ജനുവരി 1 മുതല്‍ ബുര്‍ഖ ധരിച്ചാൽ പിഴ ; നിയമം പാസാക്കി സ്വിറ്റ്സര്‍ലാൻഡ്: വിശദാംശങ്ങൾ വായിക്കാം
സ്വിറ്റ്‌സര്‍ലന്റില്‍ പൊതുയിടങ്ങളില്‍ ബുർഖ നിരോധിച്ചുകൊണ്ടുള്ള നിയമം വരുന്ന ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും .
നിയമം ലംഘിക്കുന്നവർക്ക് 1,000 സ്വിസ് ഫ്രാങ്ക് വരെ പിഴ ചുമത്തുമെന്നും ഫെഡറല്‍ കൗണ്‍സില്‍ അറിയിച്ചു.
നിയമം സ്വിറ്റ്‌സര്‍ലന്റിലെ എല്ലാ...
ക്യാമ്പസിലൂടെ അർത്ഥനഗ്നയായി നടന്ന യുവതിയുടെ പ്രതിഷേധം; വിവാദം ഉയർന്നതോടെ വിശദീകരണവുമായി ഇറാൻ രംഗത്ത്: വിശദാംശങ്ങൾ...
ഇറാനിലെ ഇസ്‌ലാമിക് ആസാദ് സർവകലാശാലയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി യുവതി അർധനഗ്നയായ സംഭവത്തില്‍ വിശദീകരണവുമായി പാരിസിലെ ഇറാൻ എംബസി.
പ്രതിഷേധിച്ച വിദ്യാർഥിനിയെ പ്രത്യേക പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയതായും ഇവർ ഭർത്താവില്‍നിന്നു വേർപിരിഞ്ഞതാണെന്നും രണ്ടു കുട്ടികളുടെ അമ്മയാണെന്നാണ്...
ഗള്‍ഫിൽ ലുലു ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ: 100 സ്റ്റോറുകളിലായി ആയിരത്തോളം ഒഴിവുകൾ; വിശദാംശങ്ങൾ വായിക്കാം
ഓഹരി വിപണി രംഗത്തേക്ക് ആദ്യമായി പ്രവേശിച്ച ലുലു ഗ്രൂപ്പ് പുതിയ റെക്കോർഡുകള്‍ സ്വന്തമാക്കുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി ദുബായില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.
ഓഹരിവില്‍പ്പനയിലൂടെ 15000 കോടിയില്‍ അധികം രൂപ ലുലു സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്....
മഞ്ഞുമൂടി സൗദി അറേബ്യൻ മരുഭൂമികൾ; ചരിത്രത്തിൽ ആദ്യം: വിശദാംശങ്ങൾ വായിക്കാം
സൗദി അറേബ്യൻ മരുഭൂമികളില്‍ ചരിത്രത്തിലാദ്യമായി കനത്ത മഞ്ഞുവീഴ്ച. സൗദിയിലെ അല്‍ ജൗഫിലാണ് വലിയ തോതില്‍ മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്.
വരണ്ടു കിടക്കുന്ന മരുഭൂമിയില്‍ നിറയെ മഞ്ഞുവീണ് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. മരുഭൂമിയാണെന്ന് തോന്നാത്ത...
ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി ഓഫീസിനുള്ളിൽ ലൈംഗിക വേഴ്ച; രഹസ്യമായി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് 400ലേറെ...
ഗിനിയയില്‍ ഉന്നതരുടെ ഭാര്യമാരുമായി സെക്‌സ് ടേപ്പ് പ്രചരിപ്പിച്ച പ്രമുഖനായ ഉദ്യോഗസ്ഥന്‍ കുടുങ്ങി. ഇയാള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. നൂറ് കണക്കിന് വീഡിയോകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങല്‍ നിന്ന് ഈ ദൃശ്യങ്ങള്‍...
ഇടവേളയ്ക്ക് ശേഷം അമേരിക്കയുടെ സുപ്രീം കമാൻഡർ ആകാൻ ഡൊണാൾഡ് ട്രംപ് വീണ്ടും എത്തുന്നു; റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആധികാരിക വിജയം...
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെന്ന വിലയിരുത്തല്‍ അപ്രസക്തമാക്കി അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക്. അമേരിക്കയില്‍ ട്രംപ് ഭരണം...
ഫുട്ബോൾ മത്സരത്തിനിടെ താരത്തിന് ഇടിവെട്ടേറ്റ് മരണം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം
ഫുട്‌ബോള്‍ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം. പെറുവിലാണ് ദാരുണമായ സംഭവം. അഞ്ച് കളിക്കാര്‍ക്ക് പരിക്കേറ്റു.
കളിക്കാരന്‍ ഇടിമിന്നലേറ്റ് മരിച്ചുവീഴുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.പെറുവിലെ നഗരമായ ഹുവാന്‍കയോയില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായതെന്ന് ദ സണ്‍...
അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന് വിഷാദരോഗം; ദാവൂദിനെ തളർത്തിയത് മകനെടുത്ത ഈ തീരുമാനം: ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ്...
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളില്‍ പ്രധാനിയാണ് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം. അല്‍ ക്വയിദയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും യുഎൻ സുരക്ഷാസമിതിയും ദാവൂദിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വേശ്യാവൃത്തി, സംഘടിത...
കടലിൽ നിന്ന് തീരത്തടിഞ്ഞ അത്ഭുത ജീവി; അമ്പരന്ന് നാട്ടുകാർ: വീഡിയോ കാണാം.
കൗതുകങ്ങളുടെ കലവറയാണ് ഭൂമി. നമുക്കറിയാത്ത ആയിരക്കണക്കിന് അദ്ഭുതങ്ങള്‍ ഭൂമിയില്‍ ഒളിച്ചിരിപ്പുണ്ട്. അത്തരത്തില്‍ മിക്കയാളുകള്‍ക്കും പരിചിതമല്ലാത്ത ഒരു വിചിത്ര ജീവി കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ തീരത്ത് വന്നടിഞ്ഞു.
തെക്കൻ ഓസ്ട്രേലിയയിലെ പോർട്ട് ഏലിയറ്റിലുള്ള ഹോഴ്സ്ഷൂ ബേയിലാണ്...
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അവസാന റൗണ്ട് സർവ്വേഫലങ്ങളിൽ ട്രംപിന് വ്യക്തമായ മുൻതൂക്കം; ഏറ്റവും പുതിയ...
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അഭിപ്രായ സര്‍വ്വേകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് വ്യക്തമായ മുന്‍തൂക്കം ലഭിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡെമോക്രാറ്റക്ക് പാര്‍ട്ടിയിലെ കമലാ ഹാരീസിനേക്കാള്‍ മൂന്ന്...
യുക്രൈനിന് എതിരായ യുദ്ധത്തിൽ റഷ്യക്ക് സഹായം നൽകി; 19 ഇന്ത്യൻ കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക: വിശദാംശങ്ങൾ...
ഇന്ത്യന്‍ സ്വകാര്യ കമ്ബനികള്‍ക്ക് അമേരിക്കയുടെ വിലക്ക്. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിച്ചെന്നാരോപിച്ചാണ് 19 ഇന്ത്യന്‍ സ്വകാര്യ കമ്ബനികള്‍ ഉള്‍പ്പടെ 400 കമ്ബനികള്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയത്.
യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രഷറിയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും...
ഇന്ത്യ ഇനിമുതൽ കാനഡയുടെ ഔദ്യോഗിക ശത്രു; പ്രകോപനപരമായ പ്രയോഗവുമായി കനേഡിയൻ സർക്കാർ റിപ്പോർട്ട്: വിശദമായി...
ഇന്ത്യയെ എതിരാളിയായി പ്രഖ്യാപിച്ച് കാനഡയുടെ ഔദ്യോഗിക രേഖ. പുതിയ സുരക്ഷാ റിപ്പോർട്ടില്‍ ഇന്ത്യയെ 'സൈബർ എതിരാളി' എന്നാണ് കാനഡ മുദ്രകുത്തിയിരിക്കുന്നത്.
കനേഡിയൻ സെൻ്റർ ഫോർ സൈബർ സെക്യൂരിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ നാഷണല്‍ സൈബർ ത്രെറ്റ്...
പടുകൂറ്റൽ രാജവെമ്പാലയെ പിടികൂടി ചുംബിക്കാൻ ശ്രമം; യുവാവിന്റെ വീഡിയോ വൈറലാകുന്നു: ഇവിടെ കാണാം.
പാമ്ബുകളെ പൊതുവെ ആളുകള്‍ക്ക് ഭയമാണ്. അതില്‍ തന്നെ രാജവെമ്ബാല പോലുള്ള വിഷം കൂടിയ ഇനമാണെങ്കില്‍ പറയുകയും വേണ്ട.
കഴിഞ്ഞ ദിവസം സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ ദി റിയല്‍ ടാര്‍സന്‍ എന്ന പേരില്‍ അറിപ്പെടുന്ന മൈക്ക്...
ശരീരം തളർന്നു കിടന്ന ആറുവർഷവും ഡയപ്പർ വരെ മാറി പരിചരിച്ചത് ഭാര്യ; സുഖം പ്രാപിച്ച ദിവസങ്ങൾക്കകം ഭാര്യയെ...
ഭാര്യവീട്ടില്‍ നിന്ന് സ്ത്രീധനം ലഭിച്ചില്ല കുടുംബത്തെ നന്നായി നോക്കുന്നില്ല, തുടങ്ങിയ കാരണങ്ങളാല്‍ വിവാഹമോചനം നേടുകയും വീണ്ടും വിവാഹം കഴിക്കുകയും ചെയ്യുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ട്.
എന്നാല്‍ മലേഷ്യയില്‍ തന്റെ പ്രയാസകരമായ സമയങ്ങളില്‍ തനിക്കൊപ്പം നിന്ന ഭാര്യയെ...
കറുത്ത വർഗ്ഗക്കാർക്കിടയിൽ സ്വീകാര്യത കുറയുന്നു; സർവേകളിൽ പിന്നോട്ടടിച്ച് കമല ഹാരിസ്; നേരിട്ട് ഇറങ്ങി പ്രചരണം...
അമേരിക്കൻ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുറത്തുവരുന്ന സർവെ ഫലങ്ങളില്‍ കമല ഹാരിസ് തിരിച്ചടി നേരിടുമ്ബോള്‍ ഡെമോക്രാറ്റ് ക്യാമ്ബില്‍ ആശങ്ക നിറയുകയാണ്.
തിരിച്ചടി നേരിടുന്നതിന്‍റെ പ്രധാനകാരണം തെരഞ്ഞെടുപ്പില്‍ നിർണായകമായ കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ കമലക്ക് സ്വാധീനം...
യുക്രെയിനിലെ ക്രൈസ്തവ ദേവാലയത്തിൽ വിശ്വാസികൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം; വടികളും കല്ലുകളും കസേരകളും എടുത്ത് പരസ്പരം ആക്രമണം:...
ഇന്ന് മതങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ വ്യാപകമാകുന്ന കാലമാണ്. പള്ളികളിലും അമ്ബലങ്ങളിലും അടക്കം സംഘര്‍ഷഭരിതമായ നിരവധി സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി പങ്കുവയ്ക്കപ്പെട്ടത്...
ഇറാനിൽ വ്യോമക്രമണം നടത്തിയത് ഇസ്രായേലിന്റെ വനിതാ പൈലറ്റുകൾ; വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേലി ഡിഫൻസ് ഫോഴ്സ്: ...
കഴിഞ്ഞ ദിവസം ഇറാനെ ആക്രമിച്ച ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറത്തിയവരില്‍ രണ്ട് വനിതാ പൈലറ്റുമാരും.
ഇസ്രായേലിന്റെ പ്രതിരോധ സേന ഐഡിഎഫ് ആണ് എക്സില്‍ പൈലറ്റുമാരുടെ ചിത്രങ്ങളടക്കം പങ്കുവച്ചത്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിന് ഒരുങ്ങുന്ന മുഖം വ്യക്തമാകാത്ത...
ക്യാൻസർ ചികിത്സയ്ക്കായി ഇന്ത്യയിൽ എത്തി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ; ഒക്ടോബർ 30 വരെ ബംഗളൂരു വൈറ്റ്ഫീല്‍ഡ്...
ബ്രിട്ടനിലെ ചാള്‍സ് രാജാവ് ചികിത്സയ്ക്കായി ബെംഗളുരുവിലെത്തി. ബെംഗളൂരു വൈറ്റ്ഫീല്‍ഡ് സൗഖ്യ ഹോളിസ്റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സെന്ററിൽ അർബുദ ചികിത്സയ്ക്കായാണ് ചാള്‍സ് രാജാവ് എത്തിയത്.
രാജാവായതിനു ശേഷം ആദ്യമായാണ് ഇന്ത്യയില്‍ എത്തിയതെങ്കിലും സ്വകാര്യസന്ദർശനമായതിനാല്‍ മറ്റു...
ഇസ്രായേൽ ഇറാനെ അടിച്ചത് 100 വിമാനങ്ങൾ ഒരുമിച്ചിറക്കി; രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം; തിരിച്ചടിക്കാൻ ഇറങ്ങിയാൽ...
ഇറാനില്‍, തലസ്ഥാനമായ ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരേ ഉണ്ടായ ഇസ്രയേലി വ്യോമാക്രമണത്തില്‍, രണ്ട് ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
ബിബിസിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. മേജര്‍ ഹംസേ ജഹാന്‍ദിദേ, മുഖ്യ വാറണ്ട്...
ഇറാന് ഇസ്രായേലിന്റെ തിരിച്ചടി; തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ വ്യോമാക്രമണം: വിശദാംശങ്ങൾ വായിക്കാം
ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഒടുവില്‍ ഇസ്രായേലിന്റെ തിരിച്ചടി. ഇറാൻ തലസ്ഥാനമായ തെഹ്‌റാനില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തി. സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. അമേരിക്ക ഇസ്രായേലിനുള്ള എല്ലാ പിന്തുണയും...


























