ഇരുപത്തിയൊന്നുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പതിനഞ്ചുകാരനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.

മലപ്പുറം: കൊണ്ടോട്ടിയില്‍ ഇരുപത്തിയൊന്നുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പതിനഞ്ചുകാരനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.കോഴിക്കോട് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമിലാണ് പ്രതിയെ പ്രവേശിപ്പിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.പതിനഞ്ചുകാരനെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.ഇയാളുടെ സോഷ്യല്‍...

“നിജ്ജറിന്റെ കൊലയ്ക്ക് ഉത്തരവാദി”: യു എസില്‍ ഇന്ത്യൻ അംബാസഡറെ തടഞ്ഞുവച്ച്‌ ഖലിസ്ഥാൻ വാദികള്‍; വീഡിയോ കാണാം.

കാനഡയില്‍ ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹര്‍ദീപ് സിങ് നിജ്ജറിനെ കൊന്നതില്‍ പങ്കുണ്ടെന്നാരോപിച്ച്‌ ന്യൂയോര്‍ക്കില്‍ യുഎസിലെ ഇന്ത്യൻ അംബാസഡറെ തടഞ്ഞുവച്ച്‌ ചോദ്യം ചെയ്ത് ഖലിസ്ഥാൻ വാദികള്‍. ഇന്ത്യൻ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു ഗുരുപുരാബ്...

ഹർത്താൽ ദിനത്തിൽ കോട്ടയം പൂവൻതുരുത്ത് കെ.എസ്.ഇ.ബി ഓഫിസിൽ അക്രമം; പ്രതികളെ വെറുതെ വിട്ടു

കോട്ടയം : 2017 ലെ യു ഡി എഫ് ഹർത്താലിനോടനുബന്ധിച്ച് നാട്ടകം പൂവൻതുരുത്ത് കെ എസ് ഇ ബി ഇലട്രിക്കൽ സെക്ഷൻ ഓഫീസിൽ അക്രമം നടത്തിയ കേസിൽ കോൺഗ്രസ് പ്രവർത്തകരായ പ്രതികളെ വെറുതെവിട്ടു....

മദ്യപിച്ച് കാറിൽ യാത്ര ചെയ്ത സിപിഎം നേതാവ് കെഎസ്ആർടിസി ഡ്രൈവറെയും, കണ്ടക്ടറെയും, തടയാൻ എത്തിയ പോലീസുകാരനെയും മർദ്ധിച്ചു; ഭരണകക്ഷി...

മദ്യപിച്ച് കാറിൽ യാത്ര ചെയ്ത DYFI , CPM ഏരിയാ കമ്മിറ്റിയംഗവുമായ നേതാവ് KSRTC ഡ്രൈവറെയും കണ്ടക്ടറെയും പോലീസുകാരനെയും മർദ്ദിച്ചു.നിസാര കേസെടുത്തു നേതാവിനെ വിട്ടയച്ച ഉന്നത പോലീസുദ്യോഗസ്ഥനെതിരെ വിമർശനം. അമ്പലപ്പുഴയിൽ രാത്രിയിൽ KSRTC...

ജോജു ജോര്‍ജിനെതിരായ അക്രമം; കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.

കോണ്‍ഗ്രസ് റോഡ് ഉപരോധത്തില്‍ ഉണ്ടായ അക്രമത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നു പോലീസ്. നടന്‍ ജോജു ജോര്‍ജിനെ അക്രമിച്ചെന്നു കാട്ടി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ടോണിക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ്...

ആറു വയസ്സുകാരി നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയ കേസ്; പ്രതിയായ പിതാവ് ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കി;...

മാവേലിക്കരയില്‍ മകളെ മഴുവുപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീമഹേഷ് (38) ശാസ്താംകോട്ടയില്‍ വച്ച്‌ ട്രെയിനില്‍ നിന്ന് ചാടി മരിച്ചു. ആലപ്പുഴ കോടതിയില്‍ കൊണ്ടുവന്ന ശേഷം തിരികെ തിരുവനന്തപുരം സെൻട്രല്‍ ജയിലിലേയ്ക്ക് പോകുന്ന വഴിയാണ്...

വൈകിയെങ്കിലും ഇങ്ങനെയൊരു സത്ബുദ്ധി തോന്നിയതിന് കേന്ദ്ര സര്‍ക്കാരിനോട് നന്ദി : കെ.സുധാകരൻ.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചത് സ്വാഗതം ചെയ്ത് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. വൈകിയെങ്കിലും ഇങ്ങനെയൊരു സത്ബുദ്ധി തോന്നിയതിന് കേന്ദ്ര സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും...

കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

കൊല്ലം: കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊപ്പാറ സ്വദേശി രാജീവ്, ഭാര്യ ആശ, മകന്‍ മാധവ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊപ്പാറ പ്രിന്റിങ് പ്രസ് ഉടമയാണ്...

പത്തനംതിട്ടയിൽ പതിമൂന്ന് വയസുകാരിയെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: സംഭവം മറച്ചു വച്ച ബന്ധുക്കൾക്കെതിരേയും നടപടിക്ക് സാധ്യത: പിതാവ് പിടിയില്‍

പത്തനംതിട്ട: കോന്നിയില്‍ പിതാവ് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പതിമൂന്ന് വയസുകാരിയാണ് നിരന്തരം പിതാവിന്റെ പീഡനത്തിന് ഇരയായത്. പ്രതി പൊലീസ് പിടിയിലായി. കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണ്. കോന്നി പൊലീസ്...

“എന്നോട് ക്ഷമിക്കണം. ഈ കടം ഞാനെന്നെങ്കിലും തീര്‍ക്കും. അത് എന്റെ വാക്കാണ്. ചതിക്കില്ല. ഉറപ്പ്. നിങ്ങളെ ഈശ്വരന്‍ രക്ഷിക്കും”:...

മാവൂരിലെ അതുല്‍ദേവിന് നഷ്ടപ്പെട്ട പഴ്‌സ് ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുകിട്ടി. പഴ്‌സില്‍ നിന്ന് രണ്ടായിരം രൂപ നഷ്ടമായെങ്കിലും അതില്‍ മോഷ്ടാവ് ഹൃദയം തൊടുന്ന ഒരു കുറിപ്പ് എഴുതിവച്ചിരുന്നു. 'ഇന്നത്തെ നഷ്ടം നാളത്തെ ലാഭം. ഇതു ഞാന്‍...

ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് വരും. കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത്. എറണാകുളം ഫസ്റ്റ്...

ബാറിലെ ബില്ലിനെ ചൊല്ലി തർക്കം: യുവാവിനെ ആക്രമിച്ച് ബാർ ജീവനക്കാർ; പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ; വധശ്രമത്തിനു കേസെടുത്തതിന് പിന്നാലെ...

ബാറില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ബാര്‍ ജീവനക്കാരായ മൂന്ന് പേര്‍ പിടിയില്‍. നെടുംകുന്നം, മാന്തുരുത്തി പന്ത്രണ്ടാം മൈല്‍ ഭാഗത്ത് അറവനാട്ട് പുത്തൻപുരയില്‍ വീട്ടില്‍ മെല്‍ബിൻ രാജ് (42), ഇടക്കുന്നം വാരിക്കാട്ട്...

ഐജി ലക്ഷ്മണ തട്ടിപ്പിനായി തിരുവനന്തപുരം പൊലീസ് ക്ലബ് ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

തിരുവനന്തപുരം : മോന്‍സണ്‍ മാവുങ്കലിന്റെ വ്യാജ പുരാവസ്തുക്കള്‍ വില്‍ക്കാന്‍ ഐജി ലക്ഷ്മണ തിരുവനന്തപുരം പൊലീസ് ക്ലബ് ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.കഴിഞ്ഞ ആഗസ്ത് അഞ്ചിനാണ് പൊലീസ് ക്ലബ്ബില്‍ കച്ചവടം നടന്നത്. ആന്ധ്ര സ്വദേശി സുജിതയും...

ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ട് 44 വർഷം ജയിലിൽ കിടന്ന വ്യക്തി നിരപരാധിയെന്ന് തിരിച്ചറിവ്; അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരന് ലഭിച്ചത്...

നോര്‍ത്ത് കരോലിന: ഒരു പ്രമുഖ വെള്ളക്കാരിയെ ബലാത്സംഗം ചെയ്തതിന് തെറ്റായി ശിക്ഷിക്കപ്പെട്ട് 44 വര്‍ഷം ജയിലില്‍ കിടന്ന കറുത്തവര്‍ഗക്കാരനായ നോര്‍ത്ത് കരോലിനക്കാരന് കുറ്റവിമുക്തനാക്കപ്പെട്ട് മൂന്ന് വര്‍ഷത്തിനു ശേഷം ചരിത്രപരമായ $25 മില്യണ്‍ സെറ്റില്‍മെന്റ്...

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ് : സൂത്രധാരനായ ഡോക്ടര്‍ അജാസിനായി അന്വേഷണം ഊര്‍ജിതമാക്കി.

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ മുഖ്യ സൂത്രധാരനായ ഡോക്ടര്‍ അജാസിനായി അന്വേഷണം ഊര്‍ജിതമാക്കി തീവ്രവാദ വിരുദ്ധ സേന. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യകണ്ണി യൂസഫ് സിയയില്‍ നിന്ന് ഒളിവില്‍ കഴിയുന്ന അജാസിനെക്കുറിച്ച്‌...

ദുബായില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; ദുബായിൽ പാക്കിസ്ഥാനികൾക്കെതിരെ കേസ്; ജനുവരി മൂന്നാം...

ദുബായില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ പാകിസ്ഥാനികള്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം പേരൂർക്കട സ്വദേശി അനില്‍ വില്‍സെന്റാണ് കൊല്ലപ്പെട്ടത്. ട്രേഡിംഗ് കമ്ബനിയില്‍ പി ആർ ഒ ആയ അനിലിനെ ഈ മാസം മൂന്നാം...

എസ്‌ഐയെ ആക്രമിച്ച കേസില്‍ പ്രതിയായ സൈനികനെ പൊലീസ് മര്‍ദിച്ചെന്നു പരാതി.

ചേര്‍ത്തല: ട്രാഫിക് എസ്‌ഐയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ സൈനികനെ പൊലീസ് മര്‍ദിച്ചെന്നു പരാതി.അപകടകരമായി സഞ്ചരിച്ച വാഹനം തടയാന്‍ ശ്രമിച്ചതിനാണ് എസ്‌ഐയെ ആക്രമിച്ചത്. ദേശീയപാതയിലെ പട്രോളിങ്ങിനിടെ ചേര്‍ത്തല ട്രാഫിക് എസ്‌ഐ ജോസി...

കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തിയ ശേഷം റിട്ട. എസ്.ഐ.യുടെ വീട്ടില്‍നിന്ന് മാല പൊട്ടിച്ചോടി; യുവതി പിടിയില്‍: വിശദാംശങ്ങൾ...

റിട്ട. എസ്.ഐ.യുടെ ഭാര്യയുടെ കഴുത്തില്‍ക്കിടന്ന നാലുപവന്റെ മാല കവർന്ന കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം വലയിലാക്കി നേമം പോലീസ്. ഇവരുടെ കൈയില്‍നിന്ന് കവർന്ന മാല കണ്ടെടുത്തു. വെള്ളായണി തെന്നൂർ അങ്കലംപാട്ട് വീട്ടില്‍ റിട്ട. എസ്.ഐ....

ക്യാന്‍സര്‍ ചികിത്സായ്ക്കായി നാട്ടുകാർ നൽകിയ പണം ഭര്‍ത്താവ് ധൂർത്തടിക്കുന്നു. പരാതിയുമായി യുവതി രംഗത്ത്.

കോഴിക്കോട്: ക്യാന്‍സര്‍ ചികിത്സാ സഹായമായി നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത പണം ഭര്‍ത്താവ് ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയുമായി യുവതി രംഗത്ത്.കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ബിജ്മയാണ് ഭര്‍ത്താവ് ധനേഷിനെതിരെ പോലീസിന് പരാതി നല്‍കിയത്. ചികില്‍സക്കായി...

യുവതി കുളിമുറിയില്‍ മരിച്ച നിലയില്‍; ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കസ്റ്റഡിയില്‍: വിശദാംശങ്ങൾ വായിക്കാം

സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ താമസസ്ഥലത്ത് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്ഥലത്ത് നിന്നും ലഭിച്ച ആധാർ കാർഡ് വിവരത്തില്‍ ഒറ്റപ്പാലം സ്വദേശിനി റംസിയയാണ് മരിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല....