കീഴടങ്ങാനുള്ള സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിർദേശം പി പി ദിവ്യ തള്ളി എന്ന് സൂചന; കുടുംബവീട്ടിൽ നിന്ന്...

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് സൂചന. കീഴടങ്ങാനുള്ള സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തെ ദിവ്യ...

മുന്നോട്ടുവയ്ക്കുന്ന മൂന്ന് ഓഫറിൽ ആരും വീണു പോകും; ആലപ്പുഴയിലെ 36കാരിയുടെ തട്ടിപ്പിനിരയായത് നിരവധിപേർ: വിശദാംശങ്ങൾ വായിക്കാം

സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതി അറസ്റ്റില്‍.കായംകുളം കൃഷ്ണപുരം സ്വദേശിനി നിവേദ്യം വീട്ടില്‍ ഷൈനി സുശീലനാണ് (36) പൊലീസിന്റെ പിടിയിലായത്. കായംകുളത്ത് മിനി കനകം ഫിനാന്‍സ് എന്ന...

കോഴിക്കോട് പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം; കഴുത്തിനു കുത്തേറ്റ യുവതി അപകടാവസ്ഥ തരണം ചെയ്തു: വിശദാംശങ്ങൾ...

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് യുവതിയെ കുത്തിക്കൊല്ലാൻ ശ്രമമുണ്ടായത്. പരിക്ക് ഗുരുതരമല്ലാത്തതുകൊണ്ട് ചികിത്സ തേടിയ ശേഷം യുവതി വീട്ടിലേക്ക് മടങ്ങി. പേരാമ്ബ്ര സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജോലി ചെയ്യുന്ന...

കൊല്ലത്ത് വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകം എന്ന് പ്രാഥമിക നിഗമനം: മകനുവേണ്ടി അന്വേഷണം ഊർജിതമാക്കി പോലീസ്

കൊല്ലം കുണ്ടറ പടപ്പക്കരയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പടപ്പക്കര സ്വദേശി പുഷ്പലത (45)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പുഷ്പതലയുടെ അച്ഛന്‍ ആന്‍റണിയെ വീട്ടിനുള്ളില്‍...

പാലായ്ക്ക് പിന്നാലെ പൂഞ്ഞാറിലും കൗമാര ആത്മഹത്യ; മരണമടഞ്ഞത് ജീവന്‍(പാപ്പോയി) (19) ; വിശദാംശങ്ങൾ വായിക്കാം

പൂഞ്ഞാറില്‍ 19 കാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂഞ്ഞാര്‍ പ്രകാശിന്റെ മകന്‍ ജീവന്‍(പാപ്പോയി) ആണു മരിച്ചത്. ഇന്നു രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപേട്ട പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം...

വനിതാ ഡോക്ടറുടെ കുളിസീൻ പകർത്തി; ആശുപത്രി സ്വീപ്പർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

വനിത ഡോക്ടർ കുളിക്കുന്ന ദൃശ്യം മൊബൈലില്‍ പകർത്തിയ സംഭവത്തില്‍ ആശുപത്രിയിലെ സ്വീപ്പർ അറസ്റ്റില്‍. മുംബൈയിലെ ബ്രിഹൻ മുംബൈ മുനിസിപ്പല്‍ കോർപറേഷൻ (ബി.എം.സി) ആശുപത്രിയിലാണ് സംഭവം. 40കാരനായ ജയേഷ് സോളങ്കിയാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ രണ്ടുവർഷമായി...

കോവിഡ് കാലത്ത് 15 രൂപയുടെ അരി 30 രൂപയ്ക്ക് വാങ്ങി സാമ്പത്തിക ക്രമക്കേട്: മുൻ എംഎൽഎ വി പി...

കോവിഡ്കാലത്ത് അരിയില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ കുന്നത്തുനാട് മുൻ എംഎല്‍എ വി.പി. സജീന്ദ്രനെതിരെ വിജിലൻസ് കേസെടുത്തു. വിപണിയില്‍ പതിനഞ്ച് രൂപ വിലയുണ്ടായിരുന്ന അരി മുപ്പത് രൂപയ്ക്ക് വാങ്ങിയെന്നു കാണിച്ച്‌ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്‍....

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം അനാശാസ്യകേന്ദ്രം; പോലീസ് പരിശോധനയിൽ കണ്ടെത്തിയത് 6 അന്യസംസ്ഥാന യുവതികളെ; ...

സൗത്ത് റെയില്‍വേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ സംഘം പിടിയിലായി. തിങ്കളാഴ്ച രാത്രി ഏറെ വൈകിയായിരുന്നു റെയ്ഡ്. നടത്തിപ്പുകാരായ രണ്ടു പേരും ഒരു ഇടപാടുകാരനും...

16കാരിയെ വ്യാജരേഖ ചമച്ച് വിവാഹം ചെയ്തു; വടകര സ്വദേശിയായ നാല്പതുകാരൻ നവവരനും, ഇടനിലക്കാരനായ ബ്രോക്കറും അറസ്റ്റിൽ: ...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വ്യാജരേഖയുണ്ടാക്കി വിവാഹം കഴിപ്പിക്കാൻ ഇടനിലനിന്നയാളും നവവരനും അറസ്റ്റില്‍. പെണ്‍കുട്ടിയെ വിവാഹംചെയ്ത വടകര പുതിയാപ്പ് കുയ്യടിയില്‍ വീട്ടില്‍ കെ. സുജിത്ത് (40), ഇടനിലക്കാരൻ പൊഴുതന അച്ചൂരാനം കാടംകോട്ടില്‍ വീട്ടില്‍ കെ.സി. സുനില്‍കുമാർ...

കോട്ടയത്തെ പോളണ്ട് വിസ തട്ടിപ്പ് കേസ്: അൻസ്റ്റാർ ഇൻറർനാഷണൽ ഉടമ ബീന ഷാജിക്കും, ജീവനക്കാരനായ...

പോളണ്ടിലേക്ക് ജോബ് വിസ വാഗ്ദാനം ചെയ്തു ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ അൻസ്റ്റാർ ഇന്റർനാഷണൽ എന്ന വിദേശ വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപന ഉടമ ബീന ഷാജിക്കും,...

നിയമനിഷേധം ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റിനെ സ്റ്റേഷനിൽ എത്തിച്ച് തല്ലി ചതച്ചു; മദ്യപിച്ച്...

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച്‌ തല്ലിച്ചതച്ച സംഭവത്തില്‍ നീതി നടപ്പാക്കി കോടതി ഇടപെടൽ. ആരോപണം വിധേയരായ പോലീസുകാർക്കെതിരെ കോടതി കേസെടുത്തു. നിയമ ചരിത്രത്തിലെ തന്നെ വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പോലീസുകാരെ...

കഞ്ചാവ് ഇടപാടിനെ ചൊല്ലിയുള്ള തർക്കം: തൃശ്ശൂരിൽ യുവാവിനെ ഭാര്യയുടെ മുന്നിലിട്ടു വെട്ടി കൊലപ്പെടുത്തി; വിശദാംശങ്ങൾ വായിക്കാം

കഞ്ചാവ് ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് ക്രിമിനലുകള്‍ ഏറ്റുമുട്ടി. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് (27) മരിച്ചത്. പൊലീസിനെ ഉള്‍പ്പെടെ ആക്രമിച്ച കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അക്ഷയ്. ഇയാളുടെ...

ഗോൾഡൻ വാലി നിധി തട്ടിപ്പ്: മുഖ്യസൂത്രധാരക താരകൃഷ്ണൻ അറസ്റ്റിൽ; പിടിയിലായത് കേരളം ഒഴിവാക്കി കാനഡയിൽ നിന്ന് ബംഗളൂരു...

നിക്ഷേപകരെ വഞ്ചിച്ച്‌ മുങ്ങിയെന്ന കേസില്‍ ഗോള്‍ഡന്‍വാലി നിധി കമ്ബനി ഉടമയെ തമ്ബാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത് നിര്‍ണ്ണായക നീക്കങ്ങളിലൂടെ തൈക്കാട് ആശുപത്രിക്ക് സമീപത്തെ സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡില്‍ നക്ഷത്രയില്‍ താര...

ഇരുചക്ര വാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചു; ബേപ്പൂരിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലം മാറ്റം;...

യുവാവിനെ മർദിച്ചെന്ന പരാതിയില്‍ ബേപ്പൂർ സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐക്ക് സ്ഥലമാറ്റം. എസ്‌ഐ ധനീഷിനെയാണ് സ്ഥലം മാറ്റിയത്. ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്ക് മാറ്റി.പ്രൊബേഷൻ എസ്‌ഐ ധനീഷ് ഉള്‍പ്പെടെ നാലുപേർ ചേർന്ന് മർദിച്ചെന്നായിരുന്നു യുവാവിന്റെ...

തകർന്ന കെട്ടിടത്തിനുള്ളിൽ പൊടിപിടിച്ച സോഫയിൽ കൈക്ക് പരിക്കേറ്റുള്ള ഇരിപ്പ്; ഹമാസ് മേധാവി യഹ്യ സിന്‍വറിനെ കൊലപ്പെടുത്തുന്നതിന്...

ഹമാസ് മേധാവി യഹ്യ സിന്‍വറിനെ ഇസ്രയേല്‍ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ യഹ്യ സിന്‍വറിന്റെ അവസാന നിമിഷങ്ങളെന്ന രീതിയിലുള്ള ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിരിക്കുകയാണ്. യഹ്യ ഇരിക്കുന്ന കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. നിറയെ...

കോഴിക്കോട് മലാപ്പറമ്പിലെ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയ്ഡ്; 6 സ്ത്രീകളടക്കം 9 പേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കോഴിക്കോട് മലാപ്പറമ്ബില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേരാണ് ഇവിടെ നിന്ന് അറസ്റ്റിലായിരിക്കുന്നത്. മലാപ്പറമ്ബിലെ ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭ...

കാക്കനാട് വൻ ലഹരി വേട്ട: കെ.എം.എം കോളേജ് വിദ്യാര്‍ത്ഥി ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

കാക്കനാട് വൻ തോതില്‍ മയക്ക് മരുന്ന് കച്ചവടം നടത്തിവരുകയായിരുന്ന കെ.എം.എം കോളേജ് വിദ്യാർത്ഥി ഉള്‍പ്പടെ രണ്ടുപേർ പോലീസ് പിടിയിലായി.തൃശ്ശൂർ,കൈപ്പമംഗലം സ്വദേശി കെ.എ അലി ഷക്കിർ (20),ചാവക്കാട് സ്വദേശി ചാലില്‍ വീട്ടില്‍ ആഷിക് അഷ്കർ...

തോപ്പുംപടിയിലെ അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്: നടത്തിപ്പുകാരായ ദമ്പതികൾ അടക്കം ഏഴുപേർ അറസ്റ്റിൽ; 195 ഗ്രാം...

കൊച്ചി തോപ്പുംപടിയിലെ അനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഏഴ് പ്രതികള്‍ പിടിയിലായി.അസാം സ്വദേശികളായ കമാല്‍ ലലൂങ്ങും (25) ഭാര്യ പല്ലഭി ടൗവും (27) തോപ്പുംപടി ജംഗ്ഷന് സമീപമുള്ള വീട്ടില്‍ നടത്തിയ അനാശ്യാസ...

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം; എൽഡിഎഫിന് ഒപ്പമെന്ന് പറഞ്ഞതിന് പിന്നാലെ...

ആഗോള അയ്യപ്പ സംഗമത്തെ അനുകൂലിച്ചു കൊണ്ട് നിലപാട് അറിയിച്ച എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർക്ക് നേരെ സൈബർ ആക്രമണം.ആഗോള അയ്യപ്പ സംഗമത്തില്‍ എല്‍ഡിഎഫിന് അനുകൂലമായി സുകുമാരൻ നായർ നിലപാടെടുത്തത്തിന് പിന്നാലെയാണ്...

കുടുംബ വഴക്ക്: കുവൈറ്റിൽ മലയാളികളായ നഴ്സ് ദമ്പതികൾ പരസ്പരം കുത്തിമരിച്ചു; കൊലപാതകം ഓസ്ട്രേലിയയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി ഇരിക്കെ

കുവൈറ്റ് അബ്ബാസിയയില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് മലയാളി ദമ്ബതികള്‍ പരസ്പരം കുത്തി മരിച്ചു.സൂരജ്, ബിന്‍സി എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ പരിസരത്തുള്ള താമസ സ്ഥലത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്‌. അവധി കഴിഞ്ഞ്...