കേസന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പറയരുത്; ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം: സര്‍ക്കുലറിന്റെ വിശദാംശങ്ങൾ വായിക്കാം
കേസന്വേഷണ വിവരങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു പങ്കുവയ്ക്കരുതെന്നു ഡിജിപിയുടെ സർക്കുലർ. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിർദ്ദേശവും സർക്കുലറില്‍ നല്‍കിയിട്ടുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സർക്കുലറെന്നു ഡിജിപി വിശദീകരിക്കുന്നു. ബുധനാഴ്ചയാണ് സർക്കുലർ ഇറക്കിയത്. നേരത്തെയും ഇത്തരത്തിലുള്ള...
മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മറുകണ്ടം ചാടി ശിവൻകുട്ടി; ആരേയും ബോധപൂര്‍വം ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്ന് മന്ത്രി: വിശദാംശങ്ങൾ വായിക്കാം
ലൈംഗിക ആരോപണങ്ങളില്‍ പ്രതിരോധത്തിലായ യൂത്ത് കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടില്ലെന്ന തൻ്റെ മുൻ നിലപാട് ലംഘിച്ച് മന്ത്രി വി ശിവൻകുട്ടി സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു....
കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് ബ്രിട്ടാസിന് മലയാളത്തില്‍ ‘മറുപടി’ നല്‍കി അമിത് ഷാ; പ്രാദേശിക ഭാഷാ വിവാദത്തിനിടെയുള്ള പുതിയ തന്ത്രം കേരളത്തില്‍...
ഹിന്ദി അടിച്ചേല്പ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നുവെന്ന ആരോപണങ്ങള് ശക്തമാകുന്നതിനിടെ പുതിയ നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജോൺ ബ്രിട്ടാസ് എം.പിക്ക് മലയാളത്തില് മറുപടി നല്കിയിരിക്കുകയാണ് അമിത് ഷാ. പ്രാദേശിക ഭാഷക്കായി...
പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ നിന്ന് ജില്ലാ അധ്യക്ഷനെ ഒഴിവാക്കി; സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവ് എൻ. ശിവരാജനും...
പാലക്കാട്: പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയുടെ പോസ്റ്ററില്‍ നിന്ന് ജില്ലാ അധ്യക്ഷനെ ഒഴിവാക്കി. ഇ. കൃഷ്ണദാസിൻ്റെ പോസ്റ്ററില്‍ നിന്നാണ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെ ഒഴിവാക്കിയത്. സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവ് എൻ ശിവരാജനും...
മാങ്കൂട്ടത്തിന്റേത് തീവ്രത കൂടിയ പീഡനം, മുകേഷിന്റെതിന് തീവ്രത കുറവ്: സിപിഎം വനിതാ നേതാവിന്റെ കണ്ടുപിടിത്തം ഇങ്ങനെ –...
എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയുള്ള പീഡന ആരോപണവുമായി താരതമ്യം ചെയ്താല്‍ മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമെന്ന് അഖിലേന്ത്യ മഹിളാ അസോസിയേൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായർ. മുകേഷിന്റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും...
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നത് നിയമസഭയിലെ യുഡിഎഫിന്റെ മിന്നും വിജയത്തിനുള്ള സാധ്യതകൾ; കണക്കുകൾ ഇങ്ങനെ:...
തെക്കന്‍ ജില്ലകള്‍ പ്രത്യേകിച്ച് തിരുവനന്തപുരം കൊല്ലം, ഇവിടെ ആര് ജയിക്കുന്നുവോ അവര്‍ക്ക് സംസ്ഥാന ഭരണം കിട്ടും. കാലങ്ങളായുള്ള കണക്കുകൂട്ടലാണിത്. 100 ല്‍ 50 സീറ്റ് നേടി വെന്നിക്കൊടി പാറിച്ച് നില്‍ക്കുന്ന ബിജെപിക്ക് ഇത്...
2026 നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫ് മുന്നൊരുക്കത്തിൽ അണിയറയ്ക്ക് പിന്നിലെ കരുത്തനായി കെസി വേണുഗോപാൽ; അജണ്ട നിശ്ചയിക്കുന്നത് എഐസിസി...
കെപിസിസി ദ്വിദിന ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ കളം നിറഞ്ഞ് കെസി വേണുഗോപാല്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെയും മുന്നണിയുടെയും ദിശ നിർണയിക്കുന്നത് കേരളത്തിൽ നിന്നുള്ള ദേശീയ നേതാവ് തന്നെയാകും എന്നുള്ള...
ദേവസ്വം മന്ത്രിയായിരിക്കെ രണ്ടുവട്ടം വീട്ടിലെത്തി; മടങ്ങിയത് ഭക്ഷണം കഴിച്ച ശേഷം: ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ല എന്ന കടകംപള്ളിയുടെ വാദം...
ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്തറിയില്ലെന്ന മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു. ദേവസ്വം മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ പല തവണ...
യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ രമ്യ ഹരിദാസിന് നിർണായക ചുമതല; മുൻ എംപിയെ തെരഞ്ഞെടുത്തത് അച്ചടക്കസമിതി അംഗമായി: വിശദാംശങ്ങൾ...
ആലത്തൂരിന്റെ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ഉത്തരവാദിത്തം. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ അച്ചടക്ക സമിതി അംഗമായാണ് രമ്യയെ നിയമിച്ചത്. ദേശീയ അധ്യക്ഷന്‍ നേരിട്ട് ഫോണില്‍...
നിഷയുടെ വരവിന് തടയിടാൻ റോഷി; ജോസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് കണക്കുകൂട്ടി തന്നെ: വിശദാംശങ്ങൾ വായിക്കാം
പാലാ നിയോജക മണ്ഡലത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി ആഗസ്റ്റ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് കൃത്യമായ കണക്കുകൂട്ടലോടെ തന്നെ എന്ന് സൂചന. ഇത്തരം...
അടുത്തകാലത്തൊന്നും ഫോണില്‍ പോലും സംസാരിച്ചിട്ടില്ല; എക്സൈസ് മന്ത്രിയെ തള്ളി വി.ഡി. സതീശൻ: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ ബാർ പ്രവർത്തന സമയം ഉയർത്തിയത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് ഒരു ചർച്ചയും മന്ത്രി നടത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു.ബാറുകളുടെ...
മന്നം സമാധിയിൽ ഉപരാഷ്ട്രപതിക്ക് സന്ദർശനാനുമതി നിഷേധിച്ച് എൻഎസ്എസ്; പുഷ്പാർച്ചന നടത്താനും അനുമതിയില്ല: വിശദാംശങ്ങൾ വായിക്കാം
മന്നം സമാധിയില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് സന്ദർശനാനുമതി നിഷേധിച്ച് എൻഎസ്എസ്. പുഷ്പാർച്ചന നടത്താൻ അനുമതിയില്ല. തിരഞ്ഞെടുപ്പ് സമയത്തെ സന്ദർശനം വേണ്ടേന്ന നിലപാടിലാണ് എൻഎസ്‌എസ്. നാളെ ചങ്ങനാശ്ശേരി എസ്ബി കോളേജിലെ ശതാബ്‌ദി ആഘോഷങ്ങള്‍ക്കാണ്...
അമിത് ഷായുടെ നിർണായക ഇടപെടൽ; കേരള ബിജെപിക്ക് വൻ നയം മാറ്റം; ഇനിമുതൽ മുഖ്യ ശത്രു...
കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് നയത്തില്‍ വൻ മാറ്റം വരുന്നു. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും ബിജെപി കേരളത്തില്‍ മുഖ്യശത്രുവായി കണ്ടിരുന്നതും പോരാടിയതും കോണ്‍ഗ്രസിന് എതിരായിരുന്നു.എന്നാല്‍, ഇത്തവണ മുഖ്യശത്രു സിപിഎമ്മാണ്. ബിജെപിയുടെ കേന്ദ്രനേതൃത്വത്തിന്റെയും അമിത് ഷായുടെയും...
ബേപ്പൂരിൽ അൻവർ; പയ്യന്നൂരിൽ പിന്തുണ കുഞ്ഞികൃഷ്ണന്: യുഡിഎഫിന്റെ സീറ്റ് വിഭജന വിശദാംശങ്ങൾ വിശദീകരിച്ച് വിഡി സതീശൻ
യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോണ്‍ഗ്രസ് 95 സീറ്റിലും മുസ്ലീം ലീഗ് 27 സീറ്റിലും ജോസഫ് വിഭാഗം എട്ട് സീറ്റിലും മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.എംപിമാർ മത്സരിക്കുന്ന...
“സ്ഥിരം പരാജയപ്പെടുന്ന ആളെന്ന വിമര്‍ശനം ഹൃദയം നുറുങ്ങിക്കുന്നു”; കായംകുളത്ത് പ്രചാരണ വേദിയില്‍ വികാരാധീനനായി എം ലിജു ; വിശദാംശങ്ങൾ...
കായംകുളത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വിതുമ്പി യുഡിഎഫ് സ്ഥാനാർഥിയായ അഡ്വ എം ലിജു. തെരഞ്ഞെടുപ്പില്‍ സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് എതിരാളികള്‍ പറയുമ്പോള്‍ ഹൃദയം നുറുങ്ങാറുണ്ടെന്നും അതിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ആരോടും ക്ഷോഭിക്കാറുമില്ലെന്നും എം...
“യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കണം”; പിണറായി വിജയന്‍ ഇനിയും അധികാരത്തില്‍ വന്നാല്‍ വെടിയുണ്ടയാവും വരുന്നത് ;കെ മുരളീധരന്റെ മകന്‍ അരുണ്‍...
ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനത യുഡിഎഫിനെ അധികാരത്തില്‍ തിരിച്ചെത്തിക്കണമെന്ന് കെ മുരളീധരന്റെ മകന്‍ അരുണ്‍ നാരായണ്‍.വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനുവേണ്ടി പ്രചരണം നടത്തുമ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും അരുണ്‍ നാരായണ്‍ വിമര്‍ശിച്ചത്.
ആദ്യം...
“എന്ത് ഊളത്തരവും വിളിച്ചുപറയുന്ന പിതാക്കന്മാരുണ്ട്, ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുനടക്കുന്നത്”; എഫ്‌സിആര്‍എ വിഷയത്തില്‍ പി.സി. ജോർജ് ;...
എഫ്‌സിആർഎ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാനത്തെ ബിജെപിയും വിമർശനം നേരിടുന്നതിനിടെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പി സി ജോർജ്.ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്‌ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നതെന്നും ഇന്ത്യയിലാകെ രണ്ടേകാല്‍ ശതമാനം ക്രിസ്‌ത്യാനികളെ...
വിവാഹമോചനം നേടി വീട്ടിലേക്ക് തിരിച്ചെത്തിയ മകളെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് മുൻ ജഡ്ജി ; വിശദാംശങ്ങൾ വായിക്കാം
വിവാഹമോചനത്തെ ഒരു സാമൂഹിക കളങ്കമായി കാണുന്ന രീതിക്കെതിരെ വേറിട്ട നിലപാടുമായി ഉത്തർപ്രദേശിലെ ഒരു മുൻ ജഡ്ജി.വിവാഹമോചനം നേടി വീട്ടിലേക്ക് തിരിച്ചെത്തിയ ഏക മകള്‍ പ്രനീത വസിഷ്ഠയെ ചെണ്ടമേളങ്ങളുടെയും മാലകളുടെയും മധുരപലഹാരങ്ങളുടെയും അകമ്പടിയോടെയാണ് വിരമിച്ച...
90 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തും; കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകൾ? വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തെരഞ്ഞെടുപ്പില്‍ 85-90 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് സ്ട്രാറ്റജി ടീം അംഗം. കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകളുണ്ടാകുമെന്നും കോഴിക്കോട് ജില്ലയില്‍ 'കൈപ്പത്തി' ചിഹ്നത്തില്‍ കുറഞ്ഞത് മൂന്ന് എംഎല്‍എമാരെങ്കിലും...
യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആര്? ഫലം അനുകൂലമെങ്കില്‍ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകര്‍ കേരളത്തിലെത്തും; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമെങ്കില്‍ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെത്തും. നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം തേടും. നടപടികള്‍ വേഗത്തിലാക്കാനാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം അറിഞ്ഞശേഷം നേതൃത്വം ഘടകകക്ഷികളുടെ...


























