വിനായകന്റെ ചെയ്തികളില്‍ ‘അമ്മ’യ്ക്ക് അമര്‍ഷം; ഖേദം പ്രകടിപ്പിച്ച് എക്സിക്യൂട്ടീവ്: വിശദാംശങ്ങൾ വായിക്കാം
നടൻ വിനായകന്റെ പ്രവൃത്തിയില്‍ അമർഷം രേഖപ്പെടുത്തി മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന 'അമ്മ'. അടൂർ ഗോപാലകൃഷ്ണൻ, കെ.ജെ. യേശുദാസ് എന്നിവരെ സാമൂഹികമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതില്‍ സംഘടന ഖേദം പ്രകടിപ്പിച്ചു. ഇന്നലെ ചേർന്ന...
പ്രശസ്ത സിനിമാ നടൻ കലാഭവൻ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; 51 വയസ്സിലെ താരത്തിന്റെ...
പ്രശസ്ത നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്ബനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. കുഴഞ്ഞു വീണ് കിടക്കുന്നതായി റൂം ബോയ് കണ്ടതിനെത്തുടര്‍ന്ന്...
തീയറ്ററുകൾ തൂക്കിയടിക്കും: ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന യഷ് ചിത്രം ടോക്സിക്കിന്റെ ടീസർ വീഡിയോ...
കന്നഡ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്.നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നടന്റെ മറ്റൊരു മാസ് കഥാപാത്രം തന്നെ...
രണ്ടര കിലോ കഞ്ചാവുമായി യുവ സംവിധായകൻ തിരുവനന്തപുരത്ത് പിടിയിലായ സംഭവം: അനീഷ് അലി പിടിയിലാകുന്നത് സ്വന്തം സിനിമ റിലീസ്...
തിരുവനന്തപുരത്ത് യുവ സംവിധായകനെ രണ്ടര കിലോഗ്രാമിലധികം കഞ്ചാവുമായി എക്സൈസ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംവിധായകനും നേമം സ്വദേശിയുമായ അനീഷ് അലി(35) ആണ് രണ്ട് ദിവസം മുമ്ബ് 2.641 കിലോഗ്രാം കഞ്ചാവുമായി...
തെലുങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ നടന്ന ലഹരി പാർട്ടിയിലേക്ക് ഭാര്യ സാമന്തയെ അയക്കാൻ നാഗാർജുന മകൻ നാഗ ചൈതന്യയോട് ആവശ്യപ്പെട്ടു;...
വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് നടന്‍ നാഗചൈതന്യയും നടി സമാന്തയും വേര്‍പിരിഞ്ഞതുമായ ബന്ധപ്പെട്ട സംഭവങ്ങള്‍. ഇരുവര്‍ക്കുമെതിരെ കടുത്ത സ്ത്രീ വിരുദ്ധപരാമര്‍ശവുമായി തെലങ്കാന വനിതാമന്ത്രി രംഗത്ത് എത്തിയിരിക്കുകയാണ്. നാഗചൈതന്യയും നടി സമാന്ത റൂത്ത് പ്രഭുവും പിരിയാന്‍...
അംഗലാവണ്യം ആവോളം പ്രദർശിപ്പിച്ച് ജാൻവി കപൂറിന്റെ ചടുല നൃത്തം; ജൂനിയർ എൻടിആർ...
ഹിറ്റുകള്‍ക്ക് പിറകെ സൂപ്പർഹിറ്റുകള്‍ നല്‍കി ലോകമെമ്ബാടുമുള്ള പ്രേക്ഷകരെ കൈപ്പിടിയില്‍ ഒതുക്കിയ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന, കൊരട്ടല ശിവ-എൻടിആർ ചിത്രം 'ദേവര'യിലെ (Devara movie) 'ദാവൂദി' ഗാനം പുറത്തിറങ്ങി. പ്രേക്ഷകർ...
മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ‘പേട്രിയറ്റ്’: ടീസർ പുറത്തുവിട്ട് നിർമ്മാതാവ് ആന്റോ ജോസഫ്; ഇവിടെ കാണാം
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ് എന്ന സിനിമയുടെ ടീസർ പുറത്ത്. നിർമ്മാതാവായ ആൻ്റോ ജോസഫ് ഫിലിം കമ്ബനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പേട്രിയറ്റ് ടീസർ പുറത്തുവന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും ആക്ഷൻ രംഗങ്ങള്‍ ഉള്‍പ്പെടുത്തി ആവേശകരമായ...
നൃത്ത വേദിയിൽ സാരി ആഴിഞ്ഞു പോയപ്പോൾ ശോഭനയ്ക്ക് സംഭവിച്ചത് എന്ത്? വീഡിയോ കാണാം
ശോഭന എന്ന പേരു കേട്ടാല്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരിക നാഗവല്ലിയേയും പിന്നെ നടിയുടെ നൃത്തവുമാണ്. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും ശോഭന സമര്‍പ്പിച്ചത് നൃത്തത്തിന് വേണ്ടിയാണ്. താല്‍പര്യമില്ലാതെയാണ് ശോഭന സിനിമാ രംഗത്തേക്ക്...
സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തലും അപവാദ പ്രചരണവും; തനിക്കെതിരെ ഫേക്ക് അക്കൗണ്ടുകളിലൂടെ പ്രചരണം നടത്തുന്ന യുവതിയുടെ പേരും...
നടന്‍ പ്രിഥ്വിരാജിന്റെ ഭാര്യയും മാദ്ധ്യമപ്രവര്‍ത്തകയുമായിരുന്ന സുപ്രിയ മേനോനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപം ചൊരിയാന്‍ തുടങ്ങിയിട്ട് നാളുകളായിരുന്നു.ആദ്യമൊന്നും പ്രതികരിക്കാതിരുന്ന സുപ്രിയ ഇപ്പോള്‍ അധിക്ഷേപിക്കുന്ന ആളുടെ ഐഡി അടക്കം വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ്.ക്രിസ്റ്റീന എല്‍ദോ എന്ന വ്യക്തിയാണ്...
പഴയ എസി തന്ന് ലക്ഷങ്ങൾ വിലയുള്ള വിഗ്രഹം കൊണ്ടുപോയി; മോഹൻലാലിനെതിരെ ആക്ഷേപവുമായി ശാന്തിവില്യംസ് രംഗത്ത്: വിശദാംശങ്ങൾ...
പന്ത്രണ്ടാം വയസില്‍ ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ ശാന്തി വില്യംസിനെ അറിയാത്ത സിനിമാപ്രേമികള്‍ കുറവായിരിക്കും.ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന ഛായാഗ്രഹകൻ വില്യംസാണ് ശാന്തിയെ വിവാഹം ചെയ്തത്. 2005ലാണ് അസുഖം മൂലം വില്യംസ് മരിച്ചത്....
കൈ കൊടുക്കൽ ക്ലബ്ബിൽ അംഗത്വം നേടി താര രാജാവ് മമ്മൂട്ടിയും; മെഗാസ്റ്റാറിനെ ‘നാറ്റിച്ചത്’ കൊച്ചു മിടുക്കി:...
സിനിമാതാരങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ 'കൈ കൊടുക്കല്‍' സംബന്ധിച്ച ട്രോളുകളുടെ സീസനാണല്ലോ. ടൊവിനോ തോമസും ബേസില്‍ ജോസഫും തുടങ്ങിവെച്ച കൈ കൊടുക്കല്‍ ക്ലബ്ബിലേക്ക് പുതിയ എൻട്രി എത്തിയിരിക്കുകയാണ്.അത് മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയാണ്.ഒരു കൊച്ചുകുട്ടിക്ക്...
ഹേമ കമ്മീഷൻ റിപ്പോർട്ട്: പരാതിക്കാർക്ക് താല്പര്യമില്ലെങ്കിലും മതിയായ തെളിവുകൾ ഉണ്ടെങ്കിൽ അന്വേഷണവുമായി മുന്നോട്ട് പൊയ്ക്കൂടെ? സർക്കാരിനോട് നിലപാട്...
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്ബാകെ മൊഴി നല്‍കിയവരില്‍, പലരും പരാതിയുമായി മുന്നോട്ടു പോകാന്‍ തയ്യാറല്ലെന്ന് ഹൈക്കോടതി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ...
L2 Empuraan: ലൈക്കയും ആശിര്‍വാദും തമ്മില്‍ തര്‍ക്കം? എമ്ബുരാൻ റിലീസ് അനിശ്ചിതത്വത്തിലെന്ന് അഭ്യൂഹം; റിപ്പോർട്ടുകൾ ഇങ്ങനെ
എമ്പുരാൻ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിക്കുന്നില്ലെന്ന് അഭ്യൂഹം. സിനിമയുടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും തമ്മില്‍ തർക്കമാണെന്നും സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാണെന്നുമാണ് എക്സ് ഹാൻഡിലില്‍ പ്രചരിക്കുന്ന അഭ്യൂഹം. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ടാണ്...
സൽമാൻ ഖാനെതിരെ വീണ്ടും ബിഷ്ണോയ് ഗ്യാങ്ങിന്‍റെ വധഭീഷണി
ബോളിവുഡ് താരം മുംബൈ:ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും ലോറൻസ് ബിഷ്ണോയ് ഗാങ്ങിന്‍റെ വധഭീഷണി. ഇത് അഞ്ചാമത്തെ തവണയാണ് സൽമാന് ഭീഷണി ഉണ്ടാകുന്നത്. ഒരു ഗാനത്തെ പരാമർശിച്ചാണ് ഇത്തവണത്തെ ഭീഷണി. ഗാനം...
തെലുങ്കർക്കെതിരെ വിവാദ പരാമർശം: അറസ്റ്റിലായ നടി കസ്തൂരി ജയിലിൽ; നവംബർ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ...
വിദ്വേഷ പ്രസംഗ കേസിൽ നടി കസ്തൂരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നവംബര്‍ 29 വരെയാണ് നടിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ചെന്നൈ എഗ്മോര്‍ കോടതിയുടേതാണ് ഉത്തരവ്. തെലുങ്കു വിരുദ്ധ പരാമര്‍ശം നടത്തിയതിന് നടിയെ...
പുലിമുരുകൻ സിനിമയ്ക്ക് വേണ്ടി നിർമ്മാതാവ് കെഎഫ്സിയിൽ നിന്ന് എടുത്ത ലോൺ ഇതുവരെ അടച്ചു തീർത്തിട്ടില്ല; വെളിപ്പെടുത്തലുമായി...
ആദ്യമായി 100 കോടിയില്‍ കയറിയെന്ന് അവകാശപ്പെടുന്ന മോഹൻലാല്‍ ചിത്രം പുലി മുരുകനായി നിർമ്മാതാവ് എടുത്ത ലോണ്‍ ഇതുവരെ അടച്ച് തീർത്തിട്ടില്ലെന്ന് മുൻ പോലീസ് മേധാവിയും കേരള ഫിനാൻഷ്യല്‍ കോർപ്പറേഷൻ എംഡിയുമായിരുന്ന ടോമിൻ ജെ...
രാജി പ്രഖ്യാപിച്ച് മോഹൻലാൽ; എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു: അനാഥയായി “അമ്മ”
അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം....
അൻപതാം വയസ്സിലും 20കാരിയുടെ ചുറുചുറുക്കും ചർമ്മകാന്തിയും; കൊറിയൻ താരത്തിന്റെ സൗന്ദര്യ രഹസ്യം പുറത്ത്: വിശദമായി വായിക്കാം
കൊറിയൻ സിനിമകളും ഡ്രാമകളും കാണുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് കിം ഹീ സണ്‍. വർഷങ്ങളായി കൊറിയൻ വിനോദ വ്യവസായത്തില്‍ തിളങ്ങിനില്‍ക്കുന്ന ഈ താരത്തിന് നിലവില്‍ 50 വയസ്സുണ്ട്.എന്നാല്‍ പ്രായം അമ്പത് കടന്നെങ്കിലും ഒരു...
കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം: പരിഗണനാ പട്ടികയിൽ സിനിമാനടി ഉൾപ്പെടെ പ്രമുഖർ; വിശദാംശങ്ങൾ വായിക്കാം
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേയ്ക്ക് ആരുവരുമെന്ന ചർച്ചകള്‍ മലയാളസിനിമ ലോകത്ത് സജീവം. നിലവിലെ ചെയർമാൻ സ്ഥാനത്തുനിന്നും ഓസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടി രാജി സമർപ്പിച്ചതോടെയാണ് തലപ്പത്ത് ആരുവരുമെന്ന ചർച്ചകള്‍ കൊഴുക്കുന്നത്....
നാലാമതും വിവാഹം കഴിച്ച് നടൻ ബാല; ഇത്തവണ വരണമാല്യം അണിയിച്ചത് മുറ പെണ്ണിനെ: വിശദാംശങ്ങൾ വായിക്കാം
നടന്‍ ബാല വീണ്ടും വിവാഹിതനായി. താരത്തിന്റെ ബന്ധു കോകിലയാണ് വധു. ഇന്ന് രാവിലെ 8.30ഓടെ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്....


























