സ്വര്‍ണ്ണം നല്‍കിയാല്‍ പണം തരുന്ന എടിഎം; പുതിയ കണ്ടുപിടുത്തവുമായി ചൈന: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

വ്യത്യസ്തവും കൗതുകം ഉണര്‍ത്തുന്നതുമായ ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സ്വര്‍ണ്ണം നല്‍കിയാല്‍ അത് ഉരുക്കി അതിനു പകരം പണം നല്‍കുന്ന എടിഎമ്മുമായി രംചൈന രംഗത്തെത്തിയ വാര്‍ത്തയാണ് ഏറെ ശ്രദ്ധ...

പാക്കിസ്ഥാനെതിരെ നിർണായക നീക്കങ്ങളുമായി ഇന്ത്യ; യുദ്ധകാലത്ത് പോലും നിലനിർത്തി പോന്ന സിന്ധു നദീജല കരാറിൽ നിന്നുള്ള...

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് എതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പഹല്‍ഗാമിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍, ഭീകരരുടെ വെടിയേറ്റ് 26 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സുരക്ഷാകാര്യ മന്ത്രിസഭാ സമിതി സ്ഥിരീകരിച്ചു. ആക്രമണത്തിന് പാക്കിസ്ഥാനില്‍...

തെരഞ്ഞെടുക്കപ്പെടാൻ ഇരിക്കുന്നത് കത്തോലിക്കാ സഭയുടെ അവസാന മാർപാപ്പയോ; ഫ്രാൻസിസിനെ പിൻഗാമിയായ പീറ്റർ ഭരിക്കുമ്പോൾ 2027ൽ ലോകം അവസാനിക്കും:...

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് തെരഞ്ഞെടുക്കുപ്പെടാൻ പോകുന്നത് അവസാനത്തെ പോപ്പാണോ? 900 വര്‍ഷം മുമ്ബ് മലാക്കി പ്രവാചകന്‍ എഴുതി വെച്ചത് സത്യമാകുമോ എന്ന ആശങ്കയിലാണ് പലരും. 2027 ല്‍ ഫ്രാന്‍സിസ് പോപ്പിന് ശേഷം...

സ്രാവിന്റെ ആക്രമണത്തില്‍ മുങ്ങല്‍ വിദഗ്ധന്‍ കൊല്ലപ്പെട്ടു; നിസ്സഹായതയോടെ നോക്കി നിന്ന് ജനക്കൂട്ടം; നടുക്കുന്ന സംഭവം ഇസ്രായേലില്‍:...

ഇസ്രായേലില്‍ ഒരു മുങ്ങല്‍ വിദഗ്ധന്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സംശയം. കഴിഞ്ഞ ദിവസം ഹദേരാ തീരത്താണ് സംഭവം നടന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ സംഭവത്തിന് ദൃക്സാക്ഷികള്‍ ആയിരുന്നു. നേരത്തേ നിരവധി ടൂറിസ്റ്റുകള്‍...

ഇന്ത്യാ വണ്ണിന് അകമ്പടി സേവിച്ച് സൗദി റോയല്‍ എയര്‍ഫോഴ്സ് യുദ്ധവിമാനങ്ങൾ; സൗദി അറേബ്യയുടെ ആകാശത്ത് നരേന്ദ്ര മോദിക്ക് രാജകീയ...

സൗദി സന്ദ‍ർശനത്തിനായി പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദിയില്‍ വൻ സ്വീകരണം. പ്രധാനമന്ത്രിയുടെ എ-1 വിമാനത്തിന് ആകാശത്ത് സൗദി റോയല്‍ എയ‍ർഫോഴ്‌സ് അസാധാരണ സ്വീകരണം നല്‍കി. പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്ബടിയായി സൗദി റോയല്‍...

20 വര്‍ഷമായി ഉറങ്ങുന്ന രാജകുമാരന്‍; സൗദി അറേബ്യയുടെ നൊമ്പരം; എന്താണ് അല്‍ വലീദിന് സംഭവിച്ചത്?

20 വര്‍ഷമായി ഒരേ കിടപ്പാണ് സൗദി അറേബ്യയിലെ ഒരു രാജകുമാരന്‍. അപകടത്തില്‍ പരിക്കേറ്റ് കോമയില്‍ ആയതാണ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍. പിന്നീട് എഴുന്നേറ്റ് നടന്നിട്ടില്ല. ആരോടും സംസാരിച്ചിട്ടില്ല. അപകടം...

മാര്‍പാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാൻ: അന്ത്യ വിശ്രമമൊരുക്കേണ്ടത് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലല്ല; ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം...

ഇന്നലെ വിടവാങ്ങിയ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാന്‍. മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ്. എന്നാല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ...

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ഇങ്ങനെ; സാധ്യത കൽപ്പിക്കപ്പെടുന്നത് ആറ് പ്രമുഖ കർദിനാൾമാർക്ക്: വിശദാംശങ്ങൾ വായിക്കാം

എന്നും മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച മഹാഇടയൻ നിത്യതയിലേക്ക് മടങ്ങിയിരിക്കുകയാണ്. തിങ്കളാഴ്ച പുലർച്ചെയാണ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചത്. രോഗങ്ങളോട് മല്ലിട്ട് ദീർഘകാലമായി ആശുപത്രി വാസത്തിലായിരുന്നു അദ്ദേഹം. സുഖം പ്രാപിച്ചതിനു ശേഷവും ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.12 വർഷമാണ് ഹൊർഹെ...

ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു; മരണവിവരം സ്ഥിരീകരിച്ച് വത്തിക്കാൻ

ആഗോള കത്തോലിക്കാ സഭയുടെ ഭരണാധികാരിയായ പോപ്പ് ഫ്രാൻസിസ് (88) അന്തരിച്ചു. കർദിനാൾ കെവിൻ ഫാരലാണ് മാർപാപ്പയുടെ മരണവിവരം ലോകത്തോട് പങ്കുവെച്ചത്. പ്രിയ സഹോദരി സഹോദരങ്ങളെ ഏറെ വേദനയോടുകൂടി...

ചൈനയ്ക്കെതിരെ ആഞ്ഞടിച്ചത് മെയഡ് ഇൻ ചൈന വസ്ത്രം ധരിച്ച്; യുഎസ് പ്രസ് സെക്രട്ടറി എയറിൽ: വിശദാംശങ്ങൾ...

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം അതിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയ തീരുവ 245 ശതമാനം വരെയെന്നാണ് അവസാനം പുറത്തുവന്ന കണക്ക്. നേരത്തെയുള്ള 100 ശതമാനവും ഇപ്പോള്‍ ഉയര്‍ത്തിയ...

സിഗരറ്റ് നൽകാൻ വിസമ്മതിച്ച യുവാവിന് ഭിക്ഷക്കാരിയുടെ മർദ്ദനം: മലേഷ്യയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറൽ; ഇവിടെ...

മലേഷ്യയിലെ ഒരു ഭക്ഷണശാലയില്‍ പ്രായമായ ഒരു സ്ത്രീയും യുവാവും തമ്മിലുള്ള വിചിത്രമായ സംഭവത്തിന്റെ വീഡിയോ വൈറലാകുന്നു.യുവാവും സുഹൃത്തുക്കളും ഒരു മാമാക് സ്റ്റാളില്‍ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സംഭവം നടക്കുന്നത്. യുവാവ് ഭക്ഷണം കഴിക്കുന്നതിനിടയില്‍ "യാചക"...

ഭൂചലനം ഉണ്ടായപ്പോൾ കുട്ടിയാനയ്ക്ക് ചുറ്റും സംരക്ഷണ വലയം തീർത്ത് നിൽക്കുന്ന ആനക്കൂട്ടം: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ...

മൃഗങ്ങള്‍ക്ക് മനുഷ്യനെക്കാള്‍ ഭൂമിയുമായി അടുപ്പമുണ്ട്. അതുകൊണ്ട് തന്നെ പ്രകൃതിക്ഷോഭങ്ങളെ കുറിച്ചുള്ള സൂചനകള്‍ അവയ്ക്ക് മനുഷ്യനെക്കാള്‍ മുന്നേ കിട്ടുന്നു.അത്തരമൊരു മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ആനക്കൂട്ടം തങ്ങള്‍ക്കിടയിലെ കുട്ടിയാനയെ നടുക്ക് നിര്‍ത്തി ചുറ്റും സുരക്ഷാ വലയം...

വിദേശ ഉപരിപഠന മേഖലയിൽ മുൻനിരയിലുള്ള ജേക്കബ്സ് ഇൻ്റർനാഷണൽ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു; കൊല്ലം ശാഖ പ്രവർത്തനം ആരംഭിച്ചു.

വിദേശ ഉപരിപഠന മേഖലയിൽ മുൻനിരയിലുള്ള ജേക്കബ്സ് ഇൻ്റർനാഷണൽ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ആരംഭിക്കുന്ന കൊല്ലം ശാഖകയുടെ ഉത്ഘാടനം കൊല്ലം ക്രോവദർ മസോണിക് ഹാളിൽ നടന്നു. സെമിനാർ കൊല്ലം...

മകളുടെ ഐപാഡ് പിടിച്ചുവെച്ചു; 50കാരിയായ അമ്മ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

പലപ്പോഴും പോലീസിന്‍റെ നടപടികള്‍ വിചത്രമായി സാധാരണക്കാര്‍ക്ക് തോന്നാം. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ നടപടിക്രമങ്ങള്‍ ശരിയായ രീതിയില്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നാകും പോലീസിന്‍റെ വിശദീകരണം.അത്തരമൊരു അസാധാരണ വാര്‍ത്ത യുകെയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു....

12 ഡോളറിന് ഗൂഗിള്‍ ഡൊമൈൻ സ്വന്തമാക്കിയ ഇന്ത്യക്കാരൻ; തിരിച്ച്‌ വാങ്ങാൻ ഗൂഗിള്‍ മുടക്കിയത് ലക്ഷങ്ങൾ: വിശദാംശങ്ങൾ വായിക്കാം

ഏത് വലിയ ബുദ്ധിമാനും തെറ്റുപറ്റാം. ഗൂഗിളിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങള്‍ക്കും ഒരിക്കല്‍ അങ്ങനെ ഒരു തെറ്റുപറ്റി.ആ തെറ്റ് കണ്ടുപിടിച്ചത് ഒരു ഇന്ത്യക്കാരനായിരുന്നു. 2015 -ലാണ് സംഭവം. ഗുജറാത്തിലെ മാണ്ഡവിയില്‍ നിന്നുള്ള മുൻ ഗൂഗിള്‍...

മലയാളി യുവാവിനെ കുവൈറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിദേശത്ത് എത്തിയത് രണ്ടുമാസം മുമ്പ്: വിശദാംശങ്ങൾ വായിക്കാം

രണ്ടുമാസം മുൻപ് കുവൈത്തിലെത്തിയ യുവാവിനെ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാസർഗോഡ് കിനാനൂർ പരപ്പ സ്വദേശി കൊച്ചുവീട്ടില്‍ ആദർശ് രാജു (29) വിനെയാണ് വ്യാഴാഴ്ച രാത്രി സഅദ് അബ്ദുള്ള സിറ്റി...

യുവ മലയാളി നേഴ്സ് സൗദി അറേബ്യയിൽ നിര്യാതയായി; മരണമടഞ്ഞത് പത്തനംതിട്ട സ്വദേശിനി ശ്രീലക്ഷ്മി (35)

മലയാളി നഴ്‌സ് സൗദി അറേബ്യയിലെ ജുബൈലില്‍ നിര്യാതയായി. പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈല്‍ അല്‍ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്സുമായ ശ്രീലക്ഷ്മി (35)യാണ് മരിച്ചത്.പുലര്‍ച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു; പ്രഖ്യാപനവുമായി അന്താരാഷ്ട്ര മാഫിയ സംഘം യാക്കൂസ: വിശദാംശങ്ങൾ വായിക്കാം

ജപ്പാനിലെ സംഘടിത കുറ്റവാളി സംഘമായ യാക്കുസ യമാഗുച്ചി ഗുമ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു.സംഘത്തിന്റെ മൂന്നു പ്രധാന നേതാക്കള്‍ ഹ്യോഗോ പോലിസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ഇക്കാര്യം അറിയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ലോകത്തിലെ...

അനധികൃത ആഡംബര വേശ്യാലയം സന്ദർശിച്ചത് നിരവധി തവണ; അമേരിക്കയിൽ ഇന്ത്യൻ വംശജനായ വ്യവസായി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

യു.എസില്‍ ആഡംബര വേശ്യാലയ വിവാദത്തില്‍ ഇടപാടുകാരനും ഇന്ത്യൻ വംശജനുമായ വ്യവസായിയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. ക്ലീൻ വാട്ടർ സ്റ്റാർട്ടപ്പായ ഗ്രേഡിയന്റിന്റെ സിഇഒ അനുരാഗ് ബാജ്പേയിയെ ആണ് യുഎസ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ന്യൂയോർക്ക്...

വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ പറഞ്ഞു; പുരുഷ ഉദ്യോഗസ്ഥൻ ദേഹപരിശോധന നടത്തി ക്യാമറയില്‍ പകര്‍ത്തി’: യുഎസ് എയര്‍പോര്‍ട്ടിലുണ്ടായ ദുരനുഭവം പങ്ക് വച്ച്‌...

യുഎസ് എയർപോർട്ടില്‍ തനിക്കുണ്ടായ ദുരനുഭവം എക്സ് പോസ്റ്റില്‍ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ സംരംഭകയായ ശ്രുതി ചതുർവേദി. ഇന്ത്യ ആക്ഷൻ പ്രോജക്‌ട്, ചായിപാനി എന്നിവയുടെ സ്ഥാപകയാണ് ശ്രുതി. പുരുഷ ഉദ്യോഗസ്ഥനാണ് തന്റെ ദേഹപരിശോധന നടത്തിയതെന്നും, എട്ട്...