വീണ്ടും ഉയർന്ന് സ്വർണ്ണവില: ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ചു; വിശദമായ...
കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തില്‍ അനക്കമില്ലാതെ നിന്ന സ്വര്‍ണവിലയില്‍ ഇന്ന് കയറ്റം. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,715 രൂപയായി. 160 രൂപ ഉയര്‍ന്ന് 53,720 രൂപയാണ് പവന്‍ വില. ശനിയാഴ്ച ഗ്രാമിന്...
ഓണം കഴിയുന്നതോടെ ഖജനാവ് കാലിയാകും; ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കം പ്രതിസന്ധിയിലാവും എന്ന് സൂചന: റിപ്പോർട്ടുകൾ ഇങ്ങനെ…
ഓണം കഴിയുന്നതോടെ കേരളത്തിലെ സാമ്ബത്തിക സ്ഥിതി പരുങ്ങലിലാകുമെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ചെലവിനായി 5000 കോടി കൂടി കടമെടുക്കാന്‍ അനുമതി തേടി കേരളം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭിച്ചാല്‍ തന്നെയും പെന്‍ഷനും ക്ഷേമ...
വയനാടിന് വേണ്ടി കേരളത്തെ കയ്യയച്ച് സഹായിച്ച് ബിജെപി/ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ; ഉത്തർപ്രദേശും, മധ്യപ്രദേശും, ആന്ധ്രപ്രദേശും പ്രഖ്യാപിച്ച ധനസഹായം...
ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാടിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് സര്‍ക്കാരുകളാണ് ധനസഹായം പ്രഖ്യാപിച്ചത്. പുനരധിവാസത്തിനായി യുപി സര്‍ക്കാര്‍ പത്ത് കോടിയാണ് അനുവദിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തുക...
സാലറി ചലഞ്ചിന് സമ്മതം നല്‍കിയില്ലെങ്കില്‍ പിഎഫ് വായ്പയില്ല; കടുത്ത നീക്കവുമായി സര്‍ക്കാർ; പ്രത്യക്ഷ സമരത്തിലേക്ക് ജീവനക്കാർ: വിശദാംശങ്ങൾ വായിക്കാം.
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി കൊണ്ടുവന്ന സാലറി ചലഞ്ചിന്റെ പേരില്‍ സർക്കാരും ജീവനക്കാരും കൊമ്ബുകോർക്കുന്നു. സാലറി ചലഞ്ചിന് തയ്യാറാകാത്ത ജീവനക്കാരെ വെല്ലുവിളിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ...
ചാഞ്ചാടി സ്വർണ്ണവില; ഇന്നത്തെ നിരക്ക് വായിക്കാം.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ദ്ധനവ്. ഇന്ന് 280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6695...
പാർട്ടി പത്രത്തിനു വേണ്ടി വായ്പയെടുത്തു; തിരിച്ചടവ് മുടങ്ങിയതോടെ കോടതി നോട്ടീസ് കിട്ടിയ സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗം...
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിന്നും പാർട്ടി നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം വായ്പയെടുത്ത മുൻ ലോക്കല്‍ കമ്മിറ്റി അംഗം ജോസ് മാതൃൂ ജീവനൊടുക്കി. താൻ വഞ്ചിക്കപ്പെട്ടത് സംബന്ധിച്ച് ജോസ് കെ. മാത്യു സിപിഎം ജില്ലാ...
സാമ്പത്തിക സഹായങ്ങളും പുനരധിവാസ വാഗ്ദാനങ്ങളും കുമിഞ്ഞു കൂടുമ്പോഴും സർക്കാരിന് വേണ്ടത് 2000 കോടിയുടെ അടിയന്തര പുനരധിവാസ പാക്കേജ്; വയനാട്...
വയനാട് പുനരധിവാസത്തിനായി ചെലവാക്കാന്‍ സര്‍ക്കാര്‍ പറയുന്ന കണക്കുകള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതെന്ന് ആക്ഷേപം. പുനരധിവാസത്തിന് വേണ്ടിവരുന്നതായി സര്‍ക്കാര്‍ പറയുന്ന തുക യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് കണക്കുകള്‍ ്് വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നത്. ഇതു സംബന്ധിച്ച് സമൂഹ...
ഓഫ് സീസണിലും ഓഫ് ആയില്ല; തീയറ്ററുകൾ കീഴടക്കി ജിത്തു ജോസഫ് – ബേസിൽ ജോസഫ് കൂട്ടുകെട്ടിന്റെ നുണക്കുഴി: കളക്ഷൻ...
ജീത്തു ജോസഫ് - ബേസില്‍ ജോസഫ് കൂട്ടുക്കെട്ടിലെത്തി 'നുണക്കുഴി' ഹിറ്റിലേക്ക്. നാല് ദിവസം കൊണ്ട് ചിത്രം ബോക്സ് ഓഫീസില്‍ 12 കോടി നേടിയെന്ന് അണിയറ പ്രവർത്തകർ. കോമഡി ഫാമിലി എന്റർടെയ്നറായ തിയേറ്ററിലെത്തിയ ചിത്രത്തെ...
ജിയോ സിനിമ – ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലയനം: രാജ്യത്തെ ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആകാൻ ജിയോ...
സ്റ്റാർ ഇന്ത്യയുടെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറുമായുള്ള ലയനത്തിന് ഒരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ.ഐ.എല്‍). ലയനം പൂര്‍ത്തിയായാല്‍ ജിയോസിനിമ എന്ന ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം മാത്രം മതിയെന്ന നിലപാടിലാണ് ആർ.ഐ.എല്‍ എന്ന് ദ ഇക്കണോമിക്...
വയനാട് ദുരന്ത ബാധിതർക്കുള്ള അടിയന്തര ധനസഹായത്തിൽ നിന്ന് ലോണിന്റെ മാസത്തവണ പിടിച്ചെടുത്തു; കേരള ഗ്രാമീൺ ബാങ്കിന്റെ നടപടിക്കെതിരെ വ്യാപക...
വയനാട്ട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ ദുരിതബാധിതർക്കുള്ള സർക്കാരിന്റെ അടിയന്തര ധനസഹായം അക്കൗണ്ടില്‍ വന്ന ഉടനെ തന്നെ ഇഎംഐ പിടിച്ച ഗ്രാമീണ ബാങ്കിന്റെ നടപടിയില്‍ രൂക്ഷ വിമർശനം. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി. യഥാർത്ഥത്തില്‍...
പണയ ഉരുപ്പടികൾക്ക് പകരം മുക്കുപണ്ടം വെച്ച് തട്ടിപ്പ്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോഴിക്കോട് വടകര ശാഖയിൽ നടന്നത് 17...
കോഴിക്കോട് വടകരയില്‍ പണയം വച്ച 26 കിലോ സ്വർണ്ണവുമായി ബാങ്ക് മാനേജർ മുങ്ങി. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജർ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17 കോടി...
പോർക്ക് ‘ഡിവൈഎഫ്ഐ’ ചലഞ്ച്, പന്നിയിറച്ചി ചലഞ്ച് എന്നിവയിലൂടെ പന്നിയിറച്ചി വിറ്റ് വയനാടിന് വേണ്ടി ധനസമാഹരണം നടത്താൻ...
ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ തകർന്ന വയനാടിനായി ജാതിമതഭേദമന്യേ രാഷ്ട്രീയം പോലും മറന്ന് എല്ലാവരും ഒന്നിക്കുകയാണ്. പലഭാഗത്ത് നിന്നും പലരീതിയിലാണ് സഹായമെത്തുന്നത്. ഇപ്പോള്‍ സിപിഎം യുവജനസംഘടനയായ ഡിവൈഎഫ്‌ഐ നടത്തുന്ന ധനസമാഹാരണമാണ് ചർച്ചയാവുന്നത്.
പന്നിയിറച്ചി വില്‍പ്പനയിലൂടെ പണം...
തീ കട്ടയിലും ഉറുമ്പരിച്ചു: കേരള പോലീസ് ഹൈടെക്സിൽ മുൻ മേധാവിക്ക് സൈബർ തട്ടിപ്പിൽ നഷ്ടമായത് 7 ലക്ഷം; ...
കേരള പൊലീസ് ഹൈടെക്‌സെല്‍ മുന്‍ മേധാവി ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി പരാതി. കെഎപി അടൂര്‍ ക്യാമ്ബിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് സ്റ്റാര്‍മോന്‍ പിള്ളയില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തില്‍ കൊല്ലം...
സൈനിക, അർദ്ധ സൈനിക വിഭാഗങ്ങൾക്കും സംസ്ഥാന പോലീസ് ജീവനക്കാർക്കും വമ്പൻ ഫ്രീഡം ഓഫർ പ്രഖ്യാപിച്ച് നിസാൻ; 50000 മുതൽ...
സ്വാതന്ത്ര്യദിനം അടുത്തുവരികയാണ്, ഈ സമയത്ത് ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കള്‍ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നിസാന്‍ ഒരു പ്രത്യേക ഫ്രീഡം...
കുതിച്ചു കയറി സ്വർണ്ണവില; അഞ്ചുദിവസത്തിനിടെ പവന് വർദ്ധിച്ചത് 1700 രൂപ; ബഡ്ജറ്റിനു ശേഷം ആദ്യമായി പവൻ വില 52000...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 760 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 52000 കടന്നു. ഇന്ന് 52,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 95 രൂപയാണ്...
ജി എസ് ടി ഇന്റലിജൻസ് വിഭാഗത്തിന്റെ മിന്നൽ പരിശോധന: കുറവിലങ്ങാട് എക്സ്പാൽ ക്ലിനിക്കിൽ കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്;...
ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയ കുറവിലങ്ങാട് എക്സ് പാല്‍ സ്കിൻ ക്ലിനികില്‍ ജി എസ് ടി പരിശോധന. വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ 50...
മനു ഭാക്കറിന് 30 ലക്ഷം; അമിത്തിന് ഒഡീഷാ സർക്കാർ പ്രഖ്യാപിച്ചത് നാല് കോടി: ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ഇന്ത്യൻ...
ആറു മെഡലുകളോടെയാണ് ഇന്ത്യ പാരീസ് ഒളിമ്ബിക്സ് ക്യാമ്ബെയ്നിന് അവസാനം കുറിച്ചത്. ടോക്യോ ഒളിമ്ബിക്സില്‍ ലഭിച്ചതിനേക്കാള്‍ ഒരു മെഡല്‍ കുറവ്. ടോക്യോയില്‍ ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ നേടിയതെങ്കില്‍ പാരീസില്‍...
വയനാട് ദുരന്തം: ചൂരൽ മലയിലെ വായ്പകൾ എഴുതി തള്ളൻ കേരള ബാങ്ക് തീരുമാനം; ദുരന്തബാധിതർക്ക് ആശ്വാസവാർത്ത.
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേരള ബാങ്ക്. ദുരന്തത്തിന് ഇരയായവരുടെ വായപകള്‍ എഴുതിതളളാന്‍ ബാങ്ക് തീരുമാനിച്ചു. കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പകളാണ് ഒഴിവാക്കുന്നത്.
മരണപ്പെട്ടവരുടേയും ഈടു നല്‍കിയ...
സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും കുതിക്കുന്നു; 4 ദിവസത്തിനിടയിൽ പവന് വർദ്ധിച്ചത് ആയിരം രൂപ: വില വിവര കണക്കുകൾ...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,760 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്. 6470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞദിവസം ഒറ്റയടിക്ക്...
എട്ട് മാസത്തിനിടയിൽ 100% മുതൽ 500 % വരെ ഓഹരി വിപണിയിൽ നിന്ന് ലാഭം ...
ഓഹരി വിപണിയിലെ(Stock Market) ചാഞ്ചാട്ടത്തിനിടയിലും ഐപിഒകളുടെ(IPO) പ്രവാഹം തുടരുകയാണ്. ഈയാഴ്‌ച ഒരു മെയിന്‍ബോര്‍ഡ് ഐപിഒയും അഞ്ച് എംസ്‌എംഇ ഐപിഒകളും വിപണിയിലെത്തും. കഴിഞ്ഞയാഴ്‌ച ഐപിഒ നടത്തിയ രണ്ട് കമ്ബനികളുടെ ലിസ്റ്റിംഗ് ഈയാഴ്‌ച നടക്കും.
സരസ്വതി സാരീസ്...


























