5 ലക്ഷത്തിന് മുകളിൽ ഇടപാടുകൾ നിരോധിച്ചിരിക്കുന്ന സംസ്ഥാന ട്രഷറിയിൽ ഹെലികോപ്റ്റർ വാടകയ്ക്കായി പ്രത്യേക ഇളവ്; മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം...

കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റര്‍ വാടകയിനത്തില്‍ സ്വകാര്യ കമ്ബനിക്ക് 3.20 കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍. ഓണം കഴിഞ്ഞതോടെ സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം നിലനില്‍ക്കുമ്ബോഴാണ് ഈ പണം അനുവദിച്ചത്....

മണിച്ചിത്രത്താഴ് റീ റിലീസ്: തിയേറ്ററുകളിൽ നിന്ന് വാരിയത് കോടികൾ; കണക്കുകൾ വായിക്കാം

കാലാനുവർത്തിയായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന, മലയാളത്തിന്റെ എവര്ഗ്രീന് ചിത്രമാണ് മണിച്ചിത്രത്താഴ്. മലയാളത്തിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം.അടുത്തിടെ ചിത്രം വീണ്ടും തിയേറ്ററുകളില്‍ റീ- റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ റീ റിലീസിന് വലിയ...

ഒക്ടോബർ മാസത്തിൽ തുടർച്ചയായി ബാങ്കുകൾ നിരവധി ദിവസം അടഞ്ഞു കിടക്കുമോ? 10 ദിവസം വരെ ബാങ്ക് അവധി എന്ന...

ആഘോഷങ്ങളും അവധികളും നിറഞ്ഞ മാസമാണ് ഒക്ടോബർ. അവധിക്കാല സീസണിൽ ബാങ്കുകൾ ഏതെല്ലാം ദിവസം പ്രവർത്തിക്കും അല്ലെങ്കിൽ ബാങ്കുകൾക്ക് എത്ര ദിവസം അവധിയാണ് എന്ന കാര്യം പ്രത്യേകം വാർത്തയാകാറുണ്ട്. എന്നാൽ പലപ്പോഴും...

കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഗ്രാമിന് വില 7060 രൂപ; പവന് 5,6480 രൂപ: സ്വർണ്ണ കുതിപ്പിന് കാരണമെന്ത് –...

സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 60 രൂപ വർദ്ധിച്ച്‌ 7060 രൂപയും, പവന് 480 രൂപ വർദ്ധിച്ച്‌ 5,6480 രൂപയുമായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5840 രൂപയായി. കൂടാതെ 24...

സൈനിക ശേഷിക്കും പ്രതിരോധത്തിനും വേണ്ടിയുള്ള ചെലവ്: ഏറ്റവും അധികം പണം ചെലവാക്കുന്നത് ഈ രാജ്യങ്ങൾ; ഇന്ത്യ എത്രാം സ്ഥാനത്ത്?...

യുദ്ധങ്ങളും രാഷ്ട്രീയ പിരിമുറുക്കങ്ങളും വർധിച്ചുവരുന്ന ഈ കാലത്ത്, രാജ്യങ്ങള്‍ തങ്ങളുടെ സ്വാധീനം അന്താരാഷ്ട്ര തലത്തില്‍ ഉറപ്പിക്കാൻ സൈനിക ശേഷിക്ക് കാര്യമായ പ്രധാന്യമാണ് നല്‍കുന്നത്.ആഗോളതലത്തില് സൈനിക ആവശ്യങ്ങള്‍ക്കായി 2,443 ബില്യണ്‍ ഡോളറാണ് 2023 വർഷം...

കുതിപ്പ് തുടർന്ന് സ്വർണ്ണ വില: പവന് വില 56,000 രൂപ; വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് സ്വർണ വില പവന് 56,000 രൂപയായി. ചൊവാഴ്ച പവന്റെ വിലയില്‍ 160 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ മൂന്നാഴ്ചക്കിടെ മാത്രം 2640 രൂപ കൂടി. ഒരു പവൻ ആഭരണത്തിന് കുറഞ്ഞ പണിക്കൂലിയായ അഞ്ച്...

റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവിലയിൽ കുതിപ്പ്; ഇന്നും ഉയർന്നു: വില വിവരപ്പട്ടിക വാർത്തയോടൊപ്പം.

റെക്കോർഡുകള്‍ ഭേദിച്ച്‌ സ്വർണവില. ഗ്രാമിന് 20 രൂപ വർദ്ധിച്ച്‌ 6,980 രൂപയായി. പവന് 120 രൂപ വർദ്ധിച്ച്‌ 55,840 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് ഉയർന്നത് 600 രൂപയായിരുന്നു. അന്താരാഷ്‌ട്ര വിപണിയിലെ...

6.99ലക്ഷത്തിന്‍റെ കാറിന് 4.99 ലക്ഷം: അല്ലെങ്കിലേ വിലകുറഞ്ഞ കാറിന് വീണ്ടും വിലകുറച്ച് എംജി മാജിക്ക്; കോമറ്റ് വില...

ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോഴ്‌സ് കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് എംജി വിൻഡ്‌സർ ഇവി പുറത്തിറക്കിയിരുന്നു.ബാറ്ററി വാടകയ്‌ക്ക് നല്‍കാനുള്ള ഓപ്ഷനോടെ ഇന്ത്യൻ വിപണിയില്‍ പുറത്തിറക്കിയ കമ്ബനിയുടെ ആദ്യ വാഹനമാണിത്. ഈ വാഹനത്തിന് ശേഷം,...

കണക്കുകൂട്ടിയത് 500 കോടി; കയ്യിൽ കിട്ടിയത് 41 കോടി: സർക്കാർ നടത്തിയ സാലറി ചലഞ്ചിന് ലീവ് സറണ്ടറിലൂടെ മറുപടി...

സാലറി ചലഞ്ചിലൂടെ 500 കോടി രൂപ പ്രതീക്ഷിക്കുന്ന സർക്കാരിന് ജീവനക്കാരുടെ വക കനത്ത പ്രഹരം. ഇന്നലെ വരെ സിഎംഡിആർഎഫ് വയനാട് അക്കൗണ്ടിലേക്ക് ലഭിച്ചത് 41 കോടി രൂപ മാത്രമെന്ന് വ്യക്തമാകാകുന്ന ട്രഷറി രേഖകള്‍...

കുതിച്ചുയർന്ന് സ്വർണ്ണവില; സർവകാല റെക്കോർഡുകൾ ഭേദിച്ചു: ഇന്ന് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത് 800 രൂപ.

കഴിഞ്ഞ കുറച്ച്‌ ദിവസം വിശ്രമിച്ച സ്വർണവിലയില്‍ ഇന്നലെ ഒരു മാറ്റം ഉണ്ടായെങ്കിലും ഇന്നുണ്ടായ കുതിപ്പാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഇന്ന് പവന് 600 രൂപ വർധിച്ച്‌ 55,680 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച്‌...

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; റെക്കോര്‍ഡ് വിലയിലേക്ക് 40 രൂപ അകലം മാത്രം: വിശദാംശങ്ങൾ വായിക്കാം.

കഴിഞ്ഞ ദിവസങ്ങളിലെ ചെറിയ വീഴ്ചയില്‍ നിന്ന് കുതിച്ചുയർന്ന് സ്വർണവില. വീണ്ടും 55,000 രൂപ കടന്ന് റെക്കോർഡ് വിലയ്ക്ക് 40 രൂപ അകലെ സ്വർണം എത്തി. പവന് 480 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ...

ജനത്തിന്റെ പട്ടിണിയും, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും വിഷയമല്ല; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സയ്ക്കായി ഖജനാവിൽ നിന്ന് പൊടിച്ചത്...

മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും ആരോഗ്യ പരിപാലനത്തിനായി സർക്കാർ ഖജനാവില്‍ നിന്ന് പൊടിച്ചത് കോടികള്‍‌. സാമ്ബത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നതിനിടെയാണ് വിവരകാശരേഖ പുറത്തുവന്നിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ചികിത്സ ചെലവ് ഉള്‍പ്പടെ ജൂലൈ മാസം വരെ 1.52 കോടി രൂപയാണ്...

അഞ്ചുദിവസം 50 കോടി കളക്ഷൻ: ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം (ARM); കളക്ഷൻ...

ലോകമെമ്ബാടുള്ള തിയേറ്ററുകളില്‍ 3ഡി വിസ്മയം തീർത്ത് 'A.R.M' വിജയകരമായി പ്രദർശനം തുടരുന്നു. ചിത്രത്തിന് വൻ വരവേല്‍പ്പാണ് പ്രേക്ഷകർക്കിടയില്‍ നിന്ന് ലഭിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 50 കോടിക്ക് മേലെ ലോകമെമ്ബാടുനിന്നും കളക്റ്റ് ചെയ്യാൻ...

“KL- 27 – M – 7777”: തിരുവല്ലക്കാരി ഇഷ്ട നമ്പർ ലേലം വിളിച്ചെടുത്തത് 7.85 ...

വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്ബര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders) ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍...

സ്വർണ്ണവില കുതിപ്പ് തുടരുന്നു: ഇന്ന് വർദ്ധിച്ചത് 120 രൂപ; പവൻ വില 55000 കടന്നു; വിശദമായി വായിക്കാം.

സംസ്ഥാനത്തെ സ്വർണവില റെക്കോർഡിലേക്ക് കുതിക്കുന്നു. ഇന്ന് പവന് 120 രൂപ വര്ധിച്ചതോടു കൂടി വിപണി വില 55,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 55,040 രൂപയാണ്. രാജ്യാന്തര വിപണിയിലെ...

“7618 കോടി വിദേശ നിക്ഷേപത്തിനുള്ള ധാരണ പത്രങ്ങൾ; 11516 പേർക്ക് നേരിട്ട് ജോലി”: തമിഴ്നാട് മുഖ്യമന്ത്രി എം കെ...

തമിഴ്നാട്ടിലേക്ക് നിക്ഷേപം തേടിയുള്ള അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചെന്നൈയില്‍ തിരിച്ചെത്തി. അമേരിക്കൻ സന്ദർശനം വൻ വിജയമായിരുന്നെന്നും 7618 കോടിയുടെ നിക്ഷേപം തമിഴ്നാട്ടിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ...

ഓണ ചെലവ്: 1500 കോടി രൂപ കൂടി കടമെടുക്കാൻ കേരളം; ഈ വർഷം കേന്ദ്രം അനുവദിച്ച കടമെടുപ്പ് പരിധിയിൽ...

ഓണക്കാലച്ചെലവ് 15,000 കോടിയോട് അടുക്കുന്നു. ഓണം കഴിഞ്ഞാല്‍ ട്രഷറി ഓവർ ഡ്രാഫ്റ്റില്‍ ആകാതിരിക്കാൻ 1500 കോടികൂടി കടമെടുക്കാൻ സംസ്ഥാനം തീരുമാനിച്ചു. ഇതെടുത്താല്‍ ഇതുവരെ കേന്ദ്രം അനുവദിച്ച കണക്കില്‍ ഡിസംബർവരെ കടമെടുക്കാൻ ശേഷിക്കുന്നത് 1200...

ഒന്നാം സമ്മാനം 50 കോടി രൂപ: ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ലോട്ടറി അവതരിപ്പിച്ച് മേഘാലയ സർക്കാർ; വിശദാംശങ്ങൾ...

ഇന്ത്യയിലെ ആദ്യത്തെ സമ്ബൂര്‍ണ ഡിജിറ്റല്‍ ലോട്ടറിയായ ഈസി ലോട്ടറി.ഇന്‍ അവതരിപ്പിച്ചു. മേഘാലയ സര്‍ക്കാര്‍ നടപ്പാക്കുന്ന ഈസി ലോട്ടറിയില്‍ ഒന്നാം സമ്മാന വിജയിക്ക് അമ്ബത് കോടി രൂപ ലഭിക്കും. 5000 രൂപയാണ് ടിക്കറ്റിന്റെ വില. ടിക്കറ്റ്...

വെള്ളിക്ക് സ്വർണത്തേക്കാൾ വില വരും; അത്ഭുതപ്പെടുത്തുന്ന കണ്ടെത്തലുമായി പഠന റിപ്പോർട്ട്: വിശദമായി വായിക്കാം.

റെക്കോഡുകള്‍ പിന്നിട്ട് സ്വര്‍ണവില ഓരോ ദിനവും കുതിക്കുകയാണ്. എന്നാല്‍ വില ഉയരങ്ങള്‍ കീഴടക്കുമ്ബോഴും സ്വര്‍ണത്തിനുള്ള ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല.സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തെ കണക്കാക്കുന്നതിനാലാണ് അത്. എന്നാല്‍ സ്വര്‍ണ്ണത്തോളമില്ലങ്കിലും വെള്ളിക്കും...

വൻ കുതിപ്പുമായി സ്വർണം; പവന് വില 54600; ഇന്ന് വർദ്ധിച്ചത് 960 രൂപ: വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ഇന്ന് പവന് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 960 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 120 രൂപയാണ് ഉയര്‍ന്നത്. 6825 രൂപയാണ്...