പണിയെടുത്തവർ പൊരി വെയിലത്ത് നിൽക്കുമ്പോൾ പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയ സിനിമാനടി വിവിഐപി വേദിയിൽ; റിനി ജോർജിനെതിരെ...
വമ്പൻ വിജയത്തിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് നടി റിനി ആൻ ജോർജ്ജ് എത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് പ്രവർത്തകർ.സത്യപ്രതിജ്ഞ വേദിയിലെത്തിയ റിനി ആൻ...
തമിഴ്നാട്ടിൽ ബിജെപിക്ക് തിരിച്ചെടി; പാർട്ടി വിടാൻ ഒരുങ്ങി അണ്ണാമല്ലൈ; പുതിയ സംഘടന രൂപീകരിക്കുവാൻ ഒരുങ്ങുന്നു എന്ന്...
തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ട് പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണ് എന്ന് റിപ്പോര്‍ട്ട്.ഇത് സംബന്ധിച്ച സാധ്യതകള്‍ അണ്ണാമലൈ പരിശോധിച്ചതായാണ് വിവരം. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ അഴിച്ചുപണിയുടെ...
സൗജന്യ ഭക്ഷണം, സൗജന്യ സൈക്കിള്‍, പിന്നെ സൗജന്യ വൈദ്യുതി… എങ്ങോട്ടാണീ പോക്ക്…? തെരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങള്‍ക്കെതിരെ രൂക്ഷ...
തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് പൊതുഖജനാവിനെ ദോഷകരമായി ബാധിക്കുന്ന സൗജന്യ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാരുകളെ വിമര്‍ശിച്ച് സുപ്രീം കോടതി.തീരുമാനങ്ങളുടെ സമയത്തെയും സാമ്പത്തിക യുക്തിയെയും ചോദ്യം ചെയ്താണ് സുപ്രീം കോടതിയുടെ പ്രതികരണം. തമിഴ്‌നാട്ടിലെ വൈദ്യുതി സബ്‌സിഡിയുമായി ബന്ധപ്പെട്ടുള്ള...
സ്ത്രീത്വത്തെ അപമാനിക്കുന്നു; പഞ്ചായത്ത് അംഗത്തിനെതിരെ പരാതിയുമായി പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ; നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി...
പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റിന്റെ യോഗ്യതയെക്കുറിച്ചു കോണ്‍ഗ്രസില്‍ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ചു പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്‍. പഞ്ചായത്തംഗം ഷാജി പുല്ലട്ടില്‍ നിന്നു നിരന്തരം സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടി ഉണ്ടാകുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്...
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെയും, മുൻ വനിതാ ചെയർമാന്റെയും ക്രമക്കേടിന് കൂട്ടുനിന്നില്ല; പാലാ നഗരസഭയിലെ അസിസ്റ്റൻറ് എൻജിനീയർക്ക്...
പാലാ നഗരസഭയിലെ ഭരണസമിതിയുടെ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാത്ത അസിസ്റ്റൻറ് എൻജിനീയറെ സർക്കാർ തലത്തിൽ സ്വാധീനം ചെലുത്തി ട്രാൻസ്ഫർ ചെയ്ത നീക്കത്തിന് തിരിച്ചടി. സ്ഥലംമാറ്റ ഉത്തരവിനെതിരെ സ്റ്റേ വാങ്ങി അസിസ്റ്റൻറ് എൻജിനീയർ പദവിയിൽ തുടരുന്നത് ഭരണസമിതിക്ക്...
“അഹങ്കാരത്തിന് കയ്യും കാലും വെച്ചവൻ, സ്വന്തം അച്ഛനെയും കുടുംബത്തെയും പണിതവൻ, മന്ത്രിസ്ഥാനം നേടിയത് സരിതയെ ഉപയോഗിച്ച്”: ...
ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ ഗുരുതര പരാമർശവുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും കുടുംബത്തിന് പാര പണിതവനാണെന്നും വെള്ളാപ്പള്ളി...
കാട്ടു കള്ളന്മാരെ രക്ഷിക്കാൻ കേരള സർക്കാർ; മുട്ടിൽ മരം മുറി കേസിൽ ഇരകളാക്കപ്പെട്ട കർഷകർക്കെതിരെ നടപടിയെടുക്കാൻ റവന്യൂ വകുപ്പിൽ...
മുട്ടില്‍ മരം മുറി കേസില്‍ കർഷകരെ ബലിയാടാക്കാൻ റവന്യൂ വകുപ്പും രംഗത്ത്. തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ മരം മുറിക്കാൻ അനുമതി വാങ്ങിയതെന്ന വാദം ഉന്നയിച്ചു കൊണ്ടുള്ള കർഷകരുടെ അപ്പീല്‍ റവന്യു വകുപ്പ് തള്ളി. അപാകത...
മാണി ഗ്രൂപ്പ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലിന് കുടപിടിക്കുന്ന മാണി സി കാപ്പൻ എംഎൽഎയുടെ നിലപാട് അപലപനീയം; യുഡിഎഫ് എംഎൽഎക്കെതിരെ...
യുഡിഎഫ് എംഎൽഎ മാണി സി കാപ്പനെതിരെ പൊട്ടിത്തെറിച്ച് പാലാ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലിനെ പ്രോത്സാഹിപ്പിക്കുന്ന എംഎൽഎയുടെ...
വീണ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി യുഡിഎഫ് ക്യാമ്പിൽ; പത്തനംതിട്ടയിൽ തദ്ദേശസ്ഥാനാർത്ഥിയാകും; കോൺഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു: വിശദാംശങ്ങൾ വായിക്കാം
മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി യുഡിഎഫ് സ്ഥാനാർത്ഥി. തോമസ് പി. ചാക്കോ മത്സരിക്കുന്നത് പത്തനംതിട്ട നഗരസഭയിലെ 31 ആം വാർഡില്‍ ആണ്. സിപിഎം പ്രാദേശിക നേതാവായിരുന്ന തോമസ് ചാക്കോ പാർട്ടിയിലെ...
ശബരിമല സ്വർണ്ണ കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ അറസ്റ്റിൽ; മുൻ എംഎൽഎ ആയ സിപിഎം നേതാവിന്റെ...
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാർ അറസ്റ്റില്‍. രഹസ്യ കേന്ദ്രത്തിലെ ചോദ്യം ചെയ്യലിനു ശേഷമാണ് പ്രത്യേക അന്വേഷണസംഘം എ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്‌ഐടി തലവൻ എസ്‌പി...
ജനം ടിവിക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍; കേസില്‍ ചാനലിന്റെ പങ്ക് തെളിയിക്കാന്‍ ശബ്ദരേഖ കോടതിയെ കേള്‍പ്പിക്കും: വിശദാംശങ്ങൾ വായിക്കാം
തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നില്‍ ബിജെപി നിയന്ത്രണത്തിലുള്ള ജനം ടിവിക്ക് പങ്കെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പരാതി നല്‍കാന്‍ ചാനല്‍ അധികൃതർ യുവതിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ആരോപിക്കുന്നത്. ഇതു തെളിയിക്കാൻ...
ശശി തരൂരിന് സവർക്കർ പുരസ്കാരം; സമ്മാനിക്കുന്നത് കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് എന്നും പ്രഖ്യാപനം; തനിക്കറിവില്ല എന്നും...
എച്ച്‌ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂരിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍...
തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പരാതി നല്‍കി CPI M നേതാക്കള്‍; വിശദാംശങ്ങൾ വായിക്കാം
വിവാദമായ തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ ശരണം വിളിച്ചും ദൈവങ്ങളുടെ പേരുകളിലും സത്യപ്രതിജ്ഞ ചെയ്ത കൗണ്‍സിലർമാർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.രണ്ടു പരാതികളാണ് നല്‍കിയത്. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയും...
അതിജീവിതയെ വെല്ലുവിളിച്ച് രാഹുൽ മങ്കൂട്ടം; ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്ത്; ഇവിടെ കാണാം
രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ വെല്ലുവിളിക്കുന്ന ചാറ്റുകൾ പുറത്ത്. തനിക്കെതിരെ നിന്നവർക്ക് അതേ നാണയത്തില്‍ തിരിച്ചുകൊടുക്കുമെന്നാണ് രാഹുലിന്റെ വെല്ലുവിളി. പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട. എല്ലാം തീർന്ന് നില്‍ക്കുന്ന ഒരാളെയാണോ പേടിപ്പിക്കുന്നതെന്നും...
ബലാത്സംഗ കേസ്: മാങ്കൂട്ടത്തിന് ജാമ്യം; ഇന്ന് തന്നെ പുറത്തിറങ്ങും
മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാണിച്ചത്. അറസ്റ്റ് ചട്ടവിരുദ്ധമായിരുന്നുവെന്നും,...
വിജിലൻസ് കേസിൽ ക്ലീൻ ചിറ്റ്: തിരുവനന്തപുരം സീറ്റിനായി പിടിമുറുക്കി വിഎസ് ശിവകുമാർ; സീറ്റില്ലെങ്കിൽ പാർട്ടി വിടുമെന്ന് മുൻമന്ത്രിയുടെ മുന്നറിയിപ്പ്
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലൻസ് ക്ലീൻ ചിറ്റ് ലഭിച്ചതോടെ സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി വി.എസ്. ശിവകുമാർ. തിരുവനന്തപുരം സീറ്റ് വേണമെന്നും, സീറ്റ് ലഭിച്ചില്ലെങ്കില്‍ പാർട്ടി വിടുമെന്നും ശിവകുമാർ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു....
തമിഴ്നാട്ടിൽ നിർണായക രാഷ്ട്രീയ നീക്കവുമായി ശശികല; ജയലളിതയുടെ തോഴി പുതിയ പാർട്ടി രൂപീകരിച്ച് സൂപ്പർസ്റ്റാർ വിജയ് നയിക്കുന്ന സഖ്യത്തിന്റെ...
തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പാർട്ടി രൂപീകരിക്കാൻ ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല. ഇതു സംബന്ധിച്ച് അനുയായികളുമായി ചർച്ച നടത്തി. ജയലളിതയുടെ ജന്മദിനമായ 24 ന് രാമനാഥപുരത്ത് പ്രഖ്യാപനം നടത്തിയേക്കും.
പുതിയ...
നേമത്ത് സ്വയം ചുമരെഴുതി സ്വന്തം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ; ബിജെപി സംസ്ഥാന അധ്യക്ഷന്റേത് അപ്രതീക്ഷിത...
ഔദ്യോഗിക സ്ഥാനാർത്ഥി തീരുമാനം വരുന്നതിന് മുൻപുതന്നെ നേമത്ത് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.നേമത്ത് മണ്ഡലം ഉള്‍പ്പെടുന്ന കാലടി തളിയില്‍ ജംഗ്ഷനില്‍ സ്വയം ചുവരെഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ്...
വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി മുൻ ഡിജിപിയെ ഇറക്കി ബിജെപി; ശ്രീലേഖ ഇന്ന് പ്രചരണം തുടങ്ങും: വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സജ്ജമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷയും കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ.ഇന്നു മുതല്‍ ചുവരെഴുത്ത് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ തുടങ്ങും. ഏറ്റവും പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ വട്ടിയൂര്‍കാവിലാണ് ശ്രീലേഖയെ ഇറക്കുന്നത്....
പാർട്ടി സീറ്റ് വാഗ്ദാനം ചെയ്തിരുന്നു; പരിഗണിക്കപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷ: നേതൃത്വത്തെ ഓർമ്മപ്പെടുത്തി ദീപ്തി മേരി...
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഓര്‍മ്മപ്പെടുത്തലുമായി ദീപ്തി മേരി വര്‍ഗീസ്. കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭാ സീറ്റ് ഉറപ്പു നല്‍കിയിരുന്നുവെന്നും തന്നോട് നീതി കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദീപ്തി മേരി...


























