മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: രാത്രിയിൽ വോടിംഗ് ശതമാനം ഉയർന്നതിൽ ആശങ്കയും സംശയവും പ്രകടിപ്പിച്ച് മുൻ മുഖ്യ...
മുംബൈ: മഹാരാഷ്ട്രയിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് കണക്കുകൾ തമ്മിലുള്ള പൊരുത്തക്കേടുകളിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി. നവംബർ 20 ന്...
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗത്തിനെതിരെ എതിരെ വൻ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് സിഗ്നേച്ചർ ക്യാമ്പയിൻ ഉടൻ ആരംഭിക്കുമെന്ന് കോൺഗ്രസ് പാർട്ടി അറിയിച്ചു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ആരും വിശ്വസിക്കുന്നില്ലെന്നും ഗുരുതരമായി...
“ജയിക്കുമ്പോൾ നല്ലത് അല്ലാത്തപ്പോൾ കൃത്രിമം”: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കെതിരായ പൊതു താൽപര്യ ഹർജി സുപ്രീം കോടതി തള്ളി;...
തിരഞ്ഞെടുപ്പുകളിലെ വോട്ടെടുപ്പ് ബാലറ്റ് പേപ്പറിലൂടെയാക്കണമെന്ന പൊതുതാല്‍പര്യ ഹർജി സുപ്രീംകോടതി തള്ളി.
നിങ്ങള്‍ വിജയിച്ചാല്‍ ഇ.വി.എമ്മുകള്‍ നല്ലതെന്നും തോല്‍ക്കുമ്ബോള്‍ കൃത്രിമം നടത്തുന്നുവെന്നുമാണ് പറയുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പൊതുതാല്‍പര്യ ഹർജി ജസ്റ്റിസ് മാരായ വിക്രം നാഥ്, പി.ബി...
പാലക്കാട്ടെ തോല്‍വിക്ക് കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച, ബിജെപി നേതൃത്വത്തിനെതിരേ നഗരസഭാധ്യക്ഷ: വിശദാംശങ്ങൾ വായിക്കാം
പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ബിജെപി.നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ.
സ്ഥാനാർഥി നിർണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാർഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം സ്ഥാനാർഥി നിന്നതിലുള്ള...
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: ഭൂരിപക്ഷം കേവലം 208; കോൺഗ്രസ് അധ്യക്ഷൻ നിയമസഭയിൽ എത്തുന്നത് തലനാരിഴക്ക്; കണക്കുകൾ...
മഹാരാഷ്‌ട്രയില്‍ മഹായുതി തരംഗത്തില്‍ അടിപതറിയ മഹാവികാസ് അഘാഡി സഖ്യത്തിന് പല സീറ്റുകളിലും നേരിട്ട തിരിച്ചടി ഹൃദയഭേദകമാണ്.
സകോലി നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷൻ വിജയിച്ചത് കേവലം 208 വോട്ടുകള്‍ക്കാണ്. ബിജെപിയുടെ പുതുമുഖ സ്ഥാനാർത്ഥി...
കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വം ലക്ഷ്യമിട്ടത് വിജയമല്ല കോടികളുടെ തെരഞ്ഞെടുപ്പ് ഫണ്ട്: ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സന്ദീപ്...
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനേയും പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനേയും രൂക്ഷമായി വിമർശിച്ച് സന്ദീപ് വാര്യർ.
പാലക്കാട് വിജയിക്കുകയായിരുന്നില്ല കോടിക്കണക്കിന് വരുന്ന തിരഞ്ഞെടുപ്പ് ഫണ്ടായിരുന്നു അവരുടെ ലക്ഷ്യമെന്ന് സന്ദീപ് ആരോപിച്ചു. വിജയമായിരുന്നു...
കാട് ഇളക്കി പ്രചരണം നടത്തിയിട്ടും ദേശീയ നേതാക്കളുടെ കുത്തൊഴുക്ക് ഉണ്ടായിട്ടും കെ സുരേന്ദ്രൻ വയനാട്ടിൽ നേടിയത് 1.4 ലക്ഷം...
കഴിഞ്ഞ തവണ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിച്ച സ്ഥലത്താണ് വയനാട്ടുകാർക്ക് തീർത്തും അപരിചിതയായ നവ്യ ഹരിദാസ് അപ്രതീക്ഷിതമായി ചുരം കയറി എത്തിയത്.
നവ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചതിലൂടെ മത്സരരംഗത്തു നിന്നും എൻഡിഎ പിൻവലിഞ്ഞുവെന്ന...
ചേലക്കരയിൽ തന്റെ കണക്ക് തെറ്റി എന്നും തോൽവി പരിശോധിക്കുമെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ; ...
സീറ്റ് നിലനിർത്തുക എന്നതിലുപരി ഇത്തവണ ചേലക്കരയില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും ജീവൻ മരണ പോരാട്ടം തന്നെയായിരുന്നു.
കാല്‍ നൂറ്റാണ്ടായി ചെങ്കൊടി നാട്ടിയിരുന്ന ചേലക്കരയില്‍ ഇത്തവണയും സിപിഎം കരുത്ത് തെളിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻതോല്‍വി ഒന്നിനും അവസാനമാകില്ലെന്ന്...
ഉപതെരഞ്ഞെടുപ്പ്: നന്ദേഡ് ലോക്‌സഭാ സീറ്റ് നിലനിർത്തി കോൺഗ്രസ്
മുംബൈ:ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നന്ദേഡ് പാർലമെൻ്റ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ചവാൻ രവീന്ദ്ര വസതരാവു വിജയം നേടി. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, കോൺഗ്രസ് സ്ഥാനാർത്ഥി ഭാരതീയ ജനതാ...
മുംബൈയിലും മഹായുതിയുടെ തേരോട്ടം; 36 ൽ 22 സീറ്റും നേടി നഗരത്തിലും ആധിപത്യം: വിശദാംശങ്ങൾ...
മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് വൻ വിജയം നൽകി ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം.നഗരത്തിലെ 36 സീറ്റുകളിൽ 22 എണ്ണത്തിലും സഖ്യം വിജയിച്ചു.ബിജെപി 15 സീറ്റുകളിൽ വിജയിച്ച്...
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 25ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ
മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം അടുത്ത സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ.മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും...
മഹാരാഷ്ട്രയിലെ മലയാളികൾ മഹായുതിയോടൊപ്പം: ബി ജെ പി മഹാരാഷ്ട്ര കേരളീയ വിഭാഗം കൺവീനർ ഉത്തംകുമാർ
മുംബൈ:മഹാരാഷ്ട്രയിലെ മലയാളി സമൂഹം മഹായുതി സഖ്യത്തോടൊപ്പമാണെന്ന് വ്യക്തമായ തെരഞ്ഞെടുപ്പ് ഫലമാണ് മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നതെന്ന് ബി ജെ പി മഹാരാഷ്ട്ര കേരളീയ വിഭാഗം കൺവീനർ ഉത്തം കുമാർ പറഞ്ഞു. മലയാളികൾ ഏറെ വസിക്കുന്ന വസായ്, വിരാർ,...
ഉപതിരഞ്ഞെടുപ്പിൽ മൂന്നിൽ മൂന്നും നേടി കർണാടകയിൽ കോൺഗ്രസ് കുതിപ്പ്; തോറ്റവരിൽ നിഖിൽ കുമാരസ്വാമിയും: തെരഞ്ഞെടുപ്പ് ഫലങ്ങൾ...
കർണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റിലും വിജയം നേടി കോണ്‍ഗ്രസ്. ചന്നപട്ടണയില്‍ സി പി യോഗേശ്വർ, സണ്ടൂരില്‍ ഇ അന്നപൂർണ, ശിവ്ഗാവില്‍ യൂനസ് പഠാൻ എന്നിവരാണ് വിജയിച്ചത്.
കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ ബിജെപിക്കും...
വയനാടിന് പ്രിയങ്കരി പ്രിയങ്ക തന്നെ; ഭൂരിപക്ഷം നാല് ലക്ഷം കവിഞ്ഞു: അവസാന കണക്കുകൾ ഇങ്ങനെ
രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി മത്സരരംഗത്തിറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലെ വോട്ടർമാർ സമ്മാനിച്ചത് നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം.
തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഐയുടെ സത്യൻ മൊകേരിയെക്കാള്‍ 4,04,619 വോട്ടാണ് പ്രിയങ്ക കൂടുതല്‍ നേടിയത്. ബിജെപിയുടെ...
ഒരു വാര്യരും, നായരും ഇവിടെ ഇഫക്ട് ഉണ്ടാക്കിയിട്ടില്ല; ബിജെപി സിറ്റിംഗ് സീറ്റ് പോയി എന്ന നിലക്കാണ്...
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. ഇത് ആത്മ പരിശോധനക്കുള്ള സമയമാണ്.
തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ പരിശോധിച്ചു തിരുത്തും. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരുത്താനുള്ള അവസരമായി...
ചേലക്കരയിൽ നിർണായക നേട്ടമുണ്ടാക്കി ബിജെപി; ചരിത്രത്തിലാദ്യമായി മുപ്പതിനായിരത്തിലധികം വോട്ട്: കണക്കുകൾ വിശദമായി വായിക്കാം
ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ ജയിക്കാനായില്ലെങ്കിലും ബിജെപിയെ സംബന്ധിച്ച് ലഭിച്ചിരിക്കുന്നത് വന്‍നേട്ടം.
ചേലക്കര മണ്ഡലത്തില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വോട്ടുവിഹിതാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ബിജെപിക്ക് മണ്ഡലത്തില്‍ ഊര്‍ജമായി എന്നത് തീര്‍ച്ചയാണ്....
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയം: ബിജെപിയിൽ തലകൾ ഉരുളും; ആർഎസ്എസ് പിടിമുറുക്കും; വിശദമായി വായിക്കാം.
എറെ രാഷ്ട്രീയ നാടകങ്ങള്‍ കണ്ട് പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ അവസാന ഘട്ടത്തിലെ ഞെട്ടിക്കുന്ന രാഷ്ട്രീയ നീക്കമായിരുന്നു സന്ദീപ് വാര്യരുടെ ബിജെപിയിലേക്കുളള കടന്നു വരവ് .
സി കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ മുതല്‍ അസ്വസ്ഥനായിരുന്നു...
‘ബി.ജെ.പി പ്രവർത്തകർ അർധരാത്രി സ്ട്രോങ് റൂമിൽ കടക്കാൻ ശ്രമിച്ചു: ആരോപണവുമായി രോഹിത് പവാർ രംഗത്ത്
മുംബൈ: മഹാരാഷ്ട്രയിലെ കർജത്-ജാംഖേദ് മണ്ഡലത്തിലെ വോട്ടെടുപ്പിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിലേക്ക് ബി.ജെ.പി പ്രവർത്തകർ അർധരാത്രി അതിക്രമിച്ചു കടക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി എൻ.സി.പി (ശരദ് പവാർ) നേതാവ് രോഹിത് പവാർ...
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: മീരാ ഭയന്ദറിലെ ഈ വി എം ഇൽ പൊരുത്തക്കേട് ആരോപിച്ച് കോൺഗ്രസ്
മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വോട്ടെണ്ണൽ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് കോൺഗ്രസ് പാർട്ടി ഇന്നലെ മീരാ ഭയന്ദറിലെ വിവിധ ബൂത്തുകളിൽ (145) പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ പൊരുത്തക്കേടുണ്ടെന്ന്...
വോട്ടെണ്ണലിന്റെ തലേന്ന് നിർണ്ണായക കൂടിക്കാഴ്ച നടത്തി മഹാവികാസ് അഖാഡി സഖ്യം നേതാക്കൾ: വിശദാംശങ്ങൾ വായിക്കാം
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഖാഡിയിലെ നേതാക്കൾ കൂടിക്കാഴ്‌ച നടത്തിയത്. കോൺഗ്രസ് നേതാക്കളായ ബാലാസാഹെബ് തൊറാട്ട്, സതേജ് പാട്ടീൽ, ശിവസേനാ ഉദ്ധവ് വിഭാഗം...


























