പാലാ തൊടുപുഴ റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ച സംഭവം: കാർ മനപൂർവ്വം ഇടിച്ചു കയറ്റിയത്; ഡാഷ്ബോർഡിൽ...

പാലാ - തൊടുപുഴ റോഡില്‍ കുറിഞ്ഞിക്ക്‌ സമീപംകാര്‍ അപകടത്തില്‍പ്പെട്ട്‌ യുവതി മരിച്ച സംഭവത്തില്‍ കാറില്‍ നിന്നും കഞ്ചാവ്‌ കണ്ടെത്തിയതായി പോലീസ്‌ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്‌ എടുത്തതായി രാമപുരം പോലീസ്‌...

പടിയൂരില്‍ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നയാള്‍ ആദ്യഭാര്യയെ കൊന്ന് കാട്ടില്‍ കുഴിച്ചിട്ട കേസിലെ പ്രതി; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്:...

പടിയൂരിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസിലെ പ്രതി നേരത്തെ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയയാള്‍. പടിയൂർ പഞ്ചായത്തിനടുത്ത വീട്ടില്‍ ഇന്നലെയാണ് കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ മണി (74), മകള്‍ രേഖ (43) എന്നിവരെ...

നിലമ്പൂർ മൂത്തേടം പഞ്ചായത്തിൽ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; പ്രചരണസാമഗ്രികൾ നശിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം

മൂത്തേടം പഞ്ചായത്തിലെ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ അതിക്രമം. ഇന്നലെ അര്‍ധരാത്രിയാണ് നോട്ടീസുകളും പോസ്റ്ററുകളും നശിപ്പിച്ചത്. സംഭവത്തില്‍ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ഥി പ്രചാരണ രംഗത്ത് സജീവമായി മുന്നേറുന്നതില്‍ വിറളിപൂണ്ടവരാണ്...

തൃശ്ശൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മകളുടെ വസ്ത്രത്തിൽ പുരുഷ ...

തൃശൂർ പടിയൂരില്‍ അമ്മയും മകളും മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തി. പടിയൂർ സ്വദേശി മണി (74) , മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രേഖയുടെ രണ്ടാം ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ...

സോഫ്റ്റ്‌വെയർ എൻജിനീയറെ ഹണി ട്രാപ്പിൽ പെടുത്തി ഒരു കോടി തട്ടിയെടുത്ത കേസ്; ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്ന്...

അയല്‍ക്കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ഹണിട്രാപ്പില്‍ കുടുക്കി ഒരു കോടി 68 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കോട്ടയം ജില്ലാ കോടതിയും ഹൈക്കോടതിയും മുൻകൂർ...

ജയിലിനുള്ളിൽ നടന്ന ഉദ്യോഗസ്ഥന്റെ വിരമിക്കൽ പാർട്ടിയിൽ പുറത്തുനിന്നുള്ള ഗുണ്ടകളുടെ സാന്നിധ്യം; അതിസുരക്ഷാ മേഖലയായ ജില്ലാ ജയിലിൽ ക്രിമിനലുകളുടെ...

കാക്കനാട് ജില്ലാ ജയിലില്‍ കൂളായി എത്തിയത് ഗുണ്ടാ നേതാക്കള്‍. ജയിലിലെ ഒരു ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട വിരുന്നിനാണ് ഗുണ്ടാനേതാക്കള്‍ എത്തിയത്. കൂടാതെ ജയിലിനുള്ളില്‍ നിന്ന് റീല്‍സും ചിത്രീകരിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ...

പ്രണയം നിരസിച്ച മലയാളി വിദ്യാർഥിനിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം തമിഴ്നാട്ടിൽ: വിശദാംശങ്ങൾ വായിക്കാം

പ്രണയാഭ്യർത്ഥന നിരസിച്ച മലയാളി വിദ്യാർത്ഥിനിയെ തമിഴ്‌നാട് സ്വദേശിയായ യുവാവ് വീട്ടില്‍ക്കയറി കുത്തികൊലപ്പെടുത്തി. പൊള്ളാച്ചി വടുകപാളയത്ത് ഇന്നലെ രാവിലെ ആണ് സംഭവം. പൊൻമുത്തു നഗറില്‍ താമസിക്കുന്ന കണ്ണന്റെ മകള്‍ അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്....

ജീവിത പങ്കാളിയെ വെട്ടി കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; ഞെട്ടിക്കുന്ന സംഭവം കൊച്ചി മുനമ്പത്ത്:...

മുനമ്ബം പള്ളിപ്പുറത്ത് യുവാവ് പങ്കാളിയെ വെട്ടിക്കൊന്നു (murder). തൈപ്പറമ്ബില്‍ വീട്ടില്‍ തോമസിന്റെ മകന്‍ സുരേഷ് ആണ് ഭാര്യ പ്രീതയെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കൊലപാതകശേഷം പ്രതി സുരേഷ് മുനമ്ബം പൊലീസ്...

22 കാരനെ തായ്‌ലൻഡിലേക്ക് ടൂർ കൊണ്ടുപോയത് 21കാരി; തിരികെ എത്തിയപ്പോൾ ഹാൻഡ് ബാഗേജിൽ ഒളിപ്പിച്ചത് 10 കോടിയുടെ...

അന്താരാഷ്ട്ര വിമാനത്തില്‍ വന്ന മലയാളികളായ യുവതീ യുവാക്കള്‍ പത്തുകോടിയിലേറെ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസിന്റെ വലയില്‍. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് വിദ്യാർഥികള്‍ പിടിയിലായി. ഇവരുടെ യാത്രാബാഗില്‍ പ്ലാസ്റ്റിക് പൊതികളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്....

സർവീസിൽ നിന്ന് വിരമിച്ചത് മറച്ചുവെച്ച് കൈക്കൂലി വാങ്ങാൻ ശ്രമം; ചൊവ്വരയില്‍ മുൻ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ:...

ചൊവ്വരയില്‍ പട്ടയത്തിന് സ്കെച്ച്‌ തയ്യാറാക്കാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിലായി. ചൊവ്വര വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻ്റായ പെരുമ്ബാവൂർ സ്വദേശി നവാസും കഴിഞ്ഞ ഏപ്രിലില്‍ ഇവിടെ...

ബംഗളൂരുവിലെ നടുറോഡിൽ ഓട്ടോ ഡ്രൈവറെ ചെരുപ്പൂരി അടിച്ച് യുവതി; വൈറലായതോടെ കാലുപിടിച്ച് മാപ്പപേക്ഷ: വിശദാംശങ്ങളും വീഡിയോ...

കർണാടകയിലെ ബെംഗളൂരു നഗരത്തില്‍ ഒരു യുവതി ഓട്ടോ ഡ്രൈവറെ പബ്ലിക്കായി അടിച്ച്‌ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ചെരിപ്പ് ഊരി ഓട്ടോഡ്രൈവറെ അടിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവത്തില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. ബെല്ലന്ദൂർ സെൻട്രോ മാളിന് അടുത്താണ്...

വില്പനയ്ക്ക് എത്തിച്ച 13 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ ദമ്പതികൾ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

ആലപ്പുഴയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച 13 ഗ്രാം എംഡിഎംഎയുമായി ദമ്ബതികള്‍ പിടിയില്‍. ആലപ്പുഴ സ്റ്റേഡിയം വാർഡ് മടത്തില്‍ പറമ്ബില്‍ സിയാ(40), ഇയാളുടെ ഭാര്യ ഇരിങ്ങാലക്കുട വലിയ പറമ്ബില്‍ വീട്ടില്‍ സഞ്ചുമോള്‍(39) എന്നിവരെയാണ് ജില്ലാ ലഹരി...

എട്ടു പേരടങ്ങുന്ന സംഘം യുവാവിനെ ബേക്കറിക്കുള്ളിൽ ഇട്ട് വെട്ടിക്കൊലപ്പെടുത്തി; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

കർണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ബേക്കറിക്കുള്ളില്‍ കയറി ഏഴുപേർ ചേർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.ശനിയാഴ്ച നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചന്നപ്പ നരിനാള്‍ എന്ന 35-കാരനാണ് കൊല്ലപ്പെട്ടത്. ദീർഘകാലമായി നിലനില്‍ക്കുന്ന സ്വത്തുതർക്കവും കുടുംബവഴക്കുമാണ്...

‘വീഡിയോ വെറുതെ ചിത്രീകരിച്ചത്; തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല’: വിവാദ വീഡിയോയിൽ ക്ഷമ ചോദിച്ച്‌ ഷക്കീല ബാനു

ഓടുന്ന ട്രെയിനിന്റെ വാതില്‍പടിയില്‍ ഡാന്‍സ് ചെയ്ത സംഭവത്തില്‍ ക്ഷമ ചോദിച്ച്‌ നാഗര്‍കോവില്‍ സ്വദേശി ഷക്കീല ബാനു. കേരളത്തില്‍ അടക്കം വീഡിയോ ഇത്രയും ചര്‍ച്ച ആകും എന്ന് കരുതിയില്ലെന്ന് ഷക്കീല ബാനു പറഞ്ഞു. വീഡിയോ...

ബിഎംഡബ്ല്യു കാർ അമിതവേഗത്തിൽ പാഞ്ഞുവന്നത് മോൻസ് ജോസഫിന്റെ നേർക്ക്; കടുത്തുരുത്തി എംഎൽഎ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്...

മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ച്‌ അപകടമുണ്ടാക്കി യുവാവ്. അപകടത്തില്‍ നിന്ന്മോന്‍സ് ജോസഫ് എംഎല്‍എ (Mons Joseph MLA) രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കാറോടിച്ചിരുന്ന യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ അറുനൂറ്റിമംഗലത്തായിരുന്നു...

പാക്കിസ്ഥാൻ ചാര വനിത കേരളം സന്ദർശിച്ചത് സർക്കാരിൻറെ അതിഥിയായിട്ടോ? ഏഴുദിവസം കറങ്ങിയത് ടൂറിസം വകുപ്പിന്റെ ചെലവിൽ? ...

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി നടത്തിയതിന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരള സന്ദര്‍ശനം നടത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ എന്ന് സൂചന. യാത്രയും താമസവും ഭക്ഷണവും ഗൈഡിനെയും നല്‍കിയത് ടൂറിസം വകുപ്പാണ് എന്നാണ് സൂചന....

വനിതാ ട്രെയിനർമാരെ ലൈംഗിക ചൂഷണത്തിനിരയാക്കി; കോഴിക്കോട് പ്രവർത്തിക്കുന്ന ബി ഫിറ്റ് ബി പ്രോ ജിംനേഷ്യം ഉടമയെ...

വനിതാ ട്രെയിനര്‍മാരെ ലൈംഗികമായി ഉപദ്രവിച്ച ജിംനേഷ്യം ഉടമയെ ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപം ചുള്ളിയോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ബി ഫിറ്റ് ബി പ്രോ' എന്ന ജിംനേഷ്യത്തിന്റെ ഉടമ...

പാലക്കാട് വൻ ലഹരി വേട്ട; ഒന്നരക്കിലോ എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

പാലക്കാട് കോങ്ങാട് പൊലീസിന്റെ വൻ ലഹരി വേട്ട. ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. മങ്കര സ്വദേശികളായ കെഎച്ച്‌ സുനില്‍, കെഎസ് സരിത എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ കാറ്ററിങ്ങ് സ്ഥാപനത്തിൻറെ മറവിലായിരുന്നു...

‘അമ്മയാണെ സത്യം, നിന്റെ കാല് തച്ച്‌ പൊട്ടിക്കും’: പരിയാരം മെഡിക്കൽ കോളജ് വിദ്യാർത്ഥിക്ക് ഭീഷണിയുമായി എസ്എഫ്ഐ നേതാവ് –...

കെഎസ്‌യു പ്രവർത്തകനായ എംബിബിഎസ് വിദ്യാർത്ഥിയുടെ കാല് തല്ലിയൊടിക്കുമെന്ന് എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം. പരിയാരം സർക്കാർ മെഡിക്കല്‍ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാലാംവർഷ വിദ്യാർത്ഥിയായ മുനീറിനെയാണ് എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ...

ഏരിയാ സെക്രട്ടറിയുമായി ഇടഞ്ഞു; എറണാകുളം രാമമംഗലം എസ് എച്ച് ഒയെ തെറിപ്പിച്ചത് കോഴിക്കോട് ട്രാഫിക്കിലേക്ക്; ...

ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ എസ്‌എച്ച്‌ഒയ്ക്ക് സ്ഥലംമാറ്റം. എറണാകുളം രാമമംഗലം സി.ഐ എസ്.സജികുമാറിനെയാണ് കോഴിക്കോട് ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയത്. കൂത്താട്ടുകുളം സിപിഎം ഏരിയ സെക്രട്ടറി രതീഷ്, സജികുമാറിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസംഭാഷണം അടുത്തിടെ പുറത്തുവന്നിരുന്നു. രാമമംഗലം...