ഓഫീസ് കൂടുതൽ പ്രൊഫഷണൽ ആക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ; വൈകുന്നേരം 3 മുതൽ 5 വരെ...

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതല്‍ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക് മാറുന്നു.മുഖ്യമന്ത്രി വി ഡി സതീശൻ തലസ്ഥാനത്ത് ഉള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മണിക്ക് ഓഫീസിലെത്തും. മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒന്നരവരെ വിവിധ ഭരണകാര്യങ്ങളില്‍ ശ്രദ്ധ...

പരസ്യങ്ങള്‍ക്കായി രണ്ടാം പിണറായി സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി; പൊതുജനാവിൽ നിന്ന് കോടികൾ വാരിയെറിഞ്ഞത് കടുത്ത ...

പരസ്യങ്ങള്‍ക്കായി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് നിരന്തരം പറയുമ്പോളായിരുന്നു വന്‍ തുക പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചിലവഴിച്ചിരിക്കുന്നത്. വഴിയരികിലെ പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ക്കായി മാത്രം ചിലവഴിച്ചത് ഏഴു...

കാപ്പാ തടവുകാരനായ BJP കൗണ്‍സിലര്‍ R സുഗതൻ്റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്തും? ഹൈക്കോടതിയില്‍ നിലപാടറിയിക്കാൻ സര്‍ക്കാർ; വിശദാംശങ്ങൾ വായിക്കാം

കാപ്പാ നിയമപ്രകാരം ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ജയിലില്‍ വച്ച്‌ നടത്താമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിക്കും.പ്രതിക്ക് കാപ്പാ തടവില്‍ നിന്ന് യാതൊരു കാരണവശാലും ഇടക്കാല...

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല; ഞാൻ മുഖ്യമന്ത്രി സ്ഥാനാർഥിയല്ല: നിലപാട് വ്യക്തമാക്കി കെസി വേണുഗോപാൽ

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും കെ സി വേണുഗോപാല്‍ പറയുന്നു.മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖങ്ങളിലാണ് പ്രതികരണം. മുഖ്യമന്ത്രിയായി ആരെയും ഉയര്‍ത്തിക്കാട്ടുന്ന രീതി...

മുഷ്ടിചുരുട്ടിയുള്ള ശരണം വിളി: അബദ്ധത്തിൽ സംഭവിച്ചു പോയതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്; ...

പമ്ബയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തില്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതുപോലെ ശരണം വിളിച്ചത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. അറിയാതെയാണ് അങ്ങനെ സംഭവിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.'അങ്ങനെ സംഭവിച്ചതില്‍ എനിക്ക്...

ശബരിമലയിലെ സ്വർണ്ണത്തട്ടിപ്പുകാരൻ ഉണ്ണികൃഷ്ണൻ പോറ്റിയുമായി മന്ത്രി വാസവന് അടുത്ത ബന്ധം; തെളിവായി ചിത്രങ്ങൾ; പുറത്തുവന്നത് മന്ത്രി സ്വന്തം...

ശബരിമല സ്വർണപാളി വിവാദത്തില്‍ ആരാണോ കുറ്റം ചെയ്തത് അവരെ നിയമത്തിന്റെ മുമ്ബില്‍ കൊണ്ടുവരുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ വ്യക്തമാക്കിയിരുന്നു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും വാസവൻ പറഞ്ഞു. തെറ്റ് ചെയ്തവർ...

ഷാഫിയെ കൂടെ നിർത്തി സംസ്ഥാന കോൺഗ്രസിൽ കരുത്തനായി കെ സി വേണുഗോപാൽ; കോൺഗ്രസ് പുന സംഘടനയിലും കെ സി...

യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പുനഃസംഘടനകളില്‍ നിര്‍ണായക പങ്കു വഹിച്ചതിനു പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ പാര്‍ട്ടിയെയും മുന്നണിയെയും...

ചലച്ചിത്ര അക്കാദമി ചെയർമാൻ ചുമതലയിൽ നിന്നും വൈസ് ചെയർമാൻ പദവിയിൽ നിന്നും മുൻകൂട്ടി അറിയിക്കാതെ നീക്കി; അതൃപ്ത്തി പ്രകടിപ്പിച്ച...

ചലച്ചിത്ര അക്കാദമി ചെയർമാൻ ചുമതലയിൽ നിന്ന് നീക്കിയതില്‍ നടൻ പ്രേംകുമാറിന് അതൃപ്തി. മുൻകൂട്ടി അറിയിക്കാതെയാണ് പ്രേംകുമാറിനെ മാറ്റിയത്. റസൂല്‍ പൂക്കുട്ടിയെ അക്കാദമി ചെയർമാനായി നിയമിച്ചു. വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്...

തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം: കോട്ടയം ജില്ലയിൽ ഇരുമുന്നണികൾക്കും തലവേദനയായി കേരള കോൺഗ്രസുകൾ; മാണിയും ജോസഫും വിലപേശുന്നത്...

കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജന ചർച്ചയില്‍ തീരുമാനമാകാതെ യു.ഡി.എഫും, എല്‍.ഡി.എഫും. 23 സീറ്റില്‍ 10 സീറ്റ് വേണമെന്ന നിലപാടില്‍ കേരളാകോണ്‍ഗ്രസ് (എം) ഉറച്ച്‌ നില്‍ക്കുകയാണ്.ഒരു സീറ്റില്‍ പൊതുസ്വതന്ത്രനെ നിറുത്തണമെന്ന നിർദ്ദേശവും തള്ളി....

പത്തനാപുരം പഞ്ചായത്തിൽ ഇടതു വലതുമുന്നണികൾക്കായി സഹോദരന്മാരുടെ നേർക്കുനേർ പോരാട്ടം; കുടുംബ മത്സരം നടക്കുന്നത് ഇടതുമുന്നണിയുടെ സിറ്റിംഗ്...

എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ അവരുടെ സ്ഥാനാർത്ഥിയെ തോല്‍പ്പിക്കാൻ യു.ഡി.എഫ് കളത്തിലിറക്കിയത് ജ്യേഷ്ഠനെ. പത്തനാപുരം പഞ്ചായത്തിലെ കല്ലുംകടവ് വാർഡിലാണ് സഹോദരന്മാർ തമ്മില്‍ പോരടിക്കുന്നത്. ഡെൻസണ്‍ വർഗീസ് (45), മൂത്ത സഹോദരൻ ഡെന്നി വർഗീസ് (53)...

ബിഹാർ മന്ത്രിസഭാ രൂപീകരണത്തിൽ നിതീഷ് കുമാറിനും ജെഡിയുവിനും വൻ തിരിച്ചടി; ആഭ്യന്തരം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളും സ്പീക്കർ സ്ഥാനവും...

ബീഹാറില്‍ നിതീഷ് കുമാറിനും ജെഡിയുവിനും തിരിച്ചടി. ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ ബിജെപി ചാക്കിലാക്കി. 20 വർഷത്തിനിടെ ആദ്യമായാണ് നിതീഷ് കുമാർ ആഭ്യന്തര വകുപ്പ് കൈവിടുന്നത്. ഉപമുഖ്യമന്ത്രിയും ബിജെപി നിയമസഭാ കക്ഷി...

മുൻകൂർ ജാമ്യ അപേക്ഷ തള്ളിയാൽ മാങ്കൂട്ടം കീഴടങ്ങും; പാലക്കാട് എംഎൽഎ കീഴടങ്ങുക വയനാട്ടിലെ കോടതിയിൽ; വാഹന പരിശോധന ശക്തമാക്കി...

ലൈംഗികപീഡനക്കേസില്‍ കുരുക്ക് മുറുകിയതോടെ ഒളിവില്‍പ്പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് വയനാട്ടിലെ കോടതികളില്‍ ഏതെങ്കിലും ഒരിടത്ത് കീഴടങ്ങുമെന്ന് സൂചന. ഇതോടെ പൊലീസ് വാഹനപരിശോധന ഊ‌ർജിതമാക്കിയിരിക്കുകയാണ്. രാഹുല്‍ കർണാടകയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് നേരത്തെ പൊലീസിന്...

ഡിസംബർ 25നകം ഫ്ലാറ്റ് ഒഴിയണം; രാഹുൽ മാങ്കൂട്ടത്തിന് നോട്ടീസ് നൽകി അസോസിയേഷൻ: വിശദാംശങ്ങൾ വായിക്കാം

പാലക്കാടുള്ള ഫ്ലാറ്റില്‍ നിന്ന് ഒഴിയാൻ രാഹുല്‍ മാങ്കൂട്ടത്തിലിന് അസോസിയേഷൻ്റെ നോട്ടീസ്. ഈ മാസം 25നകം ഫ്ലാറ്റ് ഒഴിയണമെന്ന് നിർദേശിച്ചിരിക്കുന്നത്. ഫ്ലാറ്റില്‍ താമസിക്കുന്ന മറ്റു വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ് നോട്ടീസിന് പ്രധാന കാരണം. രാഹുല്‍...

കൈകൊടുക്കാൻ എഴുന്നേറ്റ് രാഹുൽ മാങ്കൂട്ടം; മുഖം പോലും കൊടുക്കാതെ അവഗണിച്ച് ചെന്നിത്തല: വൈറൽ വീഡിയോ കാണാം

ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൈന്‍ഡ് ചെയ്യാതെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മന്നം ജയന്തി ആഘോഷ വേളയിലാണ് രാഹുലിനു മുഖം കൊടുക്കാതെ രമേശ് ചെന്നിത്തല കടന്നുപോയത്. രമേശ് ചെന്നിത്തല വരുന്നത്...

സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ശ്രമിച്ചത് ഗണേഷ് കുമാർ: ഗുരുതര ആരോപണവുമായി ചാണ്ടി ഉമ്മൻ രംഗത്ത്; ...

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, പത്തനാപുരത്തെ രാഷ്ട്രീയ ചിത്രം ചൂടുപിടിക്കുന്നു. മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ സ്വന്തം തട്ടകത്തില്‍ വീഴ്ത്താന്‍ 'ഉമ്മന്‍ ചാണ്ടി' വികാരം ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാലയെ സ്ഥാനാര്‍ത്ഥിയായി...

നേമത്ത് വൈഷ്ണ സുരേഷ്? തിരുവനന്തപുരത്ത് യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ഇങ്ങനെ

നിയമസഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ കോണ്‍ഗ്രസ്. നേമം മണ്ഡലത്തില്‍ കെഎസ്‌യു നേതാവും കോർപ്പറേഷൻ കൗണ്‍സിലറുമായ വൈഷ്ണ സുരേഷിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു. എഐസിസി നിർദ്ദേശപ്രകാരം ഓരോ ജില്ലയിലും 25 ശതമാനം...

കഷ്ടപ്പെടുത്തുകയാണോ എന്ന് ചോദിച്ചപ്പോൾ അതെ എന്നും മറുപടി കൊടുത്തത് കണ്ണുനിറഞ്ഞ് ഇറങ്ങിപ്പോയി; സ്ത്രീയോട് തന്നെ ബന്ധപ്പെടുവാൻ അഭ്യർത്ഥനയുമായി...

ഇന്നലെ ഓഫീസില്‍ വച്ചുണ്ടായ നൊമ്പരപ്പെടുത്തുന്ന അനുഭവം ഫേസ്ബുക്കില്‍ കുറിച്ച്‌ ശാസ്തമംഗലം വാർഡ് കൗണ്‍സിലറും മുൻ ഐ പി എസ് ഉദ്യോഗസ്ഥയുമായിരുന്ന ആ‌ർ ശ്രീലേഖ.വാർഡ് സഭയ്ക്ക് മധ്യ, വടക്കൻ കേരളത്തില്‍ നിന്ന് പോലും ആളുകള്‍...

ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു ജേക്കബിനെതിരെ വാർത്ത കൊടുക്കുന്നതിൽ നിന്ന് റിപ്പോർട്ടർ ടിവിക്ക് വിലക്ക്; കർശന ഉത്തരവുമായി...

ട്വന്റി-20 ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ സാബു എം. ജേക്കബിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവിയെ വിലക്കി കോടതി ഉത്തരവ്. കേസ് അവസാനിക്കുന്നത് വരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പാടില്ലെന്നാണ് കോടതിയുടെ...

“ഒരു തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിൽ അടച്ചു; പിന്നിൽ മോദിയും അമിത് ഷായും”: ഡൽഹി...

ഡല്‍ഹി മദ്യനയക്കേസില്‍ കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍.ഒരു തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിലടച്ചു. ഞാന്‍...

കണ്ണൂർ നിയമസഭാ സീറ്റിലെ UDF സ്ഥാനാർത്ഥി ഞാൻ തന്നെ; നേതൃത്വത്തെ ഞെട്ടിച്ച് കെ സുധാകരന്റെ പ്രഖ്യാപനം:...

കണ്ണൂരില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച്‌ പറഞ്ഞ് മുന്‍ കെപിസിസി പ്രസിഡന്റും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയും എന്ന പ്രതീക്ഷ 110 ശതമാനം ഉണ്ട്. കണ്ണൂരില്‍ മത്സരിക്കുമെന്ന് മൂന്ന് വട്ടം...