കാഞ്ഞിരപ്പള്ളി കരിമ്പനാൽ ഇരട്ട കൊലപാതക കേസ് പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ...
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും പിഴയും. കോട്ടയം അഡീഷനല്‍ സെഷൻസ് ജഡ്ജി ജെ.നാസർ ആണ് ശിക്ഷ വിധിച്ചത്. പിഴയായ 20 ലക്ഷം രൂപ കൊല്ലപ്പെട്ട രഞ്ജു കുര്യന്‍റെ പ്രായപൂർത്തിയാകാത്ത...
എടിഎമ്മിൽ നിന്ന് പണം കിട്ടും പക്ഷേ അക്കൗണ്ടിൽ നിന്ന് പോകില്ല; ആലപ്പുഴയിൽ നടന്നത് ഒരേസമയം ലളിതവും, ഹൈടെക്കുമായ...
എ.ടി.എം. തട്ടിപ്പുകളുടെ പല രീതികള്‍ കണ്ടിട്ടുള്ളവരാണ് നാം. കഴിഞ്ഞ ദിവസം വേറിട്ടൊരു എ.ടി.എം. തട്ടിപ്പാണ് ആലപ്പുഴ കരുവാറ്റയില്‍ സംഭവിച്ചത്.സ്വകാര്യ എ.ടി.എമ്മില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടുപേർ നടത്തിയ പണം തട്ടിപ്പിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞു....
മാതാപിതാക്കളുടെ വിവാഹമോചന കേസിൽ അമ്മയുടെ അഭിഭാഷകനായ വ്യക്തി പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു എന്ന് പരാതി; ഹൈക്കോടതി...
ദമ്ബതികളുടെ വിവാഹന മോചനക്കേസില്‍ മാതാവിന്റെ വക്കാലത്ത് എടുത്ത് എത്തിയ ഹൈക്കോടതി അഭിഭാഷകന്‍ അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോക്‌സോ കേസില്‍ പ്രതി.ആലപ്പുഴ ജില്ലക്കാരനായ അഭിഭാഷകനെതിരേ കോന്നി പോലീസാണ് കേസെടുത്തത്.
പീഡനം നടന്നത് ആറന്മുള...
ഭർത്താവുമായുള്ള അവിഹിത ബന്ധത്തെ ചോദ്യംചെയ്തു; കൊല്ലത് എസ്ഐയുടെ ഭാര്യയായ യുവതിയെ വനിതാ എസ് ഐ വീട്ടിൽ കയറി കയ്യേറ്റം...
ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. കൊല്ലം ജില്ലയിലെ പരവൂരിലാണ് സംഭവം. യുവതിയുടെ...
കൂട്ടുകാരന് ലൈംഗികമായി വഴങ്ങിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയുടെ കാമുകിമാരെ കൈമാറുന്ന സംഘം പിടിയിൽ: വിശദാംശങ്ങൾ...
നഗ്നചിത്രങ്ങളും മറ്റും കാട്ടി ഭീഷണിപ്പെടുത്തി, പങ്കാളികളോട് കൂട്ടുകാരന് വേണ്ടി വഴങ്ങാൻ ഭീഷണിപ്പെടുത്തുന്ന സംഘം പിടിയില്‍. ബംഗളുരുവിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന ഹരീഷ്, ഹേമന്ദ് എന്ന രണ്ട് യുവാക്കളാണ് പിടിയിലായത്. ക്രൈംബ്രാഞ്ച്...
കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി: വിശദാംശങ്ങൾ വായിക്കാം
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ ശിക്ഷ വിധിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. ശിക്ഷാവിധിയില്‍ പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെ വാദം വെള്ളിയാഴ്ച കേട്ട കോടതി, തുടർന്ന് കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു.സ്വത്തുതർക്കത്തെ തുടർന്ന് സഹോദരൻ കാഞ്ഞിരപ്പള്ളി കരിമ്ബനാല്‍ രഞ്ജു കുര്യൻ (50),...
എയർ ഇന്ത്യ വനിതാ പൈലറ്റിന്റെ ആത്മഹത്യ; അറസ്റ്റിലായ കാമുകൻ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ചു: ...
മുംബൈ: എയർ ഇന്ത്യ പൈലറ്റിൻ്റെ ആത്മഹത്യ ചെയ്ത കേസിൽ കുറ്റാരോപിതനായ 27 കാരൻ ആദിത്യ പണ്ഡിറ്റ് സെഷൻ കോടതിയെ സമീപിച്ചു. താൻ സൃഷ്ട്ടി യുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത് എന്നും തനിക്ക് എതിരെയുള്ള...
മുംബൈ ആസാദ് മൈതാനിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവം: യുവമോർച്ച പ്രവർത്തകർക്കെതിരെ കേസ്; വിശദാംശങ്ങൾ വായിക്കാം.
മുംബൈ: കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം നടത്തിയ ബിജെപി പ്രവർത്തകർക്ക് എതിരെ കേസെടുത്തു. ബിഎൻഎസ് നിയമത്തിലെ 74, 118(1), 189 (1)(സി), (2), (3), 190, 191(2),192, 324(3),333 വകുപ്പുകൾ പ്രകാരം ആസാദ്...
സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കി; കോതമംഗലത്ത് ആറു വയസ്സുകാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത് രണ്ടാനമ്മ: വിശദാംശങ്ങൾ വായിക്കാം
കോതമംഗലത്ത് യുപി സ്വദേശിനിയായ ആറു വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മയെന്ന് പൊലീസ്. സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് രണ്ടാനമ്മ പൊലീസില്‍ മൊഴി നല്‍കി.കൊലപാതക സമയത്ത് പിതാവ് അജാസ്ഖാന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്നും കുട്ടിയെ ശ്വാസം മുട്ടിച്ച്...
കാഞ്ഞിരപ്പള്ളിയിലെ സ്വത്തു തർക്കത്തെ തുടർന്നുണ്ടായ ഇരട്ട കൊലപാതകം; സ്വന്തം സഹോദരനെയും അമ്മാവനെയും വെടിവെച്ചു കൊലപ്പെടുത്തിയ കരിമ്പനാൽ വീട്ടിൽ...
സ്വത്ത് തർക്കത്തിന്‍റെ പേരില്‍ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസില്‍ പ്രതി ജോർജ് കുര്യൻ കുറ്റക്കാരൻ.കോട്ടയം സെഷൻസ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും.
കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടില്‍വച്ച് ഇളയ...
കോതമംഗലത്തെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകം; അച്ഛനും വളർത്തമ്മയും കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
കോതമംഗലത്തെ ആറ് വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തിയത്.കുട്ടിയുടെ പിതാവ് അജാസ് ഖാനെയും വളർത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കോതമംഗലം നെല്ലിക്കുഴിയിലാണ് യുപി സ്വദേശിയായ ആറ് വയസ്സുകാരിയെ മരിച്ച...
ഭിവണ്ടിയിൽ വിസയില്ലാതെ അനധികൃത താമസം; 2 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
താനെ: സാധുവായ വിസയോ രേഖകളോ ഇല്ലാതെ ഭിവണ്ടിയിൽ അനധികൃതമായി താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശികളെ ഭിവണ്ടി സിറ്റി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.പ്ലംബർമാരായി ജോലി ചെയ്യുന്ന റംസാൻ ഷെയ്ഖ് (32), കബീർ ഷെയ്ഖ് (40)...
ബലാത്സംഗ കേസ്: മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ട് എറണാകുളം പോക്സോ കോടതി; വിശദാംശങ്ങൾ വായിക്കാം.
ബലാത്സഗംഗ കേസില്‍ മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ്. മോണ്‍സൻ്റെ മാനേജരായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു കേസ്.
മോണ്‍സണ്‍ പ്രതിയായ രണ്ടാം പോക്സോ...
മൂന്നുമാസമായി മലപ്പുറം തിരൂരിലെ അധ്യാപികയ്ക്ക് ഫോണിലൂടെ നിരന്തര ശല്യം; ഒടുവിൽ തന്ത്രപൂർവ്വം വിളിച്ചുവരുത്തി ഭർത്താവിനെയും സഹോദരനെയും കൊണ്ട് യുവാവിനെ...
മൂന്നു മാസമായി നിരന്തരമായി ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയ യുവാവിനെ തന്ത്രപൂർവം പിടികൂടി കൈകാര്യം ചെയ്ത് തിരൂരിലെ സ്‌കൂള്‍ അധ്യാപിക. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തായിരുന്നു സംഭവം. വിവിധ മൊബൈല്‍ നമ്ബറുകളില്‍നിന്നു നിരന്തരമായി വിളിച്ച് കാണണമെന്നും...
പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയെന്ന് ആരോപണം; ചോരയൊലിപ്പിച്ച് ബിജെപി എംപി: വീഡിയോ ദൃശ്യങ്ങൾ കാണാം
അംബേദ്‌കർ വിഷയത്തില്‍ പാർലമെന്റില്‍ നടന്ന പ്രതിഷേധ മാർച്ചിനിടെ തന്നെ രാഹുല്‍ ഗാന്ധി തള്ളിയിട്ട് പരിക്കേല്‍പ്പിച്ചുവെന്ന് ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗി. 'ഞാൻ ഗോവണിക്ക് സമീപം നില്‍ക്കുകയായിരുന്നു. പ്രതിഷേധ മാർച്ചിനിടെ രാഹുല്‍ ഗാന്ധി...
താനെ വാമൻ ശങ്കർ മറാത്തെ ജ്വല്ലറിയിൽവൻ കവർച്ച; 5.79 കോടി രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ട്ടപെട്ടു: വിശദാംശങ്ങൾ വായിക്കാം
താനെ: താനെയിലെ ഒരു ജ്വല്ലറിയിൽ അജ്ഞാതരായ രണ്ട് പേർ കടയുടെ ഷട്ടർ തകർത്ത് 5.79 കോടി രൂപ വിലമതിക്കുന്ന 5.6 കിലോ സ്വർണവുമായി രക്ഷപ്പെട്ടു. കവർച്ചയുമായി മോഷ്ടാക്കൾ രക്ഷപ്പെടുന്നതിൻ്റെ സിസിടിവിയിൽ പതിഞ്ഞിരുന്നു. താനെയിലെ...
മുംബൈയിൽ എ സി ലോക്കൽ ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ നഗ്നതാ പ്രദർശനം: 55 കാരൻ പിടിയിൽ
മുംബൈ: തിങ്കളാഴ്ച സിഎസ്എംടി-കല്യൺ ഫാസ്റ്റ് എസി ലോക്കൽ ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ത്രീകളുടെ കമ്പാർട്ടുമെൻ്റിൽ നഗ്നനായ പുരുഷനെ കണ്ടതിനെത്തുടർന്ന് സ്ത്രീ യാത്രക്കാരെല്ലാം പരിഭ്രാന്തിയിലായി.സംഭവത്തിൻ്റെ 32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമത്തിൽ...
അധ്യാപികമാരുടെ ശുചി മുറിയിൽ ഒളിക്യാമറ; ലൈവ് ആയി ദൃശ്യങ്ങൾ കണ്ടുകൊണ്ടിരുന്ന ഡയറക്ടർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
അദ്ധ്യാപികമാരുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ സ്‌കൂള്‍ ഡയറക്‌ടർ അറസ്റ്റില്‍. ഉത്തർപ്രദേശിലെ നോയിഡയിലെ സെക്‌ടർ 70ലെ ലേണ്‍ വിത്ത് ഫണ്‍ എന്ന പ്ലേ സ്‌കൂളിലാണ് സംഭവം.നവ്‌നിഷ് സഹായ് എന്നയാളാണ് പിടിയിലായത്.
ശുചിമുറിയിലെ ബള്‍ബ് ഹോള്‍ഡറിനുള്ളിലാണ്...
പമ്ബ ഗണപതി ക്ഷേത്ര നടപ്പന്തലില്‍ ഷൂ ധരിച്ച് കയറി പോലീസ് ഉദ്യോഗസ്ഥര്‍; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം: വിശദാംശങ്ങൾ
പമ്ബ ഗണപതി ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ പോലീസ് ഉദ്യോഗസ്ഥർ ഷൂ ധരിച്ച് കയറിയതില്‍ പ്രതിഷേധമുയരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഭക്തർക്കിടയില്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയരുന്നത്. നഗ്നപാദരായിട്ടാണ് തീർത്ഥാടകർ ഗണപതി ക്ഷേത്രത്തിലെത്തുന്നതും പിന്നീട് മലകയറുന്നതും.
ഇതിനിടയിലാണ്...
ഒഡീഷയില്‍ നിന്ന് തീവണ്ടിയില്‍ കഞ്ചാവ് കടത്ത്; ഒറ്റപ്പാലത്ത് യുവതി പിടിയില്‍: എക്സൈസ് സംഘത്തിന്റെ വലയിലായത് കൊടുവള്ളി കരിങ്കമണ്‍കുഴിയില്‍...
ഒഡീഷയില്‍ നിന്ന് തീവണ്ടിയില്‍ കഞ്ചാവ് കടത്തിയ കേസില്‍ യുവതി പിടിയില്‍. കോഴിക്കോട് കൊടുവള്ളി കരിങ്കമണ്‍കുഴിയില്‍ ഖദീജ (23) എന്ന യുവതിയെയാണ് ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഓഫീസറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്ന്...


























