മാങ്കൂട്ടത്തിനെതിരായ രണ്ടാം ബലാത്സംഗ കേസ്: പരാതിക്കാരിയെ വെല്ലുവിളിച്ച് ഫെനി നൈനാൻ; ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാം എന്നും പ്രഖ്യാപനം

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചൊവ്വാഴ്ച കെപിസിസിക്ക് ലൈംഗിക പീഡന പരാതി നല്‍കിയ പരാതിക്കാരിയെ വെല്ലുവിളിച്ച്‌ രാഹുലിന്‍റെ സുഹൃത്ത് ഫെന്നി നൈനാൻ.വ്യാജ പരാതിയെന്ന് ആവര്‍ത്തിച്ച ഫെന്നി പോലീസ് അന്വേഷിച്ച്‌ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ സ്ഥാനാർഥിത്വം പിന്‍വലിക്കാൻ...

ബെംഗളൂരുവിൽ വ്യാപക ലഹരി വേട്ട; 28 കോടിയുടെ സിന്തറ്റിക്ക് ലഹരിയുമായി പിടിയിലായത് വിദേശ വനിതയും, യുവാവും: വിശദാംശങ്ങൾ വായിക്കാം

പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ ക്രൈം ബ്രാഞ്ച് നാർക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയില്‍ 28.75 കോടി രൂപ വിലവരുന്ന എംഡിഎംഎയും ഹൈഡ്രോ കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു വനിതയടക്കം രണ്ട്...

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം നിർണായക ഘട്ടത്തിൽ; ഒരു മാസം കൂടി സമയപരിധി അനുവദിച്ച് ഹൈക്കോടതി; ഇ ഡിക്ക് അന്വേഷണം...

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി(ഇ.ഡി.)നും അന്വേഷണം നടത്താമെന്നു ഹൈക്കോടതി. ഇ.ഡിയുടെ അന്വേഷണത്തെ തങ്ങള്‍ തടസപ്പെടുത്തിയിട്ടില്ലെന്നു വ്യക്‌തമാക്കിയ കോടതി എഫ്‌.ഐ.ആര്‍. അടക്കമുള്ള രേഖകള്‍ക്കായി ഇ.ഡിക്കു മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിക്കാമെന്നു പറഞ്ഞു. ഇ.ഡിയുടെ ഹര്‍ജി വീണ്ടും...

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാനായി ബാംഗ്ലൂർ മലയാളികൾക്ക് മൂന്നുദിവസം ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണം; കമ്പനികൾക്ക്...

തദ്ദേശ തിരഞ്ഞെടുപ്പ് അനുബന്ധിച്ച്‌ മലയാളികള്‍ക്ക് അവധി നല്‍കണമെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വോട്ടു ചെയ്യാന്‍ മൂന്നു ദിവസം ശമ്ബളത്തോടു കൂടി അവധി നല്‍കണമെന്നാണ് ഉപ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. ബെംഗളൂരുവിലെ...

മുൻകൂർ ജാമ്യ അപേക്ഷ തള്ളിയാൽ മാങ്കൂട്ടം കീഴടങ്ങും; പാലക്കാട് എംഎൽഎ കീഴടങ്ങുക വയനാട്ടിലെ കോടതിയിൽ; വാഹന പരിശോധന ശക്തമാക്കി...

ലൈംഗികപീഡനക്കേസില്‍ കുരുക്ക് മുറുകിയതോടെ ഒളിവില്‍പ്പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് വയനാട്ടിലെ കോടതികളില്‍ ഏതെങ്കിലും ഒരിടത്ത് കീഴടങ്ങുമെന്ന് സൂചന. ഇതോടെ പൊലീസ് വാഹനപരിശോധന ഊ‌ർജിതമാക്കിയിരിക്കുകയാണ്. രാഹുല്‍ കർണാടകയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് നേരത്തെ പൊലീസിന്...

പ്രതിഷേധം കടുത്തതോടെ തീരുമാനം പിൻവലിച്ച് കേന്ദ്രം; സഞ്ചാര്‍ സാഥി’ ആപ്പ് നിർബന്ധമാക്കില്ല: വിശദാംശങ്ങൾ വായിക്കാം

പുതുതായി പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും 'സഞ്ചാർ സാഥി' (Sanchar Saathi) ആപ്പ് മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഈ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള വിവിധ കോണുകളില്‍ നിന്ന് ശക്തമായ...

രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം; പാർട്ടി ഉടനടി അച്ചടക്കനടപടി എടുക്കണം: വി എം സുധീരൻ

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ. രേഖാമൂലം പരാതി ലഭിച്ചതോടെ കർശന നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ട്. ഇപ്പോള്‍...

“രാഹുലിനെ പ്രസിഡണ്ടാക്കിയാല്‍ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുമെന്ന് ഷാഫി പറമ്പിലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു”: തുറന്നടിച്ച് എംഎ ഷഹനാസ്; വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന പീഡന പരാതികളില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവും പ്രസാധകയുമായ എം എ ഷഹനാസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി...

സിപിഎം സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണം; കുടുംബശ്രീ അംഗങ്ങളിൽ നിന്ന് നിർബന്ധിത പണപ്പിരിവ് സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം

കൊല്ലം കോര്പ്പറേഷനിലെ എൽഡിഎഫ് സ്ഥാനാര്ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില് പണപ്പിരിവ്. ഓരോ യൂണിറ്റിൽ നിന്നും 500 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഓരോ യൂണിറ്റില് നിന്നും 500 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. കോര്പ്പറേഷനിലെ അയത്തിൽ ഡിവിഷനിലെ...

ചങ്ങനാശ്ശേരിയിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് അതിക്രമം; യുവതിയടക്കം കാറിൽ രക്ഷപ്പെട്ട നാലംഗ സംഘം അറസ്റ്റിൽ: വിശദാംശങ്ങൾ...

ചങ്ങനാശേരിയില്‍ വീട്ടിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ ശേഷം രക്ഷപെട്ട യുവതി ഉള്‍പ്പെടെയുള്ള സംഘത്തെ പോലിസ് കാര്‍ തടഞ്ഞു നിര്‍ത്തി പിടികൂടി. വാടക വീട്ടിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എറിയുകയും താമസക്കാരിലൊരാളായ യുവതിയെ ബിയര്‍ ബോട്ടിലിനിടിച്ച്‌...

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്ക് വൻ നേട്ടം; ഒരു ഒമാനി റിയാലിന് 233 രൂപ മൂല്യം; കൈവരിച്ചത് റെക്കോർഡ് വിനിമയ...

ഡോളറിനെതിരെ രൂപ ദുർബലമായ പശ്ചാത്തലത്തില്‍, ഒമാനി റിയാലുമായുള്ള വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയില്‍ എത്തി. ഒരു ഒമാനി റിയാലിന് ഇന്നലെ 233 രൂപ വരെയാണ് ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്....

രാഹുലിനെതിരെ മാത്രം ചോദ്യങ്ങള്‍? ചെന്നിത്തല പ്രതികരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കയ്യേറ്റശ്രമവും, കൂക്കിവിളിയും; വീഡിയോ ദൃശ്യങ്ങൾ കാണാം

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേര കയ്യേറ്റശ്രമം. പാലക്കാട് കോണ്‍ഗ്രസ്‌ കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തുവച്ച്‌ രമേശ് ചെന്നിത്തലയുടെ പ്രതികരണമാരാഞ്ഞപ്പോഴാണ് സംഭവം. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചെന്നിത്തല പ്രതികരണം പൂര്‍ത്തിയാക്കാതെ മടങ്ങി....

ബിജെപിക്ക് വേണ്ടി വോട്ടുപിടിച്ച് 15 വർഷം എംഎൽഎയായിരുന്ന സിപിഎം നേതാവ്; എസ് രാജേന്ദ്രൻ താമര തണലിലേക്ക്?

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി വോട്ടുപിടിക്കാൻ മുൻ സിപിഎം എംഎല്‍എയും. ദേവികുളം മണ്ഡലത്തിലെ മുൻ എംല്‍എ എസ് രാജേന്ദ്രനാണ് ബിജെപി സ്ഥാനാർത്ഥികള്‍ക്കായി വോട്ടുതേടി വീടുകള്‍ കയറുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം...

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കെ.പി.സി.സിയില്‍ അഴിച്ചുപണിയെന്ന് സൂചന; മത്സരിക്കാൻ സാധ്യതയുള്ള വര്‍ക്കിംഗ് പ്രസിഡന്റുമാരെയും വൈസ് പ്രസിഡൻ്റുമാരെയും ഒഴിവാക്കിയേക്കും: റിപ്പോർട്ടുകൾ...

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംഘടനാതലത്തില്‍ വീണ്ടും അഴിച്ചു പണിക്ക് ഒരുങ്ങി കെപിസിസി നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് പരമാവധി പാർട്ടിയെ സജ്ജമാക്കി അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഴിച്ചുപണി നടത്താൻ നീക്കമുള്ളത്. നിലവില്‍...

കേരള ഹൈക്കോടതിയുടെ ഇടപെടല്‍: ബാർ കൗൺസിൽ അംഗീകാരമില്ലാത്ത നിയമ കോളേജുകള്‍ക്കെതിരെ വിമര്‍ശനം; 18.5 ലക്ഷം രൂപയുടെ പേയ്മെന്റില്‍ രസീത്...

ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ബിസിഐ) അംഗീകാരമില്ലാതെ നിയമ കോളേജുകള്‍ പ്രവർത്തിക്കുന്നതിനെതിരെ കേരള ഹൈക്കോടതി ഗൗരവമായ ആശങ്കകള്‍ പ്രകടിപ്പിച്ചു. ഗവണ്‍മെന്റ് ലോ കോളേജ് (ജിഎല്‍സി), കോഴിക്കോടുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെയാണ് കോടതിയുടെ...

“ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ടിവരും, പുകഞ്ഞ കൊള്ളി പുറത്ത്”: മാങ്കൂട്ടത്തെ പുറത്താക്കാനുള്ള സാധ്യത വെളിപ്പെടുത്തി കെ മുരളീധരൻ

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കിയേക്കും. പുതിയ പരാതി വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നത്. ഇതുസംബന്ധിച്ച്‌ സൂചന നല്‍കി കെ. മുരളീധരൻ രംഗത്തെത്തി. രാഹുലിന്റെ കാര്യത്തില്‍ കെപിസിസി പ്രസിഡന്റ്‌ ഉചിതമായ...

തദ്ദേശ തെരഞ്ഞെടുപ്പ്: മൂന്നാറിൽ സോണിയ ഗാന്ധി മത്സരിക്കുന്നത് ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ; ദേശീയ...

സ്ഥാനാർത്ഥിയുടെ പേര് സോണിയ ഗാന്ധി. ചിഹ്നം താമര. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയുടെ പേര് കൊണ്ട് ശ്രദ്ധേയമാകുകയാണ് മൂന്നാർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ്. നമുക്ക് അറിയാവുന്ന സോണിയാ ഗാന്ധി കോണ്‍ഗ്രസുകാരിയാണെങ്കില്‍ മൂന്നാർ ഗ്രാമപഞ്ചായത്തിലെ...

മനോരമ ഹോർത്തൂസ് പരിപാടിയിലെ ചർച്ചയ്ക്കിടെ ശ്രീജിത്ത് പണിക്കരെ സംസാരിക്കാൻ അനുവദിക്കാതെ മോഡറേറ്റർ; പറഞ്ഞിട്ടേ പോകുമെന്ന് ഘടിപ്പിച്ച് ശ്രീജിത്ത്;...

മനോരമയുടെ ഹോർത്തൂസ് പരിപാടിയില്‍ "അംബേദ്കർ എങ്ങനെ വായിക്കപ്പെടുന്നു" എന്ന വിഷയത്തിലെ പാനല്‍ ചർച്ചയില്‍ പാനലിസ്റ്റുകള്‍ ശ്രീജിത്ത് പണിക്കരുടെ അഭിപ്രായത്തെ ആക്രമിച്ചപ്പോള്‍ ശ്രീജിത്ത് അതിന് മറുപടിയുമായി വന്നുവെങ്കിലും അതിന് തനിക്ക് കഴിഞ്ഞില്ലെന്ന പരാതിയുമായി ശ്രീജിത്ത്...

എംജി ശ്രീകുമാറിനും, സുജാതക്കും, റിമി ടോമിക്കും, ലക്ഷ്മി ഗോപാലസ്വാമിക്കും ലക്ഷങ്ങൾ പ്രതിഫലം; ഫ്ലക്സും, ബോർഡും വെക്കാൻ ചെലവാക്കിയത് ലക്ഷക്കണക്കിന്...

ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ 'മലയാളം വാനോളം ലാല്‍സലാം' പരിപാടിക്കായി ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റ്, ചലച്ചിത്ര വികസന കോര്‍പറേഷന്‍,...

കോടികളുടെ തട്ടിപ്പ് കേസുകളിൽ പ്രതികളായി മലയാളത്തിലെ വാർത്താ ചാനൽ ഉടമകൾ; ബാർക് റേറ്റിംഗ് തട്ടിപ്പിൽ റിപ്പോർട്ടർ ഉടമ പ്രതിയായതിനു...

ബാര്‍ക് തട്ടിപ്പ് കേസിലെ പ്രതിയാരെന്ന് വ്യക്തമാക്കി 24 ന്യൂസ് പോലീസില്‍ പരാതി നല്‍കിയതോട റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയ്ക്കെതിരേ കേസ് എടുത്തതിന് പിന്നാലെ 24 ന്യൂസിനും തിരിച്ചടി. 24 ന്യൂസ് ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദിനെതിരെയുള്ള...