സ്വന്തം കടയിലെ ലിഫ്റ്റിനുള്ളിൽ കുരുങ്ങി; കട്ടപ്പനയിൽ സ്വർണ്ണ വ്യാപാരിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

കട്ടപ്പനയില്‍ സ്വര്‍ണക്കട ഉടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു . സ്വര്‍ണവ്യാപരി സണ്ണിഫ്രാന്‍സിസ് ആണ് മരിച്ചത്. നഗരത്തിലുളള സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാൻ അകത്തു കയറിയപ്പോഴായിരുന്നു അപകടം. ബുധനാഴ്ച രാവിലെ 11-ന്‌...

കുടുംബവഴക്ക്: അച്ഛനും മറ്റു കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന ടൊയോട്ട ഫോർച്യൂണർ കാറിലേക്ക് ടാറ്റാ സഫാരി ഇടിച്ചു കയറ്റി മകൻ; മുംബൈയിൽ...

അച്ഛന്‍റെ കാർ ഇടിച്ച്‌ തെറിപ്പിച്ച്‌ മകൻ. മറ്റൊരു കാറുമായി എത്തി അച്ഛന്‍റെ കാറില്‍ രണ്ട് തവണ ഇടിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ബദ്‍ലാപുരിലാണ് സംഭവം. കാർ ഡ്രൈവർ ഉള്‍പ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ...

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ മൈസൂരിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

മൈസൂരുവില്‍ മലയാളി നഴ്സിങ് വിദ്യാർഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. കണ്ണമംഗലം തീണ്ടെക്കാട് മേലേ വട്ടശ്ശേരി പ്രകാശൻ്റെ മകള്‍ രുദ്ര (20) ആണ് മരിച്ചത്.മൈസൂരു ചാർക്കോസ് കോളേജ് ഓഫ് നഴ്സിംഗില്‍ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്....

ട്രെയിനിന്റെ വാതിൽ പടിയിൽ തൂങ്ങി നിന്ന് റീൽസ് ചിത്രീകരണം; മരക്കൊമ്പിൽ തലയിടിച്ച യുവതിക്ക് സംഭവിച്ചത് എന്ത്? വീഡിയോ

ട്രെയിനിലെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ മരക്കൊമ്ബില്‍ ഇടിച്ച്‌ വീണ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി.സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ട്രെയിനില്‍ നിന്നും വീണ യുവതിയെ അതേ ട്രെയിനിലെ ആളുകള്‍ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അടുത്ത...

നാലായിരം ടണ്ണിലേറെ ഓയിലുമായി പോയ റഷ്യൻ കപ്പല്‍ കരിങ്കടലില്‍ തകര്‍ന്നു: വീഡിയോ

നാലായിരം ടണ്‍ ഓയിലുമായി പോയ റഷ്യൻ ടാങ്കർ കപ്പല്‍ കരിങ്കടലില്‍ തകർന്നു. വലിയ പാരിസ്ഥിതിക ആഘാതമുണ്ടാകുന്നതാണ് കൊടുങ്കാറ്റിലുണ്ടായ അപകടമെന്നാണ് ഗാർഡിയൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ഞായറാഴ്ചയാണ് റഷ്യയുടെ ടാങ്കർ കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ട്...

വയനാട് ദുരന്തത്തിൽ നഷ്ടപ്പെട്ടത് കുടുംബത്തിലെ ഒമ്പത് അംഗങ്ങളെ; ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് പ്രതിശ്രുത വരൻ അതീവ...

വയനാട് ദുരന്തത്തില്‍ എല്ലാവരും നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുതവരന്‍ ജെന്‍സണ്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍. ജീവന്‍ നിലനിര്‍ത്തുന്നത് ഉപകരണ സഹായത്തോടെയാണെന്നും സാധാരണ നിലയിലേക്ക് മടങ്ങിവരാനുള്ള സാധ്യത വിരളമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ...

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അപകടം; പ്രമുഖ ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങിന് ഗുരുതര പരിക്ക്: വിശദാംശങ്ങൾ...

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടി രാകുല്‍ പ്രീത് സിംഗിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകള്‍. 80 കിലോ ഭാരം ഉയർത്തുന്നതിനിടെയാണ് നടുവിന് പരിക്കേറ്റത്. ഡെഡ് ലിഫ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് സൂചന. ഒരാഴ്ചയായി ബെഡ് റെസ്റ്റിലായ താരം...

നാസിക്കിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് മിനിവാൻ ഇടിച്ച് അപകടം; 9 പേർ മരിച്ചു: വിശദാംശങ്ങൾ വായിക്കാം.

നാസിക്:വെള്ളിയാഴ്ച രാവിലെ പൂനെ-നാസിക് ഹൈവേയിൽ ഒരു മിനിവാൻ നിർത്തിയിട്ടിരുന്ന ബസിലേക്ക് ഇടിച്ച് ഒമ്പത് പേർ മരിച്ചു.രാവിലെ 10 മണിയോടെ നാരായൺ ഗാവിന് സമീപമായിരുന്നു അപകടം. നാരായൺഗാവ് ഭാഗത്തേക്ക് പോവുകയായിരുന്ന മിനിവാൻ, പിന്നിൽ നിന്ന്...

ഉമ്മയും അഞ്ചു മക്കളും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചു; രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം: കാഞ്ഞങ്ങാട്...

ദേശീയപാതയില്‍ ഐങ്ങോത്ത് ഉമ്മയും അഞ്ച് മക്കളും സഞ്ചരിച്ച കാര്‍ കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച്‌ രണ്ട് കുട്ടികള്‍ ദാരുണമായി മരിച്ചു.മാതാവിനും മൂന്ന് മക്കള്‍ക്കും പരുക്കേറ്റു. നീലേശ്വരം കണിച്ചിറ കല്ലായി ഹൗസിലെ ലത്തീഫിന്റെയും ഫാത്തിമത്ത് സുഹറാബിയുടെയും...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞു കയറി നിരവധി പേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം;...

ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്ക്. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഉച്ചക്ക് 12.30-ഓടെയാണ് സംഭവം. നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറിയാണ് അപകടം...

തെറ്റായ ദിശയിൽ പാഞ്ഞെത്തിയ ബെൻസ് കാർ ഇരുചക്ര വാഹനത്തിലേക്ക് ഇടിച്ചു കയറി; അടൂരിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...

ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. അടൂര്‍ സ്വദേശി ടോംസി വര്‍ഗീസ് (23), പത്തനംതിട്ട വാഴമുട്ടം മഠത്തില്‍ തെക്കേതില്‍ ജിത്തുരാജ് (23) എന്നിവരാണ് മരിച്ചത്. രാത്രി ഏഴുമണിയോടെ അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയിലാണ് അപകടം....

ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിന് എത്തിയ വിനോദസഞ്ചാരികൾ ആകാശത്ത് കുടുങ്ങിയ സംഭവം: രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം

ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്ത് ആനച്ചാലിലുള്ള സ്വകാര്യ സ്കൈ ഡൈനിങ് കേന്ദ്രത്തില്‍ സാങ്കേതിക തകരാറിനെ തുടർന്ന് വിനോദസഞ്ചാരികളടക്കം അഞ്ച് പേർ 120 അടി ഉയരത്തില്‍ കുടുങ്ങിയ സംഭവത്തില്‍ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കി. ക്രെയിനിന്റെ തകരാറാണ്...

അഞ്ച് പേരെ ഇടിച്ച്‌ തെറിപ്പിച്ചു ബിജെപി എംഎല്‍എയുടെ മകൻ ഓടിച്ച ഥാർ , സംഭവം മധ്യപ്രദേശില്‍; വിശദാംശങ്ങൾ വായിക്കാം

മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ മകൻ ഓടിച്ച ഥാർ എസ്യുവി അഞ്ച് പേരെ ഇടിച്ച്‌ തെറിപ്പിച്ചു. ശിവ്പുരി ജില്ലയിലെ കരേരയില്‍ വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ബിജെപി എംഎല്‍എ പ്രീതം ലോധിയുടെ മകൻ...

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 18കാരന് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്: വിശദാംശങ്ങൾ വായിക്കാം

മിന്നലേറ്റ് 18കാരന് ദാരുണാന്ത്യം. ആറ്റിങ്ങല്‍ സ്വദേശി മിഥുൻ (18) ആണ് മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപാറയില്‍വച്ച്‌ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മിഥുന് മിന്നലേറ്റത്.കൂടെയുണ്ടായിരുന്ന സുഹൃത്തിനും മിന്നലേറ്റു. ഇന്നുരാവിലെ 11.30ഓടെയാണ് മിഥുൻ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം താന്നിമൂട്...

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് വീഴ്ത്തി; നടുറോഡില്‍ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച്‌ യുവതി മരിച്ചു. അമിത വേഗത്തിലെത്തിയ വാഹനം നിര്‍ത്താതെപോയി. പുതുപ്പാടി മലപുറം പള്ളിക്കുന്നുമ്മലില്‍ താമസിക്കുന്ന ആച്ചിയില്‍ പെരിങ്കല്ലമൂല നാജിയ ഷെറിന്‍ (26) ആണ് മരിച്ചത്. ഭര്‍ത്താവ് പുതുപ്പാടി...

മഹാരാഷ്ട്രയിൽ 2024 ൽ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമെന്ന് റിപ്പോർട്ട്‌

മുംബൈ: 2024-ൽ മഹാരാഷ്ട്രയിലെ സംസ്ഥാന-ദേശീയ പാതകളിലെ മരണങ്ങളിൽ 70 ശതമാനവും ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും ആണെന്ന് സംസ്ഥാനത്തെ ഹൈവേ ട്രാഫിക് പോലീസ് ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാന-ദേശീയ പാതകളിലെ അപകടങ്ങളുടെ എണ്ണം 2023-ൽ...

വാൽപ്പാറയിൽ വൻ വാഹനാപകടം; വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളി അധ്യാപകർക്ക് ദാരുണാന്ത്യം ; വിശദാംശങ്ങൾ...

പൊള്ളാച്ചി-വാല്‍പ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികള്‍ മരിച്ചു.മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു....

വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് അപകടം: കുട്ടനാട് എംഎൽഎ റെജി ചെറിയാൻ മദ്യപിച്ചിരുന്നു എന്ന ആരോപണം ശക്തിപ്പെടുത്തി ഡിവൈഎഫ്ഐ;...

കുട്ടനാട് എം.എല്‍.എ. റെജി ചെറിയാന്റെ ഔദ്യോഗിക വാഹനമിടിച്ച്‌ ബൈക്ക് യാത്രക്കാരനായ കോളേജ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.നെടുമുടി ആശാരിപറമ്പില്‍ സുനീഷിനാണ് (22) പരിക്കേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ എ.സി. റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടം....

ദുബായില്‍ വാഹനാപകടം; ഇന്ത്യൻ തൊഴിലാളികള്‍ക്ക് അടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം, മൂന്ന് പേരുടെ നില ഗുരുതരം, വിശദാംശങ്ങൾ വായിക്കാം

ദുബായില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ തൊഴിലാളികള്‍ക്ക് അടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. നിർത്തിയിട്ട ട്രക്കിന് പിന്നില്‍ മിനി ബസ് ഇടിച്ചായിരുന്നു അപകടം.മരിച്ചവരില്‍ ഇന്ത്യൻ തൊഴിലാളികളുള്ളതായി ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. അപകടത്തില്‍ പരിക്കേറ്റ എട്ട്...

ഫോൺ വിളിക്കിടെ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; സംഭവം അരുവിക്കരയിൽ: വിശദാംശങ്ങൾ വായിക്കാം

അരുവിക്കര മുണ്ടേലയില്‍ യുവാവ് ഊഞ്ഞാല്‍ കയർ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍. മുണ്ടേല -മാവുകോണം -തടത്തരിക്കത്ത് പുത്തൻ വീട്ടില്‍ സിന്ധു കുമാർ എന്ന് വിളിക്കുന്ന അഭിലാഷ് ( 27 ) ആണ് മരിച്ചത്.ചൊവ്വാഴ്ച...