ഇലോൺ മസ്കിന്റെ ഇരുണ്ടലോകം; ലോക കോടീശ്വരന്റെ ഭ്രാന്തൻ സ്വപ്നങ്ങൾ പൈശാചിക ശക്തികളുടെ പ്രചോദനമോ? വിശദമായി...

അസാധാരണവും അനിയന്ത്രിതവുമായി ശക്തിയാർജ്ജിക്കുക എന്നത് എല്ലാക്കാലത്തും മനുഷ്യന്‍റെ സ്വപ്നമായിരുന്നു. പലകാലങ്ങളില്‍ അവനതിന് ശ്രമിച്ച്‌ നോക്കിയിട്ടുമുണ്ട്. പണവും അധികാരവും കൊണ്ട് അനിതരസാധാരണമായി കരുത്ത് നേടിയ ആളുകള്‍ ചരിത്രത്തില്‍ കടന്നുപോയിട്ടുണ്ട്. രാജാക്കന്മാരായിരുന്നു അവരിലധികവും. ആധുനിക ലോകത്ത് ദേശരാഷ്ട്രങ്ങളാണ്...

11 പന്തിൽ ഹാഫ് സെഞ്ച്വറി; പുറത്തായത് 29 പന്തിൽ 94 റൺ നേടി; ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യൻ...

ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഫൈനലില്‍ ശ്രീലങ്ക എ ടീമിനെതിരെ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട്. കേവലം 29 പന്തില്‍ 94 റണ്‍സാണ് ഇന്ത്യ എ ഓപ്പണര്‍ സൂര്യവംശി അടിച്ചെടുത്തത്. സെഞ്ചുറി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിനിടെ സൂര്യവംശി...

ജപ്പാനിൽ വിദ്യാർത്ഥികൾ കിറ്റ്കാറ്റ് വാങ്ങിക്കൂട്ടുന്നത് കഴിക്കാനല്ല, വിചിത്രമായ ഈ വിശ്വാസത്തെ തുടർന്ന്: വിശദമായി വായിക്കാം

ഇന്ത്യ ഉള്‍പ്പടെയുള്ള നിരവധി രാജ്യങ്ങളില്‍ വിജയകരമായി വില്‍പന തുടരുന്ന ഒരു ചോക്ലേറ്റ് ബ്രാൻഡാണ് കിറ്റ്‌കാറ്റ്.നിരവധി ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട ചോക്ലേറ്റാണിത്. ഏറ്രവും കൂടുതല്‍ കിറ്റ്കാറ്റ് വില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാൻ. പക്ഷേ കഴിക്കാൻ...

ലോകത്ത് ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്ന ജീവികളുടെ പട്ടികയിൽ ഈനാംപേച്ചിക്ക് ഒന്നാം സ്ഥാനം; ഒരു കിലോ ഇറച്ചിക്ക്...

ലോകത്ത് നിരവധി ജീവികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ലോകത്ത് ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത് പാംഗൊലിന്‍ അഥവാ ഈനാംപേച്ചി ആണ്. ഇന്ന് ലോകത്തു പലരാജ്യങ്ങളിലും ഈനാംപേച്ചികളുടെ സംരക്ഷണത്തിനായി മുറവിളി ഉയരുകയാണ്. ഈനാംപേച്ചിയെ സംരക്ഷിത...

സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാർക്ക് അവസരം; നിയമനം കേരള സർക്കാർ സ്ഥാപനത്തിലൂടെ: വിശദാംശങ്ങൾ വായിക്കാം.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വനിതാ നഴ്സുമാരെ നിയമിക്കുന്നു. അപേക്ഷകർ നഴ്സിംഗില്‍ ബി.എസ്സ്.സി/ പോസ്റ്റ് ബി.എസ്.സി /എം.എസ്സ്.സി എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരും, രണ്ടു വർഷം നഴ്സിംഗ് തൊഴില്‍...

ഷോയിബ് അക്തറിന്റെ സഹോദരൻറെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് ലഷ്കർ ഭീകരർ; തെളിവായി ദൃശ്യങ്ങൾ: വിശദാംശങ്ങൾ വായിക്കാം

പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്കാരചടങ്ങില്‍ ലഷ്കർ ഭീകര‍രും പങ്കെടുത്തതായി റിപ്പോ‍ർട്ട്. ഷൊയ്ബ് അക്തറിന്റെ സഹോദരൻ ഷാഹിദ് അക്തറിന്റെ സംസ്കാരചടങ്ങിലാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സെയ്ഫുള്ള കസൂരി ഉള്‍പ്പെടെയുള്ള...

പാലസ്തീൻ തടവുകാരെ സൈന്യം ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ ചോര്‍ന്ന സംഭവം: ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ രാജിവെച്ച്‌ ഇസ്രായേല്‍...

ഇസ്രായേല്‍ സൈന്യത്തിന്റെ ചീഫ് ലീഗല്‍ ഓഫീസർ രാജിവച്ചു. പാലസ്തീൻ തടവുകാരെ ഇസ്രായേല്‍ സൈനികർ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ ചോർന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെയാണ് രാജിവച്ചത്. സംഭവത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതോടെയാണ് അഡ്വക്കേറ്റ് ജനറല്‍...

രണ്ടാഴ്ചയ്ക്കിടെ രണ്ട് അറസ്റ്റ്; രണ്ടുതവണയും എടുത്ത മഗ് ഷോട്ട് ചിത്രങ്ങൾ വൈറൽ: കോളേജ് വിദ്യാർഥിനി...

ഒരിക്കല്‍ വാർത്തകളില്‍ വലിയ ഇടം നേടിയ ആളാണ് ജോർജിയ യൂണിവേഴ്സിറ്റി വിദ്യാർഥിനി ലില്ലി സ്റ്റുവർട്ട്. അറസ്റ്റിലായതിന് പിന്നാലെ ഇവരുടെ മഗ്ഷോട്ട് ചിത്രങ്ങള്‍ വൈറലായതോടെയാണ് ലില്ലി സ്റ്റുവർട്ട് ആദ്യം വാർത്തകളില്‍ നിറഞ്ഞത്.അറസ്റ്റിന് ശേഷം ഔദ്യോഗികമായി...

വസ്ത്രത്തിനുള്ളിൽ തുന്നി ചേർത്ത രഹസ്യ പോക്കറ്റുകൾ; സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ലക്ഷങ്ങൾ...

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം എയർ കാർഗോ കസ്റ്റംസ് വകുപ്പ് വിജയകരമായി പരാജയപ്പെടുത്തി.കസ്റ്റംസ് ഇൻസ്പെക്ടറുടെ സംശയമാണ് ഓപ്പറേഷനിലേക്ക് നയിച്ചത്. ഖത്തറിലെത്തിയ യാത്രക്കാരിയുടെ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ മൂന്ന്...

കേരളത്തിലെ നഴ്സുമാർക്ക് സ്വപ്നതുല്യമായ അവസരം; നോർക്ക റൂട്ട്സ് വഴി ഇറ്റലിയിലേക്ക് 65,000 നേഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ തീരുമാനം: വിശദാംശങ്ങൾ...

നോര്‍ക്ക റൂട്‌സ് വഴി 65,000 നഴ്‌സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ഇറ്റാലിയന്‍ അംബാസഡര്‍ എച്ച്‌.ഇ ആന്റോണിയോ ബാര്‍ട്ടോളി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ഇറ്റലിയില്‍ വലിയ സ്വീകാര്യതയാണെന്നും ഇംഗ്ലീഷ് ഭാഷയ്‌ക്കൊപ്പം ഇറ്റാലിയന്‍ ഭാഷ...

മലയാളി യുവാവിനെ കുവൈറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിദേശത്ത് എത്തിയത് രണ്ടുമാസം മുമ്പ്: വിശദാംശങ്ങൾ വായിക്കാം

രണ്ടുമാസം മുൻപ് കുവൈത്തിലെത്തിയ യുവാവിനെ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാസർഗോഡ് കിനാനൂർ പരപ്പ സ്വദേശി കൊച്ചുവീട്ടില്‍ ആദർശ് രാജു (29) വിനെയാണ് വ്യാഴാഴ്ച രാത്രി സഅദ് അബ്ദുള്ള സിറ്റി...

സീറോ ഡേ ആക്രമണം തുടങ്ങി; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിളും ആപ്പിളും: വിശദാംശങ്ങൾ വായിക്കാം

നിങ്ങള്‍ ഐഫോണ്‍, ഐപാഡ്, മാക്, അല്ലെങ്കില്‍ ഗൂഗിള്‍ ക്രോം ബ്രൗസർ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍, അടിയന്തര സുരക്ഷാ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഗൂഗിളും ആപ്പിളും രംഗത്തെത്തിയിരിക്കുന്നു. ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഒരു അജ്ഞാത ഹാക്കിംഗ് കാമ്ബെയ്‌ൻ കണ്ടെത്തിയതിനെ...

ജന്മനാ പൗരത്വം; ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ നിയമഭേദഗതിയിൽ നിന്ന് രക്ഷപ്പെടാൻ ഫെബ്രുവരി 20ന് മുമ്പ് പ്രസവിക്കണം; ...

അമേരിക്കയില്‍ ജനിക്കുന്ന എല്ലാവർക്കും പൗരത്വമെന്ന അവകാശം റദ്ദാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്ബ് നിരോധന സമയപരിധി മറികടക്കാൻ യുഎസില്‍ പ്രസവിക്കാനുള്ള തിരക്ക്.ഫെബ്രുവരി 20ന് മുമ്ബ് സിസേറിയനുകള്‍ക്കായി ഇന്ത്യൻ ദമ്ബതികള്‍ പ്രസവ...

മയക്കുമരുന്ന് കടത്തിയതിനു കുവൈറ്റിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് ഇന്ത്യക്കാരും മലയാളികൾ? സൂചനകൾ ഇങ്ങനെ

കുവൈത്തില് മാരകമായ മയക്കുമരുന്ന് കടത്തിയതിന് വധശിക്ഷ ലഭിച്ച രണ്ട് ഇന്ത്യക്കാരും പ്രവാസി മലയാളികളെന്ന് സൂചന.കെയ്ഫാന്, ഷുവൈഖ് പ്രദേശങ്ങളില് 14 കിലോഗ്രാം ഹെറോയിനും 8 കിലോഗ്രാം ക്രിസ്റ്റല് മെത്തും കൈവശം വച്ചതിന് പിടിയിലായതിനെ തുടര്ന്ന്...

മെറ്റയുടെ പ്രാരംഭ വാഗ്ദാനമായ ആയിരം കൂടി നിരസിച്ചു; പിന്നാലെ സക്കര്‍ബര്‍ഗ് നേരിട്ട് എത്തി വാഗ്ദാനം ചെയ്തത്...

2025-ന്‍റെ തുടക്കം മുതല്‍ ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ വ്യാപന വേഗത വർധിച്ചിരിക്കുകയാണ്. ഇന്ന് അനവധിയാളുകള്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതോടൊപ്പം, സാങ്കേതികവിദ്യയുടെ ലോകത്ത് എഐ മത്സരവും വളരെയധികം വർധിച്ചു. അത്തരമൊരു സാഹചര്യത്തില്‍...

വീണ്ടും കൂട്ട പിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ്; ലോകവ്യാപകമായി ജോലി നഷ്ടപ്പെടുന്നത് ഒമ്പതിനായിരത്തിലധികം പേർക്ക്: വിശദാംശങ്ങൾ വായിക്കാം

ആഗോള ടെക് ഭീമന്‍ കമ്ബനിയായ മൈക്രോസോഫ്റ്റില്‍ വന്‍ പിരിച്ചുവിടല്‍. കമ്ബനിയുടെ ലോകത്തെമ്ബാടുമുള്ള ജീവനക്കാരുടെ നാല് ശതമാനം വരുന്നവരെ പിരിച്ചു വിടാനാണ് നീക്കം. മിഡില്‍ ലെവല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് മൈക്രോ സോഫ്റ്റിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്ബനിയുടെ...

പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം ലോഗോയ്ക്ക് മാറ്റം വരുത്തി ഗൂഗിൾ; എന്താണ് വ്യത്യാസം?

പത്തുവർഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ 'ജി' എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിർത്തിക്കൊണ്ട് അവ...

ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇസ്രായേല്‍-ലെബനന്‍ വെടിനിര്‍ത്തലിന് പിന്നാലെ ലോകത്തിന് ആശ്വാസമായി നിര്‍ണായക നീക്കം ; വിശദാംശങ്ങൾ വായിക്കാം

ലോകരാജ്യങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട്, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് ഇറാൻ എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി തുറന്നുകൊടുത്തു.വ്യാഴാഴ്ച ഇസ്രായേലും ലെബനനും തമ്മില്‍ വെടിനിർത്തല്‍ കരാറിലെത്തിയതിനെ തുടർന്നാണ് വെള്ളിയാഴ്ച ഇറാൻ്റെ ഭാഗത്തുനിന്നും ഈ സുപ്രധാന നീക്കമുണ്ടായത്. വെടിനിർത്തല്‍...

കേരളത്തില്‍ ഉണ്ടായിരുന്നത് 104 പാകിസ്ഥാനികൾ; 45 പേര്‍ക്ക് രാജ്യത്ത് തുടരാൻ തടസമില്ല; മുപ്പതോളം പേര്‍ കേരളം വിട്ടു: വിശദാംശങ്ങൾ...

കേരളത്തിലുള്ള 104പാകിസ്ഥാനികളില്‍ 59 പേർക്ക് ഉടനടി രാജ്യംവിടാൻ പൊലീസ് നോട്ടീസ് നല്‍കി. 45 പേർ പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് കേരളത്തില്‍ നിന്ന് വിവാഹം കഴിച്ച്‌ ഇവിടെ താമസിക്കുന്നവരാണ്. ഇവരെല്ലാം പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നവരാണ്. 14വർഷത്തിലേറെയായി ഇവിടെ...

281 പേരുമായി പറക്കവേ ജർമൻ വിമാനത്തിന് തീപിടിച്ചു: ഇറ്റലിയിൽ അടിയന്തര ലാൻഡിങ്: വീഡിയോ ദൃശ്യങ്ങൾ കാണാം

ഗ്രീസിലെ കോർഫുവില്‍ നിന്ന് പറന്നുയർന്നതിന് പിന്നാലെ വലത് എഞ്ചിന് തീ പടർന്ന ജർമ്മന്‍ വിമാനത്തിന് അടിയന്തര ലാന്‍റിംഗ്.273 യാത്രക്കാരുമായി പോയ കോണ്ടോർ വിമാനത്തിന്‍റെ ചിറകിലാണ് തീ കണ്ടത്. പിന്നാലെ വിമാനം ഇറ്റലിയില്‍ അടിയന്തര...