ബിന്ദു അമ്മിണിയെയും കനക ദുർഗയെയും ശബരിമലയിൽ എത്തിച്ചത് പൊറോട്ടയും ബീഫും വാങ്ങി നൽകി; ആരോപണം ആവർത്തിച്ച് കൊല്ലം...
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച 'പൊറോട്ടയും ബീഫും' ആരോപണം ആവർത്തിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആരോപണത്തിൻ്റെ പേരില്‍ സി.പി.എമ്മിൻ്റെ സൈബർ ആക്രമണം നേരിടുകയാണെങ്കിലും താൻ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു....
ഷാഫിയെ കൂടെ നിർത്തി സംസ്ഥാന കോൺഗ്രസിൽ കരുത്തനായി കെ സി വേണുഗോപാൽ; കോൺഗ്രസ് പുന സംഘടനയിലും കെ സി...
യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പുനഃസംഘടനകളില്‍ നിര്‍ണായക പങ്കു വഹിച്ചതിനു പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ പാര്‍ട്ടിയെയും മുന്നണിയെയും...
കേരളത്തിൽ നാളെ വിദ്യാഭ്യാസ ബന്ദ്; പ്രഖ്യാപനവുമായി ഭരണപക്ഷ അനുകൂല വിദ്യാർത്ഥി സംഘടന
തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്‌എഫ്. 4 വർഷ (എഫ്‌വൈയുജിപി) ഡിഗ്രി കോഴ്‌സ് ഫീസ് വർധനവില്‍ പ്രതിഷേധിച്ച് നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. കേരള- കാലിക്കറ്റ്...
എഐഎഡിഎംകെ -യ്ക്ക് തിരിച്ചടി; മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ഡിഎംകെയിലേക്ക്: വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും മുൻ എ.ഐ.എ.ഡിഎം.കെ നേതാവുമായ ഒ. പനീർശെല്‍വം ഡി.എം.കെയിലേക്ക്. പനീർശെല്‍വം വെള്ളിയാഴ്ച ഡി.എം.കെയില്‍ ചേരുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തേനിയിലെ ബോഡിനായ്ക്കർ സീറ്റ് പനീർശെല്‍വത്തിന് ഡി.എം.കെ...
തലസ്ഥാന നഗരിയിൽ നടുറോഡിൽ സ്റ്റേജ് കെട്ടി ഏരിയ സമ്മേളനം; പോലീസ് അനുമതി ഉണ്ടെന്നും ന്യായീകരണം: ഭരണത്തണലിൽ സാമാന്യ മര്യാദയുടെ...
ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി റോഡിന്റെ നടുവില്‍ സ്‌റ്റേജ് കെട്ടിയ സംഭവത്തിൽ ന്യായീകരണവുമായി പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു. അനുമതി വാങ്ങിയാണ് വേദിയൊരുക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ പൊലീസ് ഈ വാദം...
ചൈനയ്ക്ക് ശേഷം ലോകത്ത് ആദ്യം എന്ന് അവകാശവാദം; കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനം എന്ന് നവംബര്‍ 1ന് പ്രഖ്യാപനം...
അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് ഒരിക്കല്‍ക്കൂടി ചരിത്രം രചിച്ച് കേരളം. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞു....
ജമാഅത്ത് ഇസ്ലാമിയുടെ വേദിയിലെത്തിയത് വിനയായി; അരൂരിൽ സിറ്റിംഗ് എംഎൽഎയും പ്രശസ്ത പിന്നണിഗായികയുമായ ദലീമക്ക് സീറ്റ് നിഷേധിക്കാൻ സിപിഎം; പകരം...
ജമാ അത്തെ ഇസ്ലാമിയുടെ പ്രധാന നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്ത അരൂര്‍ എം എല്‍ എ ദലീമ ജോജോ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന വിലയിരുത്തലില്‍ സിപിഎം നേതൃത്വം. ആലപ്പുഴയില്‍ ഇക്കഴിഞ്ഞ 11 ന് നടന്ന...
ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം തനിക്കല്ല; കേസിന് പിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചന; മുൻകൂർ ജാമ്യ അപേക്ഷയിൽ രാഹുൽ മാങ്കൂട്ടം ഉയർത്തിയ...
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പീഡനകേസില്‍ മുൻകൂർ ജാമ്യാപേക്ഷയില്‍ തുടർവാദം നാളെ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയില്‍ ഇന്ന് വിശദമായ വാദം നടന്നു. രാഹുലിൻ്റെയും പരാതിക്കാരിയുടെയും ആവശ്യപ്രകാരം അടച്ചിട്ട കോടതിമുറിയിലാണ് വാദം നടന്നത്.
യുവതിയുമായുള്ള...
കെപിസിസി പുനസംഘടന: 58 അംഗ പട്ടിക ഹൈക്കമാഡിന് കൈമാറി കോൺഗ്രസ് നേതൃത്വം; പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത് 48 ജനറൽ...
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്‍റുമാർ, ജനറല്‍ സെക്രട്ടറിമാർ, ട്രഷറർ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ 58 അംഗ പട്ടിക ഹൈക്കമാൻഡിന് കൈമാറി. 48 ജനറല്‍ സെക്രട്ടറിമാരും ഒൻപത് വൈസ് പ്രസിഡന്‍റുമാരും ട്രഷററുമടങ്ങുന്നവരുടെ...
നിലമ്ബൂരില്‍ എസ്.ഡി.പി.ഐക്ക് വൻ വോട്ട് ചോര്‍ച്ച; കുറഞ്ഞത് 36 ശതമാനം
നിലമ്ബൂർ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്ക് വൻ വോട്ടുചോർച്ച. ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിക്ക് 2075 വോട്ടാണ് ലഭിച്ചത്. 2021ല്‍ എസ്.ഡി.പി.ഐ സ്ഥാനാർഥിയായിരുന്ന കെ. ബാബു മണിക്ക് 3281...
കോണ്‍ഗ്രസ് സംസ്‌കാര സാഹിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫിനെ തെറിപ്പിച്ചത് വിനയായത് ഉറ്റസുഹൃത്ത് വി...
കെപിസിസിയുടെ കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നിര്‍മ്മാതാവ് ആന്റോ ജോസഫിനെ നീക്കി. പകരം കരുനാഗപള്ളി എംഎല്‍എ സി ആര്‍ മഹേഷിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചു. സിനിമാ സംവിധായകൻ...
പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ അതൃപ്തി;വിമര്‍ശനത്തിന് മറുപടി ഇല്ലാതെ എം വി ഗോവിന്ദന്‍; വിശദാംശങ്ങൾ...
തളിപ്പറമ്പില്‍ പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതില്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമർശനം. സ്ഥാനാർത്ഥിത്വം കണ്ണൂരിന് പുറത്തും വലിയരീതിയില്‍ ദോഷം ചെയ്തെന്നും വിമർശനം.ഒഴിവാക്കപ്പെടേണ്ട തീരുമാനമായിരുന്നു തളിപ്പറമ്പില്‍ ഉണ്ടായത്. കണ്ണൂരില്‍ നിന്നുള്ള മുതിർന്ന നേതാക്കള്‍ അടക്കമാണ്...
‘ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു’;ബി.ജെ.പി തമിഴ്നാട് സംസ്ഥാന സെക്രട്ടറി നടി രഞ്ജന നാച്ചിയാര്‍ രാജിവെച്ചു; വിശദാംശങ്ങൾ വായിക്കാം
ഹിന്ദി അടിച്ചേല്‍പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും നടിയുമായ രഞ്ജന നാച്ചിയാർ പാർട്ടി വിട്ടു.തമിഴ്നാടിനോടുള്ള അവഗണനയും ഹിന്ദി അടക്കം മൂന്ന് ഭാഷകള്‍ നിർബന്ധമാക്കാനുള്ള പുതിയ വിദ്യാഭ്യാസ നയത്തിലും...
സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പതാകയ്ക്ക് പകരം കോൺഗ്രസ് പതാക ഉയർത്തി കേരള കോൺഗ്രസ് ജോസ് വിഭാഗം;...
ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പല അബദ്ധങ്ങളും സ്വാതന്ത്ര്യ ദിനത്തിൽ സംഭവിക്കാറുണ്ട്. പതാക തല തിരിച്ചുയർത്തിയ സംഭവങ്ങൾ വരെ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇത്തരത്തിലുള്ള...
ദാവൂദ് ബന്ധം ആരോപിച്ച ബിജെപി നേതാക്കൾക്ക് എതിരെ നിയമ നടപടിക്കൊരുങ്ങി നവാബ് മാലിക്; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:എൻസിപി നേതാവ് (അജിത് പവാർ വിഭാഗം) നവാബ് മാലിക്, ദാവൂദ് ബന്ധം ആരോപിച്ച ബിജെപി നേതാക്കൾക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു."തന്നെ ദാവൂദുമായി ബന്ധിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന്"അദ്ദേഹം പറഞ്ഞു. ബിജെപിയെക്കുറിച്ചുള്ള തൻ്റെ നിലപാടിൽ മാറ്റമില്ലെന്നും കൂട്ടിച്ചേർത്തു....
ഉപരാഷ്ട്രപതി: എൻഡിഎ സ്ഥാനാർത്ഥിയാരെന്ന് അടുത്തയാഴ്ച അറിയാം; നിലവിൽ പരിഗണിക്കപ്പെടുന്ന നേതാക്കളുടെ പട്ടിക വാർത്തയോടൊപ്പം
അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ച ജഗദീപ് ധൻകറിന് പകരം ആരാകുമെന്ന ചർച്ചകള്‍ മുറുകുന്നു. ഇത്തവണ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ഒരാളെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് എൻഡിഎ പദ്ധതിയിടുന്നതെന്നും സൂചനകളുണ്ട്. കേന്ദ്രകൃഷിവകുപ്പ്...
ഗണേഷ് കുമാറിന്റെ ആദ്യ വിവാഹമോചനം: ഡോ. യാമിനി തങ്കച്ചി ആവശ്യപ്പെട്ടത് 20 കോടി നഷ്ടപരിഹാരം; സെറ്റിൽമെന്റായി നൽകിയത് തിരുവനന്തപുരത്തെ...
വീണ്ടും കുടുംബവിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വാർത്തകളില്‍ നിറയുകയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഗണേശൻ എന്ന പേരില്‍ വർഷങ്ങളോളം മലയാള സിനിമയില്‍ അഭിനയിച്ച ശേഷമാണ് കെ ബി ഗണേഷ് കുമാർ രാഷ്ട്രീയരംഗത്തേക്ക് കടന്നത്....
പെൻഷൻ നല്‍കണമെന്ന് എഴുതി വെച്ചാല്‍ പോര നല്‍കണം; എല്ലാം തങ്ങളാണ് തുടങ്ങിയതെന്ന് ചില മന്ത്രിമാര്‍ പറയുന്നു: സർക്കാരിനെതിരെ രൂക്ഷ...
സർക്കാർ സംവിധാനം പോലെ രാഷ്ട്രീയത്തിലും റിട്ടയർമെന്റ് വേണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ ധർണ ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താൻ...
ഉത്തരം പറഞ്ഞിട്ട് സഭയിലെത്തിയാൽ മതി: മാങ്കൂട്ടത്തിനെതിരെ തിരിഞ്ഞ് കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ; വിശദാംശങ്ങൾ വായിക്കാം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിരിഞ്ഞ് കോണ്‍ഗ്രസ് അനുകൂല സൈബര്‍ ടീമുകള്‍. രാഹുലിനെതിരെ ഉണ്ടായ ഗുരുതര ലൈംഗിക ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ രാഹുല്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്നാണ് ചോദ്യം. അതൊക്കെ കഴിഞ്ഞശേഷം മതി നിയമസഭയിലേക്ക് പോകാനെന്നും...
പാലാ കരൂർ പഞ്ചായത്തിൽ യുഡിഎഫിന് നേട്ടം; സ്വതന്ത്ര അംഗത്തെ കൂറു മാറിച്ച് എൽഡിഎഫ് ഭരണം പിടിച്ച പഞ്ചായത്തിൽ രണ്ട്...
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ എൽഡിഎഫ് അധാർമികമായ രാഷ്ട്രീയ നീക്കം നടത്തി പിടിച്ചെടുത്ത പഞ്ചായത്ത് ആണ് പാലാ നിയോജക മണ്ഡലത്തിലെ കരൂർ പഞ്ചായത്ത്. യുഡിഎഫിനൊപ്പം നിന്ന് വിജയിച്ച...


























