സുരക്ഷാ ആശങ്ക; ഫ്രോങ്ക്സ് മോഡല്‍ തിരിച്ചുവിളിക്കാനൊരുങ്ങി സുസുക്കി ; വിശദാംശങ്ങൾ വായിക്കാം
സുരക്ഷാ പരിശോധനയില്‍ സുപ്രധാന തകരാർ കണ്ടെത്തിയതിനെ തുടർന്ന് സുസൂക്കിയുടെ ഫ്രോങ്ക്സ് ക്രോസ്‌ഓവർ മോഡലുകള്‍ തിരിച്ചു വിളിച്ച് കമ്ബനി.ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും മോഡലുകളാണ് കമ്ബനി തിരികെ വിളിച്ചിരിക്കുന്നത്. ഓസ്‌ട്രേലേഷ്യൻ ന്യൂ കാർ അസസ്മെൻ്റ് പ്രോഗ്രാം നടത്തിയ...
ആറുമാസത്തിനകം രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ വാഹനങ്ങൾക്ക് തുല്യമാകും; വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ...
ആറ് മാസത്തിനുള്ളില്‍ ഇന്ത്യയിലെ ഇലക്‌ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ ഇന്ധന വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനായി പ്രതിവര്‍ഷം 22 ലക്ഷം...
കാറിലെ എസി ഒരു മണിക്കൂർ പ്രവർത്തിച്ചാൽ എത്രമാത്രം ഇന്ധനം ഉപയോഗിക്കുമെന്ന് അറിയാമോ? വിദഗ്ധർ പറയുന്ന കണക്കുകൾ ഇങ്ങനെ;...
ഫെബ്രുവരി മാസം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും. മാർച്ച് ആദ്യം മുതല്‍ ചൂട് രൂക്ഷമാകാൻ തുടങ്ങും. വീടുകളിലും വാഹനങ്ങളിലും എസികള്‍ പ്രവർത്തിക്കാൻ തുടങ്ങും.വീട്ടിലെ എസികള്‍ വൈദ്യുതി ഉപയോഗിക്കുന്നു. അതേസമയം കാർ എസികള്‍ ഇന്ധനം ഉപയോഗിക്കുന്നു;...
സീബ്രാ ലൈൻ കടക്കുന്നവരെ വാഹനം ഇടിച്ചാൽ ലൈസൻസ് ശ്രദ്ധാക്കാനും 2000 രൂപ പിഴ ഈടാക്കാനും തീരുമാനം; ...
കാല്‍നടയാത്രക്കാരുടെ സുരക്ഷയെ മാനിച്ച് നിയമം കർശനമാക്കാൻ ഒരുങ്ങി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് (എംവിഡി). ഇതിൻ്റെ ഭാഗമായി ചില നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സീബ്ര ലൈൻ കടക്കുമ്ബോള്‍ വാഹനമിടിച്ചാല്‍ ലൈസൻസ് റദ്ദാക്കാനും 2000 രൂപ...
ഒറ്റ ചാർജിൽ 175 കിലോമീറ്റർ റേഞ്ച്; വില ഒന്നര ലക്ഷത്തിൽ താഴെ: ഇലക്ട്രിക് സ്കൂട്ടറുമായി ഞെട്ടിക്കാൻ...
ലോകത്തെ മുന്‍നിര ഇരുചക്ര-മുച്ചക്ര വാഹന നിർമ്മാതാക്കളായ ടി.വി.എസ് മോട്ടോർ കമ്പനി (ടി.വി.എസ്.എ) ഇന്ത്യയിലെ ഏറ്റവും ജനകീയ ഫാമിലി ഇലക്‌ട്രിക് വാഹനമായ ടി.വി.എസ് ഐക്യൂബ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ എസ് 4.7 കെ.ഡബ്ല്യു.എച്ച്...
ക്രെറ്റ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം; കുതിപ്പിന് പിന്നിലെ രഹസ്യം ; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യൻ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍, വാർഷിക വില്‍പ്പന 2 ലക്ഷം യൂണിറ്റ് എന്നത് ഏതൊരു കാറിനും ഒരു വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു.പല കാറുകളും ഈ നാഴികക്കല്ല് എത്താൻ വർഷങ്ങളോ പതിറ്റാണ്ടുകളോ എടുക്കും. എന്നാല്‍ ഹ്യുണ്ടായ്...
10 ലക്ഷം മുടക്കി കുഞ്ഞൻ ഇലക്ട്രിക് വാഹനം എംജി കോമറ്റ് വാങ്ങിയ പാലാക്കാരന് സംഭവിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി...
കൊമറ്റ് ഇവിക്കെതിരെ വൈറലായി ഉടമയുടെ കുറിപ്പ്. ഷോറൂമില്‍ പോയി വാഹനം വാങ്ങിയ അന്നുമുതല്‍ അനുഭവിക്കുന്ന ദുരനുഭവമാണ് ഉടമ പങ്കുവെച്ചത്. ഡിസ്‌പ്ലേ ബോര്‍ഡില്‍ പലപല വാണിംഗ് സിഗ്‌നലുകള്‍, വണ്ടി ചാര്‍ജിങ്ങിന് കണക്‌ട്ചെയ്താല്‍ ബോഡിയില്‍ നിന്ന്...
213 കിമീ വേഗത്തിൽ ഡ്രിഫ്റ്റ്; ചൈനീസ് ഇലക്ട്രിക് കാറിന് ഗിന്നസ് റെക്കോർഡ് ; വീഡിയോ വൈറലാകുന്നു
മിന്നല്‍ വേഗത്തില്‍ പാഞ്ഞെത്തി ഡ്രിഫ്റ്റിങ് ചെയ്ത് വേള്‍ഡ് റെക്കോർഡിലേക്ക് കുതിച്ച് ചൈനീസ് ഇലക്‌ട്രിക് കാർ.ഏറ്റവും വേഗത്തിലെത്തി ഡ്രിഫ്റ്റ് ചെയ്യുന്നതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോഡാണ് ചൈനയുടെ ഇലക്‌ട്രിക് കാർ സ്വന്തമാക്കിയിരിക്കുന്നത്. ജിഎസി ഹൈപ്‌ടെക് എസ്‌എസ്‌ആർ...
എംജി കോമറ്റ് ഇവി: ഒരു ലക്ഷം രൂപയുടെ ബമ്ബര്‍ ഓഫർ; വിശദാംശങ്ങൾ വായിക്കാം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കള്‍ക്കിടയില്‍ ഇലക്‌ട്രിക് കാറുകള്‍ക്കുള്ള ഡിമാൻഡ് ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ നിങ്ങള്‍ ഒരു പുതിയ ഇലക്‌ട്രിക് വാഹനം വാങ്ങാൻ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഒരു സന്തോഷവാർത്തയുണ്ട്. 2025 ഡിസംബർ...
വാഹന ഇന്‍ഷുറന്‍സില്‍ വലിയ ലാഭം നേടാം; നോ ക്ലെയിം ബോണസ് എന്താണെന്ന് അറിയാമോ? വിശദാംശങ്ങൾ വായിക്കാം
വാഹന ഇൻഷുറൻസ് പോളിസിയില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക നേട്ടങ്ങളിലൊന്നാണ് നോ ക്ലെയിം ബോണസ് അഥവാ എൻ.സി.ബി (NCB).ഒരു പോളിസി വർഷത്തില്‍ ഇൻഷുറൻസ് ക്ലെയിമുകള്‍ ഒന്നും തന്നെ ഉന്നയിക്കാത്ത വാഹന ഉടമകള്‍ക്ക് ഇൻഷുറൻസ്...
2025ല്‍ റെക്കോര്‍ഡ് വില്‍പ്പന; 2 ലക്ഷം കടന്ന് എസ്‌യുവി ; ദിവസേന വില്‍ക്കുന്നത് 550 എണ്ണം; എസ്‌യുവിയുടെ വിജയകഥ...
ഇന്ത്യയില്‍ ഹേറ്റേഴ്‌സ് ഇല്ലാത്ത എസ്‌യുവികള്‍ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. പക്ഷേ ഇതുവരെ ആരും കൊള്ളില്ലെന്നോ പോരെന്നോ പറയാത്ത വിമർശകരില്ലാത്ത സ്പോർട് യൂട്ടിലിറ്റി വാഹനമാണ് ഹ്യുണ്ടായി ക്രെറ്റ.വന്നകാലം മുതല്‍ ദേ ഇന്നുവരെ ഹോട്ട്...
10.9 ലക്ഷം പ്രാരംഭ വില; 29 കിലോമീറ്റർ മൈലേജും ഫൈസ്റ്റാർ സുരക്ഷയും: വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ...
മിഡ്സൈസ് എസ്‌യുവികള്‍ക്ക് ഇന്ത്യയിലിപ്പോള്‍ പ്രാധാന്യം ഏറി വരികയാണല്ലോ. സുരക്ഷയുടെ പേരില്‍ പൊതുവെ ചീത്തപ്പേര് കേള്‍ക്കാറുള്ള മാരുതി അടുത്തിടെ പുറത്തിറക്കിയ മിഡ് സൈസ് എസ്‌യുവിയായ വിക്‌ടോറിസ് ഒരു മാസം തികയുന്നതിനിടെ വില്‍പനയില്‍ വൻ കുതിപ്പ്...
ഏപ്രിൽ 1 മുതൽ ടോൾ പ്ലാസകളിൽ കാഷ് പേയ്‌മെന്റ് നിർത്തുന്നു; ഡിജിറ്റൽ പേയ്‌മെന്റ് മാത്രം; വിശദാംശങ്ങൾ വായിക്കാം
2026 ഏപ്രില്‍ ഒന്നുമുതല്‍ ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ പണമിടപാടുകള്‍ പൂർണ്ണമായും നിർത്തലാക്കാൻ NHAI ആലോചിക്കുന്നു.ഫാസ്‍ടാഗും യുപിഐയും വഴി മാത്രമാകും പേയ്‌മെന്റുകള്‍ സ്വീകരിക്കുക.
2026 ഏപ്രില്‍ ഒന്നുമുതല്‍ ദേശീയപാതകളിലുടനീളം ഡിജിറ്റല്‍ ടോള്‍ പേയ്‌മെന്റുകളിലേക്ക് പൂർണ്ണമായും മാറുന്നത്...
മുഴുപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിൽ മണലിൽ താഴ്ന്ന് സ്കോർപിയോ; ജീപ്പിൽ മാസ്സ് എൻട്രി നടത്തിയ എത്തി യുവതി രക്ഷകയായി:...
മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ചില്‍ മണലില്‍ കുടുങ്ങിയ സ്കോർപിയോയെ തന്‍റെ ഥാർ ഉപയോഗിച്ച് വലിച്ചു കയറ്റിയ യുവതിക്ക് സാമൂഹിക മാധ്യമങ്ങളില്‍ കയ്യടി. തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാർ, ഏറെ പരിശ്രമിച്ചിട്ടും മണലില്‍ നിന്ന്...
വാക്കു പാലിക്കാൻ “പൂക്കി സിഎം”; വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കൽ വേഗതയിൽ ആക്കി മോട്ടോർ വാഹന വകുപ്പ്:...
മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം വൈറലായിരുന്നു. ഒറ്റ പ്രതികരണത്തിലൂടെ ജെൻ സിക്ക് ഇക്കിടയിൽ പൂക്കി സിഎം ആയി വി.ഡി മാറുകയും ചെയ്തു. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന്...
വമ്പൻ വിലക്കിഴിവുമായി നിരത്തുകൾ കീഴടക്കാൻ ടാറ്റാ; ഏറ്റവും വിലകുറഞ്ഞ വാഹനത്തിന് വീണ്ടും വിലകുറച്ചു: വിശദാംശങ്ങൾ വായിക്കാം
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാർത്ത നല്‍കിയിട്ടുണ്ട്. സർക്കാർ അടുത്തിടെ നടപ്പിലാക്കിയ ജിഎസ്‍ടി നിരക്ക് കുറയ്ക്കലിന്റെനേരിട്ടുള്ള ആനുകൂല്യം ഇപ്പോള്‍ കാർ വാങ്ങുന്നവർക്ക് ലഭിക്കുന്നു.ഇത് 2025 സെപ്റ്റംബർ 22 മുതല്‍ പ്രാബല്യത്തില്‍...
ലംബോര്‍ഗിനിയെ കോപ്പിയടിക്കാന്‍ ശ്രമിച്ച ചൈനീസ് കമ്പനി; ഓരോ കാര്‍ വില്‍ക്കുമ്പോഴും 12 കോടി നഷ്ടം ; വിശദാംശങ്ങൾ വായിക്കാം
ഏത് ലോകോത്തര ഉല്‍പ്പന്നമായാലും ഒറിജിനലിനെ വെല്ലുന്ന 'കോപ്പി' നിര്‍മിക്കാന്‍ വിദഗ്ധരാണ് ചൈനക്കാര്‍.ആഗോള ബ്രാന്‍ഡുകള്‍ നിര്‍മിച്ച ജനപ്രിയ മോഡലുകളെ പകര്‍ത്തി ചൈനീസ് ബ്രാന്‍ഡുകള്‍ നിര്‍മിച്ച നിരവധി കോപ്പി കാറുകളെ ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍...
20 കിലോമീറ്റർ ഓളം മൈലേജും ഫൈസ്റ്റാർ സുരക്ഷ റേറ്റിംഗും; 65,000 രൂപ വരെ ഡിസ്കൗണ്ടിൽ സ്കോഡയുടെ ജനപ്രിയ...
രാജ്യത്തെ തങ്ങളുടെ ഏറ്റവും വില്‍പനയുള്ള മോഡലിന് വീണ്ടും വിലക്കുറവില്‍ വില്‍ക്കാൻ ഏതെങ്കിലും കമ്ബനികള്‍ തയ്യാറാകുമോ എന്ന് സംശയമാണ്. എന്നാല്‍ സ്‌കോഡ ഇന്ത്യ അത്തരത്തിലൊരു അവസരം നല്‍കുകയാണ്. പുതുപുത്തൻ അഴകേറിയൊരു എസ്‌യുവിക്കായി കൊതിക്കുന്നവർക്ക് ഉഗ്രൻ...
വിന്റേജ് ലുക്കില്‍ കെഎസ്ആര്‍ടിസി ;ആധുനിക സൗകര്യങ്ങളോടെ തലസ്ഥാനത്ത് പുതിയ ബസ് ; വിശദാംശങ്ങൾ വായിക്കാം
ആനവണ്ടി അതിന്റെ പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന പുതിയ ഭാവത്തില്‍ വീണ്ടും എത്തുന്നു.1960-70 കാലഘട്ടങ്ങളില്‍ കേരളത്തിലെ നഗരവീഥികളില്‍ കൈയടക്കിയിരുന്ന വിന്റേജ് ലുക്കിലുള്ള ബസ്, ആധുനിക സൗകര്യങ്ങളോടെ തലസ്ഥാനത്തെ നിരത്തിലിറങ്ങി.
ബസ്സില്‍ 49 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം...
ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റയുടെ ആധിപത്യം; വിൽപ്പന 2.50 ലക്ഷം പിന്നിട്ടപ്പോൾ വിപണിവിഹിതം 66 ശതമാനം ;വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയില്‍ ഇലക്‌ട്രിക് വാഹന വിപ്ലവത്തിന് ചൂട്ടുംപിടിച്ച് മുന്നില്‍ നടക്കുന്ന കമ്ബനിയാണ് ടാറ്റ മോട്ടോര്‍സ്.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ പാസഞ്ചര്‍ ഇലക്‌ട്രിക് കാര്‍ വിപണി അടക്കി ഭരിക്കുന്നത് ടാറ്റ മോട്ടോര്‍സ് ആണ്. ടെസ്‌ല, വിന്‍ഫാസ്റ്റ്...


























