പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയം: ബിജെപിയിൽ തലകൾ ഉരുളും; ആർഎസ്എസ് പിടിമുറുക്കും; വിശദമായി വായിക്കാം.
എറെ രാഷ്ട്രീയ നാടകങ്ങള്‍ കണ്ട് പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ അവസാന ഘട്ടത്തിലെ ഞെട്ടിക്കുന്ന രാഷ്ട്രീയ നീക്കമായിരുന്നു സന്ദീപ് വാര്യരുടെ ബിജെപിയിലേക്കുളള കടന്നു വരവ് .
സി കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ മുതല്‍ അസ്വസ്ഥനായിരുന്നു...
“രാഹുലിനെതിരെ ഇറങ്ങിയാല്‍ അടുത്ത തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും”: വി.ഡി സതീശനെതിരെ ഉറഞ്ഞ് തുള്ളി മാങ്കൂട്ടം ഫാൻസ്; ...
രാഹൂല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന കടുത്ത നിലപാട് സ്വീകരിച്ച പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ രാഹുല്‍ അനുകൂലികളുടെ സൈബറാക്രമണം. രാഹുലിനെതിരെ പാർട്ടിയും വി.ഡി സതീശനും ഇറങ്ങിയാല്‍ അടുത്ത തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നാണ്...
നിർണായക ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ; നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച; മുഖ്യമന്ത്രിയെ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള നിർണായക ചർച്ചകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയില്‍. ഇന്ന് അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി നാളെ മോദിയേയും കാണും. മന്ത്രിമാരായ കെ എൻ...
നിലമ്പൂരിൽ തോറ്റമ്പിയ സ്വരാജിനും, ജോസ് കെ മാണിക്കും തമ്മിലുള്ള സാമ്യമെന്ത്? ഇരുവരെയും തീരാ നാണക്കേടിലേക്ക് തള്ളിവിടുന്നത്...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിനെ വിജയിപ്പിക്കുവാൻ കരുത്തുറ്റ പ്രകടനങ്ങളുമായി ഇടതു ഘടകകക്ഷിയായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് മണ്ഡലത്തിൽ സജീവമായിരുന്നു. മലയോര കർഷക കേന്ദ്രങ്ങളിൽ മാണി ഗ്രൂപ്പിന് നിർണായക സ്വാധീനമുണ്ട് എന്ന...
പാതിരാ പരിശോധന വിവാദം സിപിഎം അവസാനിപ്പിക്കുന്നു; ചർച്ചകൾ തുടർന്നാൽ തിരിച്ചടിയെന്ന് വിലയിരുത്തൽ: വിശദാംശങ്ങൾ ഇങ്ങനെ
പാതിരാ പരിശോധനാവിവാദം തുടർന്നാല്‍ തിരിച്ചടി നേരിടുമെന്ന് സിപിഎം വിലയിരുത്തല്‍. പെട്ടി വിവാദം അവസാനിപ്പിക്കാനാണ് സിപിഎം തീരുമാനം .
എന്നാല്‍ ചർച്ച തുടരാനാണ് യുഡിഎഫ് ക്യാമ്ബിന്‍റെ ശ്രമം.പാതിരാ പരിശോധനയില്‍ തുടക്കം മുതല്‍ പാളിച്ച സംഭവിച്ചു എന്നാണ്...
സംസ്ഥാന കോൺഗ്രസിലെ ട്രബിൾ ഷൂട്ടറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ; ജീവനൊടുക്കിയ വയനാട് ഡിസിസി ജനറൽ സെക്രട്ടറിയുടെ കുടുംബത്തെ ...
വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ കുടുംബത്തിൻ്റെ സാമ്ബത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച ഉറപ്പ് എംഎല്‍എ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുടുംബത്തെ അറിയിച്ചു. നേതാക്കളുടെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്നും, നേതാക്കളുടെ ആദ്യ പ്രതികരണം...
ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായേക്കും: പ്രഖ്യാപനം ഉടനെന്ന് സൂചന
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന.അടുത്ത 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപനം വരുമെന്ന് ഡി.എം.കെ വൃത്തങ്ങള്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസമാദ്യം...
ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പോലീസ് നിഗമനം: സിപിഎം പരാതിയിൽ കേസെടുക്കില്ല; ഉന്നതതല സമ്മർദ്ദം ഉണ്ടായാൽ നിയമപദേശം തേടി മാത്രം...
യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടു വന്നെന്ന സിപിഎം നേതാക്കളുടെ പരാതിയില്‍ ഇതുവരെ പൊലീസ് കേസെടുത്തില്ല. ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കള്ളപ്പണമായിരുന്നില്ലെങ്കില്‍ ഇത്ര...
സിപി ജോണിനെ നിയമസഭയിൽ എത്തിക്കണം; സി എം പിക്ക് വേണ്ടി തിരുവനന്തപുരം മണ്ഡലം വിട്ടുകൊടുക്കാൻ കോൺഗ്രസിൽ...
തിരുവനന്തപുരം നിയമസഭാ മണ്ഡലം സിഎംപിക്ക് വിട്ടു നല്‍കാന്‍ കോണ്‍ഗ്രസില്‍ ആലോചന. സിഎംപി ജനറല്‍ സെക്രട്ടറി സി.പി.ജോണിനു വേണ്ടിയാണ് കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യാനൊരുങ്ങുന്നത്.രണ്ടര പതിറ്റാണ്ടിനു ശേഷമാകും ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസ് മത്സരിക്കാതെ മാറി...
ചരമവാർഷിക ദിനത്തിൽ ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് ബിനീഷ് കോടിയേരി; ഫേസ്ബുക്കിൽ ചെറു കുറിപ്പിനൊപ്പം പങ്കുവെച്ചത് ഹൃദയഹാരിയായ വീഡിയോ
ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ബിനീഷ് കോടിയേരി. 'വിശ്രമിച്ചാല്‍ ക്ഷീണം വരുന്ന ഒരേ ഒരാള്‍, ജന സ്‌നേഹത്തിന് തന്നെ സമര്‍പ്പിച്ചു യാത്രയായതിന്റെ ഓര്‍മ്മ ദിനം, ഉമ്മന്‍ ചാണ്ടി അങ്കിള്‍ നന്ദി.....
സ്വന്തമായി ഉള്ളത് ലക്ഷങ്ങളുടെ സ്ഥലവും, ഒരുകോടിയുടെ വീടും, ട്രാവൽ ഏജൻസിയും, വില്ലാ പ്രോജക്ടും: പി കെ ഫിറോസിനെതിരെ...
യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അനധികൃത സ്വത്ത് സമ്ബാദനം നടത്തിയെന്ന് ആരോപിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെടി ജലീല്‍. പരമ്ബരാഗത സ്വത്തോ സ്വന്തമായി ജോലിയോ ഇല്ലാത്ത പികെ ഫിറോസ് സെന്റിന്...
ചാണ്ടി ഉമ്മന്റെ അതൃപ്ത്തി: ഞാൻ അതിനൊന്നും മറുപടി പറയാനില്ല എന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ്...
ചാണ്ടി ഉമ്മൻ എംഎല്‍എയുടെ അതൃപ്തിയില്‍ മറുപടി പറയാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് മറുപടി പറയുമെന്ന് സതീശൻ പറഞ്ഞു. അതേസമയം മാടായി കോളജ് വിവാദത്തിലും വി.ഡി സതീശൻ പ്രതികരിച്ചില്ല.
പാലക്കാട്...
“എത്ര നേതാക്കളുടെ മക്കള്‍ യൂത്ത് കോണ്‍ഗ്രസിലുണ്ട്”: എഐസിസി സെക്രട്ടറിയെ വേദിയിലിരുത്തി നേതാക്കളുടെ തൊലിയുരിച്ച് യൂത്ത് കോൺഗ്രസ് പത്തനംതിട്ട...
നേതാക്കളുടെ മക്കള്‍ യുവജന - വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കാത്തതില്‍ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ അധ്യക്ഷൻ വിജയ് ഇന്ദുചൂഡൻ രംഗത്ത്. കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി...
‘വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒപ്പം വന്നിട്ട് ബാപ്പ പള്ളീ പോയിട്ടില്ല’: അധിക്ഷേപ കമൻ്റുകള്‍ക്ക് മറുപടിയുമായി സൗമ്യ സരിൻ; വിശദാംശങ്ങൾ...
നെഗറ്റീവ് കമന്റുകള്‍ക്കെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്റെ പങ്കാളി ഡോ.
സൗമ്യ സരിന്‍. നവംബര്‍ 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്ബോള്‍ തന്റെ ചിരി ഇല്ലാതാക്കുമെന്നാണ് കമന്റുകളെന്ന്...
യുവതിയുടെ അരക്കെട്ടിൽ പിടിച്ച് പാർട്ടി ഓഫീസിലേക്ക് എത്തുന്ന ബിജെപി ജില്ലാ അധ്യക്ഷൻ; വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദം:...
ഉത്തർപ്രദേശിലെ ഗോണ്ടയിലെ ജില്ലാ പാർട്ടി ഓഫീസില്‍ ഒരു സ്ത്രീയുമൊത്തുള്ള ബിജെപി നേതാവിന്റെ വീഡിയോ വിവാദമായി. ബിജെപി ജില്ലാ പ്രസിഡന്റ് അമർ കിഷോർ കശ്യപ് സ്ത്രീയുമായി പാർട്ടി ഓഫിസില്‍ കെട്ടിപ്പിടിക്കുന്ന വീഡിയോയാണ് വ്യാപമായി പ്രചരിച്ചത്....
ചലച്ചിത്ര അക്കാദമി ചെയർമാൻ ചുമതലയിൽ നിന്നും വൈസ് ചെയർമാൻ പദവിയിൽ നിന്നും മുൻകൂട്ടി അറിയിക്കാതെ നീക്കി; അതൃപ്ത്തി പ്രകടിപ്പിച്ച...
ചലച്ചിത്ര അക്കാദമി ചെയർമാൻ ചുമതലയിൽ നിന്ന് നീക്കിയതില്‍ നടൻ പ്രേംകുമാറിന് അതൃപ്തി. മുൻകൂട്ടി അറിയിക്കാതെയാണ് പ്രേംകുമാറിനെ മാറ്റിയത്. റസൂല്‍ പൂക്കുട്ടിയെ അക്കാദമി ചെയർമാനായി നിയമിച്ചു. വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്...
എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു സ്ഥാനാർത്ഥിയായ വിദ്യാർത്ഥിനിയുടെ കാരണത്തടിച്ചു എന്നാരോപണം; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം: വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം. തെരഞ്ഞടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ഫോട്ടോ എടുക്കാന്‍ കാമ്ബസില്‍ എത്തിയ കെഎസ് യു വിദ്യാര്‍ഥിനികളെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം.
കെഎസ്‍യുവിന്‍റെ വിദ്യാര്‍ത്ഥിനി പ്രതിനിധിയായി മത്സരിക്കുന്ന...
കോണ്‍ഗ്രസ് സംസ്‌കാര സാഹിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫിനെ തെറിപ്പിച്ചത് വിനയായത് ഉറ്റസുഹൃത്ത് വി...
കെപിസിസിയുടെ കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നിര്‍മ്മാതാവ് ആന്റോ ജോസഫിനെ നീക്കി. പകരം കരുനാഗപള്ളി എംഎല്‍എ സി ആര്‍ മഹേഷിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചു. സിനിമാ സംവിധായകൻ...
മൂന്നാം കേസിലെ പരാതിക്കാരി രാഹുൽ മാങ്കൂട്ടത്തിന് അയച്ചുകൊടുത്തത് ആട്ടിൻപാൽ ഷാംപൂവും, ഒനിയൻ ഷാംപൂവും, സൺസ്ക്രീൻ...
ബലാത്സംഗ കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നാദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരണവുമായി രംഗത്തുവന്നത്. 24 ന്യൂസ് ചാനലില്‍ ഹാഷ്മി താജ് ഇബ്രാഹിമിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ സ്വയം വാദങ്ങള്‍ നിരത്തി...
ഇനി പോരാട്ടം രാഷ്ട്രീയ ഗോദയിൽ: അന്തർദേശീയ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു;...
ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേർന്നു. എ.ഐ.സി.സി ആസ്ഥാനത്തെത്തിയ ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുവരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി...


























