ജീവനക്കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാൻ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്; നടപടി കോടതി ഉത്തരവിനെ തുടർന്ന്: വിശദാംശങ്ങൾ...

ജീവനക്കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ സ്ഥാപനമുടമയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ ഹില്‍പ്പാലസ് പോലീസ് കേസെടുത്തു. കോടതി ഉത്തരവിനെ തുടർന്നാണിത്. സ്ഥാപന ഉടമ ടി.യു. സുമേഷ് കുമാറിന്റെ പേരിലാണ് ഹില്‍പ്പാലസ് പോലീസ്...

മൂവാറ്റുപുഴ സ്റ്റേഷനിലെ പെറ്റി കേസ് പിഴയിൽ നിന്നും വെട്ടിച്ചത് 20 ലക്ഷം; പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ:...

ഗതാഗത നിയമലംഘനത്തിനു പെറ്റി കേസ്‌ ഇനത്തില്‍ ഈടാക്കിയ പിഴയില്‍നിന്ന്‌ 20.8 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വനിത സിവില്‍ പോലീസ്‌ ഓഫീസര്‍ അറസ്‌റ്റില്‍. മൂവാറ്റുപുഴ ഈസ്‌റ്റ്‌ മാറാടി തടത്തില്‍ ശാന്തി കൃഷ്‌ണ (45)...

വിവാഹമോചന കേസുമായി ബന്ധപ്പെട്ട് എത്തിയ യുവതിയെ ചേമ്പറിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറി; കൊല്ലത്ത് കുടുംബ...

വിവാഹമോചന കേസുമായി ബന്ധപ്പെട്ട് എത്തിയ യുവതിയെ ചേംബറില്‍ വിളിച്ചുവരുത്തി ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ മുന്‍ കുടുംബ കോടതി ജഡ്ജിക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ചവറ കുടുംബ കോടതി ജഡ്ജിയായിരുന്ന വി ഉദയകുമാറിനെയാണ് ഹൈക്കോടതി...

“ഓണം ഇതര മതസ്ഥരുടെ ഉത്സവം, ആഘോഷിക്കരുത്”: മാതാപിതാക്കളുടെ ഗ്രൂപ്പിലേക്ക് വിവാദ സന്ദേശമയച്ച സ്കൂൾ അധ്യാപികക്കെതിരെ കേസ്;...

സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലിങ്ങള്‍...

അമിത ലഹരിയിൽ ബോധം പോയി; കൂട്ടുകാർ പോയി തിരികെ എത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ; മൃതദേഹം കുഴിച്ചുമൂടി:...

വെസ്റ്റ്ഹില്‍ സ്വദേശിയായ യുവാവിന്റെ തിരോധാനത്തില്‍ വഴിത്തിരിവ്. ആറു വര്‍ഷം മുന്‍പ് കാണാതായ വെസ്റ്റ്ഹില്‍ സ്വദേശിയായ വിജില്‍ മരിച്ചെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കി.അമിത ലഹരി മരുന്ന് ഉപയോഗത്തിനിടെ മരിച്ച വിജിലിനെ സുഹൃത്തുക്കള്‍ കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തില്‍...

പെണ്‍സുഹൃത്തിനെ ഹോസ്റ്റലില്‍ ആക്കാനെത്തിയ യുവാവിന് മര്‍ദനം; കൊച്ചിയില്‍ സദാചാര ആക്രമണമെന്ന് പരാതി: വിശദാംശങ്ങൾ വായിക്കാം

എറണാകുളത്ത് സദാചാര ആക്രമണമെന്ന് പരാതി.പെണ്‍സുഹൃത്തിനെ ഹോസ്റ്റലില്‍ആക്കാൻ എത്തിയ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മർദിച്ചെന്നാണ് പരാതി. അഞ്ചുമന ക്ഷേത്രത്തിനു സമീപമാണ് സംഭവമുണ്ടായത്. സദാചാര ഗുണ്ടായിസത്തിനെതിരെ പൊലീസ് ഒന്നും ചെയ്തില്ലെന്നും പരാതിക്കാരനായ യുവാവ് പറയുന്നു. കൊച്ചിയിലെ സ്വകാര്യ...

റിട്ടയര്‍മെന്റ് തുക പങ്കിടാന്‍ വിസമ്മതിച്ചു; വിരമിച്ച ഡിഎസ്പിയെ ഭാര്യയും രണ്ട് ആണ്‍മക്കളും കെട്ടിയിട്ടു: വീഡിയോ ദൃശ്യങ്ങൾ കാണാം

ശിവപുരിയില്‍ റിട്ടയര്‍ ചെയ്തപ്പോള്‍ ലഭിച്ച വന്‍തുക പങ്കിടാന്‍ വിസമ്മതിച്ച 64 വയസ്സുള്ള ഒരു റിട്ടയേർഡ് ഡിവൈഎസ്പിയെ 15 വർഷമായി വേറിട്ടു താമസിക്കുന്ന ഭാര്യയും രണ്ട് ആണ്‍മക്കളും ചേർന്ന് കെട്ടിയിട്ടു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍...

ക്യാൻസർ ബാധിച്ച യുവതിയെ ശരിയായി രോഗനിർണയം നടത്താതെ അക്യുപഞ്ചർ ചികിത്സയ്ക്ക് വിധേയയാക്കി; ശരീരത്തിൽ വ്രണം ബാധിച്ച് പൊട്ടിയൊലിക്കുമ്പോഴും...

കപട ചികിത്സയുടെ നീരാളിക്കൈകളില്‍പെട്ട്, കേരളത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. അക്യുപങ്ചര്‍ ചികിത്സയെ തുടര്‍ന്ന് കാന്‍സര്‍ രോഗം മൂര്‍ഛിച്ച കുറ്റ്യാടി അടുക്കത്ത് വാഴയില്‍ ഹാജറ ( 45) മരണമാണ് വിവാദമാവുന്നത്. ശരീര വേദനയെ...

അപ്പൻ അമ്മയെ തല്ലുന്ന ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവ് ഇട്ട് അലിൻ ജോസ് പെരേര; സോഷ്യൽ മീഡിയ താരം...

അമ്മയ്ക്കെതിരായ അച്ഛൻ്റെ ഗാർഹികപീഡനം ഫേസ്ബുക്ക് വിഡിയോയിലൂടെ കാണിച്ച്‌ അലിൻ ജോസ് പെരേര. എന്ത് വന്നാലും കുഴപ്പമില്ല, ഇത് ആളുകളെ കാണിക്കുമെന്ന് പറഞ്ഞാണ് അലിൻ ജോസിൻ്റെ വിഡിയോ. നിലവില്‍ ഈ വിഡിയോ അലിൻ ജോസിൻ്റെ...

കഴുകി വെച്ചിരിക്കുന്ന പാത്രങ്ങളിൽ മൂത്രമൊഴിക്കുന്ന വീട്ടു ജോലിക്കാരി; രഹസ്യ ക്യാമറ ദൃശ്യങ്ങൾ കണ്ടു ഞെട്ടി വീട്ടുടമകൾ: ...

ഉത്തർപ്രദേശിലെ ബിജ്നോറില്‍ ജോലിക്കാരി താൻ ജോലിചെയ്യുന്ന വീട്ടിലെ പാത്രങ്ങള്‍ മൂത്രം ഉപയോഗിച്ച്‌ കഴുകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. എത്രയൊക്കെ വൃത്തിയായി കഴുകി വെച്ചിട്ടും ഭക്ഷണപാത്രങ്ങളില്‍ നിന്ന് അസാധാരണമായ ദുർഗന്ധം അനുഭവപ്പെട്ടതാണ് വീട്ടുകാരെ...

“പ്രതിഫലം കൃത്യമായി കിട്ടിയത് കൊണ്ട് അഭിനയിച്ചു, ആൽബം ലോഞ്ചിലും പങ്കെടുത്തു, ടോട്ടൽ ഫോർ യു തട്ടിപ്പുമായി ബന്ധമില്ല”:...

'ടോട്ടല്‍ ഫോര്‍ യു' തട്ടിപ്പു കേസില്‍ നടി റോമ മൊഴി നല്‍കി. കേസില്‍ 179ാം സാക്ഷിയായിട്ടാണ് മൊഴി നല്‍കിയത്. 'ടോട്ടല്‍ ഫോര്‍ യു' കമ്ബനിയുടെ ആല്‍ബം പുറത്തിറക്കുന്നതിനായി ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്നു റോമ...

കണ്ണൂരിലെ വീട്ടിൽ നിന്നും 30 പവനും നാല് ലക്ഷവും മോഷണം പോയ സംഭവത്തിൽ വഴിതിരിവ്; വീട്ടിലെ...

കണ്ണൂർ കല്യാട് പട്ടാപകല്‍ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ വഴിത്തിരിവ്. മോഷണം നടന്ന വീട്ടിലെ മരുമകളെ കർണാടകയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിത(22)യെയാണ് കർണാടകയിലെ സാലിഗ്രാമത്തിലെ...

വീണ്ടും വിവാദങ്ങളിൽ ഇടം പിടിച്ച് ഡൽഹി മെട്രോ; യാത്രക്കാരായ യുവതികളുടെ തമ്മിൽ തല്ല് വൈറൽ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ഇന്ത്യയിലെ മെട്രോ ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയർന്ന് കേള്‍ക്കാറുള്ള ഒരു മെട്രോയാണ് ദില്ലി മെട്രോ. ഒന്നെങ്കില്‍ യാത്രക്കാരുടെ വഴി മുടക്കിക്കൊണ്ടുള്ള റീല്‍സ് ഷൂട്ട്. അതല്ലെങ്കില്‍ സീറ്റ് തര്‍ക്കം. ഇത്തരത്തില്‍ നിത്യേന ഓരോ...

2008ൽ വെറും 19 ആം വയസ്സിൽ മലയാളികളെ കോടികൾ തട്ടിച്ച ശബരീനാഥിനെതിരെ വീണ്ടും 34 ലക്ഷം...

കേരളത്തില്‍ വലിയ ചര്‍ച്ചയായ 'ടോട്ടല്‍ ഫോര്‍ യു' സാമ്ബത്തിക തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിനെതിരെ മറ്റൊരു തട്ടിപ്പ് കേസ്. ഓണ്‍ലൈന്‍ ട്രേഡിങിനുവേണ്ടി അഭിഭാഷകനില്‍നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വഞ്ചിയൂര്‍ പൊലീസാണ്...

സർക്കാർ ഓഫീസിലെ കുളിമുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ച് വനിതാ ജീവനക്കാരുടെ ചിത്രങ്ങൾ പകർത്തി; സ്ഥാപനത്തിലെ ഡ്രൈവർ അറസ്റ്റിൽ;...

സർക്കാർ ഓഫീസിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച്‌ വനിതാ ജീവനക്കാരുടെ ചിത്രങ്ങള്‍ പകർത്തിയ പ്രതി പിടിയില്‍. പത്തനംതിട്ട അടൂർ ജില്ലാ നിർമ്മിതി കേന്ദ്ര ഓഫീസില്‍ ആണ് സംഭവം. ഇതേ ഓഫീസിലെ ഡ്രൈവർ ഹരികൃഷ്ണൻ...

തൊടുപുഴ ഉടുംമ്പന്നൂരിൽ 19 വയസ്സുള്ള യുവാവിനെയും യുവതിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹ സംഭവത്തിൽ അന്വേഷണം ആരംഭിച്ച്...

തൊടുപുഴ ഉടുമ്ബന്നൂരില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. ഉടുമ്ബന്നൂർ പാറേക്കവല മനയ്ക്കത്തണ്ട് മനയാനിക്കല്‍ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലാക്കല്‍ മീനാക്ഷി (19) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം പുറത്തറിയുന്നത്. ശിവഘോഷിനെ ഫോണില്‍ ബന്ധപ്പെടാൻ...

ദാവൂദ് ഇബ്രാഹിമിന്റെ നിയമവിരുദ്ധ സാമ്രാജ്യം; ഭോപ്പാലിലെ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍: ഡി കമ്പനി ഇന്ത്യയിൽ ഇന്നും...

ഭോപ്പാലിന്റെ പ്രാന്തപ്രദേശത്തുള്ള ജഗദീഷ്പുരയിലെ പതിനൊന്നാം നമ്ബർ വീടിന്റെ പൂട്ടിയ ഗേറ്റുകള്‍ക്ക് പിന്നില്‍, ഒരു സാധാരണ വീടല്ല, മറിച്ച്‌ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൂട്ടാളിയുടെ നിർദേശപ്രകാരം പ്രവർത്തിച്ചിരുന്ന 92 കോടി രൂപ...

കോടതി പരിസരത്തുനിന്ന് പ്രതികളെ അറസ്റ്റ് ചെയ്യാൻ മുൻകൂർ അനുമതി തേടണം: പോലീസിന് സുപ്രധാന നിർദ്ദേശം നൽകി ഹൈക്കോടതി;...

കോടതി പരിസരത്ത് നിന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ ജഡ്ജിയുടെ അനുമതി തേടണമെന്ന് ഹൈക്കോടതി. അതേസമയം, കോടതി പരിസരത്ത് എന്തെങ്കിലും ഗുരുതരകുറ്റകൃത്യം നടക്കുന്ന സാഹചര്യമുണ്ടായാല്‍ പൊലീസിന് മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാം. ആവശ്യമെങ്കില്‍ ബലപ്രയോഗവുമാകാം....

വിനായകന്റെ ചെയ്തികളില്‍ ‘അമ്മ’യ്ക്ക് അമര്‍ഷം; ഖേദം പ്രകടിപ്പിച്ച്‌ എക്സിക്യൂട്ടീവ്: വിശദാംശങ്ങൾ വായിക്കാം

നടൻ വിനായകന്റെ പ്രവൃത്തിയില്‍ അമർഷം രേഖപ്പെടുത്തി മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന 'അമ്മ'. അടൂർ ഗോപാലകൃഷ്ണൻ, കെ.ജെ. യേശുദാസ് എന്നിവരെ സാമൂഹികമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതില്‍ സംഘടന ഖേദം പ്രകടിപ്പിച്ചു. ഇന്നലെ ചേർന്ന...

വിദ്യാർത്ഥിനിയെ വശീകരിച്ച് ഇൻസ്റ്റാഗ്രാമിലൂടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി; കോഴിക്കോട് യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ചേവായൂർ ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിൻ അരവിന്ദാക്ഷനെ (26) പോക്സോ നിയമപ്രകാരം മാവൂർ പോലീസ് അറസ്റ്റ് ചെയ്തു.ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച്‌ നഗ്നഫോട്ടോകള്‍ പ്രതിയുടെ ഫോണിലേക്ക് അയപ്പിക്കുകയായിരുന്നു.തുടർന്ന്, മാവൂർ പോലീസ് കേസ്...