നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ (75) അന്തരിച്ചു
പ്രശസ്ത നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയാണ്. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ: ശാമള മകന്‍: മിഥുന്‍(ഓസ്‌ട്രേലിയ) മരുമക്കള്‍:...
കുടുംബം തകരുമെന്ന ഘട്ടത്തിലാണ് അൻസിബയ്‌ക്കെതിരെ കേസ് കൊടുത്തത്;മത തീവ്രവാദം എന്ന പരാമര്‍ശം ഉണ്ടായിട്ടില്ല: താര സംഘടന വിവാദത്തിൽ...
താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്നുള്ള നടി അൻസിബയുടെ രാജി വലിയ വിവാദങ്ങള്‍ക്കാണ് മലയാള സിനിമയില്‍ വഴിതുറന്നിരിക്കുന്നത്.ടിനി ടോം കാരണമാണ് താൻ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്നും രാജിവച്ചതെന്നും തനിക്ക് സംഘടനയിലെ എല്ലാവരുമായി അവിഹിതമുണ്ടെന്ന്...
മകളുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടുപോയി; ഭീഷണിപ്പെടുത്തി പണം വാങ്ങി: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ...
നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ്. കൃഷ്ണകുമാർ, മകള്‍ ദിയ കൃഷ്ണ, കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷ്, എന്നിവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ...
“വിവാഹമോചിതയായ ദിവസം ഡേറ്റിങ്ങിന് ക്ഷണിച്ചു, വീട്ടിൽ വന്ന് താമസിക്കാൻ അഭ്യർത്ഥിച്ചു”: സൽമ ഹയേക്കിന് പിന്നാലെ ...
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഓസ്കർ പുരസ്കാര ജേതാവും ഹോളിവുഡ് നടിയുമായ എമ്മ തോംപ്സണ്‍. താൻ വിവാഹമോചിതയായ അതേ ദിവസമാണ് ട്രംപ് തന്നെ ഡേറ്റിന് ക്ഷണിച്ചതെന്നും...
മുണ്ടത്തിക്കോട് ദുരന്തം ,മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബിജീഷ് ബാലന്റെ വിയോഗത്തില്‍ നടി അനന്യയുടെ ഹൃദയഭേദക പ്രതികരണം; വിശദാംശങ്ങൾ വായിക്കാം
തൃശൂർ മുണ്ടത്തിക്കോട് ദുരന്തത്തില്‍ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലനും മരിച്ചിരുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലെ മേക്കപ്പ് മാൻ കൂടിയായിരുന്നു ഇദ്ദേഹം.ബിജീഷിന്റെ വിയോഗത്തിന്റെ വേദന പങ്കുവച്ചിരിക്കുകയാണ് നടി അനന്യയും....
അവിഹിതത്തിലെ നായികയ്ക്ക് സീത എന്ന പേര് പറ്റില്ല; വീണ്ടും സെൻസർ ബോർഡിൻറെ കത്രിക പൂട്ട്:...
കഥാപാത്രത്തിന്‍റെ പേരില്‍ വീണ്ടും കത്രിക വച്ച് സെൻസർ ബോർഡ്. 'അവിഹിതം' എന്ന ചിത്രത്തിലെ നായികയെ 'സീത'യെന്ന് വിളിക്കുന്ന ഭാഗമാണ് എഡിറ്റ് ചെയ്തു മാറ്റിയത്. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ക്ലൈമാക്സിനോടടുത്താണ് നായികയെ...
സൽമാൻ ഖാനെതിരെ വീണ്ടും ബിഷ്ണോയ് ഗ്യാങ്ങിന്‍റെ വധഭീഷണി
ബോളിവുഡ് താരം മുംബൈ:ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും ലോറൻസ് ബിഷ്ണോയ് ഗാങ്ങിന്‍റെ വധഭീഷണി. ഇത് അഞ്ചാമത്തെ തവണയാണ് സൽമാന് ഭീഷണി ഉണ്ടാകുന്നത്. ഒരു ഗാനത്തെ പരാമർശിച്ചാണ് ഇത്തവണത്തെ ഭീഷണി. ഗാനം...
“ഇവിടത്തെ ചീഞ്ഞ രാഷ്ട്രീയ കളികളേക്കാള്‍ എത്രയോ ഭേദമാണ് സീരിയല്‍, വേണ്ടെങ്കില്‍ കാണണ്ട”: പ്രേംകുമാറിന്റെ പ്രതികരണത്തിനെതിരെ സീമ ജി നായര്‍;...
ടെലിവിഷൻ സീരിയലിന് എതിരായ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ പ്രതികരണം വൻ വിവാദമായിരിക്കുകയാണ്. സിനിമയില്‍ നിന്നുള്‍പ്പടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോള്‍ ശ്രദ്ധനേടുന്നത് സീമ ജി നായരുടെ പ്രതികരണമാണ്. ഇവിടത്തെ ചീഞ്ഞ രാഷ്ട്രീയ...
ഡിഎംകെ കനിഞ്ഞു; കമൽഹാസൻ രാജ്യസഭയിലേക്ക്; തെരഞ്ഞെടുപ്പ് ജൂൺ 19ന്: വിശദാംശങ്ങൾ വായിക്കാം
നടനും 'മക്കള്‍ നീതി മയ്യം' പ്രസിഡന്റുമായ കമല്‍ഹാസനും കവയിത്രിയും എഴുത്തുകാരിയും പാർട്ടി വക്താവുമായ സല്‍മയും ഡി.എം.കെ ടിക്കറ്റില്‍ രാജ്യസഭയിലേക്ക്. നിലവിലെ രാജ്യസഭാംഗം അഡ്വ: പി. വില്‍സണ്‍, സേലം മുൻ എം.എല്‍.എ എസ്.ആർ. ശിവലിംഗം...
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അപകടം; പ്രമുഖ ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങിന് ഗുരുതര പരിക്ക്: വിശദാംശങ്ങൾ...
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടി രാകുല്‍ പ്രീത് സിംഗിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകള്‍. 80 കിലോ ഭാരം ഉയർത്തുന്നതിനിടെയാണ് നടുവിന് പരിക്കേറ്റത്.
ഡെഡ് ലിഫ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് സൂചന. ഒരാഴ്ചയായി ബെഡ് റെസ്റ്റിലായ താരം...
ദിലീപ് ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ ലിസ്റ്റിൻ സ്റ്റീഫൻ പേരു വെളിപ്പെടുത്താതെ വിമർശിച്ച പ്രമുഖ താരം നിവിൻ പോളിയോ?...
മലയാള സിനിമയില്‍ പുതിയൊരു വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്ന ലിസ്റ്റിന്റെ വാക്കുകള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. നടന്റെ പേരോ...
തെന്നിന്ത്യൻ താരം ആൻഡ്രിയയുടെ നഗ്ന ഫോട്ടോഷൂട്ട് നടത്തി; ചിത്രങ്ങൾ പോസ്റ്ററിൽ ഉപയോഗിക്കുന്നതിൽ നിന്ന് പിന്മാറി: പ്രമുഖ...
തമിഴ് സിനിമയിലെ മുന്‍നിര സംവിധായകനാണ് മിഷ്‌കിന്‍. തമിഴ് സിനിമാ സങ്കല്‍പ്പങ്ങളെ കീഴ്‌മേല്‍ മറിച്ച സംവിധായകനാണ് മിഷ്‌കിന്‍. വേറിട്ട കാഴ്ചപ്പാടും ഫിലിം മേക്കിംഗ് രീതിയുമാണ് മിഷ്‌കിനെ തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. മറയില്ലാതെ സംസാരിക്കുന്ന...
അല്ലു അർജുൻ ഭാര്യയുടെ അടുത്ത ബന്ധു; ബന്ധം പോലും കണക്കിലെടുക്കാതെ താരം നിലപാടെടുത്തത് ഭരണപക്ഷം ആയിരുന്ന ബിആർഎസിന്...
മിനുട്ടുകള്‍ക്ക് പോലും കോടികള്‍ വിലയുള്ള താരം. ആന്ധ്രയിലെയും തെലങ്കാനയിലെയും ഭരണനേതൃത്വത്തിലുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളും.എന്നിട്ടും തനിക്ക് നേരിട്ട് പങ്കാളിത്തമില്ലാത്ത ഒരു സംഭവത്തില്‍, അറസ്റ്റിലായി ഒരു ദിവസം ജയിലില്‍ കഴിഞ്ഞിരിക്കയാണ്, തെലുങ്ക് സൂപ്പര്‍ താരം അല്ലു...
ഓണം റിലീസുകള്‍ നാളെ മുതല്‍ തിയേറ്ററുകളിൽ; എത്തുന്നത് മോഹൻലാലിന്റെതും ഫഹദിന്റേതും ഉൾപ്പെടെ 5 ചിത്രങ്ങൾ: വിശദാംശങ്ങൾ വായിക്കാം
ഓണം റിലീസുകള്‍ നാളെ മുതല്‍ തിയേറ്ററുകളില്‍. 5 മലയാള ചിത്രങ്ങളും രണ്ടു അന്യ ഭാഷ ചിത്രങ്ങളും റിലീസ് ചെയ്യും. മോഹൻലാല്‍ - സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം, കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി...
ജയസൂര്യയ്ക്ക് വീണ്ടും കുരുക്ക്: തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് താരം ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി തിരുവനന്തപുരം സ്വദേശിനിയായ നടി...
തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ജയസൂര്യ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. തിരുവനന്തപുരം സ്വദേശിനിയായ നടി നല്‍കിയ പരാതി തൊടുപുഴ പോലീസിന് കൈമാറി. ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക....
സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ; ചിത്രത്തിനായി പാലാ ജൂബിലി പെരുന്നാൾ പുനരാവിഷ്കരിക്കുന്നു; രണ്ടാഴ്ചയോളം ടൗണിൽ രാത്രി...
കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാവുന്ന ഗോകുലം ഫിലിംസിന്‌റെ ഒറ്റക്കൊമ്ബന്‍’ എന്ന ചിത്രത്തിനായി പ്രശസ്തമായ പാലാ ജൂബിലി പെരുന്നാള്‍ പുനരാവിഷ്‌കരിക്കുന്നു. വൈദികരുടെയും വിശ്വാസികളുടെയും ആശീര്‍വാദത്തോടെയാണ് ചിത്രത്തിലെ തിരുന്നാള്‍ രംഗങ്ങള്‍ വീണ്ടും ചിത്രീകരിക്കുന്നത്. ഇതിന്റെ...
വിവാഹ പന്തലിലേക്ക് ഇറങ്ങുന്നതിനു മുമ്പ് പുഷപ്പ് എടുക്കുന്ന കാളിദാസ് ജയറാം: വൈറൽ വീഡിയോ കാണാം
നടൻ കാളിദാസ് ജയറാമിന്റെയും താരിണി കലിംഗരായറിന്റെയും വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കാളിദാസ് തന്നെയാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. കാളിദാസ് പഞ്ചകച്ചം ധരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പീച്ച്...
“ആരുടെയും ഭര്‍ത്താക്കന്മാരെ പിടിച്ച് വെച്ചിട്ടില്ല, നനഞ്ഞ സ്ഥിതിക്ക് ഇനി കുളിച്ച് കയറാം”: തുറന്നടിച്ച് രേണു സുധി
സെലിബ്രിറ്റി ആകാൻ താൻ ഒരിക്കലും കൊതിച്ചിട്ടില്ലെന്ന് വൈറല്‍ താരം രേണു സുധി. ഒഴുക്കിന് അനുസരിച്ച് നീന്തുക മാത്രമാണ്. താനും പ്രതീഷും തൊടുന്നതെല്ലാം പൊന്നാണ്. ആല്‍ബങ്ങളെല്ലാം ഹിറ്റാണ്. തന്നെ കുറ്റം പറയുന്നവർ കൂടുതലും സ്ത്രീകളാണെന്നും...
കമൽഹാസൻ ഇനി രാജ്യസഭാ എംപി; തമിഴ്നാട്ടിൽനിന്ന് സൂപ്പർ താരമടക്കം ആറുപേർ തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ: വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട്ടില്‍ നിന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ ( Kamal Haasan ) അടക്കം ആറു പേര്‍ രാജ്യസഭയിലേക്ക് (Rajyasabha ) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കമല്‍ഹാസന് പുറമെ, ഡിഎംകെയിലെ മൂന്നുപേരും...
ഉണ്ണി മുകുന്ദൻ പടത്തിന് മുടക്ക് മുതൽ 9 കോടി കിട്ടിയത് 1 കോടി; ജോജു ജോർജ് ധ്യാൻ...
100 കോടി ക്ലബും പാൻ ഇന്ത്യൻ ടാഗുമെല്ലാം വെറും 'വീരവാദം' ആണെന്നും പല പടങ്ങളുടേയും യഥാർത്ഥ കളക്ഷൻ അറിഞ്ഞാല്‍ ഞെട്ടിപ്പോകുമെന്നുമാണ് അടുത്തിടെ നിർമ്മാതാവ് ജി സുരേഷ് കുമാർ പറഞ്ഞത്.ഇനി മുതല്‍ ഓരോ സിനിമകളും...


























