്‍ വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയിലും തന്റെ...

മതിയായ സുരക്ഷ ഒരുക്കിയില്ല; ഷൂട്ടിങ്ങിനിടയിൽ പരിക്കേറ്റു; അഞ്ചേമുക്കാൽ കോടി നഷ്ടപരിഹാരം വേണം: ഫുട്ടേജ് സിനിമയുടെ നിർമ്മാണ പങ്കാളി കൂടിയായ...

നടി മഞ്ജു വാര്യർക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച്‌ നടി ശീതള്‍ തമ്ബി. ഫൂട്ടേജ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർമാണക്കമ്ബനിയുടെ പങ്കാളിയായ മഞ്ജു വാര്യർക്ക് നടി നോട്ടീസയച്ചത്. ആവശ്യമായ...

തെന്നിന്ത്യൻ താരം ആൻഡ്രിയയുടെ നഗ്ന ഫോട്ടോഷൂട്ട് നടത്തി; ചിത്രങ്ങൾ പോസ്റ്ററിൽ ഉപയോഗിക്കുന്നതിൽ നിന്ന് പിന്മാറി: പ്രമുഖ...

തമിഴ് സിനിമയിലെ മുന്‍നിര സംവിധായകനാണ് മിഷ്‌കിന്‍. തമിഴ് സിനിമാ സങ്കല്‍പ്പങ്ങളെ കീഴ്‌മേല്‍ മറിച്ച സംവിധായകനാണ് മിഷ്‌കിന്‍. വേറിട്ട കാഴ്ചപ്പാടും ഫിലിം മേക്കിംഗ് രീതിയുമാണ് മിഷ്‌കിനെ തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. മറയില്ലാതെ സംസാരിക്കുന്ന...

അസൂയയിലും ദേഷ്യത്തിലും ചെയ്തതാണ്; തെറ്റ് പറ്റിപ്പോയി”: മൊണാലിസയ്‌ക്ക് അവസരം നല്‍കിയ സംവിധായകൻ പീഡനക്കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ ട്വിസ്റ്റ്;...

ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയ്‌ക്കെതിരെയുള്ള പീഡന പരാതിയില്‍ വമ്ബൻ ട്വിസ്റ്റ്. സംവിധായകൻ തന്നെ ബലാത്ക്കാരം ചെയ്തിട്ടില്ലെന്നും ഗുഢാലോചനയുടെ ഭാഗമായാണ് പരാതി എന്നും യുവതി പറഞ്ഞു.ഇന്റഗ്രാം പേജിലൂടെയാണ് യുവതിയുടെ വിശദീകരണം. മഹാ കുംഭമേളയില്‍ മാലവില്പനയ്‌ക്കെത്തി...

മലയാളത്തിന്റെ ട്രെൻഡിങ് സംഗീതസംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി; വിശദാംശങ്ങൾ വായിക്കാം

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത്...

ലഹരി ഉപയോഗം മലയാള സിനിമയെ തകർക്കുന്നു; നിർമ്മാതാക്കൾ എന്ത് ചെയ്യണം എന്ന് അറിയാത്ത ഗതികേടിൽ; കർശന...

കൊച്ചിയിലെ ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങള്‍ക്കും ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ഞെട്ടലിലാണ് സിനിമാ ലോകം. സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ഒരു മേഖലയേത്തന്നെ അപ്പാടെ തളര്‍ത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ലഹരിഉപയോഗം...

മഹേന്ദ്ര സിംഗ് ധോണിക്കും രോഹിത് ശർമയ്ക്കും ഒപ്പം ടോവിനോ തോമസ്; താരം പങ്കുവെച്ച് ചിത്രങ്ങൾ...

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച്‌ നടൻ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലാണ് താരവും ഭാര്യ ലിഡിയയും ഇന്ത്യയുടെ മുൻ നായകൻ എം.എസ് ധോണി, നിലവിലെ ക്യാപ്റ്റൻ രോഹിത്...

നസ്രിയ ഭാവി നാത്തൂന് നൽകിയത് വിലയേറിയ സമ്മാനം; അളിയന്റെ വിവാഹനിശ്ചയ ചടങ്ങിൽ താരമായി ഫഹദ് ഫാസിൽ: ...

നടി നസ്രിയ നസീമിന്റെ സഹോദരും നടനുമായ നവീൻ നസീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നസ്രിയയും ഫഹദും തന്നെയാണ് ചടങ്ങില്‍ ഏറ്റവും തിളങ്ങിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്...

വിദേശ ലൊക്കേഷനിൽ പ്രണയിച്ച് നടന്ന നടനും, നടിയും; നടന്റെ ഭാര്യ ബന്ധം കണ്ടുപിടിച്ചതോടെ പിന്നീട് ഒരുമിച്ച് അഭിനയിക്കാൻ അനുവദിച്ചില്ല:...

മലയാള സിനിമയിലെ വളരെയധികം മോശമായ ഉള്ളറ കഥകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഓരോ കഥകളും പുറംലോകത്ത് എത്തുമ്ബോള്‍ അത് സിനിമ എന്ന ഒരു മേഖലയെ തന്നെ വളരെ മോശകരമായ രീതിയില്‍ ബാധിക്കുന്നുണ്ട്. കഴിഞ്ഞദിവസം...

എന്റെ പെരുമാറ്റത്തിന് കാരണം ആ രോഗം; സ്വന്തം മാനസിക രോഗ നിലയെ കുറിച്ച് വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ:...

അടിയ്ക്കടി വാർത്തകളില്‍ ഇടംപിടിയ്ക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ പെരുമാറ്റത്തിന്റെ പേരില്‍ താരം വിവാദങ്ങളില്‍പെടുന്നതും പതിവാണ്. സ്വന്തം പെരുമാറ്റത്തിന്റെ പേരില്‍ മുൻപ് തന്നെ രൂക്ഷമായ വിമർശനങ്ങള്‍ നേരിടേണ്ടിവന്ന താരം കൂടിയാണ് ഷൈൻ...

“ആരെയും ഭയന്നിട്ടല്ല, വിഴുപ്പലക്കാൻ താല്പര്യമില്ലാത്തതിനാൽ എന്നന്നേക്കുമായി പിന്മാറുന്നു’: നോമിനേഷൻ പിൻവലിച്ച ശേഷം നടൻ ബാബുരാജ് പങ്കുവച്ച ഫേസ്ബുക്ക്...

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി പിന്മാറുന്നതായി നടൻ ബാബുരാജ്. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല.അമ്മയില്‍ പ്രവർത്തിച്ച കാലയളവ് തനിക്ക് ഏറെ ആരോപണങ്ങള്‍ മാത്രമാണ് സമ്മാനിച്ചത്. ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച്‌ സംഘടനാപരമായ...

വയനാടിന് കൈത്താങ്ങായി ബാഹുബലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രഭാസ് സംഭാവന ചെയ്തത് രണ്ടു കോടി രൂപ: സിനിമാ ലോകത്തുനിന്ന് ദുരിതാശ്വാസനിധിയിലേക്ക്...

വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി തെലുങ്ക് സൂപ്പർതാരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ സംഭാവന നല്‍കി. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്ബത്തിക പിന്തുണ നല്‍കിയിരുന്നു. കേരളം നേരിട്ട...

തീയറ്ററുകളില്‍ കോടികൾ വാരിയ ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിന് ഓ ടി ടിയിലും മികച്ച സ്വീകരണം;...

ദുല്‍ഖര്‍ നായകനായി വന്ന് ഹിറ്റായ ചിത്രമാണ് ലക്കി ഭാസ്‍കര്‍. ലക്കി ഭാസ്‍കര്‍ പ്രതീക്ഷകള്‍ക്കപ്പുറം ഹിറ്റായിരിക്കുകയാണെന്നാണ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്.ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ് ചിത്രം. ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ്...

പ്രിയപ്പെട്ട ലാലേട്ടാ എന്ന് എഴുതി ഒപ്പിടുന്ന ലയണൽ മെസ്സി; വീഡിയോ പങ്കുവെച്ച് മോഹൻലാൽ: വിശദാംശങ്ങളും ദൃശ്യങ്ങളും...

ഫുട്ബോൾ ഇതിഹാസമായ ലയണല്‍ മെസിക്ക് ഒട്ടേറെ ആരാധകരാണ് കേരളത്തിലുള്ളത്. ഖത്തർ ലോകകപ്പില്‍ മെസിയും കൂട്ടരും കപ്പുയർത്തിയപ്പോള്‍ വലിയ ആരവമാണ് കേരളത്തിലുണ്ടായിരുന്നത്. തങ്ങളുടെ ഇഷ്ടതാരത്തിന്റെ പടുകൂറ്റൻ കട്ടൗട്ട് പുഴയുടെ നടുവില്‍ സ്ഥാപിച്ചതും അന്ന് നാം...

‘ബ്രോ ഡാഡി’ സെറ്റിലെ ലൈംഗിക പീഡനം: അസിസ്റ്റന്റ് ഡയറക്ടര്‍ മൻസൂര്‍ റഷീദ് അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം.

'ബ്രോ ഡാഡി' എന്ന സിനിമാ സെറ്റില്‍ വച്ച്‌ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഹെെദരാബാദിലെ കുക്കട്‌പള്ളി കോടതിയില്‍ മൻസൂർ കീഴടങ്ങുകയായിരുന്നു. ഇയാളെ 14ദിവസത്തേക്ക് റിമാൻഡ്...

അൻപതാം വയസ്സിലും 20കാരിയുടെ ചുറുചുറുക്കും ചർമ്മകാന്തിയും; കൊറിയൻ താരത്തിന്റെ സൗന്ദര്യ രഹസ്യം പുറത്ത്: വിശദമായി വായിക്കാം

കൊറിയൻ സിനിമകളും ഡ്രാമകളും കാണുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് കിം ഹീ സണ്‍. വർഷങ്ങളായി കൊറിയൻ വിനോദ വ്യവസായത്തില്‍ തിളങ്ങിനില്‍ക്കുന്ന ഈ താരത്തിന് നിലവില്‍ 50 വയസ്സുണ്ട്.എന്നാല്‍ പ്രായം അമ്പത് കടന്നെങ്കിലും ഒരു...

അതീവ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി ദീപ്തി സതി: ഫോട്ടോയും, വീഡിയോയും വാർത്തയോടൊപ്പം

സിനിമകളേക്കാളുപരി ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധയാകർഷിച്ച നടിയാണ് ദീപ്തി സതി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ദീപ്തി സതി അരങ്ങേറുന്നത്. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു...