അമേരിക്കയിലെ ഫ്രിസ്കോയിൽ നിന്ന് കാണാതായ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനിയെ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.

ഫ്രിസ്‌കോ: ആശങ്കകള്‍ക്കൊടുവില്‍ ഫ്രിസ്‌കോയില്‍ നിന്നും കാണാതായ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. ഈ ആഴ്ച ആദ്യം കാണാതായ 17 കാരിയായ ഇഷിക താക്കൂറിനെയാണ് കണ്ടെത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി 11:30 ഓടെ ഫ്രിസ്‌കോയിലെ ബ്രൗണ്‍വുഡ് ഡ്രൈവിലെ...

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷൻ നേതാവ് ജോസ് വര്‍ഗീസിന് ഫോമ നാഷണല്‍ കമ്മിറ്റി അംഗമായി നിയമനം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ മുൻനിര പ്രവര്‍ത്തകനും മാനേജിംഗ് കമ്മിറ്റിയംഗവുമായ ജോസ് വര്‍ഗീസിനെ (ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍) ഫോമ നാഷണല്‍ കമ്മിറ്റി അംഗമായി നാമനിര്‍ദേശം ചെയ്യ്തു. അസോസിയേഷന്‍...

നിങ്ങൾ യു കെയിൽ തൊഴിൽരഹിതനോ വരുമാനം കുറഞ്ഞ ആളോ ആണോ? ജീവിത ചിലവിന് പണം കണ്ടെത്താൻ നിങ്ങൾക്ക് യൂണിവേഴ്സൽ...

തൊഴില്‍രഹിതരോ, കുറഞ്ഞ വരുമാനക്കാരോ, തൊഴിലെടുക്കാന്‍ കഴിവില്ലാത്തവരോ ആയ വ്യക്തികള്‍ക്ക് ജീവിതചെലവ് കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ആനുകൂല്യമാണ് യൂണിവേഴ്സല്‍ ക്രെഡിറ്റ്. പ്രതിമാസം 311.68 പൗണ്ട് മുതലാണ് സ്റ്റാന്‍ഡേര്‍ഡ് പേയ്മെന്റ് ആരംഭിക്കുന്നത്. എന്നാല്‍, നിങ്ങളുടെയും പങ്കാളിയുടെങ്കില്‍...

സ്വന്തം അവിഹിതക്കാരന് ശമ്പള വർധനവും സ്ഥാനം കയറ്റവും: ചീഫ് ഫിനാൻഷ്യൽ ഓഫീസറെ പുറത്താക്കി റോയൽ ബാങ്ക്...

ജീവനക്കാരനുമായുള്ള രഹസ്യ ബന്ധത്തെ തുടർന്ന്റോയല്‍ ബാങ്ക് ഓഫ് കാനഡ (ആര്‍ബിസി) ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ (സിഎഫ്‌ഒ) പുറത്താക്കി. സിഎഫ്‌ഒയായ നദീന്‍ അഹിനെയാണ് കഴിഞ്ഞയാഴ്ച സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. 2021 സെപ്റ്റംബറിലാണ് നദീന്‍ സിഎഫ്‌ഒ...

അവിസ്മരണീയം ഈ കാഴ്ച: അരനൂറ്റാണ്ടിനിടയിലെ സമ്പൂർണ്ണ സൂര്യഗ്രഹണത്തിന് സാക്ഷിയായി ലോകം; വീഡിയോ ദൃശ്യങ്ങൾ കാണാം.

അര നൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച്‌ ലോകം. അമേരിക്ക, കാനഡ, മെക്സിക്കോ ഉള്‍പ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമായി. മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം...

ഭര്‍ത്താവിനെ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല: രണ്ടാം നിക്കാഹ് കഴിപ്പിച്ച്‌ ഗായിക അസാലിൻ എറിഫിൻ; മൂവരും താമസിക്കുന്നത്...

ഭർത്താവിനെ കൊണ്ട് രണ്ടാം വിവാഹം കഴിപ്പിച്ച്‌ മലേഷ്യൻ ഗായിക അസാലിൻ എറിഫിൻ . തിരക്കേറിയ ജീവിതത്തിനിടയില്‍, ഭർത്താവിനെ പരിപാലിക്കാനും ,ആഗ്രഹങ്ങള്‍ നിറവേറ്റാനും കഴിയാത്തതിനാലാണ് അസാലിൻ തന്നെ ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് മുൻ കൈയ്യെടുത്തത്...

ന്യൂയോർക്ക് നഗരത്തിൽ 140 വർഷങ്ങളുടെ ഇടവേളയിൽ ആദ്യ ഭൂമികുലുക്കം; ആടിയുലഞ്ഞ് കെട്ടിടങ്ങൾ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

വർഷങ്ങള്‍ക്ക് ശേഷമുണ്ടായ അപ്രതീക്ഷിത ഭൂകമ്ബത്തിന്റെ ഞെട്ടലില്‍ നിന്ന് വിട്ടുമാറിയിട്ടില്ല അമേരിക്കയിലെ ന്യൂയോർക്ക് നിവാസികള്‍. സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന വീഡിയോകള്‍ ഇത് വ്യക്തമാക്കുന്നത്. ഭൂചലനമുണ്ടായ സമയത്ത് സമീപത്തെ കെട്ടിടങ്ങളിലെ ആളുകളുടെ പ്രതികരണം വിശദമാക്കുന്ന വീഡിയോയാണ് പുറത്ത്...

ഫൈവ് പോയിന്റ് വിസ പ്ലാൻ നടപ്പാക്കി യുകെ; വിദഗ്ധ തൊഴിലാളി വിസയുടെ ശമ്പളപരിധിയിൽ 50 ശതമാനത്തോളം വർദ്ധനവ്: വിശദാംശങ്ങൾ...

ബ്രിട്ടീഷ് അഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവര്‍ലി കുടിയേറ്റം കുറയ്‌ക്കുന്നതിനായി ഡിസംബറില്‍ പ്രഖ്യാപിച്ച ഫൈവ് പോയിന്റ് പ്ലാന്‍ പൂര്‍ണമായും നടപ്പായി. നിയന്ത്രണങ്ങള്‍ ഭാഗികമായി ജനുവരി ഒന്നിന് നിലവില്‍ വന്നിരുന്നു. ഇത് പ്രകാരം വിദഗ്ധ തൊഴിലാളി...

കാനഡയിൽ പോയി പാർട്ട് ടൈം ജോലി ചെയ്ത് ജീവിത ചെലവും ഫീസും കണ്ടെത്താം എന്നത് ഇനി വെറും വ്യാമോഹം...

പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള വിദേശ കുടിയേറ്റത്തിന് വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് മലയാളികള്‍ അടക്കമുള്ള വിദ്യാർത്ഥികള്‍ കടന്ന് പോകുന്നത്. കാനഡയില്‍ മാത്രമല്ല, യുകെ, ഓസ്ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം വിദേശ വിദ്യാർത്ഥികള്‍ കനത്ത വെല്ലുവിളി...

ആഗോളതലത്തിൽ വാട്സ്ആപ്പ് പണിമുടക്കി എന്ന് റിപ്പോർട്ടുകൾ; നിരവധി ആളുകൾക്ക് സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും കഴിയുന്നില്ല: വിശദാംശങ്ങൾ വായിക്കുക

ജനപ്രിയ സന്ദേശമയയ്ക്കല്‍ ആപ്ലിക്കേഷനായ വാട്‌സാപ്പ് ആഗോളതലത്തില്‍ പണിമുടക്കി. ബുധനാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ലോകമെമ്ബാടുമുള്ള നിരവധി ഉപയോക്താക്കളുടെ വാട്‌സാപ്പ് സെര്‍വറില്‍ തകരാര്‍ നേരിട്ടത്. പല ഉപയോക്താക്കള്‍ക്കും വാട്‌സാപ്പില്‍ സന്ദേശം അയയ്ക്കാന്‍ സാധിക്കുന്നില്ല....

തായ്‌വാനെ പിടിച്ചു കുലുക്കി വൻഭൂചലനം; സുനാമി മുന്നറിയിപ്പ്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

തായ്‌വാനിൽ ശക്തമായ ഭൂചലനത്തില്‍ നാല് മരണം. റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. തായ്വാനില്‍ തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങള്‍ തകർന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനത്തിനുപിന്നാലെ...

പ്രണയത്തിൻറെ മനശാസ്ത്രം പഠിക്കണോ? കോഴ്സുമായി ചൈനീസ് സർവകലാശാല; വിശദാംശങ്ങൾ വായിക്കാം.

യുവതീ യുവാക്കള്‍ക്ക് പ്രണയത്തിന്റെ മനഃശാസ്ത്രം പഠിക്കാൻ പുതിയ കോഴ്സുമായിചൈനീസ് സർവകലാശാല. ഈസ്റ്റ് ചൈന നോർമല്‍ യൂണിവേഴ്സിറ്റിയാണ് വിദ്യാർത്ഥികള്‍ക്കായി പുതിയ കോഴ്സ് അവതരിപ്പിച്ചത്. ബിരുദം പൂർത്തിയാക്കിയ ആർക്കും കോഴ്സില്‍ പ്രവേശനം നേടാം. എളുപ്പത്തില്‍ രണ്ട്...

പെരുമ്പാവൂരിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു, അഞ്ചുപേർക്ക് പരിക്കേറ്റു; വീഡിയോ ദൃശ്യങ്ങൾ കാണാം.

പെരുമ്ബാവൂർ പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. മലയാറ്റൂർ സ്വദേശി സദൻ (54) ആണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. എംസി റോഡില്‍ പുല്ലുവഴി വില്ലേജ് ജംഗ്ഷനില്‍ രാവിലെ...

17കാരനായ വിദ്യാർത്ഥിയുമായി ലൈംഗികബന്ധം പുലര്‍ത്തി; വീഡിയോ കൈമാറി: അധ്യാപികയെ പത്തുവർഷത്തേക്ക് രജിസ്റ്റേർഡ് ലൈംഗിക കുറ്റവാളിയായി പ്രഖ്യാപിച്ച് കോടതി.

വാഷിംഗ്‌ടണ്‍ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏ‍ർപ്പെട്ട കുറ്റത്തിന് അറസ്റ്റിലായ അദ്ധ്യാപികയ്ക്ക് ജയില്‍ ശിക്ഷ ഒഴിവാകും വാഷിംഗ്‌ടണിലെ സ്പോക്കെയ്‌ൻ വാലിയിലെ സെൻട്രല്‍ വാലി ഹൈസ്കൂള്‍ അദ്ധ്യാപികയായിരുന്ന മക്കെന്ന കിൻഡ്രെഡ് (25) ആണ്...

ചരിത്രത്തിൽ ആദ്യമായി ലോക സുന്ദരി മത്സരത്തിന് മത്സരാർത്ഥിയെ അയക്കാൻ സൗദി അറേബ്യ; സ്ത്രീകൾക്ക് അനുകൂലമായി രാജ്യത്ത് നിരവധി നിയമ...

ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ മാറുകയാണ്. ചരിത്രത്തിലാദ്യമായി സൗദി അറേബ്യയുടെ പതാക മിസ്സ് യൂണിവേഴ്സ് മത്സരത്തില്‍ പാറിപ്പറക്കും . ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യമത്സരത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച്‌ 27 കാരിയായ മോഡല്‍...

ഗാസയിലെ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ദുരുപയോഗം ചെയ്ത് ഇസ്രയേലി സൈനികർ: വീഡിയോ വൈറൽ; ഇവിടെ കാണാം.

ഗാസയിലെ ഉപേക്ഷിക്കപ്പെട്ട പലസ്തീനികളുടെ വീടുകളില്‍ കാണപ്പെട്ട അടിവസ്ത്രങ്ങളുമായി പോസ് ചെയ്ത് ചിത്രങ്ങളും വീഡിയോകളും പകർത്തിയ ഇസ്രായേല്‍ സൈനികർക്കെതിരെ വ്യാപക വിമർശനം ഉയരുന്നു. സ്ത്രീകളുടെ അടിവസ്ത്രങ്ങളുമായി പോസ് ചെയ്യുന്ന സൈനികരുടെ വീഡിയോ പുറത്ത് വന്നതോടെയാണ്...

അമേരിക്കയിലെ പ്രശസ്തമായ വാൾട്ടിമോർ പാലം തകർന്നുവീണു; രക്ഷാപ്രവർത്തനം തുടരുന്നു: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം.

യുഎസിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം കണ്ടെയ്‌നര്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ 1.30ഓടെയാണ് സംഭവം. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാലത്തിന്റെ സ്റ്റീല്‍ ആര്‍ച്ചുകള്‍ തകര്‍ന്ന് പറ്റാപ്‌സ്‌കോ...

മോസ്കോയെ ഞെട്ടിച്ച് ഭീകരാക്രമണം; 40 പേർ കൊല്ലപ്പെട്ടു; നൂറിലേറെ പേർക്ക് പരിക്ക്: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...

റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു.ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിർക്കുകയായിരുന്നു. മോസ്കോയിലെ ക്രോക്കസ് സിറ്റി...

പ്രായ പൂർത്തിയാകാത്ത ആൺകുട്ടികളെ മദ്യവും മയക്കുമരുന്നും നൽകി വശീകരിച്ച ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ...

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. അഗുവ ഡള്‍സ് ഹൈസ്‌കൂളിലെ അധ്യാപികയായ ജേഡൻ ചാള്‍സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യവും സിഗരറ്റും നല്‍കി പ്രലോഭിപ്പിച്ച്‌ നിരവധി ആണ്‍കുട്ടികളെയാണ് യുവതി...

സ്വർണ്ണവില സർവകാല റെക്കോർഡിലേക്ക്; അൻപതിനായിരത്തിലേക്ക് കുതിച്ച് പവൻ: വിശദാംശങ്ങൾ വായിക്കാം.

സർവ്വകാല റെക്കോർഡിട്ട് സ്വർണവില. ഇന്ന് ഒരു പവന് 800 രൂപ ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്കെത്തി സ്വർണ വ്യാപാരം. ആദ്യമായി 49,000 കടന്നിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില...