മുഖ്യമന്ത്രിക്ക് ഭീഷണി; ഒരാള്‍ അറസ്റ്റില്‍.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയയാള്‍ പിടിയില്‍.കോട്ടയം പനച്ചിക്കാട് നാല്‍ക്കവല ജംഗ്ഷന് സമീപം താമസിക്കുന്ന പ്രദീപിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച്ചയാണ് ഇയാള്‍ ക്ലിഫ് ഹൗസിലെ ലാന്‍ഡ് ഫോണില്‍ രാത്രി ഒമ്ബതോടെ...

യുഡിഎഫിൽ നിന്ന് കോട്ടയം പാർലമെന്റ് സീറ്റിൽ കോൺഗ്രസ് മത്സരിക്കും; ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകും:...

രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് ആറുമാസം അവശേഷിക്കേ കേരളത്തിൽ വിവിധ മുന്നണികളുടെ സീറ്റ് വിതരണവുമായി ബന്ധപ്പെട്ട് അനൗപചാരിക ചർച്ചകൾ ആരംഭിച്ചു എന്ന് റിപ്പോർട്ട്. യുഡിഎഫിൽ നിന്ന് കോട്ടയം ലോക്സഭാ സീറ്റിൽ ഏതു പാർട്ടിയാവും മത്സരിക്കുക...

രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി; ഗഡ്കരി, ഘട്ടാര്‍, അനുരാഗ് ഠാക്കൂര്‍ അടക്കമുള്ള പ്രമുഖർ മത്സരരംഗത്ത്: വിശദാംശങ്ങൾ...

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 11 സംസ്ഥാനങ്ങളില്‍ നിന്ന് 72 സ്ഥാനാർഥികളടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. മനോഹർ ലാല്‍ ഘട്ടാർ, അനുരാഗ് ഠാക്കൂർ, പ്രഹ്ലാദ് ജോഷി തുടങ്ങിയ പ്രമുഖരൊക്കെ പട്ടികയിലുണ്ട്. മുൻ...

ആലപ്പുഴ സി പി എം ലെ വിഭാഗീയത അതിന്റെ പാരമ്യത്തിൽ . അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് CPIM...

20 വർഷമായി പാർട്ടിയിലെ സജീവ പ്രവർത്തകനും സിപിഐഎം അമ്പലപ്പുഴയിലെ ജനകീയ മുഖവുമാണ് എസ് ഹാരിസ്.' പുന്നപ്ര വയലാർ സമരത്തിന്റെ 77 മത് വാർഷിക വാരാചരണത്തിന്റെ ഭാഗമായുള്ള പുഷ്പാർച്ചനയിൽ പങ്കെടുത്ത ശേഷമാണ് പാർട്ടിപ്രവർത്തനം അവസാനിപ്പിച്ചുവെന്ന്...

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക്.

പാലക്കാട് | മലമ്പുഴ മണ്ഡലത്തിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച്‌ സംസ്ഥാനം.അക്രമികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന ഒരു വാഹനം തമിഴ്‌നാട്ടിലെ കോയമ്ബത്തൂരിലേക്ക് കടന്നതായ സൂചനയുടെ അടിസ്ഥാനത്തിലാണ്...

എസ്എൻസി ലാവ്‌ലിൻ കേസ്: പിണറായിക്ക് നിർണായകം; കേസ് ഉച്ചകഴിഞ്ഞ് സുപ്രീംകോടതി പരിഗണിക്കും.

ഡല്‍ഹി: വിവാദമായ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റമുക്തനാക്കിയതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ്...

ഓണക്കിറ്റ് റേഷന്‍കടകളില്‍ എത്തി; വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് തുടങ്ങും. റേഷന്‍ കടകള്‍ വഴി എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും 15 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ് ലഭിക്കും.ആദ്യഘട്ട വിതരണത്തിനുള്ള കിറ്റ്‌ റേഷന്‍കടകളില്‍ എത്തി.‌ ആഗസ്റ്റ് 16 ഓടെ...

കേന്ദ്രസര്‍ക്കാര്‍ പെട്രാളിന്റെയും ഡീസലിന്റെയും നികുതി കുറച്ചതിന് പിന്നാലെ വില കുറയ്ക്കാനുള്ള തുടര്‍ നടപടികളുമായി കേരള സര്‍ക്കാറും.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പെട്രാളിന്റെയും ഡീസലിന്റെയും നികുതി കുറച്ചതിന് പിന്നാലെ തുടര്‍നടപടികളുമായി സംസ്ഥാന സര്‍ക്കാറും.മിക്ക സംസ്ഥാനങ്ങളും നികുതി കുറയ്ക്കല്‍ നടപടികളുമായി മുന്നോട്ടു പോകുകയാണ്. അതേസമയം ഇളവുകള്‍ ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. കേന്ദ്രം നികുതി...

ഇ പി ജയരാജന് ഹാപ്പി ന്യൂ ഇയർ: അനധികൃത സ്വത്ത് വിവാദത്തിൽ പാർട്ടി അന്വേഷണം ഇല്ല.

കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഇപി ജയരാജനെതിരെ ഉയര്‍ന്ന സാമ്ബത്തിക ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും തത്കാലം അന്വേഷണം ഉള്‍പ്പെടെയുള്ള...

കാന്തഹാറും പിടിച്ചെടുത്തുവെന്ന്​ താലിബാന്‍.

കാബൂള്‍: അഫ്​ഗാനിസ്​താന്‍ നഗരമായ കാന്തഹാറും പിടിച്ചെടുത്തുവെന്ന്​ അവകാശപ്പെട്ട്​ ​താലിബാന്‍. അഫ്​ഗാന്‍ സേനക്ക്​ കനത്ത തിരിച്ചടി നല്‍കുന്നതാണ്​ താലിബാന്‍ മുന്നേറ്റം. കാന്തഹാറിലെ ഗവര്‍ണര്‍ ഓഫീസ്​ താലിബാന്‍ പിടിച്ചെടുത്തുവെന്ന്​ ദൃക്​സാക്ഷികളെ ഉദ്ധരിച്ച്‌​ അസോസിയേറ്റ്​ പ്രസ്​ റിപ്പോര്‍ട്ട്​...

ശബരിയും ബല്‍റാമും ഡി സി സി അദ്ധ്യക്ഷന്മാരാകും? ചരടുവലിച്ച്‌ മുതിര്‍ന്ന നേതാക്കളും, സുധാകരന്‍ ഡല്‍ഹിക്ക്

തിരുവനന്തപുരം: കെ പി സി സി ഭാരവാഹികളെ പ്രഖ്യാപിക്കും മുമ്പ് ഡി സി സി അദ്ധ്യക്ഷന്മാരെ തീരുമാനിക്കാന്‍ കോണ്‍ഗ്രസില്‍ ഏകദേശ ധാരണ. പുതിയ ഡി സി സി അദ്ധ്യക്ഷന്മാരെ നിയമിക്കുന്നതിന് മുന്നോടിയായുളള അനൗദ്യോഗിക...

‘പി.സി.ജോർജ് ഒളിവിൽ, ഫോൺ സ്വിച്ച് ഓഫ്; ഉച്ചയ്ക്ക് വീട്ടിൽനിന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു’

വിദ്വേഷപ്രസംഗക്കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി.സി.ജോർജ് ഒളിവിലെന്ന് പൊലീസ്. ജോർജിനെ അന്വേഷിച്ച് കൊച്ചിയിൽനിന്നുള്ള പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിൽ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പി.സി. ജോർജിനെ ഫോണിലും ബന്ധപ്പെടാനാകുന്നില്ലെന്ന് മട്ടാഞ്ചേരി എസിപി എ.ജി.രവീന്ദ്രനാഥ് പറഞ്ഞു. ‘പി.സി.ജോർജ്...

ബിജെപി അനുഭാവികൾക്ക് കടയിൽ നിന്ന് സാധനം വിൽക്കില്ല എന്ന് ബോർഡ് പ്രദർശിപ്പിച്ച് ലക്ഷദ്വീപിലെ ഒരു...

കവരത്തി: ലക്ഷദ്വീപിലുള്ള ബിജെപി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും കടകളില്‍ നിന്ന് സാധനങ്ങള്‍ നല്‍കില്ലെന്ന നിലപാടുമായി ലക്ഷദ്വീപിലെ വ്യാപാരികളിൽ ഒരു വിഭാഗം . ഇതിന്റെ ഭാഗമായി ദ്വീപിലെ കടകള്‍ക്ക് മുന്നില്‍ പ്രത്യേക ബോര്‍ഡുകള്‍ വെച്ചു തുടങ്ങി....

കിറ്റെക്സ് സ്ഥാപനങ്ങളില്‍ വ്യവസായ വകുപ്പിന്‍റെ പരിശോധനകള്‍ നടന്നിട്ടില്ല: പി രാജീവ്

കിറ്റെക്സ് റെയ്ഡ് വിവാദത്തില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. കിറ്റക്സ് സ്ഥാപനങ്ങളില്‍ വ്യവസായ വകുപ്പിന്റെ പരിശോധനകളൊന്നും നടന്നിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. കിറ്റെക്സ് എം.ഡി ഉന്നയിച്ച പ്രശ്നങ്ങള്‍ ഗൗരവപൂര്‍വ്വം പരിഗണിക്കും. സംസ്ഥാനത്തിന് അപകീര്‍ത്തികരമാകാവുന്ന...

സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള മടക്കം: തിടുക്കം വേണ്ടെന്ന് സിപിഎം സെക്രട്ടറിയേറ്റിൽ ധാരണ.

സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരക്കിട്ട് കൊണ്ടുവരേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ. എം.വി. ഗോവിന്ദന്‍റെ പ്രതികരണം ലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചെന്ന വ്യാഖ്യാനമുണ്ടാക്കിയെന്നും ഇനി ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്നും ബുധനാഴ്ച ചേര്‍ന്ന...

“ഏതെങ്കിലും സെന്‍ട്രല്‍ ജയിലില്‍ ഉണ്ട തിന്നു കിടക്കേണ്ടിയിരുന്ന കൊടും കുറ്റവാളിയാണ് പിണറായി വിജയൻ”: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച്...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്ബോള്‍ സന്തോഷം തോന്നുന്ന അപൂര്‍വം ക്രൂര ജന്മങ്ങളില്‍ ഒന്നാണ് പിണറായി വിജയനെന്ന് കെ സുധാകരന്‍ ഫെയ്‌സ്ബുക്ക്...

കോൺഗ്രസ് ഡിജിറ്റൽ അംഗത്വം: അംഗങ്ങൾ 3.9 കോടി കടന്നു; സംസ്ഥാനങ്ങളിൽ മുന്നിൽ കർണാടക; കേരളം അഞ്ചാമത്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അംഗത്വ വിതരണം സമാപിച്ചപ്പോള്‍ ഡിജിറ്റല്‍ അംഗത്വ വിതരണത്തില്‍ കേരളം അഞ്ചാം സ്ഥാനത്ത്. 50 ലക്ഷത്തില്‍ എത്തിക്കാമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷയെങ്കില്‍ 13 ലക്ഷം പേര്‍മാത്രമാണ് അംഗങ്ങളായത്. വളരെ നേരത്തെ തന്നെ കോണ്‍ഗ്രസ്...

“എ കെ ആന്റണി മല്ലികാർജുൻ ഖാർഗെയെ പിന്തുണക്കുമ്പോൾ ശശി തരൂരിന് പരസ്യ പിന്തുണയുമായി മകൻ അനിൽ...

ന്യൂഡല്‍ഹി: ചിത്രം വ്യക്തമായി. കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ, ശശി തരൂര്‍ എംപി, ഝാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എന്‍.ത്രിപാഠി എന്നിവരാണ് മാറ്റുരയ്ക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ പരോക്ഷ...

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും നിക്ഷേപങ്ങൾ: വിശദാംശങ്ങൾ ഇവിടെ വായിക്കാം.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍​ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ​ഗാന്ധിയുടെയും നിക്ഷേപങ്ങള്‍ ഒന്ന് പരിശോധിക്കാം. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയ...

കോൺഗ്രസ് നിയോജകമണ്ഡലം തലത്തില്‍ തെരഞ്ഞെടുപ്പ് പരാജയം പഠിക്കും.

തിരുവനന്തപുരം: കോണ്‍ഗ്രസ് ഘടകകക്ഷികളോട് ഔദ്യോഗികസ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു.കെപിസിസി നേതൃത്വം ഈ ആവശ്യമുന്നയിച്ചത് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍മാരുടേയും കണ്‍വീനര്‍മാരുടേയും യോഗത്തിലാണ്. നിയോജകമണ്ഡലം തലത്തില്‍ തെരഞ്ഞെടുപ്പ് പരാജയം പഠിക്കും. പഞ്ചായത്ത് തലത്തില്‍...