പ്രവാസികള്‍ കരുതിയിരിക്കണം; 50 വയസില്‍ താഴെയുള്ളവരില്‍ ഗുരുതര രോഗം; മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധർ: വിശദാംശങ്ങൾ വായിക്കാം

യുഎഇയിലെ ആശുപത്രികളില്‍ ഹൃദയാഘാതം കാരണമെത്തുന്ന രോഗികളില്‍ പകുതിയോളം പേരും 50 വയസിന് താഴെയുള്ളവരെന്ന് റിപ്പോർട്ട്.പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ വർദ്ധിക്കുന്നു എന്നതിന്റെ സൂചനയാണിത്. ലോക ഹൃദയദിനം ആചരിക്കുന്നതിനിടെയാണ് ഈ ഗുരുതര പ്രശ്‌നത്തെക്കുറിച്ച്‌...

പിഞ്ചുകുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച്‌ തിരിഞ്ഞ് നോക്കാതെ മൂത്ത കുട്ടിയുമായി കടന്ന് കളഞ്ഞ് അമ്മ , റോഡിലൂടെ മുട്ടിലിഴഞ്ഞ് കുഞ്ഞ്:...

കുട്ടികളുടെ കാര്യത്തില്‍ അച്ഛന്മാരെക്കാള്‍ അമ്മമാരാണ് കൂടുതല്‍ സംരക്ഷണം നല്‍കുന്നതെന്നാണ് പൊതുവെയുള്ള ഒരു ധാരണ. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ആ ധാരണയെ തകിടം മറിക്കുന്നു. മോപ്പഡ് പോലൊരു...

ഇൻസ്റ്റാഗ്രാമിൽ പത്തു കോടി ഫോളോവേഴ്സ്; ലോക നേതാക്കളിൽ ഒന്നാമനായി നരേന്ദ്ര മോദി: കണക്കുകൾ ഇങ്ങനെ…

ഇൻസ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ് എന്ന നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ പ്രധാന നേതാക്കളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ഇൻസ്റ്റയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന നേതാവെന്ന നേട്ടത്തിലെത്തിയത്. പത്ത് കോടി ഫോളോവേഴ്‌സിനെ...

കാറിനുള്ളിൽ ടോയ്ലറ്റ്; വ്യത്യസ്ത ആശയം പ്രാവർത്തികമാക്കി ചൈനീസ് കമ്പനി: വിശദാംശങ്ങൾ വായിക്കാം

യാത്രയിലെ ഏറ്റവും വലിയ പ്രശ്നമാണ് ടോയ്‌ലറ്റില്‍പ്പോക്ക്. അതുകൊണ്ടുതന്നെ മിക്ക ആള്‍ക്കാരും തിരഞ്ഞെടുക്കുന്നത് ട്രെയിൻ യാത്രയാണ്.മല, മൂത്ര ശങ്കകള്‍ പിടിച്ചുവയ്ക്കാതെ ആവശ്യമുള്ളപ്പോള്‍ ടോയ്ലറ്റില്‍ പോകാമല്ലോ. ഇപ്പോള്‍ ചില ബസുകളിലും ടോയ്‌ലറ്റ് സൗകര്യമുണ്ട്. പക്ഷേ അത്...

തനിക്കൊപ്പം ഫോട്ടോയെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലാനി കെഞ്ചി എന്ന് ട്രംപ്; ട്രംപിന്റേത് വെറും തള്ളെന്ന് മെലാനി;...

ജി7 ഉച്ചകോടിക്കിടെ തന്നോടൊപ്പം ഫോട്ടോ എടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി കെഞ്ചിയെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിൻ്റെ പ്രസ്താവന തള്ളി മെലോണി തന്നെ രംഗത്ത്.ട്രംപിന്റെ പ്രസ്താവന പൂർണമായും കെട്ടിച്ചമച്ചതാണെന്നും താനോ ഇറ്റലിയോ...

പാലസ്തീൻ തടവുകാരെ സൈന്യം ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ ചോര്‍ന്ന സംഭവം: ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ രാജിവെച്ച്‌ ഇസ്രായേല്‍...

ഇസ്രായേല്‍ സൈന്യത്തിന്റെ ചീഫ് ലീഗല്‍ ഓഫീസർ രാജിവച്ചു. പാലസ്തീൻ തടവുകാരെ ഇസ്രായേല്‍ സൈനികർ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ ചോർന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെയാണ് രാജിവച്ചത്. സംഭവത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതോടെയാണ് അഡ്വക്കേറ്റ് ജനറല്‍...

ഹൃദയാഘാതം; ഷാര്‍ജയില്‍ പതിനേഴുകാരിയായ മലയാളി വിദ്യാര്‍ഥിനി മരിച്ചു

മലയാളി വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയില്‍ നിര്യാതയായി. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ് മരിച്ചത്.ദേഹസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയഘാതം മൂലമാണ്...

പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും?ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരെ അന്തര്‍വാഹിനി ആക്രമണം; 101 പേരെ കാണാനില്ല, വിശദാംശങ്ങൾ...

ഇറാൻ-ഇസ്രായേല്‍ യുദ്ധം കരയും കടലും കടന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്കും പടരുന്നു. ശ്രീലങ്കയുടെ തെക്കൻ തീരത്തിന് സമീപം ഇറാനിയൻ കപ്പലിന് നേരെ അതിശക്തമായ അന്തർവാഹിനി ആക്രമണം ഉണ്ടായതായി റിപ്പോർട്ട്.ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന 101 പേരെ...

കൊളംബോ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; 110 കിലോ കഞ്ചാവുമായി പിടിയിലായത് ബുദ്ധ സന്യാസിമാർ: വിശദാംശങ്ങൾ വായിക്കാം

110 കിലോഗ്രാം കഞ്ചാവുമായി ഇരുപത്തിരണ്ട് ബുദ്ധ സന്യാസിമാര്‍ പിടിയില്‍. ശ്രീലങ്കയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഗേജില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി കണ്ടെത്തിയതതെന്ന് പൊലീസ് പറഞ്ഞു.വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പൊലീസ്...

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞു; 15 പേര്‍ കൊല്ലപ്പെട്ടു, വിശദാംശങ്ങൾ വായിക്കാം

വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം.15ഓളം പേർ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ മരിച്ചവരുടെ കൃത്യമായ...

ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെടുന്നതിനും ഒരു ദിവസം മുമ്പേ ആമസോണിൽ വില്പനയ്ക്ക് എത്തി “ഷൂട്ടിങ് ഓഫ് ചാര്‍ളി കിര്‍ക്ക്”...

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും യാഥാസ്ഥിതിക സംഘനയുടെ സ്ഥാപകനുമായ ചാർളി കിർക്കിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെ ദുരൂഹതയുണർത്തി ആമസോണില്‍ വില്‍പനയ്ക്കെത്തി ഒരു പുസ്തകം. അനസ്തേഷ്യ ജെ. കെയ്സി എന്ന വ്യക്തി...

ഓട്ടോയില്‍ സഞ്ചരിക്കവെ സ്കൂട്ടറിലെത്തിയ യുവാവ് ലൈംഗികബന്ധത്തിന് ക്ഷണിച്ചു; തൊട്ടുപിന്നാലെ സ്വയംഭോഗവും; യുവതിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതി പിടിയില്‍

ശ്രീലങ്കയില്‍ ഓട്ടോറിക്ഷയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യവേ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച്‌ യുവതി. ന്യൂസിലൻഡ് സ്വദേശിനിയായ യുവതിയാണ് തന്റെ ശ്രീലങ്കൻ യാത്രയിലുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഓട്ടോയില്‍ തനിച്ച്‌ യാത്ര ചെയ്യുകയായിരുന്ന തന്നെ...

ഓൺലൈനിൽ അശ്ലീല ദൃശ്യങ്ങൾ തിരഞ്ഞപ്പോൾ കണ്ടത് സ്വന്തം കിടപ്പറ രംഗങ്ങൾ; ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് ഹോങ്കോങ് സ്വദേശി: വിശദാംശങ്ങൾ...

ഓണ്‍ലൈനില്‍ അശ്ലീല ദൃശ്യങ്ങള്‍ തിരഞ്ഞ യുവാവിന് ലഭിച്ചത് ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവം. ഹോങ്കോംഗ് സ്വദേശിയായ എറിക് എന്ന യുവാവാണ് അശ്ലീല സൈറ്റില്‍ സ്വന്തം കിടപ്പറ ദൃശ്യങ്ങള്‍ കാണാനിടയായത്. മാസങ്ങള്‍ക്ക് മുൻപ് ചൈനയിലെ...

നെതന്യാഹു കൊല്ലപ്പെട്ടോ? കാപ്പി കുടിക്കുന്ന നെതന്യാഹുവിൻ്റെ വിഡിയോ ഡീപ്ഫേക്കന്ന് ഗ്രോക്കും ; വീഡിയോ കാണാം

ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു കൊല്ലപ്പെട്ടോ ജീവനോടെയുണ്ടോ എന്നതു സംബന്ധിച്ച്‌ സമൂഹമാധ്യമങ്ങളില്‍ ഏതാനും ദിവസമായി വ്യാപക ചര്‍ച്ചയാണ് നടക്കുന്നത്.ഇറാന്‍ തെല്‍ അവിവില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നെതന്യാഹുവും മൊസാദ് മേധാവിയും കൊല്ലപ്പെട്ടെന്ന വാദങ്ങളാണ്...

വനിതാ ജഡ്ജി ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി ചേമ്പറിനുള്ളിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു; അമേരിക്കയിൽ വിവാദം കത്തുന്നു: വിശദാംശങ്ങൾ വായിക്കാം

ഡ്യൂട്ടി സമയത്ത് ചേംബറിനുള്ളില്‍വെച്ച്‌ വനിതാ ജഡ്ജി ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടത് വിവാദമാകുന്നു. അമേരിക്കയിലെ അറ്റ്ലാന്റയിലാണ് സംഭവം. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സ്വന്തം ചേംബറിനുള്ളില്‍ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന ആരോപണമാണ്...

അമേരിക്ക കണ്ട 15 -ാം ഷട്ട്ഡൗൺ; പാസ്‌പോര്‍ട്ട്, വിസ സേവനങ്ങളടക്കം നിലയ്ക്കും; അടച്ചുപൂട്ടലില്‍ ലോകത്ത് സംഭവിക്കുന്ന പ്രതിസന്ധി അറിയാമോ?...

സർക്കാർ ചെലവുകള്‍ക്കായുള്ള ധനാനുമതി ബില്‍ പാസാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകള്‍ സ്തംഭിച്ച അവസ്ഥയിലാണ്. അവസാന നിമിഷം പോലും സെനറ്റില്‍ സമവായത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് അവശ്യ സർവീസുകള്‍ ഒഴികെയുള്ള എല്ലാ...

ശരീരത്തില്‍ നിന്ന് ‘തൊലി’യുരിഞ്ഞെടുത്തു; കത്രിക ഉപയോഗിച്ച്‌ പച്ചയ്ക്ക് ഓരോ ഭാഗങ്ങള്‍ മുറിച്ചെടുത്തും ക്രൂരത; മിസ് സ്വിറ്റ്സര്‍ലാൻഡ് കൊലക്കേസിൽ ഭർത്താവിന്...

മുൻ മിസ് സ്വിറ്റ്സർലൻഡ് ഫൈനലിസ്റ്റായ ക്രിസ്റ്റീന ജോക്സിമോവിച്ചിനെ (38) കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് തോമസിനെതിരെ (43) കൊലപാതകക്കുറ്റം ചുമത്തി. 2024 ഫെബ്രുവരിയില്‍ വീട്ടില്‍ വെച്ച്‌ ക്രിസ്റ്റീനയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം, ശരീരം...

റഷ്യൻ സുന്ദരികളുമായി അവിഹിത ബന്ധം; കുറ്റം ഏറ്റുപറഞ്ഞ് ബിൽ ഗേറ്റ്സ്; ജീവനക്കാരോട് മൈക്രോസോഫ്റ്റ് സ്ഥാപകന്റെ മാപ്പപേക്ഷ:...

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ മാപ്പ് ചോദിച്ച്‌ ബില്‍ ഗേറ്റ്‌സ്. ചൊവ്വാഴ്ച ഗേറ്റ്സ് ഫൗണ്ടേഷനില്‍ നടന്ന ജീവനക്കാരുടെ യോഗത്തിലാണ് ടൗണ്‍ ഹാള്‍ മീറ്റിംഗ്) അദ്ദേഹം മാപ്പപേക്ഷിച്ചത്.രണ്ട് റഷ്യന്‍ യുവതികളുമായി തനിക്ക് അവിഹിത...

ഭാര്യയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ മരണത്തിന് കീഴടങ്ങി പ്രവാസി യുവാവ്; പ്രവാസി സമൂഹത്തെ നൊമ്പരപ്പെടുത്തുന്ന കഥ ഇങ്ങനെ:...

പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി ജുബൈലിലെ മലയാളി ബിസിനസുകാരൻ ശ്രീകുമാർ നായർ (40) മരിച്ചു. അവധിക്ക് നാട്ടിലെത്തി ദിവസങ്ങള്‍ക്കകം സംഭവിച്ച ഈ വിയോഗം ഒരു വലിയ നൊമ്പരമായി മാറുകയാണ്.കൃത്യം ഒരു വർഷം മുൻപ് ഇതേ കാലയളവിലായിരുന്നു...

2500 കോടിയുടെ മയക്കുമരുന്നുമായി ഹോളിവുഡ് നടി അറസ്റ്റിൽ; വെള്ളിത്തിരയിലെ മിന്നും താരം എമ ഹുസൈന്‍ പിടിയിലായത്...

ലോകത്തെ ഞെട്ടിച്ച വന്‍ ലഹരിവേട്ടയില്‍ പ്രശസ്ത ബ്രിട്ടീഷ് നടി എമ ഹുസൈന്‍ ഓസ്ട്രേലിയയില്‍ അറസ്റ്റിലായി.പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ നിന്നും കരി നിറച്ച ചാക്കുകളിലൊളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 320 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ ലഹരിമരുന്നാണ്...