വിവാഹേതര ബന്ധങ്ങൾക്കുള്ള ലൈസൻസ് അല്ല സുപ്രീം കോടതി വിധി; ജീവിതപങ്കാളിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ്...
ന്യൂഡല്‍ഹി: ജാരവൃത്തി ക്രിമിനല്‍ നിയമപ്രകാരം കുറ്റകരമല്ലെങ്കിലും സിവില്‍ നിയമപ്രകാരം നടപടി സ്വീകരിക്കാവുന്ന കാര്യമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ജീവിതപങ്കാളിയുടെ കാമുകനില്‍ നിന്നോ കാമുകിയില്‍ നിന്നോ ഒരാള്‍ക്ക് നഷ്ടപരിഹാരം തേടാവുന്നതാണെന്നും ജസ്റ്റിസ് പുരുഷേന്ദ്ര കുമാര്‍ കൗരവ്...
ഉത്തരവ് ലംഘിച്ചതിന് സഹാറാ ഗ്രൂപ്പിന് മേൽ വ്യത്യസ്ത പിഴ ചുമത്തി സുപ്രീം കോടതി; വയനാട് ദുരിതാശ്വാസനിധിയിലേക്ക് രണ്ടുകോടി...
വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹാറ ഗ്രൂപ്പ് രണ്ട് കോടി നല്‍കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഹിമ കോഹ്‍ലി, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. സഹാറക്ക് കീഴില്‍ വരുന്ന 10 കമ്ബനികള്‍...
മണിപ്പൂരിൽ പോലീസിന്റെയും സായുധ സേനയുടെയും നേതൃത്വത്തിൽ വൻ ആയുധ വേട്ട; പിടിച്ചെടുത്തത് എകെ 47 ഉൾപ്പെടെ 203...
മണിപ്പൂരില്‍ രണ്ട് ദിവസമായി നടത്തിയ വമ്ബൻ റെയിജില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയെന്ന് പൊലീസ്. 4 മലയോര ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് വൻ ആയുധവേട്ട....
ഭർതൃമതിയായ കവിയൂർ സ്വദേശിനിയെ സൗഹൃദം സ്ഥാപിച്ച് ലൈംഗിക പീഡനത്തിനിരയാക്കി; ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടിയെടുത്തു: വീട്ടമ്മയുടെ പരാതിയിൽ യുവാവ്...
സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയും 10 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന 30കാരിയുടെ പരാതിയില്‍ 24കാരൻ അറസ്റ്റില്‍. കന്യാകുമാരി മാങ്കോട് അമ്ബലക്കാലയില്‍ സജിൻ ദാസിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാകുമാരില്‍നിന്ന്...
ഡൽഹിയിലെ വസതിയിൽ മാമ്പഴ പാർട്ടി സംഘടിപ്പിച്ച് ശശി തരൂർ; ബെന്നി ബഹനാനും, ഡീൻ കുര്യാക്കോസും ഹൈബി...
ഇന്ത്യൻ മാങ്ങകളുടെ വൈവിധ്യവും മധുരമൂറും രുചിയും ചിലയിനങ്ങളിലെ കമർപ്പുംപോലെയാണു ഡോ. ശശി തരൂർ എന്നായിരുന്നു തരൂരിന്‍റെ വീട്ടില്‍ നടന്ന സല്‍ക്കാരത്തിനിടെ ഒരു എംപിയുടെ കമന്‍റ്. തരൂരിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ വർഷംതോറും നടത്തിവരുന്ന 'മാംഗോ...
സിനിമാറ്റിക് സ്റ്റൈലിൽ സത്യപ്രതിജ്ഞ ചെയ്ത് ദളപതി വിജയ്; ഇന്നുമുതൽ തമിഴ്നാടിന്റെ മുതൽവൻ: വീഡിയോ ദൃശ്യങ്ങൾ കാണാം
ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ ആണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ ഗവർണർ രാജേന്ദ്ര ആർലേക്കർ...
മോശം കാലാവസ്ഥ മൂലം എമർജൻസി ലാൻഡിങ്: ധനമന്ത്രി നിര്‍മ്മല സീതാരാമൻ സഞ്ചരിച്ച വിമാനം ബാഗ്‌ഡോഗ്രയില്‍ ഇറക്കി; ഭൂട്ടാൻ യാത്ര...
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ ഭൂട്ടാൻ യാത്ര മോശം കാലാവസ്ഥ കാരണം തടസപ്പെട്ടു. മന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം ശക്തമായ മഴയും കുറഞ്ഞ അന്തരീക്ഷ മർദ്ദവും നേരിട്ടതിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാല്‍ സിലിഗുരിയിലെ...
“ഇനിയും പ്രവര്‍ത്തകര്‍ കാത്തിരിക്കുമെന്ന് തോന്നുന്നുണ്ടോ? അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവര്‍ത്തിച്ചുള്ള തോല്‍വിക്ക് കാരണം”: ഹൈക്കമാൻഡിനും, ...
തുടർച്ചയായ പരാജയങ്ങളില്‍ രാഹുലിനും ഹൈക്കമാൻഡിനെതിരെ പരസ്യ വിമർശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവർത്തിച്ചുള്ള തോല്‍വിക്ക് കാരണമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ്...
പഞ്ചാബിലെ മുൻ ഉപമുഖ്യമന്ത്രിയും, മുൻ കേന്ദ്രമന്ത്രിയുമായസുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം; വെടിയുതിര്‍ത്തത് സുവര്‍ണക്ഷേത്രത്തില്‍ വച്ച്: ഞെട്ടിക്കുന്ന വീഡിയോ...
അകാലിദള്‍ നേതാവ് സുഖ് ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. സുവര്‍ണക്ഷേത്രത്തിനുള്ളില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. ക്ഷേത്രദര്‍ശനത്തിന് എത്തിയ ബാദലിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
ഇന്ന് രാവിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു നാരായണ്‍...
“സഹോദരിയെ ചുംബിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ല”: രാഹുലിനും പ്രിയങ്കയും എതിരെ രൂക്ഷ വിമർശനവുമായി മധ്യപ്രദേശിലെ ബിജെപി നേതാവും മന്ത്രിയുമായ...
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള അടുപ്പത്തെ വിമർശിച്ച് ബിജെപി നേതാക്കള്‍. മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ്‌വർഗീയ നടത്തിയ പരാമർശങ്ങളാണ് ഇപ്പോള്‍ വൻ വിവാദമായി മാറിയിരിക്കുന്നത്. പൊതു റാലികളിലും പരിപാടികളിലും...
വയനാടിന് വേണ്ടി കേരളത്തെ കയ്യയച്ച് സഹായിച്ച് ബിജെപി/ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ; ഉത്തർപ്രദേശും, മധ്യപ്രദേശും, ആന്ധ്രപ്രദേശും പ്രഖ്യാപിച്ച ധനസഹായം...
ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാടിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് സര്‍ക്കാരുകളാണ് ധനസഹായം പ്രഖ്യാപിച്ചത്. പുനരധിവാസത്തിനായി യുപി സര്‍ക്കാര്‍ പത്ത് കോടിയാണ് അനുവദിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തുക...
ഹരിയാന തെരഞ്ഞെടുപ്പിൽ നടന്നത് 25 ലക്ഷം കള്ളവോട്ടുകൾ; ബ്രസീലിയൻ മോഡൽ രണ്ടു ബൂത്തുകളിലായി വോട്ട് ചെയ്തത് 22...
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്ക് വോട്ട് മോഷണത്തിനുള്ള...
പാക്കിസ്ഥാൻ കസ്റ്റഡിയിൽ ആയിരുന്ന ബിഎസ്എഫ് ജവാനെ വിട്ടയച്ചു; ഇന്ത്യൻ സൈനികന്റെ മോചനം ഇരുപത്തിരണ്ടാം ദിവസം: വിശദാംശങ്ങൾ വായിക്കാം
പഞ്ചാബില്‍ നിന്നും ഏപ്രില്‍ 23 ന് അതിർത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്‌എഫ് ജവാനെ മോചിപ്പിച്ചു. പൂർണം കുമാർ ഷായെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി. അതിർത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍...
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: രാത്രിയിൽ വോടിംഗ് ശതമാനം ഉയർന്നതിൽ ആശങ്കയും സംശയവും പ്രകടിപ്പിച്ച് മുൻ മുഖ്യ...
മുംബൈ: മഹാരാഷ്ട്രയിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് കണക്കുകൾ തമ്മിലുള്ള പൊരുത്തക്കേടുകളിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി. നവംബർ 20 ന്...
ഒന്നാം തീയതി ഇരുട്ടടി; പാചക വാതക സിലിണ്ടർ വില വർദ്ധിപ്പിച്ചു: വില വിവര കണക്കുകൾ വായിക്കാം
പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.തുടര്‍ച്ചായ അഞ്ചാം മാസമാണ് വില...
വിദ്യാർഥിനിക്ക് നേരെ കൊലവിളിയുമായി പ്രിൻസിപ്പാൾ; ചോദ്യം ചെയ്യാൻ എത്തിയാൽ മാതാപിതാക്കൾക്കും ഭീഷണി: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
ഒന്‍പതാം ക്ലാസുകാരിക്ക് നേരെ സ്കൂള്‍ പ്രിൻസിപ്പലിന്‍റെ കൊലവിളി. ഉത്തര്‍പ്രദേശ് ഹാപൂര്‍ ജില്ലയിലുള്ള പില്‍ഖുവ വിഐപി ഇന്‍റര്‍ കോളജിലാണ് സംഭവം.വിദ്യാര്‍ഥിനിയെ പ്രിൻസിപ്പാള്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ വീഡിയോ രക്ഷിതാക്കളിലും പ്രദേശവാസികളിലും രോഷമുണ്ടാക്കിയിരിക്കുകയാണ്.
വിദ്യാര്‍ഥിനി തന്‍റെ സുഹൃത്തിനൊപ്പം...
മുസ്ലീം സ്ത്രീകള്‍ നിസ്‌കരിച്ച സ്ഥലത്ത് ഗോമൂത്രം കൊണ്ട് ശുദ്ധീകരിച്ചു; ബിജെപി എംപിയ്ക്കെതിരെ വ്യാപക പ്രതിഷേധം: വിശദാംശങ്ങൾ വായിക്കാം
പൂനെയിലെ ചരിത്ര പ്രസിദ്ധമായ കോട്ടയായ ശനിവാർ വാഡയിലാണ് മുസ്ലീം സ്ത്രീകള്‍ നിസ്‌കരിച്ചത്തിന് പിന്നാലെ ശുദ്ധീകരണം നടത്തിയത്. ബിജെപി എംപി മേധ കുല്‍ക്കർണിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ഹിന്ദു സംഘടനകള്‍ എത്തിയാണ് ശുദ്ധീകരണ ചടങ്ങ്...
ഉപതെരഞ്ഞെടുപ്പ്: നന്ദേഡ് ലോക്‌സഭാ സീറ്റ് നിലനിർത്തി കോൺഗ്രസ്
മുംബൈ:ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നന്ദേഡ് പാർലമെൻ്റ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ചവാൻ രവീന്ദ്ര വസതരാവു വിജയം നേടി. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, കോൺഗ്രസ് സ്ഥാനാർത്ഥി ഭാരതീയ ജനതാ...
സർപ്രൈസുകൾ ഇല്ലാതെ ബിജെപി: ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര ഗവർണർ സിപി രാധാകൃഷ്ണനെ നിശ്ചയിച്ചു; സ്ഥാനാർത്ഥിയുടെ ചരിത്രം...
എൻഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി സി.പി. രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. നിലവില്‍ മഹാരാഷ്ട്ര ഗവർണറാണ് സി.പി. രാധാകൃഷ്ണൻ. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു ചേർത്ത ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. സെപ്തംബർ...
റഷ്യൻ പ്രസിഡൻറ് പുട്ടിന് മോഡി ഒരുക്കുന്ന അത്താഴവിരുന്ന്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...
ദ്വിദിന സന്ദർശനത്തിന് ഭാരതത്തിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന് രാഷ്ട്രപതി ഒരുക്കുന്ന ഔദ്യോഗിക അത്താഴ വിരുന്നിലേക്ക് കോണ്‍ഗ്രസ് എംപി ശശി തരൂരിന് ക്ഷണം. റഷ്യന്‍ നയതന്ത്രവുമായുള്ള ശശി തരൂരിന്റെ ദീര്‍ഘകാല ബന്ധമാണ് അദ്ദേഹത്തെ...


























