ലക്ഷങ്ങള്‍ ശമ്ബളത്തോടെ വിമാനത്തില്‍ ജോലി നേടാം; താമസിക്കാൻ ആഡംബര വില്ല, കുടുംബത്തിനും യാത്ര സൗജന്യം: വിശദാംശങ്ങൾ വായിക്കാം

ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്ബനിയായ എമിറേറ്റ്‌സ് എയർലൈൻസില്‍ പൈലറ്റുമാരെ നിയമിക്കുന്നു. എമിറേറ്റ്‌സ് എയർലൈൻസിന്റെ ആഗോള വിപുലീകരണവുമായി ബന്ധപ്പെട്ട് അടുത്ത രണ്ട് വർഷത്തിനുള്ളില്‍ 1500ലധികം പുതിയ പൈലറ്റുമാരെ നിയമിക്കുമെന്നാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക പൈലറ്റ് ദിനത്തിലാണ്...

കോട്ടയം ലുലുവിൽ ആകർഷകമായ തൊഴിലവസരം: യോഗ്യതയും മാനദണ്ഡങ്ങളും എന്ത്? വിശദമായി വായിക്കാം

കോട്ടയം ലുലു മാളില്‍ ജോലി അവസരം. എസി ടെക്നീഷ്യന്‍ (HVAC) സൂപ്പർവൈസർ വിഭാഗത്തിലാണ് ഒഴിവ് വന്നിരിക്കുന്നത്. ഫുള്‍ ടൈം ജോബാണെങ്കിലും റിമോട്ട് വർക്കിംഗ് സൗകര്യമുള്ള അപൂർവ അവസരമാണിത്. മാളിന്റെ എയർ കണ്ടീഷനിംഗ്, വെന്റിലേഷൻ,...

സൗത്ത് ഇന്ത്യൻ ബാങ്കിൽ ഓഫീസർ ആവാൻ സുവർണ്ണാവസരം; അപേക്ഷിക്കേണ്ടത് എങ്ങനെ? വിശദമായി വായിക്കാം

ബാങ്കില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നവരാേണോ നിങ്ങള്‍? എന്നാല്‍ ഇതാ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജൂനിയര്‍ ഓഫീസര്‍ / ബിസിനസ് പ്രമോഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ആണ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ തൃശൂര്‍ ജില്ലയില്‍...

ജോലി ഉറക്കവും സമാധാനവും കെടുത്തുന്നു; മാനസിക ആരോഗ്യത്തേക്കാൾ ജോലിക്ക് മുൻഗണന നൽകാൻ സമൂഹം നിർബന്ധിക്കുന്നു: ...

ജീവിക്കാൻ വേണ്ടിയാണ് ആളുകള്‍ ജോലി ചെയ്യുന്നത്. എന്നാല്‍, ഇന്ന് പലരുടേയും മാനസികാരോഗ്യം തന്നെ ജോലി കാരണം നഷ്ടപ്പെടുന്ന അവസ്ഥയാണ്. അത് തന്നെയാണ് സ്വാതി എന്ന യുവതി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പറയാൻ ശ്രമിക്കുന്നതും....

ലുലു ഗ്രൂപ്പിൽ യുഎഇയിൽ തൊഴിലവസരം; ഈ യോഗ്യതകളുണ്ടെങ്കിൽ അപേക്ഷിക്കാം: വിശദാംശങ്ങൾ വായിക്കാം

യുഎഇയില്‍ ഒരു പുതിയ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ ജോലിയില്‍ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്ന, സാങ്കേതിക മേഖലയില്‍ മികച്ച വൈദഗ്ധ്യം ഉള്ള വ്യക്തിയാണോ? എങ്കില്‍ ഇതാ ജി സി സി...

അമിതമായ ജോലി സമ്മർദ്ദം; ബംഗളൂരുവിൽ ടെക്കി യുവാവ് തടാകത്തിൽ ചാടി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

അമിത ജോലി സമ്മർദ്ദത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ 24കാരനായ ടെക്കി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ നിഖില്‍ സോംവൻശി ആണ് ആത്മഹത്യ ചെയ്തത്. എച്ച്‌എസ്‌ആർ ലേ ഔട്ടിലെ അഗര തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു....

വീട്ടിലിരുന്ന് മണിക്കൂറിന് അയ്യായിരം രൂപ പ്രതിഫലം വാങ്ങി ജോലി ചെയ്യാം; ആകെ അറിയേണ്ടത് ഇംഗ്ലീഷ് എഴുതാനും വായിക്കാനും; വൻ...

ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും അറിയാവുന്നവർക്ക് വൻ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഇലോണ്‍ മസ്‌ക്. എക്‌സ് എ.ഐയിലെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിനെ ശരിയായ രീതിയില്‍ പ്രവർത്തിപ്പിക്കുന്നതിനാണ് മസ്ക് ആളെ തേടുന്നത്. ഈ ജോലിക്ക് യാതൊരു...

കേന്ദ്ര സര്‍ക്കാര്‍ ജോലിക്കായി വന്‍ അവസരം; എസ്‌എസ്‌സി സിജിഎല്‍ 2026 വിജ്ഞാപനം പുറത്ത്; വിശദാംശങ്ങൾ വായിക്കാം

കേന്ദ്ര മന്ത്രാലയങ്ങളിലും വിവിധ സർക്കാർ വകുപ്പുകളിലും ഒരു ക്ലാസ് വണ്‍ ഓഫീസറായോ ഇൻസ്പെക്ടറായോ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) തങ്ങളുടെ ഏറ്റവും പുതിയ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവല്‍ (CGL)...

സ്വദേശിവല്‍ക്കരണം: രാജ്യത്തെ പൗരന്മാരെ കൂടുതലായി നിയമിച്ചില്ലെങ്കിൽ വൻ തുക പിഴ ഈടാക്കും എന്ന് കാട്ടി കമ്പനികൾക്ക് ...

സ്വദേശിവല്‍ക്കരണം വിപുലീകരിക്കുന്നത്തിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരെ കൂടുതലായി നിയമിക്കണമെന്നും ഇല്ലെങ്കില്‍ വൻ തുക പിഴ ഈ‌ടാക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ട് യുഎഇ. 20 മുതല്‍ 49 തൊഴിലാളികള്‍ വരെയുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ കുറഞ്ഞത്...

എസ്ബിഐ ഉൾപ്പെടെ ദേശസാൽകൃത ബാങ്കുകളിലെ വിരമിക്കാറായ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കേന്ദ്രസർക്കാർ പണി; പെർഫോമൻസ് വിലയിരുത്തി പറഞ്ഞുവിടാൻ...

ബാങ്ക് ഓഫിസർമാരുടെയും ജീവനക്കാരുടെയും മികവ് നിശ്ചിത ഇടവേളകളില്‍ വിലയിരുത്തി മോശം പ്രകടനം കാഴ്ചവെക്കുന്നവരെ വിരമിക്കലിനു മുമ്ബ് ജോലിയില്‍നിന്ന് നീക്കാൻ കേന്ദ്രസർക്കാർ നിർദേശം. എസ്.ബി.ഐ ചെയർമാനും മറ്റ് ദേശസാല്‍കൃത ബാങ്കുകളുടെ എം.ഡി-സി.ഇ.ഒമാർക്കുമാണ് ധനമന്ത്രാലയത്തിലെ ധനകാര്യ...

എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ പണി കൊടുത്തു; 9 വർഷം സേവനമനുഷ്ഠിച്ച നേഴ്സിനോട് പുഷ്പഗിരി ആശുപത്രി ചെയ്തത് ദ്രോഹം; സമൂഹമാധ്യമങ്ങളിൽ അടക്കം...

നഴ്‌സിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റില്‍ സിഎൻസി ക്ലാസ് പൂർത്തിയാക്കിയ ആളല്ലെന്ന് മാത്രം എഴുതി കൊടുത്ത പുഷ്പഗിരി ആശുപത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉയരുന്നു. ഒമ്ബത് വർഷത്തോളം പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ഫുള്‍ടൈം സ്റ്റാഫ് നഴ്സായി...

പരിശീലന കാലത്ത് അമ്പതിനായിരം രൂപ സ്റ്റൈപ്പന്റ്; തിരഞ്ഞെടുക്കപ്പെട്ടാൽ ഒന്നര ലക്ഷം വരെ ശമ്പളം: കരസേനയുടെ പുതിയ റിക്രൂട്ട്മെന്റിന് ഓഗസ്റ്റ്...

എഞ്ചിനീയറിങ് ബിരുദക്കാർക്ക് കരസേനയിൽ അവസരം. 2025 ഏപ്രിൽ ആരംഭിക്കുന്ന 64ാമത് ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) മെൻ 35ാമത് എസ്.എസ്.സി (ടെക്) വിമാന കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതർക്ക് അവസരം. മരണപ്പെട്ട സായുധ...

ഇന്ത്യക്കാരുടെ അമേരിക്കൻ തൊഴിൽ മോഹങ്ങൾ പൊലിയുന്നു; H1B വിസാ നിരക്കുകൾ നാലായിരം ഡോളറിൽ നിന്ന് ഒരു ലക്ഷം...

ഇന്ത്യയ്ക്ക് തുടരെ പണി നല്‍കി അമേരിക്ക. H1 B വിസ ഫീസ് കുത്തനെ വര്‍ധിപ്പിച്ച്‌ ട്രംപ്. നിലവില്‍ 1700 നും 4500 നും ഡോളറിന്റെ ഇടയിലാണ് ഫീസ്. ഇത് ഒരു ലക്ഷം ഡോളറായാണ്...

ഇന്ത്യൻ തൊഴിൽ പരിചയത്തിന് കാനഡയിൽ പുല്ലുവില; ഗൂഗിൾ മുൻ ജീവനക്കാരന് കിട്ടുന്നത് ജീവിച്ചു പോകാനുള്ള തുക...

ഇന്ത്യയില്‍നിന്ന് മികച്ച ജോലി പരിചയത്തോടെ കാനഡയില്‍ എത്തിയിട്ടും കമ്ബനികള്‍ അവഗണിക്കുകയാണെന്നും കുറഞ്ഞ ശമ്ബളത്തില്‍ കഷ്ടിച്ച്‌ ജീവിക്കുകയാണെന്നും തുറന്ന് പറയുന്ന യുവാവിന്‍റെ ദൃശ്യം ചർച്ചയാകുന്നു.കാനഡയില്‍ പ്രോസ്സസ് ഇൻവെന്‍ററി അസോസിയേറ്റ് ആയി ജോലി ചെയ്യുന്ന യുവാവിന്‍റെ...

ഓരോ വർഷവും കോടികൾ നഷ്ടമുണ്ടാക്കുന്ന ഈ പൊതുമേഖലാ സ്ഥാപനം പത്താം ക്ലാസ് തോറ്റവർക്ക് കൊടുക്കുന്ന ശമ്പളം ഒരു...

പത്താംക്ലാസ്സ് തോറ്റാല്‍പ്പോലും KSEBയില്‍ സബ് എഞ്ചിനീയര്‍ വരെ ആകാന്‍ കഴിയുമെന്നാണ് വിവരം. നഷ്ടക്കണക്കിന്റെ കാര്യത്തിലും സാമ്ബത്തിക പ്രതിസന്ധിയുടെ കാര്യത്തിലും KSRTCക്ക് പഠിക്കുന്ന KSEBയില്‍ പത്താം ക്ലാസ്സ് തോറ്റവര്‍ വരെ കൈപ്പറ്റുന്ന ശമ്ബളം ഒന്നരലക്ഷം...

നൂതന സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയ ജോബ് പോർട്ടൽ അവതരിപ്പിച്ച് സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ്

മുംബൈ: ആഗോള മനുഷ്യവിഭവശേഷി റിക്രൂട്ട്മെന്റ് രംഗത്തെ മുൻനിര കമ്പനിയായ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് നൂതന എഐ- സാങ്കേതിക വിദ്യയുടെ അടിസ്‌ഥാനത്തിലുള്ള ഓൺലൈൻ ജോബ് പോർട്ടലായ http://www.seagullJobs4U.com പുറത്തിറക്കി. മുംബൈയിൽ...

ബംഗളൂരുവിൽ പ്രധാന ജോലിക്ക് ഒപ്പം ദിവസവും രണ്ടു മണിക്കൂർ സൊമാറ്റോ ഡെലിവറി; മലയാളി യുവതി പങ്കുവെച്ച ...

ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയില്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്ത് തനിക്ക് ലഭിക്കുന്ന വരുമാനം പങ്കുവച്ച്‌ യുവതി. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന മലയാളി യുവതിയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജോലിക്കായി തിരഞ്ഞെടുക്കേണ്ട സമയത്തേക്കുറിച്ചും റൂട്ടിനേക്കുറിച്ചും...

ഐടി ഭീമൻ ഇൻഫോസിസിൽ കൂട്ട പിരിച്ചുവിടൽ; ഒറ്റ ദിവസം അറിയിപ്പ് കിട്ടിയത് 240 ജീവനക്കാർക്ക്: വിശദാംശങ്ങൾ വായിക്കാം

പ്രമുഖ ഐടി കമ്ബനിയായ ഇൻഫോസിസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. മൈസുരു ട്രെയിനിംഗ് ക്യാമ്ബസില്‍ നിന്ന് 240 എൻട്രി ലെവല്‍ ജീവനക്കാരെ പിരിച്ചുവിട്ടു.ആഭ്യന്തര പരീക്ഷകള്‍ പാസ്സായില്ലെന്ന് കാണിച്ചാണ് പിരിച്ചുവിടല്‍. ഫെബ്രുവരിയിലും നാനൂറോളം ട്രെയിനികളെ ഇൻഫോസിസ് പിരിച്ചു...

ബിരുദധാരിയാണോ നിങ്ങൾ? കേരള ഗ്രാമീൺ ബാങ്കിൽ നിരവധി തൊഴിലവസരങ്ങൾ; അപേക്ഷിക്കേണ്ടത് എങ്ങനെ എന്നത് ഉൾപ്പെടെയുള്ള...

കേരള ഗ്രാമീണ്‍ ബാങ്കില്‍ നിരവധി ഒഴിവുകൾ. വിവിധ തസ്തികകളിലായി 625 ഒഴിവുകളാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. ഇൻസ്റ്റിറ്റൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്‌ഷൻ (ഐബിപിഎസ്) മുഖേന അഖിലേന്ത്യാ തലത്തിലാണ് റിക്രൂട്ട്മെന്റ് നടക്കുക. 635 ബ്രാഞ്ചുകളിലായാണ് ഒഴിവുകള്‍...

ലക്ഷങ്ങൾ ശമ്പളത്തിൽ ഹൈക്കോടതിയിൽ ജോലി നേടാം; അപേക്ഷിക്കേണ്ടത് എങ്ങനെ? വിശദമായി വായിക്കാം.

കേരള ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് മുഖേന സോഫ്റ്റ് വെയര്‍ ഡെവലപ്പറെ നിയമിക്കുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് അവസരം.യോഗ്യരായവര്‍ക്ക് കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് ലിങ്ക് മുഖേന ജൂണ്‍ 24ന് മുന്‍പായി അപേക്ഷ നല്‍കാം. തസ്തിക &...