തമിഴ്നാടിനെ ഞെട്ടിച്ച് ക്രൂര കൊലപാതകം; വിവാഹ അഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുട്ടികളുടെ...
തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്നതിനിടെ ആണ് അരുംകൊല.
തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ്...
കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയുടെ മരണം കൊലപാതകം; വിവരം പുറത്തറിഞ്ഞത് കാനഡയിൽ ഉള്ള മകൾ അമ്മയെ വിളിച്ചപ്പോൾ...
കളമശേരിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
പെരുമ്ബാവൂര്‍ സ്വദേശി ജെയ്‌സി എബ്രഹാമിനെ( 55) ശുചിമുറിയില്‍ മരിച്ച നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത് . തലയിലെ മുറിവ്...
ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ മുൻകൂര്‍ ജാമ്യം സ്ഥിരപ്പെടുത്തി സുപ്രീംകോടതി; വിശദാംശങ്ങൾ
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്.
ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
കഴിഞ്ഞ...
ഭർത്താവിൻറെ അവിഹിതബന്ധത്തിൽ മനംനൊന്ത് യുവതിയുടെ ആത്മഹത്യ; കെഎസ്ആർടിസി ജീവനക്കാരനായ ഭർത്താവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. ആര്യാട് സ്വദേശി സുമിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 7 നാണ് സുമിത്തിന്റെ ഭാര്യ മങ്കൊമ്ബ് സ്വദേശിയായ സ്വാതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്....
ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ കൊന്നു കുഴിച്ചുമൂടി; പുരുഷ സുഹൃത്ത് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ അമ്ബലപ്പുഴയില്‍ കൊന്ന് കുഴിച്ചുമൂടി. ആഴ്ച്ചകള്‍ക്ക് മുമ്ബ് കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ജയലക്ഷ്മി (48) യെയാണ് ഇവരുടെ സുഹൃത്ത് അമ്ബലപ്പുഴ കരൂർ സ്വദേശി ജയചന്ദ്രൻ കൊലപ്പെടുത്തിയത്.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി...
ഘാട്കോപറിൽ ഫ്ലാറ്റിൽ കയറി വൃദ്ധയെ കെട്ടിയിട്ട് നാല് ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്ന സംഭവം; മോഷ്ടാവ് എത്തിയത്...
മുംബൈ:'മഹാ നഗർ ഗ്യാസ്' കമ്പനിയിലെ ജീവനക്കാരെന്ന വ്യാജേന 58 കാരിയായ സ്ത്രീയുടെ ഫ്ലാറ്റിൽ കയറി നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ഘട്‌കോപ്പർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.സംഭവം നടക്കുമ്പോൾ...
കൊച്ചിയിൽ രാസ ലഹരിയായ എംഡിഎംഎ വിൽപ്പന: ദമ്പതികൾ അറസ്റ്റിൽ; ലഹരി സൂക്ഷിച്ചിരുന്നത് ഐസ്ക്രീം ഡപ്പയിൽ; ...
രാസ ലഹരി വില്‍പ്പന നടത്തിയ ദമ്ബതികള്‍ പൊലീസ് പിടിയില്‍. തോപ്പുംപ്പടി, മുണ്ടംവേലി പുന്നക്കല്‍ വീട്ടില്‍ ഫ്രാന്‍സിസ് സേവ്യര്‍ (34), ഭാര്യ മരിയ ടീസ്മ എന്നിവരെയാണ് രാസലഹരിയുമായി തോപ്പുംപടി പോലീസ് പിടികൂടിയത്.
മരിയ ടീസ്മ താമസിച്ചു...
സ്വിമ്മിംഗ് പൂളിലെ റിസോർട്ടിൽ 3 യുവതികൾ മുങ്ങി മരിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
മംഗളൂരു സോമേശ്വരയിലുള്ള സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളില്‍ 3 പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2 പേർ അറസ്റ്റില്‍. വാസ്‌കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് പൊലീസ്...
ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്നും, എൻ ഐ എ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട കുറ്റവാളിയുമായ അന്‍മോള്‍ ബിഷ്‌ണോയ്...
കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയ് അറസ്റ്റിലായതായി റിപ്പോര്‍ട്ട്.
യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് പിടികൂടിയതെന്നാണ് വിവരം. അന്‍മോള്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു....
സമ്മേളനത്തിന് എത്തിച്ച സിപിഎം കൊടിമരം മോഷണം പോയി; സംഭവം ബിജെപി ശക്തി കേന്ദ്രത്തിൽ: വിശദാംശങ്ങൾ വായിക്കാം
സിപിഎം കാസര്‍കോട് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കൊടിമരമാണ് മോഷണം പോയത്. ബിജെപിയുടെ ശക്തി കേന്ദ്രമായ കുഡ്ലുവിലാണ് ഇത്തവണ ഏരിയാ സമ്മേളനം നടക്കുന്നത്. സമ്മേളന പാര്‍ട്ടി പതാക ഉയര്‍ത്താനായാണ് കൂറ്റന്‍ കൊടിമരം എത്തിച്ചത്....
പണിക്ക് എത്തിയ ജെസിബി ഉടമയ്ക്ക് 45 ലക്ഷം പിഴ; പണിയിപ്പിച്ച പള്ളിക്കാർ കുറ്റ വിമുക്തർ: കേരളത്തിലെ റവന്യൂ ഉദ്യോഗസ്ഥരുടെ...
പള്ളിക്കമ്മിറ്റിക്കാർ ആവശ്യപ്പെട്ട പ്രകാരം കബർസ്ഥാൻ ഭാഗത്തെ മണ്ണ് നീക്കിയ ജെ.സി.ബി ഉടമയ്ക്ക് റവന്യൂ ഉദ്യോഗസ്ഥർ ചുമത്തിയത് 45 ലക്ഷം രൂപ പിഴ. ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട തണ്ണീർ സ്ഥലത്ത് മണ്ണിട്ട് നികത്തിയെന്ന കുറ്റം...
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് നിർമ്മാണം: ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിർണായക തെളിവുകൾ എന്ന്...
യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ലാപ് ടോപ്പില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. ലാപ്‌ടോപ്പില്‍ വ്യാജ ഐ.ഡി. കാര്‍ഡ് നിര്‍മ്മിച്ചെന്ന് വ്യക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ...
തൊടുപുഴ മങ്ങാട്ട് കവലയിൽ ഒളിമ്പ്യൻ മേഴ്സി കുട്ടന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ ഗുണ്ടാവിളയാട്ടം; അതിക്രമം...
തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്ബില്‍ ഗുണ്ടാ വിളയാട്ടം. ഒളിമ്ബ്യന്‍ മേഴ്‌സിക്കുട്ടന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്ബിലാണ് സംഘടിതരായി എത്തിയവര്‍ ഗുണ്ടാ വിളയാട്ടം നടത്തിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു യുവാവ് ബൈക്കുമായി പെട്രോള്‍ പമ്ബിലെത്തി...
ആർബിഐയിൽ വ്യാജ ബോംബ് ഭീഷണി: പോലിസ് അന്വേഷണം ആരംഭിച്ചു; വിശദാംശങ്ങൾ വായിക്കാം.
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കസ്റ്റമർ കെയർ ഡിപ്പാർട്ട്‌മെൻ്റിലാണ് വ്യാജ ഭീഷണി സന്ദേശം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. കൂടുതൽ...
ഭർത്താവും അയല്‍ക്കാരിയുമായുള്ള അവിഹിത ബന്ധം കണ്ട ഭാര്യ ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി കോടതി; വിശദാംശങ്ങൾ...
ഭർത്താവിന്റെ അവിഹിതബന്ധത്തില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി. തൃശൂര്‍ പഴയന്നൂര്‍ വില്ലേജ് വലപ്പാറ ദേശത്ത് ഈച്ചരത്ത് വീട്ടില്‍ രമേഷ് എന്ന സുരേഷിന്റെ (35) ജാമ്യാപേക്ഷയാണ് തള്ളിയത്. കഴിഞ്ഞ സെപ്റ്റംബർ...
തെലുങ്കർക്കെതിരെ വിവാദ പരാമർശം: അറസ്റ്റിലായ നടി കസ്തൂരി ജയിലിൽ; നവംബർ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ...
വിദ്വേഷ പ്രസംഗ കേസിൽ നടി കസ്തൂരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നവംബര്‍ 29 വരെയാണ് നടിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ചെന്നൈ എഗ്മോര്‍ കോടതിയുടേതാണ് ഉത്തരവ്. തെലുങ്കു വിരുദ്ധ പരാമര്‍ശം നടത്തിയതിന് നടിയെ...
ബാബ സിദ്ദിഖി കൊലപാതകം : 22കാരൻ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:എൻസിപി നേതാവ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബിലെ പക്കാ ചിസ്തി ഗ്രാമത്തിൽ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം മറ്റൊരു പ്രതി കൂടി അറസ്റ്റിൽ. മുംബൈ പോലീസും പഞ്ചാബ് പോലീസും ചേർന്ന് നടത്തിയ സംയുക്ത...
ഇടുക്കിയിൽ മയക്കുമരുന്നുമായി പിടിയിലായത് സിനിമാ നടൻ കൂടിയായ ബിഗ് ബോസ് താരം; കയ്യിൽ ഉണ്ടായിരുന്നത്...
മയക്കുമരുന്നുമായി സിനിമാതാരം ഉള്‍പ്പടെ രണ്ട് പേർ പിടിയില്‍. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്. സിനിമ-ബിഗ്ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട്...
ആശുപത്രികളില്‍ നിന്ന് പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിച്ചു; കുവൈറ്റില്‍ അധ്യാപിക പിടിയില്‍: വിശദാംശങ്ങൾ വായിക്കാം.
കുവൈറ്റില്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരുടെ പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്ന സ്വദേശി വനിത അറസ്റ്റില്‍. ക്യാപിറ്റല്‍ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. നിരവധി ആശുപത്രി ജീവനക്കാരുടെ പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷണം...
ബസ്റ്റാൻഡിൽ അലഞ്ഞുതിരിഞ്ഞ കുട്ടികളോട് വീട്ടിൽ പോകാൻ ആവശ്യപ്പെട്ടത് പ്രകോപനമായി; വനിതാ എസ് ഐയെ കൊണ്ട് പരസ്യമായി...
ബസ് സ്റ്റാൻഡില്‍ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ പറഞ്ഞ വനിതാ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം...


























