രാഷ്ട്രീയച്ചൂടില്‍ കേരളം,വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍, കൊട്ടിക്കലാശം നാളെ; വിശദാംശങ്ങൾ വായിക്കാം

കത്തുന്ന വേനല്‍ച്ചൂടിനേക്കാള്‍ വലിയ രാഷ്ട്രീയച്ചൂടില്‍ വെന്തുരുകി സംസ്ഥാനം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, വോട്ടർമാരെ നേരില്‍ കാണാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍.നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുള്ള ആവേശകരമായ...

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തൂക്കിയിടിച്ച് ബിജെപി; 68ൽ 65 നഗരസഭകളിലും വിജയം: വിശദമായ കണക്കുകൾ...

ഗുജറാത്തില്‍ ഫെബ്രുവരി 16-ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വൻ വിജയംനേടി ബിജെപി.68 നഗരസഭകളിലേക്കും ജുനഗഡ് മുനിസിപ്പല്‍ കോർപ്പറേഷനിലേക്കും മൂന്ന് താലൂക്ക് പഞ്ചായത്തിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 68-ല്‍ 65 നഗരസഭകളിലും ബിജെപി ഭരിക്കും....

25 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ലീഗ്; മുനീർ മത്സരിക്കില്ല; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; സ്ഥാനാർത്ഥികളായി രണ്ടു വനിതകൾ:...

നിയമസഭ തെരഞ്ഞെടുപ്പിലെ 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ മുസ്ലിം ലീഗ്. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന മുതിർന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ്...

പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട്; കാസർഗോഡ് നഗരസഭ തെരഞ്ഞെടുപ്പിൽ ഫലം വന്നപ്പോൾ നാണംകെട്ട്...

നഗരസഭയിലെ ഖാസിലേൻ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട് മാത്രം. ഇവിടെ യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കെ എം ഹനീഫ് 319 വോടുകളുടെ ഭൂരിപക്ഷത്തിലാണ്...

എല്‍ഡിഎഫ് വാഹന പ്രചാരണ ഓഡിയോയില്‍ പി.വി. അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു, പരാതിയുമായി കോണ്‍ഗ്രസ്; വിശദാംശങ്ങൾ വായിക്കാം

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പി.വി. അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി കോണ്‍ഗ്രസിന്റെ പരാതി.എല്‍ഡിഎഫ് വാഹന പ്രചാരണ ഓഡിയോയില്‍ അന്‍വറിനെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബേപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് മാറാട് പൊലീസില്‍ പരാതി നല്‍കിയത്. അന്‍വറിനെതിരെ വ്യക്തിഹത്യ...

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ബിജെപിയിൽ പൊട്ടിത്തെറി; പ്രചരണ ചുമതലയിൽ നിന്ന് വിട്ടു നിന്ന് സന്ദീപ് വാര്യർ;...

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ളില്‍ അസ്വാരസ്യം. ബിജെപിയുമായി ഇടഞ്ഞ് സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യര്‍. തിങ്കളാഴ്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടായിരുന്നില്ല. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍...

‘വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒപ്പം വന്നിട്ട് ബാപ്പ പള്ളീ പോയിട്ടില്ല’: അധിക്ഷേപ കമൻ്റുകള്‍ക്ക് മറുപടിയുമായി സൗമ്യ സരിൻ; വിശദാംശങ്ങൾ...

നെഗറ്റീവ് കമന്റുകള്‍ക്കെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്റെ പങ്കാളി ഡോ. സൗമ്യ സരിന്‍. നവംബര്‍ 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്ബോള്‍ തന്റെ ചിരി ഇല്ലാതാക്കുമെന്നാണ് കമന്റുകളെന്ന്...

മതങ്ങളെ മാനിക്കും, മതഭ്രാന്തനോട് സന്ധിയില്ല”;എസ്ഡിപിഐ, ആർഎസ്‌എസ് ഉള്‍പ്പെടെയുള്ള ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...

എസ്ഡിപിഐ, ആർഎസ്‌എസ് ഉള്‍പ്പെടെയുള്ള ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.മതങ്ങളെയും വിശ്വാസികളെയും മാനിക്കുമെന്നും മതഭ്രാന്തനോട് സന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഐക്യത്തെ...

പാലാ നഗരസഭ: ഇരുമുന്നണികളും വല വിരിക്കുമ്പോൾ പുളിക്കകണ്ടം ബ്രദേഴ്സ് തീർത്ഥാടനത്തിൽ; പളനിയിൽ തലമുണ്ഡനം ചെയ്ത് വേളാങ്കണ്ണിയും സന്ദർശിച്ച് ഇന്ന്...

പാലാ നഗരസഭയില്‍ ഭരണം പിടിക്കാൻ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ തല പുകയ്ക്കുമ്ബോള്‍ ഭരണത്തിന് നിർണായക പിന്തുണ നല്‍കേണ്ട പുളിക്കകണ്ടം ബ്രദേഴ്സ് തീർഥാടനത്തിലാണ്. പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മയ സ്ഥാനാർത്ഥികളായി വിജയിച്ച ബിനു പുളിക്കകണ്ടം,...

പണം എറിഞ്ഞ് എസ്എൻഡിപി വോട്ടുകൾ പിടിക്കാൻ ജോസ് കെ മാണിയുടെ നീക്കം എന്ന് ആരോപണം; ശാഖാ ഭാരവാഹികൾ പണം...

എസ്എൻഡിപി വോട്ടുകൾ ജോസ് കെ മാണിക്ക് അനുകൂലമായി പോൾ ചെയ്യാൻ പണം ഒഴുക്കുന്നു എന്ന് ആക്ഷേപം. പാലാ നിയോജകമണ്ഡലത്തിന് കീഴിലുള്ള 25 എസ്എൻഡിപി ശാഖകളിലെ ഭാരവാഹികൾക്കാണ് എൽഡിഎഫിന് അനുകൂലമായി വോട്ട്...

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 25ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ

മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം അടുത്ത സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ.മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും...

സിപിഎമ്മിലെ കണ്ണൂർ ലോബിയുടെ കരുത്തു ചോരുന്നു? പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ മറികടന്ന് കെ എൻ ബാലഗോപാൽ...

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ആരായിരിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായില്ല. ചില റിപ്പോർട്ടുകള്‍ പറയുന്നത് പ്രകാരം കെഎൻ ബാലഗോപാലിനെയാണ് സിപിഎം ഈ പദവിയിലേക്ക് പരിഗണിക്കുന്നത്.പരിചയസമ്പത്തുള്ള നേതാവും, ട്രേഡ് യൂണിയൻ രംഗത്തെ പരിചയവും, ജയിച്ച സിപിഎം...

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ആറു റൗണ്ടില്‍ പിന്നിലാക്കിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഭീഷണി; വിശദാംശങ്ങൾ വായിക്കാം

സിപിഎം കൊടും കോട്ടയായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ മുള്‍മുനയില്‍ നിർത്തി ആറു റൗണ്ടില്‍ പിന്നിലാക്കിയ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി അഡ്വ.വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി. ഇതോടെ, പിണറായി വിജയിച്ച വിധി വന്നതിന്...

തനിക്കും പല കാര്യത്തിൽ പാർട്ടിയോട് വിഷമമുണ്ട്; എന്നാൽ പറയേണ്ടത് തിരഞ്ഞെടുപ്പ് സമയത്ത് അല്ല: റിപ്പോർട്ടർ അഭിമുഖത്തിൽ ഒളിയമ്പുമായി...

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പ്രവർത്തകർ പാർട്ടി വിടുന്നുണ്ടെങ്കില്‍ നേതൃത്വം അത് തടയണമെന്നും നേതൃത്വം ഇക്കാര്യത്തില്‍ അല്‍പം കൂടി ശുഷ്കാന്തി കാണിക്കണമെന്നും ചെന്നിത്തല വിമർശിച്ചു. റിപ്പോർട്ടർ ടിവിയുടെ ക്ലോസ്...

രാഹുലിന്റെ പേര് നിർദ്ദേശിച്ചത് ഷാഫി പറമ്പിൽ; കത്ത് പുറത്ത് പോയത് ഡിസിസി ഓഫീസിൽ നിന്നാണോ എന്ന് അന്വേഷിക്കും:...

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ യു.ഡി.എഫ്. സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി, കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തുനല്‍കിയതില്‍ അസ്വാഭാവികതയില്ലെന്ന് കെ.പി.സി.സി.അധ്യക്ഷൻ കെ. സുധാകരൻ. എന്നാല്‍, കത്ത് പുറത്തുപോയത് ഡി.സി.സി. ഓഫീസില്‍നിന്നാണോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്...

തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2,83,12,463 വോട്ടര്‍മാര്‍: വോട്ടുണ്ടോ എന്ന് ലളിതമായി പരിശോധിക്കേണ്ടത് എങ്ങനെ?

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,83,12,463 വോട്ടര്‍മാര്‍. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറു കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. വാര്‍ഡ്...

യുഎസ്, യുകെ തുടങ്ങിയ പല വികസിത രാജ്യങ്ങളും ഇതിനകം തന്നെ ഇവിഎമ്മുകൾ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് തിരികെ പോയി,...

സോളാപൂർ:ഇന്ത്യയിൽ ഇവിഎം തിരഞ്ഞെടുപ്പ് സംവിധാനം മാറ്റണമെന്ന് എൻസിപി-എസ്പി നേതാവ് ശരദ് പവാർ.നിലവിലുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്കരിക്കണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി...

വോട്ട് ചെയ്യാൻ പോകുമ്പോൾ കയ്യിൽ കരുതേണ്ട രേഖകൾ എന്തൊക്കെ? നിയമങ്ങൾ വിശദമായി വായിച്ചറിയാം

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെയാണ്. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 1.32 കോടി വോട്ടർമാരാണ് ഒന്നാംഘട്ടത്തില്‍ ജനവിധി എഴുതുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം,...

“കേരളത്തില്‍ ബിജെപി ഭരിക്കുന്ന കാലം അടുത്തുവരികയാണ്”; വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 30 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് അനില്‍ ആന്റണി...

ബിജെപി ഒരിക്കല്‍ കേരളത്തില്‍ ഭരണത്തില്‍ വരുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ബിജെപി ഭരിക്കുന്ന കാലം അടുത്തുവരികയാണ്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 30 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് അനില്‍ ആന്റണി പറഞ്ഞു.കൃത്യമായ വിലയിരുത്തലിന്റെ...

തദ്ദേശ തെരഞ്ഞെടുപ്പ് 2025: ഇടതു കൊട്ടകൾ തകർന്നടിഞ്ഞു ഇത് യുഡിഎഫിന്റെ സ്വപ്ന വിജയം; കണക്കുകൾ ഇങ്ങനെ

മൂന്നാം എല്‍ഡിഎഫ് സർക്കാറെന്ന ഇടതുപക്ഷത്തിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി തദ്ദേശ തെരഞ്ഞെടുപ്പ് ഫല സൂചന.കാസർകോ‍ട് മുതല്‍ തിരുവനന്തപുരം വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കുകയും എൻഡിഎ പ്രബലമായ കക്ഷിയായി ഉയർന്നുവരികയും ചെയ്തതാണ് ഫലം സൂചിപ്പിക്കുന്നത്....