സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അതീവ ഗുരുതരാവസ്ഥയിൽ? വാർത്താക്കുറിപ്പ് പുറത്തിറക്കി പാർട്ടി: വിശദാംശങ്ങൾ വായിക്കാം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ (എയിംസ്) ചികിത്സയില്‍ തുടരുകയാണെന്ന് പാർട്ടി...
100 ദിന കർമപദ്ധതി തയ്യാറാക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: 100 ദിവസത്തെ കർമപദ്ധതി പരിപാടി തയ്യാറാക്കി സമർപ്പിക്കാൻ സംസ്ഥാന ഭരണകൂടത്തോട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു. വിധാൻ ഭവനിൽ നടന്ന യോഗത്തിൽ വിവിധ സംസ്ഥാന വകുപ്പുകളിലെ എല്ലാ സെക്രട്ടറിമാരുമായി നടത്തിയ അവലോകന...
വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസില്‍ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ; വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു.വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസില്‍ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ആവശ്യപ്പെട്ടു. വേറെ എവിടേയ്ക്കും പോകരുതെന്നും നിർദേശം....
ഒരു കോടിയുടെ ലഹരി കടത്ത് കേസിൽ ആരോപണം നേരിട്ടപ്പോൾ പുറത്താക്കിയ ആളെ സ്ഥാനാർത്ഥിയാക്കി സിപിഎം; പാർട്ടിയിൽ...
ലഹരിക്കടത്ത് കേസില്‍ പാര്‍ട്ടി നടപടി നേരിട്ടയാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സി.പി.എം. സ്‌ഥാനാര്‍ഥി. ആലപ്പുഴ നഗരസഭയിലെ തോണ്ടന്‍കുളങ്ങര വാര്‍ഡില്‍ മത്സരിക്കുന്ന എ. ഷാനവാസ് കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലാണു പാര്‍ട്ടി നടപടി നേരിട്ടത്. പുകയിലക്കടത്ത്...
പാര്‍ട്ടി വിട്ട് കടുത്ത നീക്കം; എം.വി. ഗോവിന്ദന്റെ ഭാര്യയ്ക്ക് എതിരെ ടി.കെ. ഗോവിന്ദൻ മത്സരിക്കുന്നു; വിശദാംശങ്ങൾ വായിക്കാം
നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം സ്ഥാനാർത്ഥികളെ രംഗത്തിറക്കി തലയെടുപ്പോടെ നിന്ന സി.പി.എമ്മിന് കണ്ണൂരില്‍ ഉള്‍പ്പെടെ മാരക പ്രഹരം.ഒമ്പതു വർഷമായി ജില്ല സെക്രട്ടേറിയറ്റ് അംഗവും 25 വർഷത്തിലേറെയായി ജില്ലാക്കമ്മിറ്റി അംഗവുമായ ടി.കെ. ഗോവിന്ദൻ തളിപ്പറമ്പില്‍...
നിലപാട് പറയാൻ പാർട്ടി അധ്യക്ഷൻ ഉണ്ട് സുരേഷ് ഗോപിയുടേത് സിനിമക്കാരൻ എന്ന നിലയിലുള്ള അഭിപ്രായപ്രകടനമായി കണ്ടാൽ മതി: കേന്ദ്രമന്ത്രിയെ...
സിനിമാതാരങ്ങള്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി. ചലച്ചിത്ര നടന്‍ എന്ന നിലയിലുള്ള അഭിപ്രായമായി മാത്രം അതിനെ കണ്ടാല്‍ മതി. ആരോപണ വിധേയനായ മുകേഷ് രാജിവെക്കണമെന്നതാണ് ബിജെപിയുടെ നിലപാട്. ആ നിലപാടില്‍...
‘തിരഞ്ഞെടുപ്പ് ഫലം പറയാം, മുഖ്യമന്ത്രിയെ പറയാന്‍ പറ്റില്ല’; റാഷിദ് സി പി ; വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപ്പോരില്‍ ആര് വിജയം നേടുമെന്ന പ്രവചനം അസാധ്യമെന്ന് റാഷിദ് സി പി. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം കിറുകൃത്യമായി പ്രവചിച്ച് ശ്രദ്ധ നേടിയയാളാണ് റാഷിദ്.റാഷിദിന്‍റെ പോസ്റ്റില്‍ മുഖ്യമന്ത്രി ആരാകുമെന്ന് പ്രവചിക്കാൻ സാധിക്കുമോ എന്നൊരാള്‍...
‘ഒരു യോഗത്തിനും വരില്ല, ഈ പോക്ക് കോണ്‍ഗ്രസിന് ദോഷം ചെയ്യും’: ഹൈക്കമാൻഡ് യോഗത്തിൽ വി ഡി സതീശനെതിരെ തുറന്നടിച്ച്...
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായുള്ള നിസ്സഹകരണത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ താക്കീത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഡല്‍ഹി ഇന്ദിരാഭവനില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. യോഗത്തില്‍ കെപിസിസി...
ഭാരവാഹികൾ ലൈംഗിക ചുവയോടെ അധിക്ഷേപിച്ചു: പരാതി നൽകിയ സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; വിശദാംശങ്ങൾ...
ഭാരവാഹികള്‍ ലൈംഗിക ചുവയോടെ സംസാരിച്ചതിനെതിരെ പരാതി നല്‍കിയ നിർമാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യുസേഴ്സ് അസോസിയേഷൻ. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നാണ് സംഘടന പറയുന്നത്. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ക്കെതിരെ നേരത്തെ സാന്ദ്രാ തോമസ് പരാതി നല്‍കിയിരുന്നു....
ശബരിമലയിലെ സ്വർണ്ണത്തട്ടിപ്പുകാരൻ ഉണ്ണികൃഷ്ണൻ പോറ്റിയുമായി മന്ത്രി വാസവന് അടുത്ത ബന്ധം; തെളിവായി ചിത്രങ്ങൾ; പുറത്തുവന്നത് മന്ത്രി സ്വന്തം...
ശബരിമല സ്വർണപാളി വിവാദത്തില്‍ ആരാണോ കുറ്റം ചെയ്തത് അവരെ നിയമത്തിന്റെ മുമ്ബില്‍ കൊണ്ടുവരുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ വ്യക്തമാക്കിയിരുന്നു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും വാസവൻ പറഞ്ഞു. തെറ്റ് ചെയ്തവർ...
‘വഖഫ് വിഷയത്തില്‍ മുസ്ലീങ്ങള്‍ക്കൊപ്പം നില്‍ക്കൂ’: മെത്രാന്‍ സമിതി വിളിച്ചുചേർത്ത യോഗത്തിൽ ക്രൈസ്തവ എംപിമാരുടെ നിലപാട് ഇങ്ങനെ; ...
വഖഫ് വിഷയത്തില്‍ ക്രിസ്ത്യന്‍ സമൂഹം മുസ്ലീങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് കാത്തലിക്‌സ് ബിഷപ്‌സ് കോണ്‍ഫറന്‍സ് (സിബിസിഐ) യോഗത്തില്‍ ക്രിസ്ത്യന്‍ എംപിമാര്‍. വഖഫ് വിഷയം ഭരണഘടന ഉറപ്പുനല‍്കുന്ന ന്യൂനപക്ഷ അവകാശങ്ങളെ ബാധിക്കുന്നതാണെന്നും അതുകൊണ്ട് ക്രിസ്ത്യാനികള്‍ തത്വാധിഷ്ഠതമായ നിലപാടാണ്...
ദേശീയപാതയില്‍ വാഹനം നിർത്തി പുറത്തിറങ്ങി ലൈംഗിക ബന്ധം; ബിജെപി നേതാവിനെ പിടികൂടി പോലീസ്; വിഡിയോ പുറത്തുവിട്ടവരും കുടുങ്ങുമെന്ന്...
മധ്യപ്രദേശില്‍ നടുറോഡിലെ ലൈംഗികബന്ധത്തിൻ്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍പോയ ബിജെപി നേതാവ് മനോഹർലാല്‍ ധാക്കഡിനെ പൊക്കി പോലീസ്. മൂന്നു മണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ 13ന് രാത്രിയാണ് എട്ടുവരിപ്പാതയില്‍...
‘എങ്കില്‍ എന്‍റെ നെഞ്ചത്തോട്ട് കേറിക്കോ’: സഹായം ചോദിച്ചെത്തിയ വയോധികയെ അവഹേളിച്ച് സുരേഷ് ഗോപി; മാടമ്ബിത്തരം എന്ന് വിമര്‍ശനം; വീഡിയോ...
കലുങ്ക് സഭയില്‍ സഹായം ചോദിച്ച വയോധികയെ അവഹേളിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മുതിർന്ന പൗരനില്‍ നിന്ന് നിവേദനം കൈപ്പറ്റാൻ വിസമ്മതിച്ച സുരേഷ് ഗോപി ഇത്തവണ സഹായം ചോദിച്ച സ്ത്രീയെയാണ്...
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇളയ സഹോദരൻ അന്തരിച്ചു; മരണമടഞ്ഞത് ചലച്ചിത്രതാരവും സിനിമ നിർമാതാവുമായ നാരാ രോഹിത്തിന്റെ...
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇളയസഹോദരൻ നാര രാമമൂർത്തി നായിഡു അന്തരിച്ചു.
72 വയസായിരുന്നു. ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം.
മൂന്ന് ദിവസം മുൻപായിരുന്നു ഹൃദയ-ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന്...
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗിലേക്ക്; നിയമസഭാ സ്ഥാനാര്‍ത്ഥിയായേക്കും: വിശദാംശങ്ങൾ വായിക്കാം
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗം മുസ്ലിം ലീഗില്‍ ചേർന്നു. അഞ്ചല്‍ സ്വദേശിയായ സുജ ചന്ദ്രബാബുവാണ് സിപിഎമ്മിന്റെ കൊല്ലം ജില്ലാ കമ്മിറ്റി സ്ഥാനം രാജിവച്ച് മുസ്ലിം ലീഗില്‍ അംഗമായത്. എം എ ഹിസ്റ്ററി ബിരുദധാരിയായ...
പീഢനപരാതിയിൽ പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി; വിശദാംശങ്ങൾ വായിക്കാം
സ്ത്രീപീഢനപരാതിയുടെ പേരില്‍ എത്രയോ നാളുകളായി ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെ അറസ്റ്റ് ചെയ്യണമെന്നോ പുറത്താക്കണമെന്നോ പറയാന്‍ ധൈര്യമില്ലാത്ത രമേഷ് പിഷാരടി എംഎല്‍എ ആകേണ്ടതുണ്ടോ?ഇതേക്കുറിച്ചുള്ളു ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനിക്കട്ടെ എന്നാണ്...
“കൃഷ്ണകുമാറിന്റെ തോല്‍വിയിൽ ഏറ്റവും കൂടുതല്‍ ആശ്വസിക്കുന്നത് ഞാനും എന്റെ അമ്മയും”: ബിജെപി നേതാവും പാലക്കാട് സ്ഥാനാർത്ഥിയും ആയിരുന്ന കൃഷ്ണകുമാറിനെതിരെ...
ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയ കൃഷ്ണകുമാറിനെതിരെ കുടുംബം രംഗത്ത്. ഇദ്ദേഹത്തിന്റെ ഭാര്യ മിനി കൃഷ്ണകുമാറിന്റെ അനുജത്തി അഡ്വ സിനിയാണ് പരസ്യമായി രംഗത്ത് എത്തിയത്. സ്വന്തം കുടുംബത്തില്‍ അഴിമതി നടത്തിയവര്‍ നാടിനും ആപത്താണ് എന്ന് ജനങ്ങള്‍...
പുതിയ എകെജി സെന്ററിനു വേണ്ടി സിപിഎം ഭൂമി വാങ്ങിയത് കേസുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ; നിർണായക രേഖകൾ പുറത്ത്: വിശദാംശങ്ങൾ...
പുതിയ എകെജി സെന്ററിന് വേണ്ടി സിപിഐഎം ഭൂമി വാങ്ങിയത് കേസില്‍പ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞുതന്നെ. ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്ന് മാസം മുന്‍പ് തന്നെ കേസുളള വിവരം സിപിഐഎമ്മിന്റെ ശ്രദ്ധയില്‍പെടുത്തിയതിന്റെ തെളിവ് പുറത്തുവന്നു. ഭൂമിയില്‍...
ഇടതുപക്ഷ കോട്ടയായ കൊല്ലത്ത് യുഡിഎഫ് കുതിപ്പ്; ചരിത്രത്തിലാദ്യമായി കോർപ്പറേഷൻ ഭരണം വലത്തേക്ക്
കോർപ്പറേഷൻ രൂപീകരണം മുതല്‍ ഇടതിന്റെ കുത്തകയായി തുടർന്ന കൊല്ലത്ത് എല്‍ഡിഎഫിന് വൻ തിരിച്ചടി. വടക്കുഭാഗത്ത് നിലവിലെ മേയർ ഹണി ബെഞ്ചമിൻ പരാജയപ്പെട്ടു.യുഡിഎഫ് സ്ഥാനാർത്ഥിയായ കുരുവിള ജോസഫിനോടാണ് മേയർ തോറ്റത്. ഉളിയക്കോവില്‍ ഈസ്റ്റ്...
‘സെലിബ്രിറ്റികള്‍ക്ക് പ്രത്യേക പരിഗണനയില്ല’: വി.എം വിനുവിന്റ ഹരജി തള്ളി ഹൈക്കോടതി; മത്സരിക്കാനാകില്ല; കോൺഗ്രസിന് വൻ തിരിച്ചടി
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി വി.എം വിനുവിന് മത്സരിക്കാനാകില്ല. വോട്ട് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. രൂക്ഷവിമർശനമാണ് വിനുവിനെതിരെ ഹൈക്കോടതി ഉന്നയിച്ചത്. വോട്ടർ പട്ടികയില്‍ പേര്...


























