തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രായേലിനുമേൽ മിസൈലുകൾ കൊണ്ട് തീ തുപ്പി ഇറാൻ; ഇറാന്റെ എണ്ണപ്പാടങ്ങൾ ആക്രമിച്ച് ഇസ്രായേൽ:...
ഇറാൻ ഇസ്രയേല്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നു. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങള്‍ക്കുമേല്‍ ഇറാന്റെ മിസൈല്‍ വർഷം ഉണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രായേലി നഗരങ്ങളില്‍ നിരവധി പേർക്ക് പരിക്കേറ്റു.
അതേസമയം ഇറാന്റെ...
ചികിത്സയ്ക്ക് എത്തിയ യുവതിയുമായി ലൈംഗിക ബന്ധം: യുകെയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ നടപടി; വിശദാംശങ്ങൾ വായിക്കാം
ചികിത്സക്കെത്തിയ യുവതിയുമായി ലൈംഗിക ബന്ധം പുലര്‍ത്തുകയും അവര്‍ക്ക് ചട്ടവിരുദ്ധമായി വേദനസംഹാരികള്‍ നല്‍കുകയും ചെയ്ത ഇന്ത്യന്‍ വംശജനായ പ്രശസ്ത ന്യൂറോ സര്‍ജനെതിരെ യു കെ യില്‍ നിയമ നടപടി.യു കെയിലെ വെയില്‍സിലുള്ള ന്യൂറോ സര്‍ജന്‍...
സുഖമാണോ എന്ന് ചോദിച്ച ഇന്ത്യൻ വംശജനെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊലപ്പെടുത്തി; അമേരിക്കയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ...
ഇന്ത്യന്‍ വംശജനായ ഒരു മോട്ടല്‍ മാനേജർ വെടിയേറ്റ് കൊല്ലപ്പെട്ടു. യുഎസിലെ പെന്‍സില്‍വാലിയയിലെ പിറ്റ്സ്ബർഗിലാണ് ദാരുണമായ സംഭവം. ഈ ദാരുണ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മോട്ടലിലെ സിസിടിവി കാമറയില്‍ പതിഞ്ഞു. ശാന്തനായ തോക്കുമായി നടന്നുവന്ന കൊലയാളി...
ട്രാക്കിൽ കുടുങ്ങിയ എസ് യു വിയെ ഇടിച്ചു തെറിപ്പിച്ച് ട്രെയിൻ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഞെട്ടിക്കുന്ന...
ട്രയിൻ ഇടിച്ചുതെറിപ്പിക്കുന്നതിനു തൊട്ടു മുൻപ് റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ എസ്.യു.വിയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന ഡ്രൈവറിന്റെ വീഡിയോ വൈറല്‍. അമേരിക്കയിലെ യൂട്ടായിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്രദേശത്തെ സി.സി.ടി.വി ക്യാമറയിലാണ് നടുക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. എക്സില്‍...
ഫിസ്ബുള്ള തലവൻ ഹസൻ നസറുള്ള കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ഐഡിഎഫ്: വിശദാംശങ്ങൾ വായിക്കാം.
ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രതിരോധ സേനയായ ഐഡിഎഫ്.ഇറാൻ പിന്തുണയോടെ ലെബനനില്‍ പ്രവർത്തിക്കുന്ന ഭീകരസംഘടനയായിരുന്നു ഹിസ്ബുള്ള.
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ...
അടൽ സേതുവിൽ നിന്നും കടലിലേക്ക് ചാടിയ സ്ത്രീയെ മുടിക്കുത്തിന് പിടിച്ച് സാഹസികമായി രക്ഷിക്കുന്ന ടാക്സി ഡ്രൈവർ: വൈറൽ വീഡിയോ...
അടല്‍ ബിഹാരി വാജ്‌പേയി ട്രാൻസ് ഹാർബർ ലിങ്ക് ബ്രിഡ്ജില്‍ (അടല്‍ സേതു) നിന്നും കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ക്യാബ് ഡ്രൈവറും ട്രാഫിക് പോലീസും ചേര്‍ന്ന് അതിസാഹസികമായി രക്ഷിക്കുന്ന വീഡിയോ സമൂഹ...
അമേരിക്കയിൽ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിയെ കാണാതായ സംഭവം: അവസാനമായി ഒപ്പം ഉണ്ടായിരുന്ന ചോദ്യം ചെയ്തു പോലീസ്; ...
പിറ്റ്സ്ബർഗ് സർവകലാശാലയിലെ ഇന്ത്യൻ വംശജയായ വിദ്യാർഥിനി സുദിക്ഷ കൊണങ്കിയെ കാണാതായ സംഭവത്തില്‍, ഒടുവില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യംചെയ്ത് പോലീസ്.ചോദ്യംചെയ്യലില്‍ യുവാവ് മൂന്ന് വ്യത്യസ്ത മൊഴികള്‍ നല്‍കിയത് ദുരൂഹത വർധിപ്പിക്കുന്നു. അതേസമയം, സംഭവത്തില്‍ ഇയാളെ...
സ്ത്രീകൾ ലൈംഗിക ബന്ധത്തിനായി റോബോട്ടുകളെ തിരഞ്ഞെടുക്കും; പുരുഷന്മാരെ ഒഴിവാക്കും: പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഇങ്ങനെ.
10 വർഷത്തിനുള്ളില്‍ സ്ത്രീകള്‍ പുരുഷൻമാരെ ഒഴിവാക്കി തങ്ങളുടെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി റോബോട്ടുകളെ ഉപയോഗിക്കുമെന്ന് റിപ്പോർട്ട്. ഇയാന്‍ പിയേഴ്‌സന്‍ എന്ന ഗവേഷകനാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൂടാതെ 2025 ഓടെ...
‘നിങ്ങള്‍ സുന്ദരിയാണ്, പക്ഷേ പുകവലിക്കുന്ന ശീലം ഉപേക്ഷിക്കണം’: ഇറ്റാലിയൻ പ്രസിഡൻറ് ജോർജിയ മെലോണിയോട് തുർക്കി പ്രസിഡന്റ്...
തിങ്കളാഴ്ച നടന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയില്‍ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സംഭാഷണം സോഷ്യല്‍മീഡിയയില്‍ വൈറല്‍. എർദോഗൻ മെലോണിയെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുന്നതും തുടർന്ന്...
രൂപയ്ക്ക് വീണ്ടും തിരിച്ചടി; ഡോളറിനെതിരെ മൂല്യം 95.56 ലേക്ക് ഇടിഞ്ഞു: വിനിമയ നിരക്കിൻ്റെ വിശദാംശങ്ങൾ വായിക്കാം
ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് 95.56 എന്ന നിരക്കിലേക്ക് താഴുകയായിരുന്നു....
മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്ററിന്റെ നാലാമത് പ്രവേശനോത്സവം
ഭോപ്പാൽ : കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ നടത്തുന്ന മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്ററിന്റെ നാലാമത് പ്രവേശനോത്സവം മൂന്നു ദിവസങ്ങളായി ഭോപ്പാലിലെ ഹേമ സ്കൂളുകളിൽ നടന്നു. മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്റർ...
കറുത്ത കൂറ്റൻ പെരുമ്പാമ്പിനെ കഴുത്തിൽ ഇട്ട് താലോലിച്ച് പെൺകുട്ടി; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.
നമുക്ക് ഭീതി ഉയര്‍ത്തുന്ന പാമ്ബുകള്‍ ലോകമെമ്ബാടുമുള്ള നിരവധി ആളുകള്‍ക്ക് പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളാണ്. അടുത്തിടെ, ഒരു ചെറിയ പെണ്‍കുട്ടി തന്റെ തോളില്‍ കൂറ്റന്‍ കറുത്ത പാമ്ബിനെ ഉയര്‍ത്തി കളിക്കുന്ന വീഡിയോ വൈറലായിരുന്നു. പെണ്‍കുട്ടി, വണ്ണമുള്ള...
പുതുവത്സര ദിനത്തിൽ സ്വിറ്റ്സർലൻഡിലെ ആഡംബര ക്ലബ്ബിൽ വൻസ്ഫോടനം; ഉള്ളിൽ ഉണ്ടായിരുന്നത് നൂറിലധികം ആളുകൾ: ദൃശ്യങ്ങളും...
സ്വിറ്റ്സർലൻഡിലെ ക്രാൻസ് മൊണ്ടാനയിലെ ബാറില്‍ പുതുവത്സരാഘോഷത്തിനിടെ വൻ സ്ഫോടനം. സംഭവത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പുതുവത്സരാഘോഷത്തിനിടെ ആഡംബര ആല്‍പൈൻ സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ് മൊണ്ടാനയിലെ ലെ കോണ്‍സ്റ്റലേഷൻ...
അമേരിക്ക കണ്ട 15 -ാം ഷട്ട്ഡൗൺ; പാസ്‌പോര്‍ട്ട്, വിസ സേവനങ്ങളടക്കം നിലയ്ക്കും; അടച്ചുപൂട്ടലില്‍ ലോകത്ത് സംഭവിക്കുന്ന പ്രതിസന്ധി അറിയാമോ?...
സർക്കാർ ചെലവുകള്‍ക്കായുള്ള ധനാനുമതി ബില്‍ പാസാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകള്‍ സ്തംഭിച്ച അവസ്ഥയിലാണ്. അവസാന നിമിഷം പോലും സെനറ്റില്‍ സമവായത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് അവശ്യ സർവീസുകള്‍ ഒഴികെയുള്ള എല്ലാ...
ഇന്ത്യൻ വ്യവസായ ലോകത്തെ കുലപതി രത്തൻ ടാറ്റ അന്തരിച്ചു; മരണം വാർദ്ധക്യസഹജങ്ങളായ അസുഖങ്ങളെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി...
വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. രണ്ട് ദിവസം മുമ്ബ് ആരോഗ്യനില മോശമായതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.
രത്തൻ ടാറ്റ...
ഇന്ത്യയെ ആക്രമിക്കാൻ വനിതാ തീവ്രവാദികളെ സജ്ജമാക്കി ജയ്ഷെ മുഹമ്മദ്; തലപ്പത്ത് തീവ്രവാദികളുടെ വിധവകൾ: അഭിറാ ബീവിയും,...
ചെങ്കോട്ട സ്ഫോടനത്തിന് ആഴ്ചകള്‍ക്ക് മുൻപ് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡിന്റെ നിർണായക സ്ഥാനത്ത് ഒരു പുതിയ അംഗത്തെ കൂടി ചേർത്തിരുന്നതായി റിപ്പോർട്ട്. 2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരൻ ഉമർ ഫാറൂഖിന്റെ...
ഇസ്‌ലാമിക വിശ്വാസികള്‍ വിശുദ്ധമായി കാണുന്ന കഅബയുടെ മാതൃകയില്‍ സ്റ്റേജ് ഒരുക്കി ഫാഷൻഷോ; അർത്ഥനഗ്നരായ ...
ഇസ്‌ലാമിക വിശ്വാസികള്‍ ഏറെ വിശുദ്ധമായി കാണുന്ന മസ്‌ജിദുള്‍ ഹറമിലെ കഅബയുടെ മാതൃകയില്‍ സ്റ്റേജ് ഒരുക്കി ഫാഷൻഷോ നടത്തിയത് വിവാദമായി.
സൗദി അറേബ്യയിലെ റിയാദിലാണ് വിവാദമായ ഫാഷൻഷോ നടന്നത്. റിയാദ് ഫാഷൻ വീക്കിനായി ഒരുക്കിയ സ്റ്റേജാണ്...
“ട്രംപിനൊപ്പം ജോലി ചെയ്തിട്ടുണ്ട്, അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ”: വെളിപ്പെടുത്തലുകളുമായി മുൻ വിശ്വസുന്ദരി സുസ്മിതാ സെൻ – വിശദാംശങ്ങൾ വായിക്കാം
മിസ് ഇന്ത്യ യൂണിവേഴ്സ് ഫ്രാഞ്ചൈസിയുടെ മേല്‍നോട്ടം വഹിച്ചതിനെക്കുറിച്ച് മനസുതുറന്ന് നടി സുഷ്മിതാ സെൻ. 20100-നും 2012-നും ഇടയില്‍ നടന്ന സംഭവത്തെക്കുറിച്ച് പുതിയ വെബ് സീരീസായ ആര്യയുടെ പ്രചാരണപരിപാടിയിലാണ് അവർ മനസുതുറന്നത്.യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ്...
ബരാക് ഒബാമ ഹോളിവുഡ് സുന്ദരിയുമായി പ്രണയത്തിലോ? അമേരിക്കൻ മുൻ പ്രസിഡന്റുമായി ബന്ധപ്പെട്ട് ഗോസിപ്പ് കോളങ്ങളിൽ ഇടം...
കഴിഞ്ഞദിവസമാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും നടി ജെനിഫർ ആനിസ്റ്റണും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ കൊടുമ്ബിരികൊണ്ടത്.അന്താരാഷ്ട്ര മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഈ വിഷയത്തില്‍ ചൂടേറിയ ചർച്ചകള്‍ നടന്നുവരികയാണ്. യഥാർത്ഥത്തില്‍ ആരാണ് ജെനിഫർ ആനിസ്റ്റണ്‍?...
“നാം തമ്മിലുള്ള ബന്ധം കണക്കിലെടുക്കുമ്പോൾ ഞാൻ പറയുന്നത് മനസ്സിലാക്കാൻ താങ്കൾക്ക് പരിഭാഷകന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല”: റഷ്യൻ പ്രസിഡന്റ്...
ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പുറത്തുവന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാാണ്....


























