ജോസിന്റെ കാലുമാറ്റ നീക്കം സ്ഥിരീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി; ശബ്ദരേഖ പുറത്ത്; വർഗീസിനെ പരിഹസിച്ച് പിടിച്ച്...
കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി വിടാന്‍ ഒരുങ്ങിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ടാണ് അത് തടഞ്ഞതെന്നുമുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ വിവാദ ശബ്ദരേഖയ്ക്ക് മറുപടിയുമായി ജോസ് കെ. മാണി....
കാപ്പന് സമൂഹ മാധ്യമങ്ങളിൽ തെറിവിളി; സൈബർ ആക്രമണത്തിന് ആഹ്വാനം നൽകുന്നത് ജോസ് കെ മാണിയുടെ മകൻ കുഞ്ഞുമാണി; ...
പാലാ എംഎൽഎയും, യുഡിഎഫ് നേതാവുമായ മാണി സി കാപ്പനെ ലക്ഷ്യമിട്ട് ദിവസങ്ങളായി സൈബർ ആക്രമണം കടുക്കുകയാണ്. ആസൂത്രിതമായ സൈബർ അറ്റാക്കിന്റെ പിന്നിൽ മാണി ഗ്രൂപ്പ് സൈബർ പോരാളികൾ ആണെന്ന് നേരത്തെ...
സുന്നി മുസ്ലിം ഐക്യത്തിന് ആഹ്വാനം ചെയ്ത് കാന്തപുരം; യാഥാർത്ഥ്യമായാൽ യുഡിഎഫിന് വൻ നേട്ടം: വിശദാംശങ്ങൾ വായിക്കാം
സുന്നി ഐക്യത്തിനുള്ള കാന്തപുരം എ പി അബുബക്കർ മുസ്ല്യാരുടെ ആഹ്വാനത്തിന് വ്യാപക പിന്തുണ. കാന്തപുരത്തിന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗും സമസ്ത ഇ.കെ. വിഭാഗവും രംഗത്തെത്തി. സുന്നി ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നായിരുന്നു...
തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവ് മുകൾ റോയ് (71) അന്തരിച്ചു; ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യന്റെ വേർപാട് ...
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവും മുൻ റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ് (71) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.ഭാര്യ: പരേതയായ...
പ്രഖ്യാപനം വന്നാലുടൻ മഹാറാലിയോടെ പ്രചരണം തുടങ്ങും; ഇ ശ്രീധരനെ വീട്ടിലെത്തി സന്ദർശിച്ചു: ...
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമായിട്ടില്ലെങ്കിലും പാലക്കാട് മണ്ഡലത്തില്‍ പ്രവർത്തനം സജീവമാക്കി ശോഭ സുരേന്ദ്രൻ.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 'മെട്രോ മാൻ' ഇ ശ്രീധരന്‍റെ പൊന്നാനിയിലെ വീട്ടിലെത്തി സന്ദർശിച്ച ശോഭ, അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയ...
ബേപ്പൂരിൽ കടുത്ത പോരാട്ടം; മുഹമ്മദ് റിയാസിനെതിരെ പി.വി. അൻവർ ;യുഡിഎഫ് വോട്ടുകളും തനിക്ക് കിട്ടുമെന്ന് റിയാസ് ; വിശദാംശങ്ങൾ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് ബേപ്പൂർ. എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എയായ മുഹമ്മദ് റിയാസ് ഇറങ്ങുമ്പോള്‍, യുഡിഎഫിനായി പി.വി.അൻവർ കളത്തിലിറങ്ങുന്നതോടെ മത്സരാന്തരീക്ഷം മാറി. ബേപ്പൂരില്‍ ഇത്തവണ അട്ടിമറിയുണ്ടാകുമെന്നാണ് പി.വി.അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട്...
നാല് ജില്ലകളില്‍ യുഡിഎഫിന് സമ്പൂർണ വിജയം; അവകാശവാദവുമായി വി.ഡി. സതീശൻ ; വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലു ജില്ലകളില്‍ യു.ഡി.എഫ് സമ്പൂർണ വിജയം നേടുമെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചാനല്‍ അഭിമുഖത്തിലാണ് സതീശൻ ഇക്കാര്യം പറഞ്ഞത്. നാലു ജില്ലകളിലെ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിക്കും.
പത്തനംതിട്ട,...
നേമത്ത് രാജീവ് ചന്ദ്രശേഖറിനെതിരായ അപരന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി,തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ; വിശദാംശങ്ങൾ വായിക്കാം
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുന്ന നേമം മണ്ഡലത്തില്‍ അപരനെ മത്സരപ്പിച്ചുകൊണ്ട് സിപിഎം സ്ഥാനാര്‍ത്ഥി മന്ത്രി ശിവന്‍കുട്ടി വളരെ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ് സുരേഷ്. സിപിഎമ്മിന്റെ...
കേരളത്തിലെ എല്‍ഡിഎഫ് ബിജെപിയുടെ നിയന്ത്രണത്തിൽ ; യുഡിഎഫിന്റെ എതിരായി നില്‍ക്കുന്നത് ബിജെപി-എല്‍ഡിഎഫ് സംയുക്ത മുന്നണി ; തെളിവുകൾ ...
പത്തനംതിട്ട അടൂരില്‍ നടന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രിയെയും ബിജെപിയെയും എല്‍ഡിഎഫിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.കേരളത്തിലെ എല്‍ഡിഎഫ് ബിജെപിയുടെ നിയന്ത്രണത്തിലാണെന്നായിരുന്നു രാഹുല്‍ ഗാന്ധി വിമർശിച്ചത്.
കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി...
ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;എൻഡിഎ സര്‍ക്കാര്‍ വരും, സംസ്ഥാനത്തിന്‍റെ വികസനം തിരുവല്ലയില്‍ നിന്ന് തുടങ്ങും,പ്രധാനമന്ത്രി നരേന്ദ്ര മോദി, വിശദാംശങ്ങൾ...
ഇടതു സർക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും കേരളത്തിന്റെ വികസനം തിരുവല്ലയില്‍ നിന്നാണ് തുടങ്ങേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവല്ലയില്‍ എൻഡിഎ പൊതുസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എൻഡിഎ സർക്കാർ...
രണ്ടിടത്ത് താമര വിരിയുമെന്ന് ആത്മവിശ്വാസത്തിൽ ബിജെപി; പത്തിടത്ത് അട്ടിമറി സാധ്യതയെന്നും കണക്ക് കൂട്ടൽ: ...
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് താമര വിരിഞ്ഞെന്ന അവകാശവാദവുമായി ബിജെപി നേതാക്കള്‍.തൂക്കുസഭയില്‍ 30 സീറ്റുകള്‍ നേടി കറുത്ത കുതിരകള്‍ ആവുമെന്ന് പുറത്തു പറയുമ്പോഴും നിലവില്‍ ബിജെപിയുടെ വിലയിരുത്തല്‍ രണ്ട് സീറ്റുകള്‍ ഉറപ്പെന്നാണ്. നേമത്ത്...
കേരളത്തില്‍ ഭരണത്തുടര്‍ച്ചയിലേക്ക് എല്‍ഡിഎഫ്? കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചന ; വിശദാംശങ്ങൾ വായിക്കാം
സി.പി.എം. നേതൃത്വത്തിലുള്ള ഇടതുമുന്നണി കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടുമെന്നു കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍.സംസ്ഥാന പോലീസ് ഇന്റലിജന്‍സ് നല്‍കിയ കണക്കുപ്രകാരം എല്‍.ഡി.എഫ്. കഷ്ടിച്ച് ഭരണത്തുടര്‍ച്ച നേടുമെന്നാണു സൂചന.
സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഇടതുമുന്നണിക്ക് 73 സീറ്റ്...
തമിഴ്നാട് തെരഞ്ഞെടുപ്പ്: മുതിർന്ന ഡിഎംകെ മന്ത്രി തോറ്റത് വെറും ഒരു വോട്ടിന്; വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട് തെരഞ്ഞെടുപ്പ് ഫലം എല്ലാ അർത്ഥത്തിലും രാഷ്ട്രീയ നിരീക്ഷകരെ കൂടി ഞെട്ടിക്കുന്നതായിരുന്നു. ഭരണകക്ഷിയായ ഡിഎംകെ സഖ്യം തകർന്നത് മാത്രമല്ല ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തില്‍ ഉണ്ടായ അപ്രതീക്ഷിത പരാജയവുമെല്ലാം...
നിയമവിരുദ്ധ സംഘം ചേരലും കലാപക്കേസുകളും; പശ്ചിമബംഗാൾ ബിജെപി മന്ത്രിസഭയിലെ ഏക വനിത; അഗ്നിമിത്ര പോളിനെ തേടി സൈബര്‍ലോകം ;...
തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഒന്നരപതിറ്റാണ്ട നീണ്ട ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ ബിജെപി ഇതാദ്യമായി പശ്ചിമബംഗാളില്‍ സര്‍ക്കാരുണ്ടാക്കുമ്പോള്‍ ഏക വനിതാമന്ത്രിയായ അഗ്നിമിത്ര പോളിനെ തെരഞ്ഞ് സൈബര്‍ലോകം.ബിജെപി സര്‍ക്കാരില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ...
ഘടകകക്ഷികൾക്കെല്ലാം ഫുൾടേം; കോൺഗ്രസിന്റെ 11 മന്ത്രിമാരിൽ എട്ടുപേർക്ക് ആവശ്യം ഉന്നയിച്ച് കെ സി വിഭാഗം: മന്ത്രിസഭാ...
മുഖ്യമന്ത്രിയായി വിഡി സതീശനെ ഹൈക്കമാൻഡ് തീരുമാനിച്ചതോടെ മന്ത്രിമാർ ആരൊക്കെയാകും എന്നാണ് കേരളം ഉറ്റുനോക്കുന്നത്.യുഡിഎഫിൻ്റെ നിയമസഭ കക്ഷി നേതാവ് എന്ന നിലയില്‍ വിഡി സതീശൻ നേരിടുന്ന ആദ്യത്തെ വെല്ലുവിളിയും മന്ത്രിസഭാ രൂപീകരണമാണ്. എംഎല്‍എമാരില്‍ വലിയ...
സഭാ നാഥനായി തിരുവഞ്ചൂർ; സ്പീക്കറായി ചുമതലയേറ്റത് മുൻഗാമിയായ ആർ വി തോമസിനെ അനുസ്മരിച്ച്: വിശദാംശങ്ങളും വീഡിയോയും...
പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി യു.ഡി.എഫിന്റെ തലമുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത് അട്ടിമറികളും അസാധു വോട്ടും ഇല്ലാതെ. ഒട്ടും അപ്രതീക്ഷിതമല്ലാത്ത, എന്നാല്‍ കൃത്യമായ രാഷ്ട്രീയ വോട്ടുനില രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ അട്ടിമറികളോ വോട്ട്...
ആനയറ മിനി സിവില്‍ സ്റ്റേഷനില്‍ അനധികൃതമായി പ്രവര്‍ത്തിച്ച സിപിഎം ഓഫീസ് പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷനിലെ...
ആനയറ മിനി സിവില്‍ സ്റ്റേഷനില്‍ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോർപ്പറേഷൻ ഒഴിപ്പിച്ചു. കോവിഡ് കാലത്ത് ഹെല്‍പ്പ് ഡെസ്ക്കായി പ്രവർത്തിച്ച കെട്ടിടം അനധികൃതമായി പാർട്ടി ഓഫീസ് ആക്കി മാറ്റുകയായിരുന്നു. സിവില്‍ സ്റ്റേഷനോട്...
പാലാ നഗരസഭ വൈസ് ചെയർമാൻ പദവി: തങ്ങൾ നിർദ്ദേശിക്കുന്ന സമയത്ത് രാജി സമർപ്പിച്ചാൽ മതിയെന്ന് മായാ രാഹുലിന് കോൺഗ്രസ്...
പാലാ നഗരസഭയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. ഭരണം കയ്യാളുന്ന യുഡിഎഫ് മുന്നണിയിലെ ധാരണയനുസരിച്ച് ആദ്യ ആറുമാസമാണ് മായാ രാഹുലിന് വൈസ് ചെയർമാൻ പദവി അനുവദിച്ചിരുന്നത്. പിന്നീട്...
കരാറുകാരനില്‍ നിന്ന് 1.30 ലക്ഷം രൂപ കൈക്കൂലി; നേതാവിനെ പുറത്താക്കി ടിവികെ: വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട്ടിലെ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിലെ (ടിവികെ) മുതിർന്ന പ്രാദേശിക ഭാരവാഹിയെ കൈക്കൂലി ആരോപണത്തെ തുടർന്ന് പുറത്താക്കി.മാമ്പക്കം പഞ്ചായത്ത് പ്രസിഡന്റും ചെങ്കല്‍പേട്ട് ഈസ്റ്റ് ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ എൻ. വീര എന്ന വീരസാമിയെയാണ്...
സൗജന്യ ഭക്ഷണം, സൗജന്യ സൈക്കിള്‍, പിന്നെ സൗജന്യ വൈദ്യുതി… എങ്ങോട്ടാണീ പോക്ക്…? തെരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങള്‍ക്കെതിരെ രൂക്ഷ...
തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് പൊതുഖജനാവിനെ ദോഷകരമായി ബാധിക്കുന്ന സൗജന്യ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാരുകളെ വിമര്‍ശിച്ച് സുപ്രീം കോടതി.തീരുമാനങ്ങളുടെ സമയത്തെയും സാമ്പത്തിക യുക്തിയെയും ചോദ്യം ചെയ്താണ് സുപ്രീം കോടതിയുടെ പ്രതികരണം. തമിഴ്‌നാട്ടിലെ വൈദ്യുതി സബ്‌സിഡിയുമായി ബന്ധപ്പെട്ടുള്ള...


























