രാത്രി 7 മണിക്ക് സെല്ലിനു പുറത്തേക്ക് പോകുന്ന ഷെറിൻ തിരികെ എത്തിയിരുന്നത് രണ്ടുമണിക്കൂർ കഴിഞ്ഞ്; സൗന്ദര്യവർദ്ധക വസ്തുക്കൾ...

ചെറിയനാട് ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന് ജയിലിനുള്ളില്‍ വഴിവിട്ട പല സൗകര്യങ്ങളും ലഭിച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍. ജയിലിലെ ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും ഷെറിനില്‍ നിന്നും മാസപ്പടി കൈപ്പറ്റിയിരുന്നെന്നും ഷെറിന്റെ സഹതടവുകാരി വെളിപ്പെടുത്തി. ജനം ടിവിയുടെ...

കോട്ടയം സ്വദേശിനിയായ വനിതാ ഡോക്ടറുടെ പരാതി; റാപ്പർ വേടനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു: വിശദാംശങ്ങൾ...

റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിക്കെതിരേ ബലാത്സംഗക്കേസ്. എറണാകുളം തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് പരാതി....

ബ്യൂട്ടിപാര്‍ലറുകളുടെ മറവില്‍ അനാശാസ്യം; ആലുവയില്‍ പൊലീസിന്‍റെ വ്യാപക റെയ്ഡ്: വിശദാംശങ്ങൾ വായിക്കാം

ബ്യൂട്ടിപാർലറുകളുടെ മറവില്‍ അനാശാസ്യം എന്ന് പരാതി ലഭിച്ചതിനു പിന്നാലെ ആലുവയിലെ മസാജ് പാർലറുകളില്‍ പൊലീസിന്‍റെ വ്യാപക റെയ്ഡ്. ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ പൊലീസ് താക്കീത് നല്‍കി. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയായി വ്യാപകമായി...

കോട്ടയത്ത് യുവതിയും മക്കളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവം: യഥാർത്ഥ വില്ലൻ ഷൈനിയുടെ ഭർതൃ സഹോദരനായ...

ഏറ്റുമാനൂരില്‍ അമ്മയും മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കം മലയാളികള്‍ക്ക് ഇനിയും മാറിയിട്ടില്ല. പ്രവാസ ലോകത്ത് അടക്കം വിഷയം സജീവ ചര്‍ച്ചാ വിഷയമായി നില്‍ക്കുകയാണ്. ഏറ്റുമാനൂര്‍ സ്വദേശി ഷൈനിയുടെയും...

മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്റുമാരുടെ ഭീഷണിയെ തുടർന്ന് യുവതി തൂങ്ങിമരിച്ചു; ഷിനി തൂങ്ങിയത് ഏജന്റുമാർ പണം...

കൊടുങ്ങല്ലൂരില്‍ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്നാരോപിച്ച്‌ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാര്‍ പാലമുറ്റം കോളനിയില്‍ വാക്കാശ്ശേരി രതീഷിന്റെ ഭാര്യ...

നാല്പതുകാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി; ഇരുപത്തിമൂന്നുകാരന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി; പരാതിക്കാരി കൊച്ചുകുട്ടിയല്ലെന്നും പരാമർശം: വിശദാംശങ്ങൾ വായിക്കാം

നാല്പതുകാരിയുടെ പരാതിയില്‍ ഇരുപത്തിമൂന്നുകാരനെതിരെ ബലാത്സംഗത്തിന് കേസെടുത്ത പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേസില്‍ ഇരുപത്തിമൂന്നുകാരന് ഇടക്കാല ജാമ്യം അനുവദിച്ച്‌ നടത്തിയ പരാമർശങ്ങളിലാണ് പൊലീസിനെ വിമർശിച്ചത്. കേസില്‍ വാദം കേട്ട കോടതി, പ്രതി...

നാലര വയസ്സുള്ള മകന്റ കാലിൽ ചട്ടുകം ചൂടാക്കി പൊള്ളൽ ഏൽപ്പിച്ചു; കായംകുളത്ത് സൈനികന്റെ ഭാര്യയായ യുവതി അറസ്റ്റിൽ...

നാലര വയസ്സുള്ള സ്വന്തം മകനെ ചട്ടുകം ചൂടാക്കി കാലില്‍ പൊള്ളലേല്‍പിച്ച യുവതി അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കായംകുളത്തിനു സമീപം കണ്ടല്ലൂർ വടക്ക് പുതിയവിള അംബികാ ഭവനത്തില്‍ നിധി (31)യാണ് അറസ്റ്റിലായത്....

കാഞ്ഞിരപ്പള്ളി കരിമ്പനാൽ ഇരട്ട കൊലപാതക കേസ് പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ...

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും പിഴയും. കോട്ടയം അഡീഷനല്‍ സെഷൻസ് ജഡ്ജി ജെ.നാസർ ആണ് ശിക്ഷ വിധിച്ചത്. പിഴയായ 20 ലക്ഷം രൂപ കൊല്ലപ്പെട്ട രഞ്ജു കുര്യന്‍റെ പ്രായപൂർത്തിയാകാത്ത...

ആലുവയിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്ത മൂന്ന് വയസുകാരിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്; കുഞ്ഞിനെ പുഴയ്ക്ക് സമീപം ഉപേക്ഷിച്ചു എന്ന്...

എറണാകുളം തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസ്സുകാരിയെ ഉപേക്ഷിച്ചെന്ന് അമ്മയുടെ മൊഴി. മൂഴിക്കുളത്ത് ബസിറങ്ങിയ ശേഷം പുഴയുടെ ഭാഗത്ത് കുട്ടിയെ ഉപേക്ഷിച്ചതായാണ് അമ്മയുടെ മൊഴി. കുഞ്ഞുമായി അമ്മ മൂഴിക്കുളത്ത് ബസിറങ്ങിയതിന്‍റെ ദൃശ്യങ്ങളുണ്ട്. പുഴ ഉള്‍പ്പെടെ അമ്മ...

മലയാള സിനിമയിലെ മൂന്ന് നടന്മാരുമായി ബന്ധം; ശ്രീനാഥ് ഭാസി ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചത് സ്ത്രീ സുഹൃത്തിന്റെ പേരിലുള്ള...

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുല്‍ത്താനയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങള്‍ എക്സൈസിന് ലഭിച്ചു. ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് മറ്റൊരു സിം കാർഡായിരുന്നുവെന്നും ശ്രീനാഥ് ഭാസിയുടെ പെണ്‍ സുഹൃത്തിന്റെ...

യുവ നടിയുടെ പരാതിയിൽ ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളിയത് ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരായ...

സ്കൂളിൽ തോക്കുമായി എത്തിയ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിയെ വെടിവെച്ചു; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിലെ സർക്കാർ സ്കൂളിൽ: വിശദാംശങ്ങൾ...

സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വണ്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച...

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന മകൾ ജീവിക്കാൻ അർഹയല്ല, തൂക്കിലേറ്റണം എന്ന് മാതാപിതാക്കൾ; മാധ്യമങ്ങൾക്ക് മുന്നിൽ...

ഉത്തർപ്രദേശിലെ മീററ്റില്‍ മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കാമുകന്‍റെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മകള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മുസ്കാൻ റസ്തോഗിയുടെ അമ്മ.തങ്ങളുടെ മകള്‍ക്ക് ജീവിക്കാൻ അർഹതയില്ലെന്നും മരണംവരെ തൂക്കിലേറ്റണമെന്നും യുവതിയുടെ പിതാവ്...

സിംഗപ്പൂര്‍ എയര്‍ലൈൻസില്‍ ഫ്ലൈറ്റ് അറ്റൻഡിനെ പീഡിപ്പിക്കാൻ ശ്രമം; ഇന്ത്യൻ യുവാവിന് തടവ് ശിക്ഷ വിധിച്ചു: വിശദാംശങ്ങൾ വായിക്കാം

വിമാനത്തില്‍ എയർ ഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ഇന്ത്യൻ യുവാവിന് സിംഗപ്പൂർ കോടതി മൂന്നാഴ്ച തടവ് ശിക്ഷ വിധിച്ചു.ഓസ്‌ട്രേലിയൻ സർവകലാശാലയില്‍ പഠിച്ചുകൊണ്ടിരുന്ന രജത് എന്ന ഇന്ത്യൻ യുവാവ് കോടതിയില്‍ തന്റെ കുറ്റം സമ്മതിച്ചു. പെർത്തില്‍...

തിരൂരിലെ മസാജ് സെന്ററിൽ ഹണി ട്രാപ്പ്; കസ്റ്റമർ ആയ യുവാവിനെ മർദ്ദിച്ചു തട്ടിയെടുത്തത് സ്വർണ്ണ മാലയും...

മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിക്കുകയും ആക്രമിച്ച്‌ സ്വര്‍ണമാലയും പണവും ബൈക്കും കവരുകയും ചെയ്ത സംഭവത്തില്‍ മസാജ് സെന്റര്‍ നടത്തിപ്പുകാരനെയും രണ്ട് ജീവനക്കാരികളെയും പോലിസ് അറസ്റ്റ് ചെയ്തു.സെന്ററില്‍ മസാജ് ചെയ്യാനെത്തിയ തലക്കാട്...

ആർത്തവ അവധി ആവശ്യപ്പെട്ട വനിതാ ജീവനക്കാരോട് വസ്ത്രം അഴിച്ചു കാട്ടാനും, സാനിറ്ററി പാഡിന്റെ ചിത്രം അയച്ചു നൽകാനും ആവശ്യപ്പെട്ടു:...

ഹരിയാനയിലെ റോഹ്തക്കില്‍, മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ വനിതാ ശുചീകരണ തൊഴിലാളികളോട് ആര്‍ത്തവമുണ്ടെന്ന് തെളിയിക്കാന്‍ സാനിറ്ററി പാഡിന്റെ ഫോട്ടോ അയച്ചുനല്‍കാന്‍ ആവശ്യപ്പെട്ടതായി പരാതി. സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കി. തൊഴില്‍പരമായ അതിക്രമത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്....

‘എംബിഎ പാസ്സായിട്ട് ദുബായില്‍ ജോലിക്ക് പോവുകയല്ല, ടി പിയെ കൊന്ന കേസില്‍ പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്ന സഖാവാണ്’:...

ടി പി വധക്കേസിലെ അഞ്ചാം പ്രതി ഷാഫി പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്നതിനിടെ പകര്‍ത്തിയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം. മാസ് ബിജിഎം ഇട്ട് ചെയ്ത റീലിനെതിരെയാണ് വിമര്‍ശനം ശക്തമാവുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍...

എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയുമായി ലോഡ്ജിൽ റൂം എടുക്കാൻ എത്തിയത് കട്ടപ്പന സിഐ എന്ന് അവകാശപ്പെട്ട്; കരാട്ടെ...

വിവിധ സ്കൂളുകളില്‍ കരാട്ടേ അധ്യാപകനായി പ്രവർത്തിക്കുന്ന പാസ്റ്ററെ പോക്സോ കേസില്‍ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.പെരുംതൊട്ടി ചക്കാലക്കല്‍ ജോണ്‍സണ്‍ (സണ്ണി-51) ആണ് അറസ്റ്റിലായത്. സുവിശേഷ പ്രവർത്തനങ്ങള്‍ ചെയ്യുന്ന പ്രതി ഹൈറേഞ്ചില്‍ വിവിധ സ്കൂളുകളില്‍ കരാട്ടേ...

താമസസ്ഥലത്തു നിന്നും രാസലഹരിയായ എംഡി എം എ പിടികൂടി; കുപ്രസിദ്ധ യൂട്യൂബർ തൊപ്പിയും മൂന്ന് വനിതാ സുഹൃത്തുക്കളും ഒളിവിൽ;...

യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവില്‍. താമസ സ്ഥലത്ത് നിന്ന് എംഡിഎംഎ പിടികൂടിയതിന് പിന്നാലെയാണ് തൊപ്പി ഒളിവില്‍ പോയത്. സംഭവത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി തൊപ്പി എറണാകുളം പ്രിന്‍സിപ്പല്‍...

ലൈസൻസ് ഇല്ലാത്തതിനാൽ വാഹനം ഓടിക്കാൻ നൽകിയില്ല; പ്രകോപിതനായ മകൻ കാർ കത്തിച്ചു: മലപ്പുറത്ത് നടന്നത് ഞെട്ടിക്കുന്ന സംഭവം.

പിതാവ് കാറിന്റെ താക്കോല്‍ നല്‍കാത്തതില്‍ പ്രകോപിതനായ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മല്‍ സ്വദേശി ഡാനിഷ് മിൻഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിന്റെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ്...