ആനവണ്ടി അതിന്റെ പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന പുതിയ ഭാവത്തില്‍ വീണ്ടും എത്തുന്നു.1960-70 കാലഘട്ടങ്ങളില്‍ കേരളത്തിലെ നഗരവീഥികളില്‍ കൈയടക്കിയിരുന്ന വിന്റേജ് ലുക്കിലുള്ള ബസ്, ആധുനിക സൗകര്യങ്ങളോടെ തലസ്ഥാനത്തെ നിരത്തിലിറങ്ങി.
ബസ്സില്‍ 49 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ട്. നിലവില്‍ തിരുവനന്തപുരം സിറ്റിയിലെ പേരൂർക്കട-കവടിയാർ- കിഴക്കേകോട്ട റൂട്ടിലാണ് സർവീസ് നടത്തുന്നത്. മന്ത്രി ഗണേഷ് കുമാർ ബസ്സിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















