സുൽത്താൻ ബത്തേരിയിൽ ലോറിയും സ്കൂട്ടറും കുട്ടിയിടിച്ച് അപകടം; യുവതിക്കും, യുവാവിനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
സുല്‍ത്താൻ ബത്തേരി: ദേശീയ പാത 766 ല്‍ മുത്തങ്ങ കല്ലൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ യുവതിയും യുവാവും മരിച്ചു. കാലടി, കാടംഞ്ചേരി, പാറപ്പുറം മേലേപ്പുറത്ത് വളപ്പില്‍ മുഹമ്മദ് ഫായിസ് (25),...
ചൈനയെ ഞെട്ടിച്ച് വിമാന അപകടം; പടുകൂറ്റൻ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറി: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. നഗരത്തിലെ ഏറ്റവും ഉയരമുള്ള ആകാശചുംബിയായ 'ചൈന സൂണ്‍ ടവറിലേക്ക്' ഒരു ചെറിയ വിമാനം നിയന്ത്രണം വിട്ട് ഇടിച്ചുകയറി.വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം...
തൃശൂരില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് അപകടം; ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരിക്ക് ദാരുണാന്ത്യം
ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ (32) ആണ് മരിച്ചത്. പൊറുത്തുശേരി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ആണ് സ്‌നേഹ.ഇന്ന് രാവിലെ ഒമ്ബതരയോടെ...
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; സ്ഫോടനത്തില്‍ 12 മരണം, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക് ; വിശദാംശങ്ങൾ വായിക്കാം
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ 12 പേർ മരിച്ചു. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിർമിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്.പരിക്ക് പറ്റിയ നിരവധിപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍...
സെല്‍ഫിയെടുക്കാൻ സുരക്ഷാ കയര്‍ അഴിച്ചുമാറ്റി; ചൈനയിലെ മൗണ്ട് നാമയില്‍ ഹൈക്കര്‍ക്ക് താഴേയ്ക്ക് വീണ് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ
ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നാമ പർവതത്തില്‍ നിന്ന് (5,588 മീറ്റർ) ഫോട്ടോയെടുക്കാൻ സുരക്ഷാ കയർ അഴിച്ചുമാറ്റിയതിനെ തുടർന്ന് 31 വയസ്സുള്ള ഒരു ഹൈക്കർ വീണു മരിച്ചു. സെപ്റ്റംബർ 25-നാണ് സംഭവം നടന്നത്. ഹോങ്...
സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ജമ്മുവിൽ 10 സൈനികര്‍ക്ക് വീരമൃത്യു: വിശദാംശങ്ങൾ വായിക്കാം
ജമ്മുവിലെ ദോഡയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 10 സൈനികർക്ക് വീരമൃത്യു. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം വീണത്.
ദോഡയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഉയർന്ന...
അമേരിക്കയിൽ വിവാഹദിനത്തില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വരന് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ വധു ചികിത്സയില്‍; വിശദാംശങ്ങൾ വായിക്കാം
അമേരിക്കയില്‍ വിവാഹദിനത്തില്‍ ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ട് മലയാളി യുവാവും പൈലറ്റും മരിച്ചു. ഗുരുതരമായി പരിക്കേറ്റ വധു ആശുപത്രിയില്‍ ചികിത്സയിലാണ്.യുഎസിലെ ജോർജിയയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ കടുവാക്കുഴിയില്‍ ഫിജി ജോർജ്-ഫേബ ഫിജി ദമ്പതികളുടെ മകൻ ഡേവ്...
പാലായിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കാർ ഇടിച്ചുണ്ടായ അപകടം: വീട്ടമ്മ മരണത്തിന് കീഴടങ്ങിയെങ്കിലും അവയവദാനത്തിലൂടെ പുതുജീവൻ നല്കിയത് അഞ്ച് പേർക്ക്...
കോട്ടയം പാലായില്‍ വാഹനാപകടത്തില്‍ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും. മസ്തിഷ്കമരണത്തെ തുടർന്ന് റോസമ്മയുടെ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലം എന്നിവ ദാനം ചെയ്തു. നവംബർ അഞ്ചിന്...
ട്രെയിനില്‍ നിന്നും ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹംകണ്ടെത്തി; മരണമടഞ്ഞത് കാസര്‍കോട് സ്വദേശി അച്യുതാനന്ദ ഷേണായി
ട്രെയിനില്‍ നിന്നും ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹംകണ്ടെത്തി. കാസര്‍കോട് സ്വദേശി അച്യുതാനന്ദ ഷേണായി ആണ് വ്യാഴാഴ്ച രാവിലെ വേണാട് എക്സ്പ്രസ്സില്‍ നിന്നും പുഴലേക്ക് വീണത്.40 വയസായിരുന്നു. ദൂരെ വെച്ച് സംഭവം കണ്ടു നിന്ന...
അഞ്ചാം നിലയിൽ നിന്ന് വീണ് അപകടം; മസ്കറ്റിൽ വെച്ച് മലയാളിയായ നാലു വയസ്സുകാരി ബാലികയ്ക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...
ഒമാനിലെ മസ്കത്തില്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് വീണ് നാലുവയസ്സുകാരിയായ മലയാളി ബാലികക്ക് ദാരുണാന്ത്യം.റുസൈല്‍ മവേലയില്‍ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതില്‍ പ്രദീപിന്റെയും ഭാര്യ ദിവ്യയുടെയും മകള്‍...
സീബ്രാ ലൈൻ കടക്കുന്നവരെ വാഹനം ഇടിച്ചാൽ ലൈസൻസ് ശ്രദ്ധാക്കാനും 2000 രൂപ പിഴ ഈടാക്കാനും തീരുമാനം; ...
കാല്‍നടയാത്രക്കാരുടെ സുരക്ഷയെ മാനിച്ച് നിയമം കർശനമാക്കാൻ ഒരുങ്ങി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് (എംവിഡി). ഇതിൻ്റെ ഭാഗമായി ചില നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സീബ്ര ലൈൻ കടക്കുമ്ബോള്‍ വാഹനമിടിച്ചാല്‍ ലൈസൻസ് റദ്ദാക്കാനും 2000 രൂപ...
അഞ്ച് പേരെ ഇടിച്ച് തെറിപ്പിച്ചു ബിജെപി എംഎല്‍എയുടെ മകൻ ഓടിച്ച ഥാർ , സംഭവം മധ്യപ്രദേശില്‍; വിശദാംശങ്ങൾ വായിക്കാം
മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ മകൻ ഓടിച്ച ഥാർ എസ്യുവി അഞ്ച് പേരെ ഇടിച്ച് തെറിപ്പിച്ചു. ശിവ്പുരി ജില്ലയിലെ കരേരയില്‍ വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ബിജെപി എംഎല്‍എ പ്രീതം ലോധിയുടെ മകൻ...
വീടിനുള്ളിൽ തൂങ്ങി നിന്ന സഹോദരിയെയുമായി ആശുപത്രിയിലേക്ക് വാഹനത്തിൽ കുതിച്ചു; നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞതോടെ അപകടം; ...
കുറ്റിക്കോല്‍ ബേത്തൂർപാറയില്‍ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം മറിഞ്ഞ് അപകടം. അപകടത്തില്‍ യുവതി മരണപ്പെട്ടു. മഹിമ (20) ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ അമ്മ വനജയ്ക്കും സഹോദരൻ...
ബരാമതിയില്‍ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു, മറ്റു മൂന്നുപേര്‍ക്കും ജീവൻ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്
മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകർന്നു വീണുണ്ടായ അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന മൂന്നുപേർക്കും ജീവൻ നഷ്ടപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ...
‘എന്റെ ഭര്‍ത്താവ് പൊലീസുകാരനാണ്’; കാല്‍നടയാത്രക്കാരന്റെ കാലില്‍ കാറിടിച്ചതിന് ശേഷം ഭീഷണിപ്പെടുത്തി യുവതി; വീഡിയോ കാണാം
ഗുഡ്ഗാവിലെ സെക്ടർ 62 -ല്‍ നടന്ന ഒരു സ്ത്രീയുയുടെയും പുരുഷന്‍റെയും വീഡിയോ സമൂഹ മാധ്യമങ്ങളുടെ പ്രത്യേക ശ്രദ്ധ പിടിച്ച് പറ്റി.വിവിധ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ കാല്‍നട യാത്രക്കാരനായ തന്‍റെ കാലില്‍ കാർ...
ഗതാഗത നിരോധനം വകവയ്ക്കാതെ ദേശീയപാതയിലൂടെ പാഞ്ഞു; മേൽപ്പാതയിൽ നിന്ന് കുത്തനെ താഴേക്ക് പതിച്ച കാർ തങ്ങിനിന്നത് കമ്പികളിൽ: കണ്ണൂരിൽ...
നിയന്ത്രണം മറികടന്ന് ഓടിച്ച കാര്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാത ബൈപ്പാസിലെ മേല്‍പ്പാലത്തിനും അടിപ്പാതയ്ക്കും ഇടയില്‍ കുടുങ്ങി. തലകുത്തനെ തൂങ്ങിക്കിടന്ന കാര്‍ നാട്ടുകാരും ദേശീയപാത നിര്‍മാണത്തൊഴിലാളികളും ചേര്‍ന്ന് 20 മിനിറ്റോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്.
ചാല...
കളിക്കുന്നതിനിടെ മകൻ കിണറ്റില്‍ വീണു; രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
മാരാത്തുകുന്ന് ഉന്നതിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം.വാരിയത്ത് വീട്ടില്‍ വിഷ്ണു(32) ആണ് മരിച്ചത്. മകന്‍ അരുഷ് കിണറ്റില്‍ വീണതറിഞ്ഞ് രക്ഷിക്കാനിറങ്ങിയതായിരുന്നു ഇയാള്‍. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് അപകടം.
വീടിന്...
കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ വാഹനം ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്; എംഎൽഎ വാഹനം ഓടിപ്പിച്ചത്...
കുട്ടനാട് MLA റെജി ചെറിയാന്റെ വാഹനമിടിച്ചു.യുവാവിന് ഗുരുതര പരുക്ക്. കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിനു ഗുരുതര പരുക്ക്.നെടുമുടി, ആശാരി പറമ്പില്‍ 22 കാരനായ സുനീഷിനാണ് ഗുരുതരമായി പരുക്കേറ്റത്.
എസി റോഡില്‍ ചമ്പക്കുളത്ത് വെച്ചായിരുന്നു അപകടം....
ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിന് എത്തിയ വിനോദസഞ്ചാരികൾ ആകാശത്ത് കുടുങ്ങിയ സംഭവം: രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം
ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്ത് ആനച്ചാലിലുള്ള സ്വകാര്യ സ്കൈ ഡൈനിങ് കേന്ദ്രത്തില്‍ സാങ്കേതിക തകരാറിനെ തുടർന്ന് വിനോദസഞ്ചാരികളടക്കം അഞ്ച് പേർ 120 അടി ഉയരത്തില്‍ കുടുങ്ങിയ സംഭവത്തില്‍ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കി. ക്രെയിനിന്റെ തകരാറാണ്...
ട്രെയിനിന്‍റെ മുകളില്‍ കയറി ഓവര്‍ഹെഡ് ഇലക്‌ട്രിക് കമ്ബിയില്‍ പിടിച്ച് യുവാവ്, വൈദ്യുതാഘാതമേറ്റ് മരിച്ചു, വീഡിയോ കാണാം
ബീഹാറിലെ ദർഭംഗയില്‍ ചരക്ക് തീവണ്ടിയുടെ മേല്‍ക്കൂരയില്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.ചരക്ക് തീവണ്ടിയുടെ മേലെ കയറി യുവാവിനോട് താഴെ ഇറങ്ങാന്‍ കണ്ടുനിന്നവർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും...


























