ഈയാഴ്ച ഓ ടി ടി റിലീസിന് എത്തുന്നത് 6 മലയാള സിനിമകൾ; ചിത്രങ്ങളും പ്ലാറ്റ്ഫോമുകളും ഏതെന്ന് അറിയാം
പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചില മലയാളം സിനിമകള്‍ കൂടി ഒടിടി റിലീസിനൊരുങ്ങുകയാണ്. ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസിനൊരുങ്ങുന്ന പുതുപുത്തൻ ചിത്രങ്ങള്‍ പരിചയപ്പെടാം. സിനിമകള്‍ ഏതൊക്കെയെന്നും അവ എപ്പോള്‍,...
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. ഓഗസ്റ്റ് 24നായിരുന്നു കേസിനാസ്‌പദമായ സംഭവം. ആലുവ സ്വദേശിയും...
ചിരിയുണര്‍ത്തി ‘മാജിക് മഷ്റൂംസ്’ ടീസര്‍ പുറത്തിറങ്ങി; വീഡിയോ കാണാം
കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂംസിന്റെ ടീസർ പുറത്ത്.ചിത്രം ജനുവരി 23ന് തിയറ്ററുകളില്‍ എത്തും. അക്ഷയ ഉദയകുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്റെ...
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു ? ദീപാലങ്കാരങ്ങളില്‍ തിളങ്ങി വിജയ്‍യുടെ വസതി; വീഡിയോ വൈറല്‍
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഉദയ്പൂരില്‍ വെച്ച് വിവാഹിതരാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍. താരങ്ങള്‍ ഇതേക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, വിജയ്‍യുടെ വസതിയിലെ ദീപാലങ്കാരങ്ങള്‍ വിവാഹം ഉടൻ ഉണ്ടാകുമെന്ന കാര്യത്തില്‍ ആരാധകർക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ്.വിജയ്...
ഇസ്ലാമിലേക്ക് മതം മാറാൻ 100 കോടി ഓഫർ ലഭിച്ച പ്രശസ്ത മലയാള നടി ആര്? സംവിധായകർ വിജി തമ്പിയും...
മലയാളത്തിലെ ഒരു പ്രശസ്ത നടിക്ക് ഇസ്ലാമിലേക്ക് മതം മാറിയാല്‍ 100 കോടി രൂപ നല്‍കാമെന്ന് ഓഫര്‍ ഉണ്ടായിരുന്നുവെന്ന് സംവിധായകനും വിഎച്ച്‌പി നേതാവുമായ വിജി തമ്പി ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ആരോപിച്ചിരുന്നു.കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന...
നടി സഞ്ചിത ഉഗാലെ വീട്ടില്‍ മരിച്ച നിലയില്‍; മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് പ്രശസ്തമായ ‘കുമുകും ഭാഗ്യ’...
പ്രശസ്ത ഹിന്ദി ടെലിവിഷന്‍-സിനിമ നടി സഞ്ചിത ഉഗാലെയെ (30) മുംബൈയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.മുംബൈ നളസോപാരയിലെ അചോലെ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വസതിയിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം....
‘എടാ നിങ്ങളുടെ വീടിനടുത്ത് നാളെ രാവിലെ എനിക്കൊരു പരിപാടി ഉണ്ട്; ബ്രേക്ക്ഫാസ്റ് കഴിക്കാൻ ഉണ്ടാകും’: കേന്ദ്രമന്ത്രി സുരേഷ്...
കേന്ദ്രമന്ത്രി സുരേഷ് ഗോപി വീട്ടില്‍ എത്തിയ സന്തോഷം പങ്കുവച്ച് നടൻ ഷാജു ശ്രീധർ. കഴിഞ്ഞ ദിവസമാണ് ഷാജു ശ്രീധറിന്റെയും നടി ചാന്ദ്നിയുടെയും വീട്ടില്‍ സുരേഷ് ഗോപി എത്തിയത്. വീട്ടില്‍ ഏറെ സമയം ചെലവഴിച്ച...
നടിയെ ആക്രമിച്ച കേസ്: ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കർ; ദിലീപിന് വേണ്ടി കൂറുമാറിയ സാക്ഷികൾ ഇവരാണ്
നടിയെ ആക്രമിച്ച കേസിന്റെ വിധി പ്രസ്താവത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളം. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇത്രത്തോളം ഇന്‍ഡസ്ട്രിയെ ബാധിച്ച ഒരു കേസില്ല. മലയാള സിനിമയെ നടിയെ ആക്രമിച്ച കേസിന് ശേഷവും മുന്‍പും...
റിലീസിന് മുന്‍പേ വിവാദം; ‘ജനനായകന്‍’ ട്രെയ്‌ലറില്‍ എഐ ജെമിനി ലോഗോ ,ട്രെയ്‌ലറിലെ ചെറിയ പിഴവ് വലിയ ചര്‍ച്ചയായി;...
ദളപതി വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയില്‍ വാർത്തകളില്‍ ഇടം നേടിയ 'ജനനായക'നായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ.എന്നാല്‍ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വൻ വിവാദങ്ങളിലും ട്രോളുകളിലും ഉയർന്നു വരികയാണ്.
ഗൂഗിള്‍ ജെമിനി എഐയുടെ വാട്ടർമാർക്ക്...
ഒരേ ചിത്രത്തിൽ മൂന്ന് സൂപ്പർതാരങ്ങൾ? ഷാരൂഖും മോഹൻലാലും രജനിയും ഒറ്റ ഫ്രെയിമില്‍; ‘ജയിലർ 2’ അപ്‌ഡേറ്റ് വിശദാംശങ്ങൾ വായിക്കാം
തെന്നിന്ത്യൻ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത്- നെല്‍സണ്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ജയിലർ 2. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേല്‍ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് വീണ്ടുമെത്തുമ്പോള്‍ വലിയ പ്രതീക്ഷയോടെയാണ്...
വിജയ് മുഖ്യമന്ത്രിയായതിനു പിന്നാലെ ജനനായകന്‍ റൈറ്റ്‌സിന് വമ്പന്‍ ഡിമാന്‍ഡ്, ഒടിടിയില്‍തന്നെ റിക്കാര്‍ഡ് കുതിപ്പിലേക്ക്; വിശദാംശങ്ങൾ വായിക്കാം
വിജയ് നായകനായി എത്തുന്ന തമിഴ് ചിത്രം 'ജനനായകന്' പ്രദര്‍ശനാനുമതി ലഭിക്കാത്തില്‍ ഏറെ നിരാശയിലാണ് ആരാധകര്‍.പൊങ്കലിന് തിയറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്.
സിനിമയ്ക്ക് നേരിട്ട സെന്‍സര്‍ കുരുക്കുകള്‍ ഇതുവരെ അഴിക്കാന്‍ സാധിച്ചിട്ടില്ല....
പ്രശസ്ത തമിഴ് താരം കെ ഭാഗ്യരാജ് അന്തരിച്ചു; ഇവിടെ വാങ്ങുന്നത് നടനും സംവിധായകനും തിരക്കഥാകൃത്തുമായി പ്രതിഭ...
നടനും തിരക്കഥാകൃത്തും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. ചികിത്സയിലിരിക്കെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.തിരക്കഥാ രചനയുടെ രാജാവ് എന്നാണ് ഭാഗ്യരാജ് അറിയപ്പെടുന്നത്.നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം മലയാളികള്‍ക്കും പ്രിയങ്കരനാണ്. തമിഴില്‍ മാത്രമല്ല,...
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെച്ച് സർക്കാർ; തീരുമാനം അതി ദരിദ്ര മുക്ത സംസ്ഥാന പ്രഖ്യാപനത്തിന്റെ മറ്റു കുറയ്ക്കുമോ...
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി വച്ച് സംസ്ഥാന സർക്കാർ. കേരളപ്പിറവി ദിനമായ നാളെ പുരസ്കാര പ്രഖ്യാപനം നടത്തുമെന്നായിരുന്നു സാസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച തൃശൂരില്‍ പുരസ്കാരം പ്രഖ്യാപിക്കുമെന്നാണ് പുതിയ അറിയിപ്പ്....
“എന്റെ പ്രിയ സുഹൃത്ത് വിടവാങ്ങി”: ശ്രീനിവാസന്റെ വിയോഗത്തില്‍ വികാരാധീനനായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സഹപാഠി കൂടിയായിരുന്ന രജനീകാന്ത്; സൂപ്പർതാരത്തിന്റെ...
മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലം മുതല്‍ സൂക്ഷിച്ചിരുന്ന ദശാബ്ദങ്ങള്‍ നീണ്ട ആത്മബന്ധത്തെക്കുറിച്ച് താരം വികാരാധീനനായി സംസാരിച്ചു.മദ്രാസിലെ അഡയാര്‍...
‘ടോക്സിക്’ ടീസറോടൊപ്പം പ്രതിഫലവും ചർച്ചയിൽ; താരങ്ങളുടെ പ്രതിഫലം കോടികളെന്ന് റിപ്പോർട്ട്; വിശദാംശങ്ങൾ വായിക്കാം
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “ടോക്സിക്: എ ഫെയറി ടെയില്‍ ഫോർ ഗ്രോണ്‍-അപ്‌സ്” ടീസർ പുറത്തുവന്നതോടെ സിനിമ ലോകത്ത് വലിയ ചർച്ചകള്‍ ഉയരുന്നു.മുൻപ് മൂത്തോൻ, ലൈയേഴ്‌സ് ഡൈസ് പോലുള്ള ചിത്രങ്ങളിലൂടെ...
വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം വേണം; പീഡന കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു; പരാതിക്കാരിയായ നടിക്കെതിരെ...
വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയില്‍. രഞ്ജിത്തിൻ്റെ കസ്റ്റഡി അപേക്ഷ 3 മണിക്ക് പരിഗണിക്കാനിരിക്കെയാണ് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നത്....
സെക്യൂരിറ്റി ജീവനക്കാരനെ ഉപയോഗിച്ച് അപവാദം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു, സിനിമാ താരങ്ങള്‍ക്കെതിരെ പരാതി നല്‍കി അമ്മയിലെ ജീവനക്കാരി; വിശദാംശങ്ങൾ വായിക്കാം
സിനിമാ താരങ്ങളായ നീന കുറുപ്പ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാല്‍ എന്നിവർക്കെതിരെ കൊച്ചി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കി 'അമ്മ' ഓഫീസിലെ ജീവനക്കാരി അതുല്യ.താനുമായി അപകീർത്തികരമായ ബന്ധമുണ്ടെന്ന് പറയാൻ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനെ...
മികച്ച നടൻ മമ്മൂട്ടി, മികച്ച ചിത്രം ഫെമിനിച്ചി ഫാത്തിമ; ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളി തിളക്കം: വിശദാംശങ്ങൾ വായിക്കാം
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 34 ഭാഷകളില്‍ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്.ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ...
നികുതി വെട്ടിച്ച് ആഡംമ്പര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തി; ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകൾ അടക്കം കേരളത്തിൽ 30 കേന്ദ്രങ്ങളിൽ കസ്റ്റംസ്...
രാജ്യവ്യാപകമായി കസ്റ്റംസിന്റെ ഓപ്പറേഷന്‍ നുംകൂര്‍. ഭൂട്ടാനില്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന. കേരളത്തില്‍ 30 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. നടന്മാരായ പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍...
“എല്ലാവരും ശ്രദ്ധിക്കുക, അവയൊന്നും എന്റെ അറിവോടെയല്ല”: മുന്നറിയിപ്പുമായി സംയുക്ത വര്‍മ; വീഡിയോ
വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ക്കെതിരെ നടി സംയുക്ത വർമ. തൻ്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി നടി പറയുന്നു. വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നടി ആരാധകരെ ഓർമപ്പെടുത്തി.
"ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്...


























