ആസൂത്രണം കാമുകിയുമായി ചേര്‍ന്ന്; സിസിടിവിയില്‍ പെടാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചെത്തി; ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം കൊല: കളമശ്ശേരിയിൽ റിയൽ...
ലോണ്‍ ആപ്പിലൂടെയും ക്രെഡിറ്റ് കാര്‍ഡിലൂടെയും ഉണ്ടായ വലിയ കടക്കെണിയില്‍ നിന്നും രക്ഷപ്പെടുക ലക്ഷ്യമിട്ടാണ് കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്ട്‌മെന്റിലെ സ്ത്രീയെ പ്രതി ഗിരിഷ് കുമാര്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്. അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പെരുമ്ബാവൂര്‍ ചുണ്ടക്കുഴി...
അടിവസ്ത്രത്തിൽ സയനൈഡ് ഒളിപ്പിച്ചുട്ടുണ്ടാവും എന്ന് ആരോപിച്ച് വിവസ്ത്രയാക്കി പരിശോധന; 25 ലക്ഷം രൂപ കോഴ ആവശ്യം: ...
യുവ വനിതാ വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ സി.ഐ.ഡി. ഉദ്യോഗസ്ഥക്കെതിരേ പരാതി. യുവ വ്യവസായിയായ ജീവ(33)യുടെ ആത്മഹത്യയിലാണ് കർണാടക സി.ഐ.ഡി. ഡെപ്യൂട്ടി സൂപ്രണ്ടായ കനകലക്ഷ്മിക്കെതിരേ ആരോപണമുയർന്നിരിക്കുന്നത്. കനകലക്ഷ്മി ഭീഷണിപ്പെടുത്തിയതും 25 ലക്ഷം രൂപ കൈക്കൂലി...
കണ്ണൂരിൽ പൂട്ടിക്കിടന്ന് വീട്ടിൽനിന്ന് ഒരുകോടി രൂപയും 300 പവനും മോഷണം പോയ കേസ്; പോലീസ് നായ മണം...
കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വൻകവർച്ച നടന്ന സംഭവത്തില്‍ ഡോഗ്സ് സ്ക്വോഡ് എത്തി പരിശോധന തുടരുന്നു. വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്‍വേ പാളത്തിലേക്ക് പോവുകയായിരുന്നു. നായ ഏറെ ദൂരം...
കോൺഗ്രസ്, സിപിഎം പ്രതിഷേധം മൂലം കഴിഞ്ഞ വർഷം നിർത്തിവെച്ച കടപ്പാട്ടൂരിലെ സർക്കാർ ഭൂമി കയ്യേറിയുള്ള അനധികൃത നിർമ്മാണം...
ഏറ്റുമാനൂർ പാലാ പൂഞ്ഞാർ സംസ്ഥാനപാതയിൽ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെ മീൻകടയ്ക്ക് സമീപത്ത് അനധികൃത ഭൂമി കയ്യേറ്റം. പുരാതനമായ എടേട്ട് കടവും മഴക്കാലത്ത് വെള്ളം ഒഴുകി...
പൊൻകുന്നത്ത് സ്ത്രീയും കുട്ടിയും അടങ്ങുന്ന യാത്രാ സംഘത്തിന് നേരെ അതിക്രമം അഴിച്ചുവിട്ട് മദ്യപസംഘം; പോലീസിന് നേരെയും അഴിഞ്ഞാട്ടം:...
കോട്ടയം: പൊൻകുന്നത് കാറിൽ കുടുംബവുമായി യാത്ര ചെയ്തവർക്ക് നേരെ അക്രമം. പൊൻകുന്നം ചെപ്പൂമ്പാറയിലാണ് പത്തു പേരോളം അടങ്ങുന്ന സംഘം കൊച്ചു കുട്ടിയേയും സ്ത്രീയെയും അടക്കം ഉപദ്രവിക്കുകയും. പരിക്കേൽപ്പിക്കുകയും ചെയ്തത്.
കാർ നിർത്തിയപ്പോൾ വാഹനത്തിൽ വന്നു...
കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരി ആയ സ്ത്രീയുടെ മരണം: സുഹൃത്തായ ഇൻഫോപാർക്ക് ജീവനക്കാരനും കൂട്ടാളിയായ യുവതിയും അറസ്റ്റിൽ; കൊല...
കളമശേരിയില്‍ കൂനംതൈയിലെ അപ്പാര്‍ട്ടുമെന്റില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ സ്ത്രീയുടെ കൊലപാതകത്തില്‍ പിടിയിലായത് രണ്ട് പേർ അറസ്റ്റിൽ. കാക്കനാട് സ്വദേശി ഇന്‍ഫോപാര്‍ക്കില്‍ ജീവനക്കാരനുമായ ഗിരീഷ്ബാബു, ഇയാളുടെ സുഹൃത്തായ ഖദീജ എന്നിവരാണ് പിടിയിലായതെന്നാണ്...
യുപിയിലെ സംഭാലിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വെക്കെതിരേ പ്രതിഷേധം; പോലീസ് വെടിവെപ്പിൽ രണ്ടു മുസ്ലീം യുവാക്കൾ കൊല്ലപ്പെട്ടു:...
യുപിയിലെ സംഭാലിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വെക്കെതിരേ പ്രതിഷേധിച്ച രണ്ടു പേരെ പോലിസ് വെടിവച്ചു കൊന്നു.
നഈം, മുഹമ്മദ് ബിലാല്‍ അന്‍സാരി എന്നിവരാണ് പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. മൂന്നാമെതാരാള്‍ കൊല്ലപ്പെട്ടെന്ന് റിപോര്‍ട്ടുകളുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല....
ലവൻ കുലദൈവമായ കാമാച്ചിയമ്മയോട് മാത്രമേ സത്യം പറയൂ; കുറുവ സംഘത്തലവനെ ചോദ്യംചെയ്ത് നട്ടം തിരിഞ്ഞ് കേരള പോലീസ്:...
ആലപ്പുഴ കുറുവമോഷണസംഘത്തിലെ പ്രമുഖന്‍ സന്തോഷ് ശെല്‍വത്തെ ചോദ്യം ചെയ്ത് നക്ഷത്രമെണ്ണി പോലീസ്. സത്യം പറയാന്‍ ആവശ്യപ്പെടുമ്ബോള്‍ തങ്ങളുടെ ദൈവമായ കാമാച്ചിയമ്മയോട് മാത്രമേ സത്യം പറയൂ എന്നാണ് മറുപടി.
അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി തീരാന്‍...
പെൺവാണിഭ കേസ് നടത്താൻ കഞ്ചാവ് കച്ചവടം; യുവതിക്ക് രണ്ടുവർഷം തടവ് വിധിച്ചു കോടതി;; ശിക്ഷിക്കപ്പെട്ടത് പൂവരണി പെൺവാണിഭ കേസിൽ...
ചങ്ങനാശേരിയില്‍ രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ കോടതി ശിക്ഷിച്ചത് പെണ്‍വാണിഭക്കേസ് നടത്താൻ കഞ്ചാവ് വില്‍പ്പനയിലേയ്ക്ക് തിരിഞ്ഞ ക്രിമിനലായ യുവതിയെ. ചങ്ങനാശേരി വലിയകുളത്ത് വാടകയ്ക്ക് താമസിക്കുന്നകോട്ടയം കൂരോപ്പട കോത്തല ചൊറിക്കാവുങ്കല്‍ വീട്ടില്‍ രാജേഷിന്റെ...
“കാശിന് വേണ്ടി അഡ്ജസ്റ്റമെന്റ് ചെയ്തിട്ടില്ല, സ്വാസിക എങ്ങനെയാണ് സിനിമയില്‍ വന്നതെന്ന് പരിശോധിക്കൂ”: ആലുവ സ്വദേശിയായ നടിയുടെ പുതിയ ആരോപണം...
മുകേഷ് ഉള്‍പ്പടെയുളള പ്രമുഖ നടൻമാർക്കെതിരെയുളള ലൈംഗിക ആരോപണ പരാതികള്‍ പൂർണമായി പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരിയായ നടി. തനിക്കെതിരെയുണ്ടായ പോക്സോ കേസില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാനാണ് കാത്തിരുക്കുന്നതെന്നും നടി പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു...
ഷാജു തുരുത്തൻ 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; സ്ഥാപനം ആക്രമിച്ചത് കൈക്കൂലി നൽകാൻ കൂട്ടാക്കാത്തതിലെ പക...
പാലാ നഗരത്തിൽ ഇന്നലെ ഉണ്ടായത് നാടകീയ സംഭവങ്ങളാണ്. ഫുട്പാത്ത് കയ്യേറി സ്ഥാപിച്ചു എന്ന് ആരോപണം ഉയർന്നതിന്റെ പേരിൽ മാറ്റിവെച്ച ബോർഡ് ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ പാലാ അച്ചായൻസ് ഗോൾഡ് പുനസ്ഥാപിച്ചിരുന്നു. ബോർഡ് മാറ്റിയത്...
ഗര്‍ഭിണിയാണെന്ന് പരിഗണിക്കാതെ ഉപദ്രവിച്ചു; അനിയന്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കും; ഗാര്‍ഹിക പീഢനം തെളിവുകള്‍ സഹിതം വെളിപ്പെടുത്തി പ്രമുഖ മലയാളി...
സൊഷ്യല്‍മീഡിയ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട താരങ്ങളാണ് പ്രവീണ്‍ പ്രണവ് യൂട്യൂബേര്‍സ്. ഇരുവരും ഒന്നിച്ചുള്ള യൂട്യൂബ് ചാനലിന് 4 മില്യണ്‍ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്. ഡാന്‍സ് റീല്‍സിലൂടെ പ്രേക്ഷകര്‍ക്ക് വളരെ പരിചിതരാണ് ചേട്ടനും...
സിനിമ സീരിയൽ അഭിനേതാവായ അധ്യാപകൻ പോക്സോ കേസിൽ പിടിയിൽ; അറസ്റ്റിൽ ആയത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ:...
വണ്ടൂരില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിലായി. വണ്ടൂർ സ്വദേശി മുക്കണ്ണ് അബ്ദുല്‍ നാസറാണ് അറസ്റ്റിലായത്.
പീഡന വിവരം പെണ്‍കുട്ടി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കള്‍ വിവരം പൊലീസിനെ അറിയിച്ചു. വണ്ടൂർ പൊലീസ് കേസ് രജിസ്റ്റർ...
വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം കണ്ണൂരിൽ: വിശദാംശങ്ങൾ വായിക്കാം
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കരിവെള്ളൂർ പലിയേരി സ്വദേശി ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത്. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷൻ സി പി ഒയാണ് കൊല്ലപ്പെട്ട ദിവ്യശ്രീ.
ദിവ്യശ്രീയുടെ അച്ഛനെയും ഭർത്താവ് രാജേഷ്...
എട്ടാം ക്ലാസ്സുകാനുമായി പല വട്ടം ലൈംഗിക ബന്ധം; 32 കാരി മുന്‍ അദ്ധ്യാപികയ്ക്ക് 30 വര്‍ഷത്തെ കഠിന തടവ്:...
കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി പല തവണ കിടപ്പറ പങ്കുവെച്ച അമേരിക്കയില്‍ അദ്ധ്യാപികയ്ക്ക് 30 വര്‍ഷത്തെ കഠിന തടവ്. മേരിലാന്‍ഡില്‍ നിന്നുള്ള മുന്‍ അധ്യാപിക 32 കാരിയായ മെലിസ കര്‍ട്ടിസ് ആണ് ശിക്ഷിക്കപ്പെട്ടത്. മുന്‍ അധ്യാപിക...
റോഡ് ഉപരോധത്തിനിടെ യുവാവിന്റെ കാരണത്തടിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥർ; ഉടനടി തിരിച്ചടിച്ച് നാട്ടുകാർ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
റോഡ് ഉപരോധത്തിനിടെ യുവാവിന്റെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥയെ അതേരീതിയില്‍ കൈകാര്യംചെയ്ത് നാട്ടുകാർ. മധ്യപ്രദേശിലെ ടികാംഘട്ടിലെ ബർഗവാൻ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. വനിതാ എസ്.എച്ച്.ഒ. ആയ അനുമേഹ ഗുപ്തയാണ് റോഡ് ഉപരോധിച്ച സംഘത്തിലുണ്ടായിരുന്ന...
മണിപ്പൂരിൽ ക്രിസ്ത്യാനികൾ വംശഹത്യക്ക് ഇരയായിട്ടും, ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കിയിട്ടും മിണ്ടി ഉരിയാടാതെ കേരളത്തിലെ മെത്രാൻ സമിതി; സംഘപരിവാർ പ്രേമികളായ...
മണിപ്പൂര്‍ കലാപം അതിരൂക്ഷമായി പടരുകയും, ക്രൈസ്തവ ദേവാലയങ്ങള്‍ വ്യാപകമായി അഗ്‌നിക്കിരയാക്കുകയും ചെയ്തിട്ടും കേന്ദ്ര സര്‍ക്കാരിനെ പേടിച്ച് ക്രൈസ്തവ സഭകള്‍ നിശബ്ദത പാലിക്കുകയാണ്. അഖിലേന്ത്യാ കത്തോലിക്ക മെത്രാന്‍ സമിതി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധക്കുറിപ്പ് പോലും...
വോട്ട് ചെയ്യാനെത്തിയ മുസ്‌ലിം വനിതകള്‍ക്കു നേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്; ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ നടന്നത് കേട്ടു...
ഉത്തർ പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന മുസ്‌ലിംകള്‍ക്കുനേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് വന്നു.'നിങ്ങള്‍ക്ക് വെടിവെക്കാനാകില്ല' എന്ന് മുസ്‌ലിം സ്ത്രീ തോക്ക് ചൂണ്ടുന്ന പൊലീസുകാരനോട്...
കോടതി മുറ്റത്ത് വച്ച് അഭിഭാഷകന്റെ കഴുത്തറുത്ത് പ്രതി; പിന്നാലെ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...
കോടതിയുടെ പുറത്തുവച്ച് ജൂനിയർ അഭിഭാഷകനെ വെട്ടി പരുക്കേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ആളുകള്‍ നോക്കി നില്‍ക്കേ അരിവാളുകൊണ്ടായിരുന്നു ആക്രമണം. സത്യനാരായണൻ എന്ന അഭിഭാഷകൻ്റെ ജൂനിയറായ കണ്ണനാണ് (30) പരുക്കേറ്റത്. മാറ്റൊരു അഭിഭാഷകനായ ആനന്ദ്...
കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ; പിടിയിലായത് എടിഎം കൗണ്ടറിനുള്ളിൽ നിന്ന്: വീഡിയോ ദൃശ്യങ്ങൾ...
വസ്തു പോക്കുവരവ് ചെയ്യുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം ഡെപ്യൂട്ടി തഹസീല്‍ദാർ വിജിലൻസിന്റെ പിടിയിലായി.
വൈക്കം ഡെപ്യൂട്ടി തഹസീല്‍ദാർ എല്‍.ആർ സുഭാഷ് കുമാർ ടി.കെ. എന്നയാളെയാണ് വൈക്കം താലൂക്ക്...


























