വിവാഹനിശ്ചയത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാമുകിയെ കൊലപ്പെടുത്തി; വിവാഹിതനായ കാമുകൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

22 കാരിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ ബ്യാദരഹള്ളിയിലാണ് സംഭവം നടന്നത്.ഭവാനി എന്ന യുവതിയാണ് മരിച്ചത്. കേസില്‍ ചന്ദ്രശേഖർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭവാനിയുടെ വിവാഹനിശ്ചയത്തിന് ദിവസങ്ങള്‍...

സാമ്പത്തിക തർക്കം അക്രമത്തിൽ കലാശിച്ചു; ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു പോലീസ്: വിശദാംശങ്ങൾ...

അണങ്കൂരില്‍ യുവാവിനെ ആക്രമിച്ച കേസില്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ഖാദര്‍ കരിപ്പൊടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്.നരഹത്യാ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.ഖാദര്‍ കരിപ്പൊടി, റാഷിദ് എന്ന സാക്കി, അഷ്‌റഫ് എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസാണ്...

പിതാവിൻ്റെ സര്‍ക്കാര്‍ ജോലി സ്വന്തമാക്കാൻ ക്വട്ടേഷൻ സംഘത്തെ വാടകയ്‌ക്കെടുത്ത് അമ്മയെ കൊലപ്പെടുത്തി മകൾ; വിശദാംശങ്ങൾ വായിക്കാം

കുടുംബസ്വത്തും അന്തരിച്ച പിതാവിന്റെ സർക്കാർ ജോലിയും സ്വന്തമാക്കാനായി 23-കാരിയായ മകള്‍ ക്വട്ടേഷൻ സംഘത്തെ വാടകയ്‌ക്കെടുത്ത് സ്വന്തം അമ്മയെ കൊലപ്പെടുത്തി.രാജസ്ഥാനിലെ ജയ്‌പൂരിലാണ് സിനിമാക്കഥകളെ വെല്ലുന്ന ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ജയ്‌പൂർ ലോവർ കോടതിയില്‍ ക്ലർക്കായിരുന്ന...

കൊച്ചിയിലെ 25 കോടിയുടെ ഓണ്‍ലൈൻ തട്ടിപ്പ്: നിർണായക അറസ്റ്റുമായി പോലീസ്; പിടിയിലായത് കൊല്ലം സ്വദേശിനിയായ യുവതി

വൻ ഓണ്‍ലൈൻ തട്ടിപ്പ് കേസില്‍ നിർണായക അറസ്റ്റ് നടത്തി കൊച്ചി സിറ്റി പൊലീസ്. 25 കോടി രൂപയുടെ ഓണ്‍ലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ ജി സുജിതയാണ് അറസ്റ്റിലായത്. കൊച്ചി സൈബർ പൊലീസ്...

ലിഫ്‌റ്റ് ചോദിച്ച്‌ ആഡംബര കാറില്‍ കയറി; സ്വയംഭോഗം ചെയ്‌ത് കാണിച്ച് വാഹനയുടമ; ദുരനുഭവത്തിന്റെ വീഡിയോ പങ്കുവച്ച്‌ അരുണിമ ബാക്ക്പാക്കര്‍:...

യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച്‌ ട്രാവല്‍ വ്‌ളോഗർ അരുണിമ ബാക്ക്പാക്കർ. ഒറ്റയ്ക്ക് ലോകം ചുറ്റുന്ന അരുണിമ തന്റെ അനുഭവങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ തുർക്കിയില്‍വച്ചുണ്ടായ ദുരനുഭവമാണ് അവർ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തുർക്കിയില്‍...

വനിതാ നേതാവിന് എതിരായ അപകീര്‍ത്തി കേസ്: ടി പി നന്ദകുമാറിന്റെ (ക്രൈം) മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന്...

അപകീര്‍ത്തി കേസില്‍, മാധ്യമപ്രവര്‍ത്തകന്‍ ടി പി നന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു ക്രൈം ഓണ്‍ലൈനില്‍ വനിതാ രാഷ്ട്രീയ നേതാവിന് എതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ചാണ് പോലീസ്...

കൈവെള്ളയിൽ ആത്മഹത്യ കുറിപ്പെഴുതി വനിതാ ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ ട്വിസ്റ്റ്; അറസ്റ്റിലായ യുവാവ് നിരപരാധി എന്ന് കുടുംബം; വനിതാ...

മഹാരാഷ്ട്രയിലെ സത്താറയിലെ വനിതാ ഡോക്ടറുടെ ആത്മഹത്യയില്‍ പുതിയ ആരോപണം.ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടറായ ഗോപാല്‍ ബദ്‌നെയെയും ഐടി ജീവനക്കാരനായ യുവാവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

ഓൺലൈൻ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ; സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോമെന്റ്;...

നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ബെറ്റിംങ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ്...

കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു; ഒപ്പം നായാട്ടിന് പോയ സുഹൃത്ത് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു. പെരിങ്ങോം വെള്ളോറയില്‍ നെല്ലംകുഴിയില്‍ സിജോയാണ് മരിച്ചത്. സിജോക്കൊപ്പം ഉണ്ടായിരുന്ന ആളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയില്‍ എടക്കോം എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. സിജോയും...

പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യ; ഗർഭത്തിന് താൻ ഉത്തരവാദിയല്ല; അബോർഷൻ മരുന്നു കഴിച്ചത് സ്വന്തം...

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും യുവതിയുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ട്. ഒരുഘട്ടത്തിലും ബലാത്സംഗം ചെയ്തിട്ടില്ല. ഭര്‍ത്താവിനൊപ്പം...

പ്രതികൾക്കൊപ്പം നിന്ന് പോലീസും മാധ്യമങ്ങളും കള്ളക്കഥ മെനഞ്ഞ് ജീവിതവും കരിയറും തകർത്തു; കുറ്റ വിമുക്തനാക്കപ്പെട്ടതിന് പിന്നാലെ...

നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്ന് കുറ്റവിമുക്തനായതിന് പിന്നാലെ, കേസില്‍ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് നടൻ ദിലീപ് പ്രതികരിച്ചു. ജയിലില്‍ പ്രതികളെ കൂട്ടുപിടിച്ച്‌ പോലീസ് ഒരു കള്ളക്കഥ മെനഞ്ഞെടുത്തെന്നും, ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും...

പത്മസരോവരത്തിന് മുകളില്‍ ഡ്രോണ്‍ പറത്തി; സ്വകാര്യത ലംഘിച്ചെന്ന് ആരോപിച്ച്‌ ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പരാതി നല്‍കി ദിലീപിന്റെ...

നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്ന ഡിസംബര്‍ 8-ന് നടന്‍ ദിലീപിന്റെ ആലുവയിലെ വസതിയായ 'പത്മസരോവരത്തിന്' മുകളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച്‌ സഹോദരി എസ്. ജയലക്ഷ്മി പോലീസില്‍...

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പിന്തുടർന്ന് ചോക്ലേറ്റ് നൽകി; നിരസിച്ചതോടെ അക്രമം, പ്രതി അറസ്റ്റിൽ ; വിശദാംശങ്ങൾ വായിക്കാം

ചോക്ലേറ്റ് നിരസിച്ചതിന് എട്ടാം ക്ലാസുകാരിയെ കടന്നുപിടിച്ച 19 കാരൻ അറസ്റ്റില്‍. ഏരൂർ കിട്ടൻകോണം സിന്ധുഭവനില്‍ ആനന്ദ് ആണ് ഏരൂർ പോലീസിന്റെ പിടിയിലായത്.കുറച്ചു നാളായി ഇയാള്‍ ചോക്ലേറ്റുമായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയായിരുന്നു....

വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി; നാണക്കേട് ഭയന്ന് ഭർത്താവും അടുത്ത ബന്ധവും ജീവനൊടുക്കി: കർണാടകയിൽ നിന്നുള്ള ദുഃഖ വാർത്ത...

വിവാഹത്തിന് പിന്നാലെ യുവതി കാമുകനൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് ഭർത്താവും യുവതിയുടെ ബന്ധുവും ജീവനൊടുക്കി. കര്ണാടകയിലെ ദാവന്ഗെരെ ജില്ലയിലാണ് സംഭവം.ഹരീഷ് (30), രുദ്രേഷ് (36) എന്നിവരാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സരസ്വതി...

പെൺവാണിഭവും മതപരിവർത്തനവും; രണ്ട് യുവതികൾ അടക്കമുള്ള പ്രതികൾ പിടിയിൽ; പെൺകുട്ടികളെ വലവീശിപ്പിടിച്ചത് ജോലി വാഗ്ദാനം ചെയ്ത്:...

ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച്‌ നിർബന്ധിത മതപരിവർത്തനത്തിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ കേസില്‍ രണ്ട് സഹോദരിമാരായ യുവതികള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. അമ്രീൻ,...

ഫയലുകള്‍ മാറ്റിവെച്ച്‌ ഫോണില്‍ സൊറ പറച്ചില്‍; ക്യൂ നില്‍ക്കുന്ന ജനങ്ങളെ പരിഹസിച്ച്‌ വീഡിയോ കോൾ: വിവാദ വീഡിയോ...

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊതുജനങ്ങളെ സാക്ഷിയാക്കി സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ അച്ചടക്കമില്ലാത്ത പെരുമാറ്റം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ചർച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്. ഒരു സർക്കാർ ഓഫീസിനുള്ളില്‍ ഇരുന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തന്റെ മുന്നില്‍...

കുഴിമന്തി കഴിച്ചതിന് പിന്നാലെ നേഴ്സ് ആയ യുവതി മരിച്ച സംഭവം കൊലപാതകം എന്ന് സൂചന; നിർണ്ണായകമായത് പോസ്റ്റ്മാർട്ടം...

കൂട്ടുകാര്‍ക്കൊപ്പം കുഴിമന്തി കഴിച്ചതിന് പിന്നാലെ നഴ്സായ യുവതി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. വടക്കഞ്ചേരി വാല്‍ക്കുളമ്പ് സ്വദേശിനി ലെനയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ, ഇത് കൊലപാതകമാണെന്ന ആരോപണവുമായി പിതാവ്...

കോഴിക്കോട് വൻ ലഹരി വേട്ട; 108 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കോഴിക്കോട് നഗരത്തില്‍ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് രാസലഹരി വിതരണം ചെയ്യുന്ന സംഘത്തെ പൊലിസ് പിടികൂടി. ഇരിങ്ങാടൻപള്ളിയിലെ ലോഡ്ജില്‍ ചേവായൂർ പൊലിസും ഡാൻസാഫും (DANSAF) ചേർന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് യുവതിയടക്കം മൂന്ന് പേർ...

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സജി എട്ടു വർഷം മുമ്പ് കാണാതായ തന്റെ പിതാവിനെയും വകവരുത്തിയെന്ന് സൂചന,...

നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സജി, എട്ടു വർഷം മുമ്പ് കാണാതായ തന്റെ പിതാവിനെയും വകവരുത്തിയെന്ന് സൂചന.പച്ചടി തോട്ടുവാക്കടയിലെ പുരയിടത്തില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ മനുഷ്യ അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെടുത്തു....

കൊല്ലത്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പോലീസുകാരന്റെ ബൈക്ക് കത്തിച്ച കേസ്: അറസ്റ്റിലായ യുവതികളുടെ മൊഴിയിൽ ദുരൂഹത; വിശദമായ അന്വേഷണം...

അഞ്ചലിൽ പോലീസ് സ്റ്റേഷന് പരിധിയിലെ ആർച്ചലില്‍ കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയോടെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിയ നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ രണ്ടു യുവതികള്‍ അറസ്റ്റിലായെങ്കിലും ദുരൂഹത ഒഴിയുന്നില്ല. ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ്...