ഗോവയിൽ ട്രക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം: കോട്ടയം സ്വദേശിയായ യുവാവിനെ ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം

ഗോവയില്‍ ട്രക്കും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം കുടയംപടി സ്വദേശിയായ യുവാവ് മരിച്ചു. കുടയംപടി സ്വദേശിയായ ഉണ്ണി രമേശ് ആണ് മരിച്ചത്. ഫോട്ടോഗ്രാഫർമാരുടെ സംഘത്തിന് ഒപ്പം ഗോവയില്‍ ഫോട്ടോഗ്രാഫിയ്ക്കായി പോയതായിരുന്നു ഉണ്ണി...

ഷോർണൂരിൽ ട്രെയിൻ തട്ടി അപകടം നാലു തൊഴിലാളികൾക്ക് ദാരുണ അന്ത്യം: വിശദാംശങ്ങൾ വായിക്കാം

ഷൊർണൂരില്‍ ട്രെയിൻ തട്ടി നാല് മരണം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ പാലത്തില്‍ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. റെയില്‍വെയുടെ കരാർ ജീവനക്കാരായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട് സേലം...

അമിതവേഗത്തിൽ പാഞ്ഞ് അപകടമുണ്ടാക്കിയാൽ അടി ഉറപ്പ്, ദയ ഉണ്ടാവില്ല: നവീകരിച്ച റോഡിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് നാട്ടുകാർ; വിശദാംശങ്ങൾ...

ഏറെക്കാലമായി തകര്‍ന്നുകിടക്കുകയായിരുന്ന റോഡ് കോടികള്‍ ചെലവിട്ട് നന്നാക്കിയതോടെ നിരത്തിലിറങ്ങാന്‍ നാട്ടുകാര്‍ക്ക് ഭയമായി തുടങ്ങി. ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങള്‍. എപ്പോള്‍ വേണമെങ്കിലും നിരത്തില്‍ ജീവന്‍ പൊലിയാവന്ന അവസ്ഥ. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ തിരുവോണ ദിനത്തില്‍ കണ്‍മുന്നിലുണ്ടായ...

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ എക്സൈസ് ഉദ്യോഗസ്ഥ മരണത്തിന് കീഴടങ്ങി; വേർപാടിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ: വിശദാംശങ്ങൾ വായിക്കാം

വനിത സിവില്‍ എക്സൈസ് ഓഫീസർ ഷാനിദയുടെ വേർപാടില്‍ ഉള്ളുലഞ്ഞ് സഹപ്രവർത്തകർ. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു ഷാനിദയുടെ മരണം. എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ കർമ്മനിരതയായിരുന്നു ഷാനിദ. തങ്ങള്‍ക്ക് ലഭിച്ച ഒരു പരാതി അന്വേഷിക്കാനുള്ള യാത്രയ്ക്കിടെ...

തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലയിൽ വൻ സ്‌ഫോടനം,23 മരണം,മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്ത നിലയിൽ; വിശദാംശങ്ങൾ വായിക്കാം

തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിർമാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തില്‍ 23 പേർ കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിചിതറിയ നിലയിലാണ് കണ്ടെത്തിയത്.രാസമിശ്രിതം തയ്യാറാക്കുമ്പോള്‍ സംഭവിച്ച ഘര്‍ഷണമാണ് സ്‌ഫോടനത്തിന് കാരണമായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ്...

കാർ ബൈക്കിൽ തട്ടി എന്ന് ആരോപണം; മദ്യലഹരിയിൽ കാറിന്റെ ചില്ലുകൾ അടിച്ചു തകർത്ത് ബൈക്ക് യാത്രികൻ; കാറിൽ ഉണ്ടായിരുന്ന...

ബെംഗളൂരുവില്‍ നടു റോഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് നേരെ ബൈക്ക് യാത്രികന്‍റെ ആക്രമണം. കാർ തന്‍റെ ബൈക്കില്‍ തട്ടിയെന്നാരോപിച്ച്‌ യുവാവ് ചില്ല് അടിച്ച്‌ തകർത്തു. തിങ്കളാഴ്ച രാത്രി 10.30ന് സർജാപൂർ റോഡില്‍...

കുട്ടികൾക്കായുള്ള വായു നിറച്ച കളി ഉപകരണം തകരാറിലായി പത്തുകുട്ടികൾ ഉള്ളിൽ കുടുങ്ങി; രക്ഷിച്ചത് നാട്ടുകാരും, മാതാപിതാക്കളും...

വൈക്കത്തഷ്ടമിയോടനുബന്ധിച്ച്‌ വൈക്കം കായലോര ബീച്ചില്‍ താത്കാലികമായി എത്തിച്ച വായു നിറച്ച കളിയുപകരണം തകരാറിലായി. ഉപകരണത്തിനുള്ളില്‍ കുടുങ്ങിയ അഞ്ച് വയസിന് താഴെയുള്ള 10 കുട്ടികളെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ആർക്കും പരിക്കില്ല. ഞായറാഴ്ച വൈകീട്ട്...

ഓട്ടത്തിനിടയിൽ കത്തിയമർന്ന് ആഡംബര ബിഎംഡബ്ലിയു; സംഭവം തൃശ്ശൂരിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാർ കത്തി നശിച്ചു. പാലിയേക്കര ടോള്‍ പ്ലാസയോട് ചേർന്ന് ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കൊച്ചിയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കാറിനാണ് തീ പിടിച്ചത്. ഓടിക്കൊണ്ടിരിക്കവേ കാറില്‍ നിന്നും പുക...

മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ ട്രാൻസ്പോർട്ട് ബസ് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു, 25 പേർക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം.

മുംബൈ:മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒമ്പത് യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.36 യാത്രക്കാരുമായി ഭണ്ഡാരയിൽ നിന്ന് ഗോണ്ടിയ ജില്ലയിലേക്ക് പോവുകയായിരുന്ന എംഎസ്ആർടിസി...

കൊല്ലത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ; വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹവും: വിശദാംശങ്ങൾ വായിക്കാം

കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിൻസ് ആണ് മരിച്ചത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്നലെ രാത്രിയാണ്...

പാർലമെന്റ് പടിക്കെട്ടിൽ തെന്നി വീണു കാലൊടിഞ്ഞിട്ടും സഭ മുടക്കാതെ തരൂർ; സമ്മേളനത്തിന് എത്തിയത് വീൽചെയറിൽ: അപകടത്തിന്റെയും, വീൽചെയറിലെ വരവിന്റെയും...

ഫോണില്‍ സംസാരിച്ചുകൊണ്ടു നീങ്ങവേ പാർലമെന്റ് കവാടത്തില്‍ കാല്‍ വഴുതി വീണതിനെത്തുടർന്ന് ശശി തരൂർ എം.പിക്ക് പരുക്ക്. പടിയില്‍ അടിച്ചുവീണ തരൂരിന് പരിശോധനയില്‍ വലതുകാലിലെ എല്ലിന് ഒടിവുണ്ടായതായി സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പാർലമെന്റ്...

പ്രതിയെ ബൈക്കിൽ ചേസ് ചെയ്തു; എതിർ ദിശയിൽ നിന്ന് അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ച് രണ്ടു വനിതാ പോലീസ്...

പ്രതിയെ പിടികൂടാൻ ബൈക്കില്‍ ചേസിംങ്ങ് നടത്തവേ കാറിടിച്ച്‌ വനിതാപോലീസുകാർ മരിച്ചു. മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനുള്ള യാത്രയ്ക്കിടെയാണ് 2 വനിതാ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ചത്. മാധവാരം മില്‍ക്ക് കോളനി പൊലീസ് സ്റ്റേഷനിലെ...

“വാഹനത്തിനു മുന്നിലേക്ക് എടുത്ത് ചാടുന്ന സ്ത്രീ”: ബംഗലൂരിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; പുതിയ തട്ടിപ്പ് ഇങ്ങനെ; വീഡിയോ കാണാം.

നഗരത്തിലെ തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് എടുത്ത് ചാടി യുവതി. പെട്ടെന്ന് യുവതി കാറിന് മുന്നിലേക്ക് നടന്ന് വരികയും മുന്നിലേക്ക് എടുത്ത് ചാടുകയുമായിരുന്നു. യുവതി വീഴുന്ന സംഭവത്തിന്റെ വീഡിയോ കാറിന്റെ ഡാഷ്‌ക്യാമില്‍ പതിഞ്ഞു....

മലയിറങ്ങി വന്ന കാർ നിയന്ത്രണം വിട്ട് തകിടം മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം: കോഴിക്കോട് കക്കാടം പൊയിലിൽ...

കക്കാടംപൊയില്‍ റോഡില്‍ വീണ്ടും അപകടമരണം. കക്കാടംപൊയിലില്‍ നിന്നു മലയിറങ്ങി വന്ന കാര്‍ ആനക്കല്ലുംപാറ ജംക്ഷനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത് പറമ്ബ് ഷുക്കൂറിന്റെയും സലീനയുടെയും മകള്‍ ഫാത്തിമ...

ട്രെയിനിന്റെ അടിയിൽപ്പെട്ട് സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം; അപകടം തിരുവനന്തപുരത്ത്: വിശദാംശങ്ങൾ വായിക്കാം

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ കാല്‍ വഴുതി ട്രെയിനിന്‍റെ അടിയില്‍ പെട്ട് മലയാളി സ്‌റ്റേഷന്‍മാസ്റ്റര്‍ മരിച്ചു.മധുര കല്ലിഗുഡി സ്‌റ്റേഷനിലെ സ്‌റ്റേഷന്‍മാസ്റ്റർ, ഒറ്റശേഖരമംഗലം പഴയ പോസ്റ്റ് ഓഫീസിനു സമീപം ആര്യങ്കോട് വീട്ടില്‍ ചന്ദ്രശേഖരന്‍റെയും അനിതയുടെയും മകനായ...

വന്ദേഭാരത് ട്രെയിൻ തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം ; സംഭവം കായംകുളത്ത്; വിശദാംശങ്ങൾ വായിക്കാം

കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്ബതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. തെക്കേക്കര വാത്തികുളം ശ്രീലക്ഷ്മി എന്ന ശ്രീക്കുട്ടി (15) ആണ് മരിച്ചത്.കായംകുളം കാക്കാനാടിന് കിഴക്ക് ഹോളി മേരി സ്കൂളിന് സമീപമുള്ള ലെവല്‍ ക്രോസിലാണ് സംഭവം....

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം; അപകടം തൃശ്ശൂർ ചെറുതുരുത്തിയിൽ: വിശദാംശങ്ങൾ വായിക്കാം

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ശ്മശാനം കടവിന് സമീപം വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ചെറുതുരുത്തി ഓടക്കല്‍ വീട്ടില്‍ കബീർ (47), ഭാര്യ ഷാഹിന (35), ഇവരുടെ മകള്‍ സറ (10),...

ക്രിക്കറ്റ് ബോൾ തലയിൽ കൊണ്ട് പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് മരണം; സംഭവം മലപ്പുറത്ത്: വിശദാംശങ്ങൾ വായിക്കാം.

ക്രിക്കറ്റ് ബോള്‍ തലയില്‍ കൊണ്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കോട്ടക്കല്‍ കോട്ടൂർ എ കെ എം ഹൈസ്കൂളില്‍ പത്താം തരം വിദ്യാർഥി തപസ്യ (15) ആണ് മരണപ്പെട്ടത്. പത്ത്...

തേവരയിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവിനും ഭാര്യാ സഹോദരിക്കും ദാരുണാന്ത്യം

ബൈക്ക് പോസ്റ്റിലിടിച്ച്‌ 2 പേർ മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശിയായ സൂഫിയാന്‍ (22), ഭാര്യയുടെ സഹോദരി മീനാക്ഷി (21) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച അര്‍ധരാത്രിക്ക് കൊച്ചി∙ തേവരയിലെ ലൂര്‍ദ് പള്ളിക്കു സമീപമാണ് അപകടം. സൂഫിയാന്‍റെ മകന്‍റെ...

ഷണ്ടിംഗിനിടെ ട്രെയിൻ കോച്ചുകള്‍ക്കിടയില്‍ പെട്ട് റെയില്‍വേ പോര്‍ട്ടര്‍ക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.

ബീഹാറിലെ ബറൗണി ജംഗ്ഷനില്‍ ഷണ്ടിംഗ്‌ പ്രവർത്തനത്തിനിടെ റെയില്‍വേ പോർട്ടർ ട്രെയിൻ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ചു. സോൻപൂർ റെയില്‍വേ ഡിവിഷനില്‍ ജോലി ചെയ്യുന്ന അമർ കുമാർ റാവുവാണ് മരിച്ചത്. ലക്‌നൗ-ബറൗണി എക്‌സ്‌പ്രസ് (നമ്ബർ 15204) ലക്‌നൗ ജംഗ്ഷനില്‍...