രണ്ട് ടാറ്റ സിയാറ കാറുകൾ നേർക്കുനേർ കൂട്ടിയിടിപ്പിച്ച് ക്രാഷ് ടെസ്റ്റ്; ഇന്ത്യയിൽ നടക്കുന്ന ആദ്യ പരീക്ഷണം: വീഡിയോ ദൃശ്യങ്ങൾ...

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഏറ്റവും കൂടുതല്‍ കാത്തിരുന്ന എസ്‌യുവിയായ സിയറ ഇന്ത്യയില്‍ പുറത്തിറക്കി. ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 11.49 ലക്ഷം രൂപയാണ്. ടാറ്റ സിയറയുടെ ബുക്കിംഗ് 2025 ഡിസംബർ 16 മുതല്‍...

ഇത് സ്വപ്നതുല്യ ഓഫർ: ഹോണ്ട വാഹനങ്ങൾക്ക് 2.15 ലക്ഷം വരെ വിലക്കിഴിവ്; ഓഫർ വിശദാംശങ്ങൾ വായിക്കാം

പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ (Honda Cars India) തങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് 2026 ജൂലൈ മാസത്തില്‍ 2.15 ലക്ഷം രൂപ വരെ വൻ ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചു.ക്യാഷ് ഡിസ്കൗണ്ടുകള്‍,...

ജിമ്മിൽ നിന്ന് ബുള്ളറ്റ് ഓടിച്ചു മടങ്ങി വരവേ അപകടം; മാന്നാനം കെ ഇ കോളേജിലെ ബികോം...

ആർപ്പൂക്കരയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് 20കാരിക്ക് ദാരുണാന്ത്യം. വില്ലൂന്നി പോത്താലില്‍ ബിജുവിന്റെ മകള്‍ നിത്യ ബിജു (20) ആണ് മരിച്ചത്. മാന്നാനം കെ.ഇ കോളേജിലെ ബികോം അവസാന വർഷ...

പുതിയ സാമ്പത്തിക വര്‍ഷം, പുതിയ വിലകള്‍; ടൊയോട്ട കാറുകള്‍ക്ക് വില വര്‍ധന, വിപണിയില്‍ വലിയ മാറ്റം ; വിശദാംശങ്ങൾ...

ഇരുചക്ര വാഹനങ്ങള്‍ക്കും പാസഞ്ചര്‍ കാറുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കുമെല്ലാം പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ വില കൂടിയിരിക്കുകയാണ്.ടൊയോട്ടയും ഇതേ ട്രെന്‍ഡിനൊപ്പം സഞ്ചരിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഒന്നിലധികം മോഡലുകളിലാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വില...

കണ്ണൂർ നഗരത്തിൽ ചെങ്കൽ ലോഡുമായി പാഞ്ഞ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം:...

കണ്ണൂര്‍ നഗരത്തിലെ പൊടിക്കുണ്ടില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് നടന്ന അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്. അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം...

ഏപ്രിൽ 1 മുതൽ ടോൾ പ്ലാസകളിൽ കാഷ് പേയ്‌മെന്റ് നിർത്തുന്നു; ഡിജിറ്റൽ പേയ്‌മെന്റ് മാത്രം; വിശദാംശങ്ങൾ വായിക്കാം

2026 ഏപ്രില്‍ ഒന്നുമുതല്‍ ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ പണമിടപാടുകള്‍ പൂർണ്ണമായും നിർത്തലാക്കാൻ NHAI ആലോചിക്കുന്നു.ഫാസ്‍ടാഗും യുപിഐയും വഴി മാത്രമാകും പേയ്‌മെന്റുകള്‍ സ്വീകരിക്കുക. 2026 ഏപ്രില്‍ ഒന്നുമുതല്‍ ദേശീയപാതകളിലുടനീളം ഡിജിറ്റല്‍ ടോള്‍ പേയ്‌മെന്റുകളിലേക്ക് പൂർണ്ണമായും മാറുന്നത്...

വാഹന ഉടമകളുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉടൻ തന്നെ പരിവാഹൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം: നടപടിക്രമങ്ങൾ...

മോട്ടോർ വാഹന വകുപ്പ് 2025 മാർച്ച്‌ ഒന്ന് മുതല്‍ എല്ലാ സേവനങ്ങളും ആധാർ അധിഷ്ഠിതമാക്കാൻ ഒരുങ്ങുകയാണ്.ഇതിൻ്റെ ഭാഗമായി വാഹന ഉടമകള്‍ തങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്ബർ 'പരിവാഹൻ' പോർട്ടലില്‍ രജിസ്റ്റർ ചെയ്യേണ്ടത്...

കാർ ബൈക്കിൽ തട്ടി എന്ന് ആരോപണം; മദ്യലഹരിയിൽ കാറിന്റെ ചില്ലുകൾ അടിച്ചു തകർത്ത് ബൈക്ക് യാത്രികൻ; കാറിൽ ഉണ്ടായിരുന്ന...

ബെംഗളൂരുവില്‍ നടു റോഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് നേരെ ബൈക്ക് യാത്രികന്‍റെ ആക്രമണം. കാർ തന്‍റെ ബൈക്കില്‍ തട്ടിയെന്നാരോപിച്ച്‌ യുവാവ് ചില്ല് അടിച്ച്‌ തകർത്തു. തിങ്കളാഴ്ച രാത്രി 10.30ന് സർജാപൂർ റോഡില്‍...

ഫുള്‍ചാര്‍ജില്‍ 1200 കിമീ റേഞ്ച്; വില 3.47 ലക്ഷം: ഇന്ത്യൻ വിപണി പിടിക്കാൻ ചൈനീസ് കുഞ്ഞൻ

ചൈനീസ് ഓട്ടോമൊബൈല്‍ കമ്ബനിയായ ബെസ്റ്റ്യൂണ്‍ ബ്രാൻഡ് 2023-ല്‍ ആണ് ചെറിയ ഇലക്‌ട്രിക് കാറായ ഷിയോമ പുറത്തിറക്കിയത്.ഈ കാറിന് താങ്ങാനാവുന്ന വിലയും ശക്തമായ റേഞ്ചും ലഭിക്കുന്നു. ഇതിനായി വേഗത്തില്‍ ചാർജ് ചെയ്യുന്നതും കൂടുതല്‍ റേഞ്ച്...

വമ്പൻ വിലക്കിഴിവുമായി നിരത്തുകൾ കീഴടക്കാൻ ടാറ്റാ; ഏറ്റവും വിലകുറഞ്ഞ വാഹനത്തിന് വീണ്ടും വിലകുറച്ചു: വിശദാംശങ്ങൾ വായിക്കാം

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാർത്ത നല്‍കിയിട്ടുണ്ട്. സർക്കാർ അടുത്തിടെ നടപ്പിലാക്കിയ ജിഎസ്‍ടി നിരക്ക് കുറയ്ക്കലിന്റെനേരിട്ടുള്ള ആനുകൂല്യം ഇപ്പോള്‍ കാർ വാങ്ങുന്നവർക്ക് ലഭിക്കുന്നു.ഇത് 2025 സെപ്റ്റംബർ 22 മുതല്‍ പ്രാബല്യത്തില്‍...

ഓടുന്ന വാഹനത്തിന്റെ സൺ റൂഫിലൂടെ എഴുന്നേറ്റ് നിന്ന് ദമ്പതികളുടെ പ്രണയ ലീലാവിലാസങ്ങൾ; വീഡിയോ വൈറലായതോടെ...

തിരക്കേറിയ റോഡിലൂടെ ഓടുന്ന കാറിന്റെ സണ്‍റൂഫില്‍ കയറിനിന്ന് ദമ്ബതികളുടെ 'കാമചേഷ്ടകൾ'. സംഗതി വൈറലായതോടെ പണികിട്ടിയത് വാഹനത്തിന്റെ ഡ്രൈവർക്കും. കർണാടകയിലെ ബെംഗളുരുവിലാണ് ദമ്ബതികളുടെ ആവേശം കാർ ഡ്രൈവർക്ക് വിനയായത്. ബെംഗളൂരുവിലെ ട്രിനിറ്റി റോഡിലൂടെ രാത്രി...

വില്പനയിൽ കുതിച്ചു കയറി എംജി വിൻസർ ഇവി; ടാറ്റ നെക്സോണിനെ പിന്തള്ളി: ഇലക്ട്രിക് വിപണിയിൽ വഴിത്തിരിവായത്...

2024 സെപ്റ്റംബറില്‍ പുറത്തിറക്കിയ എംജി വിൻഡ്‌സർ ഇവിക്ക് വൻ വില്‍പ്പനയാണ് ലഭിക്കുന്നത്. വില്‍പ്പന ചാർട്ടില്‍ ടാറ്റ നെക്‌സോണ്‍ ഇവിയെ ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളി ഇലക്‌ട്രിക് എംപിവി ഇന്ത്യൻ ഇവി വിപണിയില്‍ ആധിപത്യം...

സാധാരണക്കാരന്റെ കാർ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വമ്പൻ ഓഫറുമായി മാരുതി; കേവലം 1999 രൂപ ഇഎംഐയിൽ ഇനി...

ഒരു കാർ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വമ്ബൻ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് മാരുതി സുസുക്കി. കാറുകളുടെ വില കുറച്ചതിനു പിന്നാലെ കുറഞ്ഞ ഇഎംഐ യില്‍ വാഹനങ്ങള്‍ സ്വന്തമാക്കാൻ അവസരം ഒരുക്കുകയാണ് മാരുതി.പ്രതിമാസം വെറും...

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വമ്പൻ ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്; ജനപ്രിയ മോഡലുകൾക്ക് വൻ ആനുകൂല്യങ്ങൾ: വിശദമായി വായിക്കാം

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വമ്ബൻ ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്. നെക്സോണ്‍ ഇവി, പഞ്ച് ഇവി, ടിയാഗോ ഇവി എന്നിവയ്ക്കാണ് ഓഫറുകള്‍ നല്‍കുന്നത്.സ്ക്രാപ്പേജ് ഓഫർ, എക്സ്ചേഞ്ച് ബോണസ്, ഗ്രീൻ ബോണസ് തുടങ്ങി ഈ വാഹനങ്ങളുടെ 2024,...

തലശ്ശേരിയിലെ കാർ ഷോറൂം തീപിടുത്തത്തിൽ വമ്പൻ ട്വിസ്റ്റ്; വണ്ടികൾക്ക് തീകൊളുത്തിയത് ജീവനക്കാരൻ തന്നെ: പ്രതി അറസ്റ്റിൽ

കണ്ണൂർ തലശ്ശേരിയിലെ കാർ ഷോറൂമിലെ തീപിടുത്തത്തില്‍ വഴിത്തിരിവ്. സ്ഥാപനത്തിലെ ജീവനക്കാരനായ വയനാട് സ്വദേശിയാണ് തീയിട്ടതെന്ന് കണ്ടെത്തി.തേറ്റമല സ്വദേശി സജീർ അറസ്റ്റിലായി.പണം തിരിമറി പിടിക്കപ്പെടാതിരിക്കാനാണ് കാറുകള്‍ക്ക് തീയിട്ടതെന്നാണ് പ്രതിയുടെ മൊഴി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ്...

പൊതുസ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കിൽ വാഹനങ്ങൾക്ക് നികുതി നിർബന്ധമല്ല: നിർണായക ഉത്തരവുമായി സുപ്രീംകോടതി; വിശദാംശങ്ങൾ വായിക്കാം

പൊതുസ്‌ഥലത്ത്‌ ഉപയോഗിക്കാത്ത മോട്ടോര്‍ വാഹനങ്ങള്‍ക്കു വാഹന നികുതി നിര്‍ബന്ധമല്ലെന്നു സുപ്രീം കോടതി. ജസ്‌റ്റിസുമാരായ മനോജ്‌ മിശ്ര, ഉജ്‌ജ്വല ഭുയന്‍ എന്നിവരുടെ ബെഞ്ചിന്റേതാണു വിധി. 'പൊതുസ്‌ഥലത്ത്‌' ഒരു മോട്ടോര്‍ വാഹനം ഉപയോഗിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ പൊതുസ്‌ഥലത്ത്‌...

ഗ്രേ മാർക്കറ്റ് കണക്കുകൂട്ടലുകൾ തെറ്റിച്ച് ഒലാ ഓഹരികൾ; തുടർച്ചയായ രണ്ടാം ദിവസവും 20% നേട്ടത്തോടെ അപ്പർ സർക്യൂട്ടിൽ വ്യാപാരം...

വലിയ പ്രതീക്ഷകളോടെയാണ് എന്ന ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ കരുത്തൻ ഐപിഒ സമാഹരണത്തിന് ഇറങ്ങിയത്. എങ്കിലും സമാനകാലയളവിൽ പുറത്തിറങ്ങിയ മറ്റ് കമ്പനികളുടെ ഐപിഒ പോലെ മികവ് നേടാൻ ഒല...

എൽ എം വി ലൈസൻസ് ഉള്ളവർക്ക് ചരക്ക് വാഹനങ്ങൾ ഓടിക്കാൻ പ്രത്യേക ലൈസൻസ് ആവശ്യമില്ല; നിർണായക...

ട്രാൻസ്പോർട്ട് വാഹനങ്ങള്‍ ഓടിക്കാൻ LMV ലൈസൻസ് ഉടമയ്‌ക്ക് പ്രത്യേക ലൈസൻസ് ആവശ്യമില്ലെന്ന് സുപ്രീം കോടതി. ലൈറ്റ് മോട്ടോർ വെഹിക്കിളിന്റെ (എല്‍എംവി) ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള ഒരാള്‍ക്ക് 7,500 കിലോയില്‍ താഴെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനം...

ടാറ്റ കളം മാറ്റുന്നു; പഞ്ച് ഇനി പവര്‍ പാക്ക്ഡ് ‘പോക്കറ്റ് റോക്കറ്റ്’ ആകുമോ? വിശദാംശങ്ങൾ വായിക്കാം

ടാറ്റ മോട്ടോര്‍സിന്റെ ജനപ്രിയ മൈക്രോ എസ്‌യുവിയായ പഞ്ച് പുതിയ രൂപത്തില്‍ വിപണിയിലെത്താന്‍ പോകുകയാണ്. ലോഞ്ചിന് കാഹളമൂതിക്കൊണ്ട് കമ്ബനി കഴിഞ്ഞ ദിവസം പഞ്ച് ഫെയ്സ്ലിഫ്റ്റിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു.2026 ജനുവരി 13-ന് വാഹനത്തിന്റെ ഔദ്യോഗിക അവതരണം...

ഷോറൂമിലേക്ക് എത്തിയത് ചുരിദാർ അണിഞ്ഞ് സാധാരണക്കാരിയായി; വാങ്ങിയത് 25 ലക്ഷത്തിന്റെ ആഡംബര ബിഎംഡബ്ല്യു ബൈക്ക്; മടങ്ങിയത്...

ബൈക്ക് ഓടിക്കാൻ ഇഷ്‌ടമല്ലാത്ത ആരെങ്കിലും നമുക്ക് ചുറ്റിനുമുണ്ടാവുമോ അല്ലേ. സ്ത്രീകള്‍ പോലും ബൈക്കോടിക്കാൻ മുമ്ബോട്ട് വരുന്ന കാലമാണിത്.ബുള്ളറ്റിലും സൂപ്പർബൈക്കിലുമെല്ലാം ചീറിപായുന്ന പെണ്‍കരുത്ത് നിരത്തുകള്‍ക്ക് വർണാഭമായ കാഴ്ച്ചയാണ്. നമ്മുടെ മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ...