കേരളത്തിലെ നഴ്സുമാർക്ക് സ്വപ്നതുല്യമായ അവസരം; നോർക്ക റൂട്ട്സ് വഴി ഇറ്റലിയിലേക്ക് 65,000 നേഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ തീരുമാനം: വിശദാംശങ്ങൾ...
നോര്‍ക്ക റൂട്‌സ് വഴി 65,000 നഴ്‌സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ഇറ്റാലിയന്‍ അംബാസഡര്‍ എച്ച്.ഇ ആന്റോണിയോ ബാര്‍ട്ടോളി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ഇറ്റലിയില്‍ വലിയ സ്വീകാര്യതയാണെന്നും ഇംഗ്ലീഷ് ഭാഷയ്‌ക്കൊപ്പം ഇറ്റാലിയന്‍ ഭാഷ...
ലക്ഷങ്ങള്‍ ശമ്ബളത്തോടെ വിമാനത്തില്‍ ജോലി നേടാം; താമസിക്കാൻ ആഡംബര വില്ല, കുടുംബത്തിനും യാത്ര സൗജന്യം: വിശദാംശങ്ങൾ വായിക്കാം
ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്ബനിയായ എമിറേറ്റ്‌സ് എയർലൈൻസില്‍ പൈലറ്റുമാരെ നിയമിക്കുന്നു. എമിറേറ്റ്‌സ് എയർലൈൻസിന്റെ ആഗോള വിപുലീകരണവുമായി ബന്ധപ്പെട്ട് അടുത്ത രണ്ട് വർഷത്തിനുള്ളില്‍ 1500ലധികം പുതിയ പൈലറ്റുമാരെ നിയമിക്കുമെന്നാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക പൈലറ്റ് ദിനത്തിലാണ്...
കേരളത്തിൽ പതിനായിരം വനിതകൾക്ക് തൊഴിൽ; കുടുംബശ്രീയുമായി കൈകോർത്ത് റിലയൻസ് ജിയോ; ധാരണ പത്രം ഒപ്പുവച്ചു: വിശദാംശങ്ങൾ വായിക്കാം
വിജ്ഞാന കേരളം -കുടുംബശ്രീ തൊഴില്‍ ക്യാമ്ബയിന്റെ ഭാഗമായി കുടുംബശ്രീയും കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്ബനിയായ റിലയന്‍സ് ജിയോയും കൈകോര്‍ക്കുന്നു. പതിനായിരം വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയില്‍ കുടുംബശ്രീയും റിലയന്‍സ് പ്രോജക്‌ട്‌സ് ആന്‍ഡ്...
എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ പണി കൊടുത്തു; 9 വർഷം സേവനമനുഷ്ഠിച്ച നേഴ്സിനോട് പുഷ്പഗിരി ആശുപത്രി ചെയ്തത് ദ്രോഹം; സമൂഹമാധ്യമങ്ങളിൽ അടക്കം...
നഴ്‌സിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റില്‍ സിഎൻസി ക്ലാസ് പൂർത്തിയാക്കിയ ആളല്ലെന്ന് മാത്രം എഴുതി കൊടുത്ത പുഷ്പഗിരി ആശുപത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉയരുന്നു. ഒമ്ബത് വർഷത്തോളം പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ഫുള്‍ടൈം സ്റ്റാഫ് നഴ്സായി...
ഈ കോഴ്‌സ് പഠിച്ചവര്‍ക്ക് വരാൻ പോകുന്നത് നല്ലകാലം; ആറ് വര്‍ഷം കൊണ്ട് ലക്ഷക്കണക്കിന് അവസരങ്ങള്‍ ഉണ്ടായേക്കും
സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയ്‌ക്കൊപ്പം ആർട്‌സ് വിഷയങ്ങള്‍ കൂടി ചേർന്നുള്ള STEAM കോഴ്‌സുകള്‍ക്ക് ലോകത്താകമാനം സാദ്ധ്യതയേറെയാണ്.ക്രിയേറ്റിവിറ്റി സ്‌കില്ലുകള്‍ക്കും ഏറെ സാദ്ധ്യതയുണ്ടെന്ന് ലോക സാമ്ബത്തിക ഫോറം 2023 റിപ്പോർട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്.എൻജിനിയറിംഗ്, ടെക്‌നോളജി മേഖലയില്‍...
ജോലി ഉറക്കവും സമാധാനവും കെടുത്തുന്നു; മാനസിക ആരോഗ്യത്തേക്കാൾ ജോലിക്ക് മുൻഗണന നൽകാൻ സമൂഹം നിർബന്ധിക്കുന്നു: ...
ജീവിക്കാൻ വേണ്ടിയാണ് ആളുകള്‍ ജോലി ചെയ്യുന്നത്. എന്നാല്‍, ഇന്ന് പലരുടേയും മാനസികാരോഗ്യം തന്നെ ജോലി കാരണം നഷ്ടപ്പെടുന്ന അവസ്ഥയാണ്. അത് തന്നെയാണ് സ്വാതി എന്ന യുവതി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പറയാൻ ശ്രമിക്കുന്നതും....
കൊച്ചി ലുലു ഗ്രൂപ്പിൽ മികച്ച തൊഴിലവസരങ്ങൾ; ഈ യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കാം: വിശദാംശങ്ങൾ വാർത്തയോടൊപ്പം
മികച്ച കഴിവും യോഗ്യതയും ഉണ്ടായിട്ടും അർഹിച്ച ജോലി ലഭിക്കാതെ പോയവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാറാന്‍ ഉദ്ധേശിക്കുന്നവരാണോ? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി മികച്ച ചില അവസരങ്ങള്‍ ലുലു...
ഓസ്ട്രേലിയൻ മൈഗ്രേഷൻ സ്വപ്നം കാണുന്നവരാണോ? രാജ്യത്ത് ഏറ്റവും അധികം ശമ്പളം ലഭിക്കുന്ന 10 തൊഴിൽ മേഖലകൾ അറിഞ്ഞിരിക്കാം.
ശരാശരി ഓസ്‌ട്രേലിയൻ പൂർണ സമയ തൊഴിലാളി ഒരു ആഴ്ചയിൽ 1923 ഡോളർ പ്രതിഫലം നേടുന്നുവെന്ന് പുതിയ ABS ഡാറ്റ വെളിപ്പെടുത്തുന്നു. സംഖ്യകളെ കൂടുതൽ വ്യക്തമായി അപഗ്രഥിച്ച് അവലോകനം നടത്തിയാൽ ഓസ്‌ട്രേലിയയിലെ...
ഓരോ വർഷവും കോടികൾ നഷ്ടമുണ്ടാക്കുന്ന ഈ പൊതുമേഖലാ സ്ഥാപനം പത്താം ക്ലാസ് തോറ്റവർക്ക് കൊടുക്കുന്ന ശമ്പളം ഒരു...
പത്താംക്ലാസ്സ് തോറ്റാല്‍പ്പോലും KSEBയില്‍ സബ് എഞ്ചിനീയര്‍ വരെ ആകാന്‍ കഴിയുമെന്നാണ് വിവരം. നഷ്ടക്കണക്കിന്റെ കാര്യത്തിലും സാമ്ബത്തിക പ്രതിസന്ധിയുടെ കാര്യത്തിലും KSRTCക്ക് പഠിക്കുന്ന KSEBയില്‍ പത്താം ക്ലാസ്സ് തോറ്റവര്‍ വരെ കൈപ്പറ്റുന്ന ശമ്ബളം ഒന്നരലക്ഷം...
ശമ്ബളം 2.5 ലക്ഷം രൂപവരെ; ഒഴിവുകൾ 45,801: കേരള നോളജ് എക്കണോമി മിഷൻ വഴി അപേക്ഷിക്കാം.
വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കേരള നോളജ് ഇക്കോണമി മിഷൻ (KKEM) അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തുമായി 45,801 ഒഴിവുകളുണ്ട്.ന്യൂസീലൻഡ്, ജർമനി, യു.എ.ഇ. എന്നീ രാജ്യങ്ങളിലും മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യൻ...
സംസ്ഥാനത്തെ മുഴുവന്‍ കരാർ താല്‍ക്കാലിക ജീവനക്കാര്‍ക്കും ശമ്ബള വര്‍ധന; പക്ഷേ ആശമാര്‍ പുറത്ത്: സർക്കാരിന്റെ ഗൂഡ നീക്കൾ ഇങ്ങനെ
സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, താല്‍ക്കാലിക ജീവനക്കാര്‍ക്കും ശമ്ബളം വര്‍ധിപ്പിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഓരോ ജീവനക്കാരനും അഞ്ച് ശതമാനം വീതമുള്ള വേതന വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍ ലഭിക്കും. വര്‍ധനവ് പക്ഷേ ആശാ വര്‍ക്കര്‍മാര്‍ക്ക്...
പോലീസ് മുതൽ വില്ലേജ് ഓഫീസ് അസിസ്റ്റന്റ് വരെ; പി.എസ്.സി 73 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങൾ വായിക്കാം
കേരള പി.എസ്.സി 73 തസ്തികകളില്‍ വിജ്ഞാപനം പുറത്തിറക്കി. 34 തസ്തികയില്‍ നേരിട്ടുള്ള നിയമനവും 4 തസ്തികയില്‍ തസ്തികമാറ്റം വഴിയും ഒരു തസ്തികയില്‍ എസ്.സി/എസ്.ടി വിഭാഗക്കാർക്കുള്ള സ്പെഷല്‍ റിക്രൂട്മെന്റും 34 തസ്തികയില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള...
ലുലു ഗ്രൂപ്പിൽ യുഎഇയിൽ തൊഴിലവസരം; ഈ യോഗ്യതകളുണ്ടെങ്കിൽ അപേക്ഷിക്കാം: വിശദാംശങ്ങൾ വായിക്കാം
യുഎഇയില്‍ ഒരു പുതിയ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ ജോലിയില്‍ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്ന, സാങ്കേതിക മേഖലയില്‍ മികച്ച വൈദഗ്ധ്യം ഉള്ള വ്യക്തിയാണോ? എങ്കില്‍ ഇതാ ജി സി സി...
സമീപഭാവിയിൽ തന്നെ ഈ ജോലി ചെയ്യാൻ കേരളത്തിൽ ആളെ കിട്ടാതാവും; വരാനിരിക്കുന്നത് വലിയ വെല്ലുവിളി: ദുരന്തനിവാരണ വിദഗ്ധൻ...
കേരളത്തിലെ യുവാക്കളില്‍ ഭൂരിഭാഗവും വിദേശത്ത് പഠനവും അവിടെ തന്നെ ജോലിയും പൗരത്വവും നേടി സെറ്റിലാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അടുത്തകാലത്തായി കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന യുവാക്കളുടെ എണ്ണം മാത്രം പരിശോധിച്ചാല്‍ മതിയാകും. വിവിധ...
കേന്ദ്ര സര്‍ക്കാര്‍ ജോലിക്കായി വന്‍ അവസരം; എസ്‌എസ്‌സി സിജിഎല്‍ 2026 വിജ്ഞാപനം പുറത്ത്; വിശദാംശങ്ങൾ വായിക്കാം
കേന്ദ്ര മന്ത്രാലയങ്ങളിലും വിവിധ സർക്കാർ വകുപ്പുകളിലും ഒരു ക്ലാസ് വണ്‍ ഓഫീസറായോ ഇൻസ്പെക്ടറായോ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) തങ്ങളുടെ ഏറ്റവും പുതിയ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവല്‍ (CGL)...
സൗദി അറേബ്യയിൽ മലയാളികൾക്ക് നിരവധി തൊഴിൽ അവസരങ്ങൾ; അഭിമുഖം കൊച്ചിയിൽ വച്ച്: വിശദാംശങ്ങൾ വായിക്കാം
വിദേശ ജോലി സ്വപ്നം കാണുന്നവർക്ക് മികച്ച അവസരവുമായി നോർക്ക. സൗദി അറേബ്യയിലേക്കാണ് ഇത്തവണ നിയമനം. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കാണ് അവസരങ്ങള്‍.
അപേക്ഷിക്കേണ്ടതെങ്ങനെയെന്ന് വിശദമായി അറിയാം
ഒഴിവുകള്‍
ഐസിയു (ഇന്റന്‍സീവ് കെയർ യൂണിറ്റ്) സ്പെഷ്യാലിറ്റിയിലാണ്...
ബിരുദധാരിയാണോ നിങ്ങൾ? കേരള ഗ്രാമീൺ ബാങ്കിൽ നിരവധി തൊഴിലവസരങ്ങൾ; അപേക്ഷിക്കേണ്ടത് എങ്ങനെ എന്നത് ഉൾപ്പെടെയുള്ള...
കേരള ഗ്രാമീണ്‍ ബാങ്കില്‍ നിരവധി ഒഴിവുകൾ. വിവിധ തസ്തികകളിലായി 625 ഒഴിവുകളാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. ഇൻസ്റ്റിറ്റൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്‌ഷൻ (ഐബിപിഎസ്) മുഖേന അഖിലേന്ത്യാ തലത്തിലാണ് റിക്രൂട്ട്മെന്റ് നടക്കുക.
635 ബ്രാഞ്ചുകളിലായാണ് ഒഴിവുകള്‍...
വീട്ടിലിരുന്ന് മണിക്കൂറിന് അയ്യായിരം രൂപ പ്രതിഫലം വാങ്ങി ജോലി ചെയ്യാം; ആകെ അറിയേണ്ടത് ഇംഗ്ലീഷ് എഴുതാനും വായിക്കാനും; വൻ...
ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും അറിയാവുന്നവർക്ക് വൻ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഇലോണ്‍ മസ്‌ക്. എക്‌സ് എ.ഐയിലെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിനെ ശരിയായ രീതിയില്‍ പ്രവർത്തിപ്പിക്കുന്നതിനാണ് മസ്ക് ആളെ തേടുന്നത്. ഈ ജോലിക്ക് യാതൊരു...
സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാർക്ക് അവസരം; നിയമനം കേരള സർക്കാർ സ്ഥാപനത്തിലൂടെ: വിശദാംശങ്ങൾ വായിക്കാം.
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വനിതാ നഴ്സുമാരെ നിയമിക്കുന്നു. അപേക്ഷകർ നഴ്സിംഗില്‍ ബി.എസ്സ്.സി/ പോസ്റ്റ് ബി.എസ്.സി /എം.എസ്സ്.സി എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരും, രണ്ടു വർഷം നഴ്സിംഗ് തൊഴില്‍...
പോളണ്ട് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിച്ചു; ഉദ്യോഗാർത്ഥികളുടെ പരാതിയിൽ കേസെടുത്തിട്ടും പ്രതികളെ തിരയാതെ...
കോതമംഗലം സ്വദേശിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വിദേശ തൊഴിൽ തട്ടിപ്പിനിരയായി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടത് 800ലധികം ഉദ്യോഗാർത്ഥികൾക്ക് എന്ന് റിപ്പോർട്ട്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റൻറ് വിസ...

























